India
- Aug- 2020 -12 August
ഒടിടി റിലീസ് ചെയ്യുന്നവര്‍ക്ക് തിയറ്റര്‍ വിലക്കുമായി ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റായ ഫിയോക്ക്, ആന്റോ ജോസഫിന്റെ ചിത്രത്തിന് ഇളവ്
തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് മൂലം ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ക്ക് വിലക്കുമായി തിയറ്ററുടമകളുടെ സംഘടന ഫിയോക്. ഒടിടി പ്ലാറ്റ്ഫോമില്‍ തിയറ്റര്‍ റിലീസിന് മുമ്പേ ചിത്രങ്ങള്‍ നല്‍കുന്നവരുമായി സഹകരിക്കേണ്ട എന്നാണ്…
Read More » - 12 August
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റു മുതല്‍ എകെ 47 തോക്കുവരെ: ബെംഗളൂരുവില്‍ ‘ഗരുഡ’ ടീമിനെ വിന്യസിച്ച് ബിഎസ് യെദിയൂരപ്പ
ബെംഗളൂരു: ബെംഗളൂരുവില്‍ ‘ഗരുഡ’ ടീമിനെ വിന്യസിച്ച് ബിഎസ് യെദിയൂരപ്പ. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റു മുതല്‍ എകെ 47 തോക്കുവരെ നല്‍കിയിരിക്കുന്ന സ്പെഷ്യല്‍ പോലീസ് സംഘമാണ് ‘ഗരുഡ’ ടീം.…
Read More » - 12 August
കൊറോണ വൈറസിനെതിരെ ശക്തമായി പോരാടി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,110 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.
കൊറോണ വൈറസിനെതിരെ ശക്തമായി പോരാടി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,110 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ഒറ്റദിവസം രോഗമുക്തരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.…
Read More » - 12 August
കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ദേശീയ വക്താവുമായിരുന്ന രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയസ സ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. കോൺഗ്രസ് പാർട്ടി ട്വിറ്ററിലൂടെ ത്യാഗിയുടെ അകാലവേര്‍പാടിൽ അനുശോചിച്ചു. ‘രാജീവ്…
Read More » - 12 August
കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാൻ അനുമതി .
ഒട്ടാവ ; കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാൻ അനുമതി . കനേഡിയൻ നഗരമായ മിസ്സിസോഗയിലെ ഹിന്ദു ക്ഷേത്രങ്ങളിലാണ് മന്ത്രങ്ങൾ കേൾപ്പിക്കുക…
Read More » - 12 August
ബംഗളൂരു കലാപം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.
ബംഗളൂരു: ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കലാപത്തിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച്…
Read More » - 12 August
നിയമസഭയില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കും. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടും….
നിയമസഭയില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കും. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടും നോട്ടീസ് നല്കാന് പ്രതിപക്ഷം തീരുമാനിച്ചു. ഈ മാസം 24ന് നിയമസഭ ചേരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം.…
Read More » - 12 August
മഴു മുറിക്കാത്ത ഇടതുകൈയുമായി ജോസഫ് മാഷ് നമുക്കിടയിൽ തന്നെയുണ്ട് ഇപ്പോഴും; അതേ മനോവികാരം തന്നെയാണ് ബാംഗ്ലൂരിലും കലാപത്തിലേയ്ക്ക് വഴിതെളിച്ചത് – അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാര്‍വതി പ്രഭീഷ് ചിലതൊക്കെ പറയേണ്ട സമയത്ത് വ്യക്തമായും കൃത്യമായും പറയേണ്ടത് തന്നെയാണ്. ബാംഗ്ലൂർ ഒരോർമ്മപ്പെടുത്തലാണ്. കൃത്യമായി പറഞ്ഞാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷിയായ ഒരു മനുഷ്യനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ.…
Read More » - 12 August
ബാഴ്സലോണ താരത്തിന് കോവിഡ്; വീട്ടില്‍ ക്വാറന്റൈനിലാക്കി
സ്പാനിഷ് ഫുട്ബോള്‍ ക്ലബ് ബാഴ്സലോണയുടെ താരത്തിനും കോവിഡ്. പ്രീ സീസണ് ട്രെയിനിംഗിനായി റിപ്പോര്‍ട്ട് ചെയ്ത താരങ്ങളില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പേര് വിവരം ക്ലബ് വെളിപ്പെടുത്തിയിട്ടില്ല.…
Read More » - 12 August
മുബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരി വീടിനുള്ളില്‍ മരിച്ച നിലയില്‍
മുംബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . മുംബൈയിലെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം . ക്രിക്കറ്റ് കരിയറില്‍ എങ്ങും എത്താനാകാതെ…
Read More » - 12 August
ചൈനയ്ക്കെതിരെ ഇന്ത്യയുടെ വജ്രായുധം… ശത്രുക്കളുടെ നുഴഞ്ഞുകയറ്റം വേഗത്തില്‍ തിരിച്ചറിയുന്ന ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍
ശ്രീനഗര്‍ : ചൈനയ്ക്കെതിരെ ഇന്ത്യയുടെ വജ്രായുധം… ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ . ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ആണ് ഈ ഹെസികോപ്ടറിന്റെ നിര്‍മാതാക്കള്‍. ഇന്ത്യന്‍ വ്യോമസേനയെ പിന്തുണയ്ക്കുന്നതിനായി ലഡാക്ക്…
Read More » - 12 August
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല കൈമാറാമെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം ട്രസ്റ്റി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.
