India
- Mar- 2021 -1 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്ന പൂജയ്ക്ക് പ്രേരിപ്പിച്ചെന്ന പരാതിയിൽ അഞ്ച് പേർ അറസ്റ്റിൽ
നാഗ്പൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്ന പൂജയ്ക്ക് പ്രേരിപ്പിച്ചെന്ന പരാതിയിൽ അഞ്ച് പേർ അറസ്റ്റിൽ. വിവസ്ത്രയായി പൂജ ചെയ്താൽ അമ്പത് കോടി രൂപ മഴയായി പെയ്യുമെന്നായിരുന്നു പ്രതികളുടെ…
Read More » - 1 March
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സമാഹരിച്ചത് പ്രതീക്ഷിച്ചതിലും ആയിരം കോടിയിലേറെ
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് നാനാജാതി മതസ്ഥരുടെ കൂട്ടായ്മ. ക്ഷേത്രനിര്‍മ്മാണത്തിനുള്ള ഫണ്ട് ശേഖരണ യജ്ഞം സമാപിച്ചപ്പോള്‍ ലഭിച്ചത് പ്രതീക്ഷിച്ചതിലും ഏറെ തുക. 44 ദിവസത്തെ യജ്ഞം പൂര്‍ത്തിയായത്…
Read More » - 1 March
കാമുകന് മരിച്ചതിന്റെ മനോവിഷമത്തില്‍ 20കാരി ജീവനൊടുക്കി
ചെന്നൈ: കാമുകന് മരിച്ചതിന്റെ മനോവിഷമത്തില്‍ 20കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. കാമുകന്റെ ആത്മഹത്യയെ തുടര്‍ന്ന് അസ്വസ്ഥയായ കോളേജ് വിദ്യാർത്ഥിനിയുടെ മനസ് മാറ്റിയെടുക്കാന്‍ ബന്ധുവീട്ടില്‍ കൊണ്ടുപോയി വിട്ടിരുന്നു. അവിടെ…
Read More » - 1 March
കൈകാലുകൾ കെട്ടിയിട്ട നിലയിൽ അബോധാവസ്ഥയിലായ പെൺകുട്ടിയെ കണ്ടെത്തി
ഹൈദരാബാദ്: കൈകാലുകൾ കെട്ടിയിട്ട നിലയിൽ അബോധാവസ്ഥയിലായ പെൺകുട്ടിയെ പൂന്തോട്ടത്തിൽ കണ്ടെത്തുകയുണ്ടായി. ആന്ധ്രപ്രദേശിലെ വിജയനഗരത്തിലെ ഗുർലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ബോധമില്ലാതെ കൈയും കാലും കെട്ടിയിട്ട നിലയിൽ പെൺകുട്ടി…
Read More » - 1 March
രാജ്യത്തെ വൈദ്യുതി വിതരണം തകർക്കാൻ ചൈന ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്
ന്യൂഡൽഹി : രാജ്യത്തെ വൈദ്യുതി വിതരണം തകർക്കാൻ ചൈന ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്. ഗാൽവാനിൽ നടന്ന സംഘർഷത്തിന് ശേഷം ഇന്ത്യയെ തകർക്കാൻ ചൈന ഹാക്കർമാരെ നിയോഗിച്ചു എന്നുള്ള…
Read More » - 1 March
ഇന്ത്യൻ സമുദ്ര ഉച്ചകോടി ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി : ഇന്ത്യൻ സമുദ്ര ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രാലയമാണ് മാരിടൈം ഇന്ത്യ ഉച്ചകോടി 2021…
Read More » - 1 March
കടംവാങ്ങിയ 50 രൂപ ചോദിച്ചിട്ടും തിരികെ നല്‍കിയല്ല; സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്
ആഗ്ര: കടംവാങ്ങിയ 50 രൂപ ചോദിച്ചിട്ടും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി . ഫിറോസാബാദിലെ ബരോലി സ്വദേശിയായ ബ്രഹ്മാനന്ദ് (40) ആണ് സുഹൃത്തായ വിജയ്പാലി(30)നെ…
Read More » - 1 March
യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം പാടത്ത്
ലക്നൗ: യുപിയിലെ അലിഗഡ് ജില്ലയിൽ 16 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം പാടത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നു. ഇന്നലെ രാവിലെയാണ് പെൺകുട്ടിയെ കാണാതായതെന്ന് പൊലീസ് പറയുന്നു. ഫെബ്രുവരി 17 ന്…
Read More » - 1 March
സംവിധായകൻ രഞ്ജിത് സിപിഎം സ്ഥാനാർത്ഥിയാകും; പ്രദീപിനെ വെട്ടി കോഴിക്കോട് സ്ഥാനമുറപ്പിച്ച് സംവിധായകൻ
നിയമസഭാ തെരഞ്ഞെടുപ്പില്‍ ചുവന്ന കൊടി പിടിച്ച് ജനവിധി തേടാനൊരുങ്ങി സംവിധായകൻ രഞ്ജിത്. സിപിഐഎം ശക്തി കേന്ദ്രമായ കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന് രഞ്ജിത്ത് തന്നെ മത്സരിക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ…
