India
- Nov- 2020 -24 November
പ്രതിരോധ ഇടപാടുകളിലെ അഴിമതി ആരോപണം; കോൺഗ്രസിനെതിരെ മെഗാ ക്യാമ്പയിൻ ഒരുക്കി ബിജെപി
ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലന്റ് പ്രതിരോധ ഇടപാടുകളിലെ അഴിമതി ആരോപണം ഉൾപ്പെടെ ഉയർത്തി രാജ്യത്തുടനീളം കോൺഗ്രസിനെതിരെ മെഗാ കാമ്പയ്ൻ സംഘടിപ്പിക്കാൻ ബി.ജെ.പി ഒരുങ്ങിയിരിക്കുന്നു. നവംബർ 26 ഭരണഘടന ദിനത്തിന്…
Read More » - 24 November
ആദ്യ യാത്ര തിരുപ്പതിയിലോട്ട്; എയർ ഇന്ത്യ വൺ രാഷ്ട്രപതിയുമായി ചെന്നൈയിലേക്ക് പറന്നിറങ്ങി
ഡൽഹി: ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവർക്ക് സഞ്ചരിക്കാനായി പ്രത്യേകം നിർമിച്ച എയർ ഇന്ത്യ വൺ – ബി 777 വിമാനത്തിൽ കന്നി യാത്രയുമായി രാഷ്ട്രപതി റാം…
Read More » - 24 November
കരസേനാ മേജറിന്റെ വേഷമിട്ട് തട്ടിപ്പുകാരൻ; ഇതിനോടകം വലയിൽ വീഴ്ത്തിയത് പതിനേഴ് സ്ത്രീകളെ, ആറ് കോടി രൂപയോളം തട്ടിയെടുത്തു
ഹൈദരാബാദ് : സിനിമയെ വെല്ലുവിധം തട്ടിപ്പാണ് ആന്ധ്രായിൽ നടന്നിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ല സ്വദേശിയായ മുദാവത് ശ്രീനു നായികിന്റെ ഒൻപതാം ക്ലാസ് വരെ മാത്രമാണ് പഠിച്ചിട്ടുള്ളത്. പക്ഷെ…
Read More » - 24 November
‘ചിലർ ഈ മഹാമാരിയിലും രാഷ്ട്രീയം കളിക്കുന്നു‘; രാഹുലിനെ പരോക്ഷമായി വിമർശിച്ച് മോദി
രാജ്യം കൊവിഡിനെ പിടിച്ചുകെട്ടാൻ ഒന്നിച്ച് പ്രവർത്തിക്കുമ്പോഴും ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി…
Read More » - 24 November
എതിരാളികളെ നിശബ്ദരാക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു: പ്രിയങ്ക ചതുർവേദി
മുംബൈ: ‘എതിരാളികളെ നിശബ്ദരാക്കാൻ’ കേന്ദ്ര ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നെന്ന് ശിവസേന വക്താവ് പ്രിയങ്ക ചതുർവേദി ആരോപിക്കുന്നു. റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര നിയമസഭയില്‍…
Read More » - 24 November
കാശ്മീരിൽ ശക്തമായ മഞ്ഞുവീഴ്ചയും മഴയും തുടരുന്നു
ശ്രീനഗർ: ജമ്മു കാശ്മീരിൽ ശക്തമായ മഞ്ഞുവീഴ്ചയും മഴയും തുടരുന്നു. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ ഉയർന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും അതിതീവ്ര മഞ്ഞുവീഴ്ചയും സമതല പ്രദേശങ്ങളിൽ നേരിയ മഞ്ഞുവീഴ്ചയും മഴയും…
Read More » - 24 November
കോവിഡ് വാക്സിൻ എപ്പോൾ കിട്ടുമെന്ന് പറയാനാകില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി: രാജ്യം കോവിഡിനെ പിടിച്ചുകെട്ടാൻ ഒന്നിച്ച് പ്രവർത്തിക്കുകയാണ്.ഇപ്പോൾ കോവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരിക്കുകയാണ്. കോവിഡ് അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയുടെ ഇടയിലാണ്…
Read More » - 24 November
ഇനിമുതൽ രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കണം!
