India
- May- 2021 -5 May
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സ്കൂളുകള്‍ ഈടാക്കുന്ന ഫീസ് കുറയ്ക്കണം: നിർദ്ദേശവുമായി സുപ്രീംകോടതി
ന്യൂദല്‍ഹി : സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഈടാക്കുന്ന ഫീസ് കുറയ്ക്കണമെന്ന് സുപ്രീംകോടതി. കോവിഡിനെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചിടുകയാണ് ഉണ്ടായത്. കുട്ടികള്‍ക്ക് നല്‍കാത്ത സേവനങ്ങള്‍ക്ക് ഫീസ് വാങ്ങരുതെന്ന് സുപ്രീംകോടതി.…
Read More » - 5 May
ബംഗാളിൽ കൂട്ട ബലാത്സംഗം നടന്നതിനെതിരെ ട്വിറ്റർ പ്രതിഷേധം, അങ്ങനെ ഒന്ന് നടന്നിട്ടില്ലെന്ന് പോലീസ് മേധാവി
കൊൽക്കത്ത :ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ അക്രമികൾ നടത്തിയ അക്രമത്തെ കുറിച്ച് നിരവധി വാർത്തകളും ചിത്രങ്ങളുമാണ് വരുന്നത്. രണ്ടു ദിവസമായി ട്വിറ്ററിലും മറ്റും സരസ്വതി ജാന എന്ന…
Read More » - 5 May
നൂറുകണക്കിന് ബിജെപി പ്രവർത്തകർ ബംഗാളിൽ നിന്ന് പലായനം ചെയ്ത് അസമിൽ എത്തി,മമതയോട് ‘പൈശാചികത’ നിർത്താൻ അസം മന്ത്രി
ഗുവാഹത്തി: ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ അക്രമികൾ നടത്തിയ അക്രമത്തിൽ നിന്ന് രക്ഷപ്പെടാനായി 300-400 ഓളം ബിജെപി പ്രവർത്തകർ കുടുംബാംഗങ്ങളുമായി ബംഗാളിൽ നിന്ന് പലായനം ചെയ്തതായി ബിജെപി…
Read More » - 5 May
ശ്വാസം കിട്ടാതെ 11 പേര്‍ക്ക് കൂടി ദാരുണാന്ത്യം; കനത്ത ജാഗ്രതയിൽ തമിഴ്നാട്
ചെന്നൈ: തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. എന്നാൽ പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്സിജൻ…
Read More » - 5 May
കോവിഡ് ബാധിതനായ പിതാവിന് വെള്ളം നല്‍കാനൊരുങ്ങിയ മകളെ തടഞ്ഞ് മാതാവ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ഹൈദരാബാദ്: രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിച്ചതിന് ശേഷം ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വിവിധ ഭാഗങ്ങളില്‍നിന്ന് പുറത്തുവരുന്നത്. അത്തരത്തില്‍ മനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കോവിഡ് പോസിറ്റീവായതിന്…
Read More » - 5 May
സൗദിയിലെ അന്താരാഷ്ട്ര വിലക്ക് അവസാനിക്കുന്നു , മാനദണ്ഡങ്ങൾ ഇവ
ജിദ്ദ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സൗദിയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക അന്താരാഷ്ട്ര യാത്രവിലക്ക് മേയ് 17ന് തന്നെ പിന്‍വലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു. 17ന് തിങ്കളാഴ്ച…
Read More » - 5 May
ബംഗാൾ കത്തുന്നു, ബിജെപി, സിപിഎം അനുഭാവികളായ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നു: പ്രതിഷേധം ശക്തം
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ വിജയത്തോടെ ബംഗാളിൽ അക്രമ പരമ്പര തന്നെ നടക്കുകയാണ്. ബംഗാളിലെ ബിജെപി, സിപിഎം അനുഭാവികളുടെ നില പരിതാപകരമാകുകയാണ്. നിരവധി ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും…
Read More » - 5 May