Read More » - 1 March
മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
കോട്ട: മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. 35കാരനായ രാകേഷ് മീനയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. രാജസ്ഥാനിലെ ജാല്‍വാര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന…
Read More » - 1 March
‘പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിക്കുമെങ്കിൽ സഹായിക്കാം’; ബലാത്സംഗക്കേസിലെ പ്രതിയോട് കോടതി
പോക്സോ കേസ് പ്രതിയോട് വിചിത്ര ചോദ്യവുമായി സുപ്രീം കോടതി. ബലാത്സംഗക്കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ സംരക്ഷണം തേടി ഹർജി നൽകിയ പ്രതിയോട് പീഡിപ്പിക്കട്ടെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന…
Read More » - 1 March
പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കി എൻഡിഎ സർക്കാർ
പാറ്റ്ന : ബീഹാർ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പൂർണമായി നടപ്പിലാക്കി എൻഡിഎ സർക്കാർ. സംസ്ഥാനത്ത് വാക്സിൻ വിതരണം സൗജന്യമായി നടപ്പാക്കുമെന്ന വാഗ്ദാനമാണ് ബിജെപി…
Read More » - 1 March
വിവസ്ത്രയായി നിന്ന് പ്രത്യേക പൂജകള്‍ ചെയ്താല്‍ 50 കോടി മഴപോലെ പെയ്യും
നാഗ്പൂര്‍: വിവസ്ത്രയായി നിന്ന് പ്രത്യേക പൂജകള്‍ ചെയ്താല്‍ 50 കോടി മഴപോലെ പെയ്യും , പെണ്‍കുട്ടിയുടെ പരാതിയില്‍ അഞ്ച് പേര് അറസ്റ്റില്‍. നാഗ്പൂരിലാണ് സംഭവം. വിക്കി ഗണേഷ്(20),…
Read More » - 1 March
ആയിരം രൂപയ്ക്ക് ചായ കുടിക്കണോ? എങ്കിൽ കൊൽക്കത്തയിലേക്ക് വണ്ടി കയറിക്കോളൂ…
ഒരു ചായയും കുടിച്ച് വിശേഷങ്ങൾ പറഞ്ഞിരിക്കാൻ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. പലർക്കും ചായ ഒരു ഭക്ഷണ പാനീയം എന്നതിലുപരി അതിൽ വ്യത്യസ്തത തേടുന്നവരും രുചി കൂട്ടാൻ പൊടിക്കൈകൾ…
Read More » - 1 March
മനഃസാക്ഷിയെ ഞെട്ടിക്കുന്ന ആക്രമണം; ബിജെപി പ്രവർത്തകൻ്റെ അമ്മയ്ക്ക് നേരെ തൃണമൂലിൻ്റെ കണ്ണില്ലാത്ത ക്രൂരത
തെരഞ്ഞെടുപ്പ് അടുത്തതോടെ ചിലയിടങ്ങളിൽ ആക്രമണവും ആരംഭിച്ച് കഴിഞ്ഞു. പശ്ചിമബംഗാളിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറി കഴിഞ്ഞു. ബിജെപി പ്രവർത്തകനും അമ്മയ്ക്കും നേരെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമർദ്ദനമാണ് ഉണ്ടായിരിക്കുന്നത്. തൃണമൂൽ…
Read More » - 1 March
കുപ്രചരണങ്ങൾ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നൽകിയത് വ്യക്തമായ സന്ദേശം; കേന്ദ്ര ആരോഗ്യമന്ത്രി
ഭാരത് ബയോടെക് നിർമിച്ച കൊവാക്സിൻ പ്രധാനമന്ത്രി സ്വീകരിച്ചതോടെ എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർദ്ധൻ. വാക്സിൻ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി രാജ്യത്തിന്…
Read More » - 1 March
നിയമസഭാ തെരഞ്ഞെടുപ്പ്; ബംഗാളിൽ മഹാറാലിയൊരുക്കി ഇടത്– കോൺഗ്രസ് സഖ്യം
കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഇടത്– കോൺഗ്രസ് സഖ്യം. വർഗീയത തടയാൻ ആദ്യം തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം…
Read More » - 1 March
കേരളം ഭരിക്കാന്‍ 40 സീറ്റ് മതി; സുരേന്ദ്രൻ്റേത് ഡയലോഗടിയല്ല, 70 എന്ന മാജിക് നമ്പർ ആരൊക്കെ കണ്ടിട്ടുണ്ട്?