ഇനിമുതൽ ഒരു വ്യക്തിയിൽ നിന്ന് രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടതായി വരും. ആദായ വകുപ്പ് നിയമപ്രകാരമാണിത്. ആദായനികുതി നിയമം സെക്ഷന്‍ 269എസ്ടി ഇത് സംബന്ധിച്ച്…
Read More » - 24 November
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പരസ്പരം ചാണകമെറിഞ്ഞ് ഒരു ഗ്രാമം; അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇവർ ഇപ്പോൾ വൈറലാണ്
ഇന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ദീപാവലി ആഘോഷത്തിന്റെ സമാപനം ചാണകമെറിഞ്ഞ് ആഘോഷമാക്കി ഇന്ത്യന്‍ ഗ്രാമം ഇപ്പോൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. തമിഴ്നാട്-കർണാടക അതിർത്തി ഗ്രാമമായ…
Read More » - 24 November
കൊറോണ പ്രതിരോധം : അമിത് ഷാ ശക്തമായി ഇടപെടുന്നു : മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത് മൂന്ന് ടാര്‍ജറ്റ്
ന്യൂഡല്‍ഹി : രാജ്യത്തെ കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര-ആഭ്യന്തര മന്ത്രി ശക്തമായി ഇടപെടുന്നു. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ പ്രതിരോധം ഫലപ്രദമാക്കാന്‍ മൂന്ന് നിര്‍ദേശങ്ങള്‍…
Read More » - 24 November
തെരുവിൽ തെറിവിളിയുമായി യുവതി,തൊട്ടു പിന്നാലെ വെടി ശബ്ദം; ജനക്കൂട്ടം ഞെട്ടി
ഡൽഹി: ഡൽഹി തെരുവിനെ പരിഭ്രാന്തിയിലാക്കി യുവതി തോക്കുമായെത്തി വെടിയുതിർക്കുകയും വ്യാപാരിയെ അസഭ്യം പറയുകയും ചെയ്തു.സംഭവത്തിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ജാഫറബാദ് സ്വദേശിയായ നുസ്രത്തിനെയാണ് വ്യാപാരിയെ അക്രമിച്ചതിനെ…
Read More » - 24 November
ഹോം വർക്ക് ചെയ്യാത്തതുകൊണ്ട് നാല് വയസുകാരിയുടെ ചുണ്ടിൽ പൊള്ളലേൽപ്പിച്ച് അദ്ധ്യാപിക
ബർവാനി : മദ്ധ്യപ്രദേശിലെ ബർവാനിയിൽ നാല് വയസുള്ള പെൺകുട്ടിയുടെ ചുണ്ടിൽ തീപ്പെട്ടിക്കൊള്ളിക്കൊണ്ട് പൊള്ളലുണ്ടാക്കിയെന്ന് കാട്ടി സർക്കാർ സ്കൂൾ അദ്ധ്യാപികയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നു. അദ്ധ്യാപിക ആരോപണം നിഷേധിക്കുകയുണ്ടായി. കൊറോണ…
Read More » - 24 November
ചുഴലിക്കാറ്റിനെ നേരിടാന്‍ തമിഴ്നാടിന് കേന്ദ്ര സഹായം : ഉറപ്പു നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റായി രൂപപ്പെട്ടു തമിഴ്നാട്ടില്‍ വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാടിന് കേന്ദ്രധനസഹായം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. Read…
Read More » - 24 November
വൻ തിരിച്ചടി; ബംഗാളിൽ എ.ഐ.എം.ഐ.എമ്മിന്റെ മുൻ നിര നേതാക്കള്‍ തൃണമൂലിലേക്ക്
ബംഗാളില്‍ എ.ഐ.എം.ഐ.എം ന്റെ പ്രധാന നേതാക്കള്‍ പാര്‍ട്ടിയിൽ നിന്നും വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി റിപ്പോർട്ടുകൾ. ഷെയ്ഖ് അൻവർ പാഷയാണ് പാര്‍ട്ടി വിട്ട സംസ്ഥാനത്തെ പ്രധാന നേതാവ്.…
Read More » - 24 November
തീവ്രവാദികൾ തുരങ്കം നിർമ്മിച്ചത് പാക് സൈന്യത്തിന്റെ അറിവോടെയാണോ? അതിർത്തി കടന്ന് ഇന്ത്യ ഇനിയും തിരിച്ചടി നൽക്കേണ്ടി വരുമോ?
