India
- Mar- 2021 -2 March
വാക്സിൻ: ഇന്ത്യയുടെ കുത്തക തകര്‍ക്കാനുളള ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ചൈന, കോവിഡ്-ട്രാക്കിങ് വിലക്കി ഇസ്രയേല്‍
ആഗോള തലത്തിലെ വാക്സീന് നിര്‍മാണത്തില്‍ ഇന്ത്യയുടെ കുത്തക തകര്‍ക്കാനുളള ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ് ചൈന. ചൈനയുടെ പിന്തുണയുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ രണ്ട് ഇന്ത്യന്‍ വാക്സീന് നിര്‍മാതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞ…
Read More » - 2 March
ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ് : ബിജെപി ബഹുദൂരം മുന്നിൽ, ഒരിടത്ത് പോലും ലീഡ് ചെയ്യാനാവാതെ കോണ്‍ഗ്രസ്
അഹമ്മദാബാദ് : കോര്‍പ്പറേഷനുകളിലെ വിജയത്തിന് പിന്നാലെ ഗുജറാത്ത് മുൻസിപ്പൽ-പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. ഫെബ്രുവരി 28-ന് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍…
Read More » - 2 March
കരളിന്റെ 85% പോയി, ആകെയുള്ളത് ദൈവത്തിന്റെ ആശ്രയം; തളരാതെ പ്രിയതമൻ്റെ കൈപിടിച്ച് മഞ്ജു ബിപിന്‍
കരളിന്റെ 85 ശതമാനവും പോയിട്ടും ദൈവത്തിൻ്റെ ആശ്രയവും മനസിൻ്റെ കരുത്തും കൊണ്ട് ജീവിച്ച് മുന്നേറുന്ന മഞ്ജു ബിപിന്റെ കുറിപ്പാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ശരീരത്തെ കാര്‍ന്നു തിന്നുന്ന…
Read More » - 2 March
മുന്നണികളെ ഞെട്ടിച്ച് കോൺഗ്രസ്സ് ഹൈക്കമാൻഡിന്റെ സർവേഫലം പുറത്ത് : രാഹുലും പ്രിയങ്കയും കേരളത്തിലേക്ക്
ഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എൽഡിഎഫിന് തുടർ ഭരണം ലഭിക്കുമെന്ന സർവേ യുഡിഎഫിനെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. എന്നാൽ ഇപ്പോൾ അവർക്ക് ആശ്വാസം പകരുന്ന രീതിയിലാണ് കോൺഗ്രസ്…
Read More » - 2 March
വ്യാജരേഖകളും പാസ്പോര്‍ട്ടുകളുമായി നിയമവിരുദ്ധമായി കഴിഞ്ഞിരുന്ന റോഹിംഗ്യകളെ പിടികൂടി യുപി എടിഎസ്
ലക്നൗ: വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഇന്ത്യയില്‍ താമസിച്ചിരുന്ന മൂന്ന് റോഹിംഗ്യന്‍ മുസ്ലിങ്ങളെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്തു. ലക്നൗ കേന്ദ്രമായുള്ള മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം നല്കിയ വിവരങ്ങളുടെ…
Read More » - 2 March
ലൗ ജിഹാദിനെതിരായ നിയമം നടപ്പിലാക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ
അഹമ്മദാബാദ് : യുപിക്കും മധ്യപ്രദേശിനും പിന്നാലെ ലൗ ജിഹാദിനെതിരായ നിയമം നടപ്പിലാക്കനൊരുങ്ങി ഗുജറാത്ത് സർക്കാർ. ലൗ ജിഹാദ് നിരോധിക്കാനുള്ള നിയമം ഉടൻ നിയമസഭയിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി വിജയ്…
Read More » - 2 March
അതെല്ലാം പഴംകഥകൾ; കേരളം ഇനി ബിജെപി ഭരിക്കും, കിടിലൻ പ്ളാനുമായി നേതൃത്വം
കേരളത്തിൽ ബിജെപി മന്ത്രിസഭ രൂപീകരിക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പാർട്ടി ഓരോ പ്രവർത്തനങ്ങളും നടത്തുന്നതെന്ന് കർണാടക ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഡോ. സി.എൻ. അശ്വത്ഥ് നാരായൺ. എല്ലാ വിഭാഗം…
Read More » - 2 March
ഇനി കേന്ദ്രപദ്ധതികൾ കേരളത്തിൽ കൊണ്ടുവരാൻ ഡൽഹിയിൽ സർക്കാരിന് പ്രത്യേക പ്രതിനിധിയില്ല, എ.സമ്പത്ത് രാജിവച്ചു