സംസ്ഥാനങ്ങള്‍ രാത്രി കർഫ്യുവും , വാരാന്ത്യ ലോക്ഡൗണുകളും ഏര്‍പ്പെടുത്തുന്നതുകൊണ്ട് കാര്യമില്ലെന്ന് എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യൂ, വാരാന്ത്യ ലോക്ഡൗണുകളും ഏര്‍പ്പെടുത്തുന്നതുകൊണ്ട് കാര്യമില്ലെന്നും ഇവ വ്യാപനത്തെ തടയില്ലെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ്…
Read More » - 5 May
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി
ന്യൂഡൽഹി: പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകര്‍ന്നതായി സുപ്രിംകോടതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിക് കളക്റ്റിവ് ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയാണ്…
Read More » - 5 May
എഴുപത്തിയൊന്നാം വയസില്‍ അമ്മയായ സുധർമയുടെ കുഞ്ഞ് പാല് തൊണ്ടയില്‍ കുടുങ്ങി മരിച്ചു
ചേപ്പാട്: എഴുപത്തിയൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച കുഞ്ഞ് പാല് തൊണ്ടയില്‍ കുടുങ്ങി മരിച്ചു. തിങ്കളാഴ്ച വൈകിട്ട് പാല് തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ഉടന്‍ ആലപ്പുഴ…
Read More » - 5 May
കൊവിഡ് രോഗം ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം ഇ-റിക്ഷയിൽ കെട്ടിവച്ച് വീട്ടിലെത്തിച്ച് ഭാര്യ ; വൈറൽ ആയി വീഡിയോ
ലക്നൗ: കൊവിഡ് രോഗം ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം ഇ-റിക്ഷയിൽ വീട്ടിലെത്തിച്ച് ഭാര്യ. ആംബുലൻസിന് നൽകാൻ പണമില്ലാതായതോടെയാണ് സ്ത്രീയ്ക്ക് ഭർത്താവിന്റെ മൃതദേഹം ഇ- റിക്ഷയിൽ വീട്ടിലെത്തിക്കേണ്ടി വന്നത്.…
Read More » - 5 May
കോവിഡിൽ ആശ്വാസമായി അമൃതാനന്ദമയീ മഠം: സപ്പോർട്ട് ഡെസ്കുമായി അമൃത യുവധർമ ധാര
കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അമൃത യുവധർമ്മ ധാരയുടെ (അയുദ്ധ്) കൊവിഡ് സപ്പോർട്ട് ഡെസ്ക് പ്രവർത്തനം തുടങ്ങി.സ്വാമി ജ്ഞാനാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. അമൃത യുവധർമ്മധാരയുടെ…
Read More » - 5 May
ഫീസില്‍ ഇളവ് അനുവദിക്കണം; സ്വകാര്യ സ്കൂളുകളോട് സുപ്രിംകോടതി
ന്യൂഡല്‍ഹി: കൊള്ള ലാഭം കൊയ്യുന്ന സ്വകാര്യ സ്കൂളുകള്‍ക്കെതിരേ സുപ്രിംകോടതി. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി മാത്രം തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു.…
Read More » - 5 May
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി
പത്മഭൂഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി. 103 വയസായിരുന്നു. ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » - 5 May
ദളപതി വിജയ് തെലുങ്കിലേക്ക്? പ്രഖ്യാപനം ഉടനെയെന്ന് അണിയറ പ്രവർത്തകർ
തമിഴ് സൂപ്പർ താരം വിജയ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രശസ്ത സംവിധായകൻ വംശി പെയ്ഡിപ്പല്ലിയുടെ ചിത്രത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രഭാസും ഇല്യാനയുമഭിനയിച്ച മുന്ന…
Read More » - 5 May
സിനിമാ സ്റ്റൈലില്‍ വിവാഹവേദിയിലെത്തി വധൂവരന്മാരെ വിരട്ടി അറസ്റ്റ് ചെയ്ത കളക്ടര്‍ സ്ഥാനമൊഴിഞ്ഞു
അഗര്‍ത്തല : സിനിമാ സ്റ്റൈലില്‍ വിവാഹവേദിയിലെത്തി വധൂവരന്മാരെ വിരട്ടി അറസ്റ്റ് ചെയ്ത വെസ്റ്റ് ത്രിപുര ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു. തനിക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതിനാല്‍…