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം വളരെ ഭദ്രം തന്നെയാണ്.കാരണം പ്രതിരോധ മേഖലയിൽ രാജ്യം ശക്തിയാണ് എന്ന് കാട്ടി തന്നത് മോദി സർക്കാർ തന്നെയാണ്. മോദി…
Read More » - 24 November
അനധികൃതമായി ഭൂമി കയ്യേറി: കശ്മീരിലെ മുൻ മന്ത്രി അടക്കമുള്ളവർ പട്ടികയിൽ; വെട്ടിലായി പിഡിപിയും കോൺഗ്രസും
ശ്രീനഗർ: അനധികൃതമായി ഭൂമി നേടിയെടുത്തവരുടെ പട്ടിക പുറത്തുവിട്ട് സർക്കാർ. ജമ്മു കശ്മീരിൽ റോഷ്നി ആക്ട് വഴി അനധികൃതമായി ഭൂമി വാങ്ങിയവരിൽ പിഡിപിയുടേയും കോൺഗ്രസിന്റെയും നേതാക്കൾ. വൻ തോക്കുകൾ…
Read More » - 24 November
നിങ്ങളുദ്ദേശിക്കുന്ന പോലെ ലവ്വും ജിഹാദും ഒരുമിച്ച് പോകില്ല, എല്ലാവരും എപ്പോഴും പ്രണയിക്കൂ; തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാൻ
പലരും പറയുന്നപോലെ ലവ്വും ജിഹാദും ഒരുമിച്ച് പോകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത് ജഹാന്. തിരഞ്ഞെടുപ്പിന് മുൻപ് മാത്രമാണ് ആളുകള്‍ ഇത്തരം വിഷയങ്ങളുമായി രംഗത്ത് എത്തുന്നത്…
Read More » - 24 November
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണായി; ജോലിയിൽ നിന്നും പുറത്താക്കി, തെരുവിൽ ഭിക്ഷയാചിച്ച് ഡോക്ടർ
ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് മധുരയിൽ നിന്നുള്ള ഡോക്ടർ. മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങിയ ഡോക്ടർ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയയതോടെ അധികൃതർ ജോലിയിൽ നിന്നും പിരിച്ചു…
Read More » - 24 November
തന്നെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ബിനീഷ്; കയ്യൊഴിഞ്ഞ് ഹൈക്കോടതി
ബംഗളൂരു: ബംഗളുരു ലഹരിമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി കർണാടക ഹൈക്കോടതി തളളി. ഇ.ഡി തന്നെ അറസ്റ്റ് ചെയ്തത്…
Read More » - 24 November
ബാഹുബലിക്ക് ശേഷം കേട്ടത് മുഴുവനും സത്യമാണ്; ശരീരം ശോഷിച്ചു, എന്റെ വൃക്കകള്‍ തകരാറിലായി, ഹൃദയത്തിനും പ്രശ്നങ്ങള്‍, മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ
ബ്രഹ്മാണ്ഡ വിജയംനേടിയ ബാഹുബലിയിലെ ബല്ലാൽ ദേവ എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് റാണ ദഗുബതി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയത്. എന്നാൽ അതിന് ശേഷം മെലിഞ്ഞ് ശോഷിച്ച രൂപത്തിലുള്ള…
Read More » - 24 November
‘ലൗ ജിഹാദ്’ നിയമ നിർമാണത്തിനെതിരെ രൂക്ഷവിമർശനവുമായി അലഹബാദ് ഹൈക്കോടതി
ലക്നൗ: യോഗി ആദിത്യനാഥ് സർക്കാരിന്റെ ‘ലൗ ജിഹാദ്’ നിയമ നിർമാണത്തിനെതിരെ രൂക്ഷവിമർശനവുമായി അലഹബാദ് ഹൈക്കോടതി രംഗത്ത് എത്തിയിരിക്കുന്നു. പ്രിയങ്ക എന്ന യുവതിയുടെ പിതാവിന്റെ ഹർജിയെയാണ് കോടതി വിമർശിക്കുകയുണ്ടായത്.…
Read More » - 24 November
നിവാർ ചുഴലിക്കാറ്റിന്റെ ശക്തി കൂടുന്നു അതിതീവ്രചുഴലിക്കാറ്റായി മാറും
ബംഗാൾ ഉൾക്കടലിൽ രൂപം എടുത്ത ന്യൂനമർദം അതിതീവ്രചുഴലിക്കാറ്റായി മാറും. നാളെ വൈകിട്ടോടെ നിവാർ തമിഴ്നാട് തീരം തൊടുമെന്ന് അധികൃതർ പറയുന്നു. പുതുച്ചേരിയിലും തമിഴ്നാട്ടിലും അതീവ ജാഗ്രതാ നിർദേശം…
Read More » - 24 November
ബ്രഹ്മോസിന്റെ സൂപ്പര്‍ സോണിക്ക് ക്രൂസ് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ബ്രഹ്മോസിന്റെ സൂപ്പര്‍ സോണിക്ക് ക്രൂസ് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നാണ് മിസൈല്‍ പരീക്ഷിക്കുകയുണ്ടായത്. ബ്രഹ്മോസിന്റെ ലാന്‍ഡ് അറ്റാക്ക് വേര്‍ഷനാണ് ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്നത്.…
Read More » - 24 November
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയിലെ വിജയം ചോദ്യം ചെയ്ത് നൽകിയ ഹർജി തള്ളി
നരേന്ദ്രമോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ജയം ചോദ്യം ചെയ്ത് വാരാണസിയിലെ മഹാസഖ്യ സ്ഥാനാർഥിയായിരുന്ന (എസ്പി-ബിഎസ്പി) മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ സമര്‍പ്പിച്ചിരുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ്…
Read More » - 24 November
കാവിവത്ക്കരിക്കപ്പെടുന്ന ഇന്ത്യയോ, അതോ കാവിയില്‍ മുങ്ങുന്ന കോണ്‍ഗ്രസോ..ട്വിറ്റുമായി ശശി തരൂർ
ന്യൂഡൽഹി: ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എം.പിയുമായ ശശി തരൂരിന്റെ ട്വിറ്റ്. ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു…
Read More »