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി അഡ്വ.എ സമ്പത്ത് സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഔദ്യോഗികമായി മുഖ്യമന്ത്രിക്ക് കൈമാറി. തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തി…
Read More » - 2 March
‘എല്ലാം ശരിയായി വരുന്നു, അക്ഷര തെറ്റുകള്‍ വന്നാല്‍ ക്ഷമിക്കണം’; ആരാധകർക്ക് നന്ദി പറഞ്ഞ് ബിഗ് ബി
മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ആരോഗ്യം തൃപ്തികരം. കഴിഞ്ഞ ദിവസം കണ്ണിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞെന്നും, എല്ലാം ശരിയായി വരുന്നുവെന്നും…
Read More » - 2 March
പി. കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട കേസില്‍ കുറ്റവിമുക്തനായി; മുൻ ലോക്കൽ സെക്രട്ടറിയെ സിപിഎമ്മിൽ തിരിച്ചെടുക്കും
ആലപ്പുഴ: ആലപ്പുഴ കണ്ണർകാട് പി. കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട കേസിൽ കുറ്റവിമുക്തനായ സിപിഎം മുൻ ലോക്കല്‍ സെക്രട്ടറി പി. സാബുവിന് അംഗത്വം നൽകാൻ സിപിഎം കഞ്ഞിക്കുഴി ഏരിയ…
Read More » - 2 March
വികസന നേട്ടവുമായി രാജ്യം; പ്രതിദിനം 33 കിലോമീറ്റർ ദേശീയപാത
ന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ പ്രതിദിനം 33 കിലോമീറ്റർ ദേശീയപാത നിർമിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. യുപിഎ ഭരണകാലത്ത് 2 കിലോമീറ്ററായിരുന്നു. ഈ മാസം പ്രതിദിനം 40…
Read More » - 2 March
ഓഡിറ്റോറിയങ്ങളും തിയേറ്ററുകളും ആശുപത്രികളും പോലുള്ളിടത്തെ വൈറസുകളെ നശിപ്പിക്കാൻ നൂതന സാങ്കേതിക വിദ്യ
കൊച്ചി∙ ഓഡിറ്റോറിയങ്ങളും തിയേറ്ററുകളും ഐടി പാർക്കുകളും ആശുപത്രികളും പോലെ എസിയുള്ള വിശാലമായ ഇടങ്ങളിൽ കൊറോണ വൈറസ് ഉൾപ്പടെ സകല സൂക്ഷ്മജീവികളേയും നശിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് രാജീവ് ഗാന്ധി സെന്റർ…
Read More » - 2 March
ടെലികോം സ്പെക്ട്രം ലേലം : ആദ്യദിനം 77,146 കോടി രൂപയുടെ ഇടപാട്
ന്യൂഡൽഹി : അഞ്ചു വർഷത്തിനിടയിൽ ഇതാദ്യമായി നടക്കുന്ന ടെലികോം സ്പെക്ട്രം ലേലത്തിന്റെ ആദ്യ ദിവസം 77,146 കോടി രൂപയുടെ ഇടപാട്. 3.92 ലക്ഷം കോടി രൂപയുടെ വിവിധ…
Read More » - 2 March
രാഹുലിന് പിന്നാലെ നൃത്തവുമായി പ്രിയങ്ക: അസമിൽ പ്രചാരണത്തിന് തുടക്കം കുട്ടികൾക്കൊപ്പം
കൊല്ലത്തെത്തി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടിയ രാഹുല്‍ തമിഴ്നാട്ടിലെത്തിയപ്പോള് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് കൂടിയത്. ഇവിടെ നൃത്തവും പുഷ് അപ്പ് ചലഞ്ചുമായി രാഹുൽ ഗാന്ധി ആകെ ആഘോഷ മൂഡിലായിരുന്നു. ഇതിനിടെ ഇതേ…
Read More » - 2 March
ഫാസ് ടാഗ് ടോൾ പിരിവ് : ആശ്വാസ വാർത്തയുമായി നാഷണൽ ഹൈവേ അതോറിറ്റി
ന്യൂഡല്‍ഹി : ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടോമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്കുന്ന സംവിധാനമാണ് ഫാസ് ടാഗ്. ടോള്‍ പ്ലാസകൾ ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 2 March
പാചകത്തിന് ശേഷം നൃത്തം, പുഷ് അപ് ; തമിഴ്നാട്ടില്‍ വീണ്ടും ‘രാഹുല്‍ ഷോ’
ചെന്നൈ: തിരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടില്‍ വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഷോ. കന്യാകുമാരി ജില്ലയിലെ ഒരു സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ…