Read More » - 5 May
ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി യു.എ.ഇ
ദുബായ് : ഇന്ത്യക്കാരുടെ യാത്രാ വിലക്ക് യു.എ.ഇ അനിശ്ചിതമായി നീട്ടി. ആദ്യം മെയ് നാല് വരെയും പിന്നീട് മെയ് 14 വരെയും വിലക്കേർപെടുത്തിയിരുന്നു. എന്നാൽ, അടുത്ത അറിയിപ്പുണ്ടാകുന്നത്…
Read More » - 4 May
കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകൾ വെട്ടിച്ചുരുക്കി റെയില്‍വേ
കോഴിക്കോട് : സംസ്ഥാനത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് വെട്ടിച്ചുരുക്കി റെയില്‍വേ. മേയ് ആറു മുതല്‍ 15 വരെയുള്ള 10 ട്രെയിനുകളാണ് റദ്ദാക്കിയത്. Read Also : രാജ്യത്തെ കൊവിഡ്…
Read More » - 4 May
സിപിഎം ഓഫീസുകള്‍ക്ക് തീയിട്ട് വ്യാപക അക്രമം : ബംഗാളില്‍ നടക്കുന്നത് തൃണമൂല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: ബംഗാളില്‍ വ്യാപക അക്രമം അഴിച്ചുവിട്ടത് തൃണമൂലുകാരാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂല്‍ ഗുണ്ടകള്‍ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ തല്ലിത്തകര്‍ത്തതിനെതിരെയും പാര്‍ട്ടി ഓഫീസുകള്‍…
Read More » - 4 May
രാജ്യത്തെ കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ഐസിഎംആർ
ന്യൂഡൽഹി : കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ഐസിഎംആർ. ലക്ഷണങ്ങള്‍ ഇല്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് പരിശോധനയില്ല. മാനദണ്ഡമനുസരിച്ച് ആശുപത്രി വിടുന്നവര്‍ക്കും പരിശോധന വേണ്ട. ലാബുകളിലെ തിരക്ക്…
Read More » - 4 May
നടി ദീപിക പദുകോണിന് കോവിഡ്
മുംബൈ: ബോളിവുഡ് നടി ദീപിക പദുകോണിന് കോവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ കുടുംബാംഗങ്ങള്‍ക്ക് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപികയ്ക്കും രോഗം സ്ഥിരീകരിച്ചത്. Also Read: ആചാര സംരക്ഷണ…
Read More » - 4 May
ഐപിഎൽ മാറ്റിവച്ച സംഭവത്തിൽ ബിസിസിഐക്ക് നഷ്ടം 2200 കോടി രൂപ!!
ഐപിഎലിൽ നാലോളം താരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ടൂർണമെൻ്റ് മാറ്റിവച്ചത്.
Read More » - 4 May
ആരോഗ്യമന്ത്രിയെ കാണാനില്ലെന്ന് കോൺഗ്രസ്; കണ്ടെത്താൻ സഹായിക്കുന്നവർക്ക് 11000 രൂപ ഇനാം
കൊവിഡിനെതിരായ സംസ്ഥാനത്തിൻ്റെ പോരാട്ടത്തിൽ അദ്ദേഹത്തിൻ്റെ പങ്കെന്താണ്?
Read More » - 4 May
മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണല്‍ സെക്രട്ടറിയായിരുന്ന വി. കല്യാണം അന്തരിച്ചു
ചെന്നൈ: മഹാത്മ ഗാന്ധിയുടെ അവസാന പേഴ്സണല്‍ സെക്രട്ടറിയായിരുന്ന വി. കല്യാണം അന്തരിച്ചു. 99 വയസായിരുന്നു. മകള്‍ നളിനിയാണ് കല്യാണത്തിന്റെ മരണ വാര്‍ത്ത അറിയിച്ചത്. ചെന്നൈയിലെ പടൂരിലുള്ള സ്വവസതിയില്‍…
Read More » - 4 May
ഇന്ത്യ മൂന്നാമതൊരു കോവിഡ് തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരും : എയിംസ് മേധാവി
ന്യൂഡൽഹി : രാജ്യത്ത് മൂന്നാമതൊരു കൊറോണ തരംഗം കൂടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രൺദീപ് ഗുലേറിയ. ദേശീയ മാദ്ധ്യമത്തിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. Read…
Read More »