India
- Apr- 2021 -22 April
അവശ്യ മരുന്നുകൾ എത്തിക്കാൻ വിമാനങ്ങൾ വിട്ടുനൽകും; കോവിഡിനെതിരെ പോരാടാൻ സജ്ജമായി ഇന്ത്യൻ വ്യോമസേന
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ തയ്യാറെടുത്ത് ഇന്ത്യൻ വ്യോമസേന. ഇതിന്റെ ഭാഗമായി അവശ്യ മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമായി വ്യോമസേന…
Read More » - 22 April
രാജ്യത്തെ ഓക്സിജന്‍ വിതരണത്തില്‍ അടിയന്തര ഇടപെടലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ വിതരണം സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓക്സിജന്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ സംസ്ഥാന അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഒരിടത്തും തടയരുതെന്ന് കേന്ദ്ര…
Read More » - 22 April
ക്ഷേത്രത്തിനുള്ളിൽ അരുംകൊല; പൂജാരിമാരെ തലയറുത്ത് കൊലപ്പെടുത്തി
പാറ്റ്ന: ബീഹാറി ക്ഷേത്രത്തിനുള്ളിൽ പൂജാരിമാർ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ. രണ്ട് പൂജാരിമാരെ തലയറുത്താണ് കൊലപ്പെടുത്തിയത്. പുലർച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. Also Read: കോവിഡ് രണ്ടാം തരംഗം…
Read More » - 22 April
രാജ്യത്തെ കോവിഡ് പ്രതിരോധത്തിനായി ലാഭേച്ഛയില്ലാതെ പങ്കാളികളാകാൻ തയ്യാർ; പ്രഖ്യാപനവുമായി ഫൈസർ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ഫൈസർ. വാക്സിൻ കുത്തിവെയ്പ്പിൽ ലാഭേച്ഛയില്ലാതെ പങ്കാളികളാകാൻ തയ്യാറെന്ന് ഫൈസർ അറിയിച്ചു. സർക്കാരിന്റെ പ്രതിരോധ കുത്തിവെയ്പ്പിൽ പങ്കാളികളാകുന്നതിനെ കുറിച്ച്…
Read More » - 22 April
ബംഗാൾ തന്റേത്, ഡൽഹിയിൽ നിന്നുള്ള രണ്ട് ഗുണ്ടകൾക്ക് അടിയറ വയ്ക്കില്ല; പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരെ മമത
ബംഗാളിലെ നിയമസഭാ തെരഞ്ഞടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ പരാജയ ഭീതിയിൽ പ്രകോപനവുമായി മമത ബാനർജി. നേരത്തെ കടുത്ത വർഗ്ഗീയത നിറഞ്ഞ പ്രസംഗം നടത്തിയ മമത ഇത്തവണ പൊതു വേദിയിൽ…
Read More » - 22 April
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നുലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. പ്രതിദിന കൊറോണ വൈറസ് രോഗബാധ ഇതാദ്യമായി മൂന്നുലക്ഷം കടന്നിരിക്കുന്നു. 24 മണിക്കൂറിനിടെ 3,14,835 ലക്ഷം പേർക്കാണ് കൊറോണ വൈറസ്…
Read More » - 22 April
ആശുപത്രിയിൽ നിന്നും 1710 ഡോസ് വാക്സിൻ മോഷണം പോയി; അന്വേഷണം ആരംഭിച്ച് പോലീസ്
ചണ്ഡീഗഡ്: രാജ്യത്ത് വാക്സിൻ ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ആശുപത്രിയിൽ നിന്നും 1710 ഡോസ് വാക്സിൻ മോഷണം പോയതായി പരാതി. ഹരിയാനയിലെ ജിന്ദിന്റെ പിപി സെന്റർ ജനറൽ ആശുപത്രിയിലെ സ്റ്റോർ…
Read More » - 22 April
തൃശൂർ നഷ്ടപെട്ടേക്കുമെന്ന് സി.പി.ഐ; സുരേഷ് ഗോപി മിന്നിച്ചുവെന്ന് പൊതുസംസാരം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് ഇത്തവണ സീറ്റുകൾ കുറയാൻ സാധ്യതയുണ്ടെന്ന് സി പി ഐ വിലയിരുത്തൽ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടിയെങ്കിൽ ഇത്തവണ 17…
Read More » - 22 April
ലഭിച്ച സമ്മാനത്തുകയുടെ പകുതി ട്രാക്കില്‍ വീണുപോയ ബാലനും അന്ധയായ അമ്മയ്ക്കും നൽകാനൊരുങ്ങി മയൂർ
മുംബൈ: റെയില്‍വേ പ്ലാറ്റ്ഫോമില്‍ വീണ ആറുവയസ്സുകാരനെ സ്വന്തം ജീവന് പണയപ്പെടുത്തി രക്ഷിച്ച റെയില്‍വേ ജീവനക്കാരനായ മയൂര്‍ ശഖറാം ഷെല്‍ക്കെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്റെ ധീരകൃത്യത്തെ അഭിനന്ദിച്ച്…