40 സീറ്റുകൾ സ്വന്തമാക്കി കേരളം ഇക്കുറി ബിജെപി ഭരിക്കുമെന്ന കെ. സുരേന്ദ്രൻ്റെ പ്രസ്താവനയെ പരിഹസിച്ച് പുച്ഛിച്ചവർക്ക് ചരിത്രമറിയില്ലെന്ന് വേണം കരുതാൻ. സുരേന്ദ്രൻ്റേത് വെറും വാക്കല്ല. ഇതുവരെയുള്ള കണക്കുകളും…
Read More » - 1 March
18 കാരിയെ വില്ക്കാന് ശ്രമം, പിതാവിനെതിരെ പരാതി നല്കി പെണ്‍കുട്ടി
ബാര്‍മര്‍: 18 കാരിയെ വില്ക്കാന് ശ്രമം, പിതാവിനെതിരെ പരാതി നല്കി പെണ്‍കുട്ടി. രാജസ്ഥാനിലാണ് സംഭവം. അച്ഛനും അച്ഛന്റെ ബന്ധുക്കളും ചേര്‍ന്ന് തന്നെ വില്ക്കാന് ശ്രമിക്കുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസില്‍…
Read More » - 1 March
ചൈനീസ് ഹാക്കർമാരുടെ ലക്ഷ്യം ഇന്ത്യയിലെ ഊർജ വിതരണമോ? 2020 ലും ഹാക്കിംഗ് നടന്നതായി പഠനം
ചൈനീസ് ഹാക്കർമാരുടെ ലക്ഷ്യം ഇന്ത്യയിലെ ഊർജ വിതരണ സ്ഥാപനങ്ങളെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ 2020 ൽ വലിയ രീതിയിലുള്ള ഹാക്കിംഗ് നടന്നതായി യുഎസ് ആസ്ഥാനമായ…
Read More » - 1 March
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്, അറിയേണ്ട സത്യങ്ങൾ ! – പി സിയുടെ നിരീക്ഷണങ്ങൾ, സെൻകുമാറിൻ്റെതും ?
ചില രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി പൂഞ്ഞാർ എം എൽ എ പി.സി ജോർജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും താൻ പ്രസംഗിച്ചപ്പോൾ…
Read More » - 1 March
മതം മറച്ചുവെച്ച് ജോലി വാഗ്ദാനവുമായി അടുത്തു, പിന്നീട് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; പരാതിയുമായി 21 കാരി
ലക്നൗ: ഉത്തര്‍പ്രദേശില്‍ സ്വന്തം മതമേതെന്ന കാര്യം മറച്ചുവെച്ച് അടുപ്പം ഉണ്ടാക്കി ലൈംഗികമായി പീഡിപ്പിച്ചതായി 21കാരിയുടെ പരാതി. ആരാണ് എന്ന് തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രത്യാഘാതം നേരിടേണ്ടി…
Read More » - 1 March
രാമക്ഷേത്ര നിര്‍മ്മാണത്തിന് ലഭിച്ച അധിക തുകയില്‍ അയോധ്യയിൽ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് വമ്പന്‍ പദ്ധതികള്‍
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടി രൂപ. ക്ഷേത്ര നിർമ്മാണത്തിനായി ആരംഭിച്ച 44 ദിവസം നീണ്ടുനിന്ന ധനസമാഹരണ യജ്ഞം അവസാനിച്ചതായും രാമജന്മഭൂമി തീർത്ഥ…
Read More » - 1 March
എല്ലാവരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഭഗവത്ഗീത; പൗലോ കൊയ്ലോ
ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്ലോയെ അറിയാത്തവരുണ്ടാകില്ല. അദ്ദേഹത്തിൻ്റെ പല നോവലുകളുടെയും ആരാധകരാണ് നാമെല്ലാം. ഇപ്പോഴിതാ, തൻ്റെ ട്വിറ്റർ പേജിൽ ഭഗവത്ഗീതയെ കുറിച്ച് അദ്ദേഹമെഴുതിയ വാക്കുകൾ ഏറ്റെടുക്കുകയാണ് ഓരോ…
Read More » - 1 March
ഔദ്യോഗിക വാഹനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം; മുന്‍ ഡിജിപിക്കെതിരെ കേസെടുത്ത് ഹൈക്കോടതി
ചെന്നൈ: വനിതാ എസ്.പിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ തമിഴ്നാട് മുന്‍ ഡി.ജി.പിക്കെതിരെ മദ്രാസ് ഹൈക്കോടതി കേസെടുത്തു. തമിഴ്നാട് മുന്‍ ഡി.ജി.പി രാജേഷ് ദാസിനെതിരെയാണ് ഹൈക്കോടതി സ്വമേധയ കേസെടുത്തത്.…
Read More »