Read More » - 2 March
തുടർച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടി കടന്ന് ജിഎസ്ടി വരുമാനം
ന്യൂഡൽഹി : ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം തുടർച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടി രൂപ മറികടന്നു. ഫെബ്രുവരി മാസത്തെ ജിഎസ്ടി വരുമാനം 1.13…
Read More » - 2 March
സംസ്ഥാനത്ത് ഇന്ന് വാഹന പണിമുടക്ക് ; പരീക്ഷകൾ എല്ലാം മാറ്റിവച്ചു
തിരുവനന്തപുരം : ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് ഇന്ന്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കെഎസ്ആര്‍ടിസി,…
Read More » - 2 March
പഞ്ചാബില്‍ ഭരണത്തുടര്‍ച്ചയ്ക്കായി പ്രശാന്ത് കിഷോറിനെ മുഖ്യ ഉപദേശകനാക്കി അമരീന്ദര്‍ സിംഗ്
ചണ്ഡീഗഡ്: അടുത്ത വര്‍ഷം നിയമസഭാ അങ്കം നടക്കാനിരിക്കുന്ന പഞ്ചാബില്‍ ഒരു മുഴം നീട്ടിയെറിഞ്ഞ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. രാഷ്ട്രീയതന്ത്രങ്ങളില്‍ ചാണക്യനായ പ്രശാന്ത് കിഷോര്‍ തന്റെ മുഖ്യോപദേശകനാകുമെന്ന് അമരീന്ദര്‍.…
Read More » - 2 March
സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കാൻ സാധ്യത
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റാന്‍ സാധ്യത. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക്…
Read More » - 2 March
ഇൻസ്റ്റഗ്രാമിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി
ന്യൂഡൽഹി : ഇൻസ്റ്റഗ്രാമിൽ 100 മില്ല്യൺ ഫോളോവേഴ്സ് എന്ന അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. 100 മില്ല്യൺ ക്ലബിലെത്തുന്ന ആദ്യ ക്രിക്കറ്റർ എന്ന…
Read More » - 2 March
ക്യൂബയിൽ നിന്നും കോവിഡ് വാക്സിൻ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ മണിയാശാൻ ഇപ്പോൾ എന്തു പറയുന്നെന്ന് കെ.സുരേന്ദ്രൻ
ഇടുക്കി : ക്യൂബയിൽ നിന്നും കോവിഡ് വാക്സിൻ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ മന്ത്രി എം.എം. മണി ഇപ്പോൾ എന്തു പറയുന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 1 March
പ്രധാനമന്ത്രിക്ക് പിന്നാലെ കോവിഡ് വാക്സിന് സ്വീകരിച്ച് അമിത് ഷായും ജയശങ്കറും
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്റെ രണ്ടാംഘട്ടത്തില്‍ ആദ്യഡോസ് കുത്തിവയ്പെടുത്തവരുടെ പട്ടികയില്‍ കേന്ദ്രമന്ത്രി അമിത് ഷായും. ഡല്‍ഹിയിലെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) പ്രധാനമന്ത്രി…
Read More » - 1 March
ഭര്‍ത്താവ് ഭാര്യയെ ബെല്‍റ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി
ജെയ്പൂര്‍: മദ്യപിച്ച് ബഹളം വെച്ചതിനെ ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ബെല്‍റ്റ് കൊണ്ട് അടിച്ചു കൊന്നു. രാജസ്ഥാനിലെ ജല്‍വാര്‍ ജില്ലയിലാണ് സംഭവം.വിമലാഭായി (31) ആണ് മരിച്ചത്. കേസില്‍…
Read More » - 1 March
പ്രമുഖ നടി ശ്രാവന്തി ബിജെപിയിൽ ചേർന്നു
കൊൽക്കത്ത : പ്രമുഖ നടി ശ്രാവന്തി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്, കൈലാഷ് വിജയവർഗിയ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ശ്രാവന്തി പാർട്ടി അംഗത്വം സ്വീകരിച്ചത്.…
Read More »