Read More » - 22 April
കോവിഡ് വാക്സീൻ; പ്രധാനമന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ കേരളത്തിന് ആവശ്യമായ കോവിഡ് വാക്സീന് സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്ത് നല്കി. കോവിഡ്…
Read More » - 22 April
ഭര്‍ത്താവിനെ നോക്കുന്ന ഭാര്യ നന്മയുടെ പ്രതീകമെന്ന് മുഖ്യമന്ത്രി; നിയമത്തെ സാധാരണക്കാര്‍ പേടിച്ചാല്‍ മതിയെന്ന ഭാവമോ?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് നെഗറ്റീവായി മടങ്ങുമ്ബോള്‍ പോസിറ്റീവായ ഭാര്യയെ ഒപ്പം കൂട്ടിയതിനെ പറ്റിയുള്ള കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ലേഖകന്റെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി കേരള…
Read More » - 22 April
കോവിഡ് : ഇസ്ലാമിക പണ്ഡിതന് മൗലാന വഹിദുദ്ദീന്‍ ഖാന് അന്തരിച്ചു, അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
അസംഗഡ്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമായ മൗലാന വഹിദുദ്ദീന്‍ ഖാന് കോവിഡ് ബാധിച്ചു മരിച്ചു. 96വയസ്സായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. പത്മഭൂഷണ്‍, രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം, റഷ്യന്‍…
Read More » - 22 April
ഭർത്താവിന് എട്ടിൻ്റെ പണി കൊടുത്ത് ഭാര്യ; ഓട്ടോറിക്ഷയിൽ കഞ്ചാവ് നട്ട് പ്രതികാരം, കാരണമിത്
ഭർത്താവിന്റെ ഓട്ടോറിക്ഷയിൽ കഞ്ചാവ് നട്ടതിന് ഫരീദാബാദിലെ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. ഭർത്താവിന് ബന്ധമുണ്ടെന്നും പ്രതികാരം ചെയ്യാൻ വേണ്ടിയാണ് കഞ്ചാവ് നട്ടതെന്നുമാണ് യുവതിയുടെ കുറ്റസമ്മതം. എസ്ജിഎം നഗറിൽ…
Read More » - 22 April
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി രാജ്യം; 18 വയസിന് മുകളിലുള്ളവർക്ക് ശനിയാഴ്ച്ച മുതൽ വാക്സിനായി രജിസ്റ്റർ ചെയ്യാം
ന്യൂഡൽഹി: കോവിഡിനെതിരെ പ്രതിരോധക്കോട്ട തീർത്ത് രാജ്യം. 18 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിൻ വിതരണത്തിനായുള്ള രജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിക്കും. മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ…
Read More » - 22 April
സീതാറാം യെച്ചൂരിക്ക് പകരം സീതാറാം കേസരിക്ക് അനുശോചനം അറിയിച്ച് പ്രിയങ്കയുടെ ട്വീറ്റ്, പിന്നീട് ഇട്ടതിലും തെറ്റ്
ന്യൂഡൽഹി: സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് മൂലം അന്തരിച്ചത് ഇന്ന് രാവിലെയായിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അനുശോചന സന്ദേശങ്ങൾ അയച്ചത്. ഇതിനിടെ…
Read More » - 22 April
കടന്ന് പോയത് രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ലാത്ത ഒരാഴ്ച; കാരണം ഇത്
അടിക്കടിയുണ്ടാകുന്ന വില വ്യത്യാസം ഇല്ലാതെ രാജ്യത്ത് പെട്രോൾ, ഡീസൽ വില തുടർച്ചയായ ഏഴാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഈ മാസം 15നായിരുന്നു അവസാനമായി ഇന്ധന വിലയിൽ മാറ്റമുണ്ടായത്.…
Read More » - 22 April
ബിജെപിക്ക് ജനങ്ങളുടെ ജീവനല്ല പ്രധാനമെന്ന് പ്രകാശ് രാജ്
ചെന്നൈ: ബിജെപിക്ക് ജനങ്ങളുടെ ജീവനല്ല പ്രധാനമെന്ന് നടനും സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് രാജ്. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്സിജൻ്റെ ലഭ്യതക്കുറവ് എത്രയും വേഗം പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട…
Read More » - 22 April
ചൂട്ടുംകത്തിച്ച് മുദ്രാവാക്യം മുഴക്കി കൊറോണയെ തുരത്തിയോടിച്ച് ഒരു ഗ്രാമം; കോവിഡ് ശാപം ഒഴിഞ്ഞുപോയെന്ന് ഗ്രാമവാസികൾ
ഭോപാല്‍: കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ ‘ഗോ കൊറോണ ഗോ’ മന്ത്രത്തിന് പിന്നാലെ ചൂട്ടുംകത്തിച്ച് മുദ്രാവാക്യം മുഴക്കി കൊറോണയെ ‘തുരത്തിയോടിച്ച്’ മധ്യപ്രദേശിലെ ഗ്രാമവാസികള്‍. കൊറോണയോട് ഓടാന്‍ ആവശ്യെപ്പടുന്ന മുദ്രാവാക്യം…
Read More » - 22 April
കോവിഡ് രൂക്ഷമായപ്പോൾ വ്യാജ വാർത്തകളുമായി സാമൂഹ്യ ദ്രോഹികൾ , പൊളിച്ചടുക്കി സോഷ്യൽ മീഡിയ
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് മൂലം മരിച്ച പിതാവിന്റെ മൃതദേഹം പ്രോട്ടോക്കോള്‍ പ്രകാരമല്ലാതെ ചുമലില്‍ താങ്ങി കൊണ്ടുപോകേണ്ടിവന്ന അലിഗഢില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ അവസ്ഥ എന്ന…
Read More » - 22 April
ഓൺലൈൻ വഴി മാങ്ങ വാങ്ങാം ; തപാൽവകുപ്പിന്റെ പുതിയ സംരംഭത്തിന് തുടക്കം
ബംഗളൂരു: വീണ്ടും മാമ്പഴ സീസണ് ആരംഭിച്ചതോടെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മാമ്പഴം എത്തിച്ചുനല്‍കാനുള്ള പദ്ധതിയുമായി തപാല്‍ വകുപ്പ്. ഇന്ത്യ പോസ്റ്റിലൂടെ ഏതുതരം മാമ്പഴവും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം.…
Read More » - 22 April
റോഡിൽ ബിയർ ലോറി മറിഞ്ഞു; കുപ്പികള്‍ അടിച്ചുമാറ്റാൻ കൂട്ടയടി, മാസ്കും ഇല്ല സാമൂഹിക അകലവും ഇല്ല – വീഡിയോ
ചിക്കമംഗ്ളൂർ: കൊവിഡ് വർധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാരും ആരോഗ്യവിദഗ്ധരും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് കർശന ഉത്തരവുണ്ടായിട്ടും അതിനൊന്നും ചെവി കൊടുക്കാതെ ജനങ്ങൾ. കര്‍ണാടകയിലെ ചിക്കമംഗ്ളൂരില്‍ ഇന്നലെ ഉണ്ടായ…
Read More » - 22 April
ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിച്ച് പ്രധാനമന്ത്രി
ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി. ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി തന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഈ ദുരന്തത്തിലും,…
Read More » - 22 April
ലോക സാമ്പത്തിക ശക്തികളിൽ ഇന്ത്യ മൂന്നാമത്തെത്തും ; റിപ്പോർട്ട് പുറത്ത്
കൊച്ചി: ലോക സാമ്പത്തിക ശക്തികളിൽ ഇന്ത്യ മൂന്നാമത്തെത്തുമെന്ന് റിപ്പോർട്ട്. 2040-ഓടെ ആഗോള മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) ഇന്ത്യയുടെ വിഹിതം ഗണ്യമായി ഉയരുമെന്നും ലോകത്തിലെ സാമ്പത്തിക ശക്തികളിൽ…
Read More » - 22 April
“സഖാവിനെ വിളിച്ചു, മാനസികമായി ആകെ തകർന്നിരിക്കുന്നു.. അതീവ ദുഖകരം “ആശിഷ് യെച്ചൂരിയെ ഓർമ്മിച്ച് എംഎ ബേബി
ന്യൂഡൽഹി: സീതാറാം യെച്ചൂരിയുടെ മകന് ആശിഷ് യെച്ചൂരിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി എം എ ബേബി. കുടുംബാംഗത്തെപ്പോലെയായിരുന്ന ആഷിഷിന്റെ വിയോഗം വേദനാജനകമെന്നും എം എ ബേബി ഒരു…
Read More » - 22 April
രാജ്യത്തെ 146 ജില്ലകളിൽ കോവിഡ് സ്ഥിതിഗതികൾ ഗുരുതരം; മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്തെ 146 ജില്ലകളിൽ കോവിഡ് സ്ഥിതിഗതികൾ ഗുരുതരമെന്ന് കേന്ദ്ര സർക്കാർ. ഈ ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമാണെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. 274…
Read More »