തിരുവനന്തപുരം,ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല അഞ്ചംഗ ഭരണസമിതിക്ക് കൈമാറാമെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം ട്രസ്റ്റി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് ക്ഷേത്രം ട്രസ്റ്റി…
Read More » - 12 August
റഫേല്‍ ഇന്ത്യയിലെത്തിയതോടെ ആശങ്ക: അമേരിക്കയെ സഹായത്തിനായി ആശ്രയിച്ച് പാകിസ്ഥാൻ
ഇസ്ലാമാബാദ്: റഫേല്‍ വിമാനങ്ങൾ ഇന്ത്യയിലെത്തിയതിന് പിന്നാലെ ആശങ്കയോടെ പാകിസ്ഥാൻ. പ്രശ്ന പരിഹാരത്തിനായി അമേരിക്ക അടിയന്തിരമായി ഇടപെടണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകാതെ സഹായിക്കണമെന്നാണ് അപേക്ഷ. വിദേശകാര്യ…
Read More » - 12 August
മണിപ്പൂരില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി.
ഇംഫാല്‍ : മണിപ്പൂരില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി. മണിപ്പൂരിലെ ചണ്ഡേല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മോറിയാംഗില് നിന്നും…
Read More » - 12 August
അദ്ദേഹത്തിന് നല്ലത് എന്താണോ അതു ദൈവം ചെയ്യട്ടെ: പ്രണബ് മുഖര്‍ജിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച് മകൾ ശര്‍മിഷ്ഠ
ന്യൂഡൽഹി: ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച് മകൾ ശര്‍മിഷ്ഠ മുഖര്‍ജി. അദ്ദേഹത്തിന് നല്ലത് എന്താണോ അതു ദൈവം ചെയ്യട്ടെയെന്നാണ് മകൾ…
Read More » - 12 August
പ്രതീക്ഷയേകി കൊവിഡ് പരിശോധനാഫലം, കൊവിഡ് പോസിറ്റീവായ അമ്മമാര്‍ക്ക് 200 കുഞ്ഞുങ്ങള്‍ ആർക്കും കൊവിഡില്ല
കൊവിഡ് പോസിറ്റീവായ അമ്മമാരില്‍ നിന്നും നവജാതശിശുക്കളിലേക്ക് രോഗം പടരുമോയെന്ന ആശങ്കയ്ക്കിടെ പ്രതീക്ഷയേകി ബെംഗലൂരുവില്‍ നിന്നുള്ള വാര്‍ത്ത. കൊവിഡ് കേസുകള്‍ കൂടി വരുന്നതിനിടെയാണ് വിക്ടോറിയ വാണി വിലാസ് കുട്ടികളുടെയും…
Read More » - 12 August
ചാനലുകള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും വ്യക്തിഹത്യയും പ്രൈം ടൈം ചര്‍ച്ചയാക്കി ന്യൂസ് ചാനലുകള്‍
മനോരമാ ന്യൂസിലെ നിഷാ പുരുഷോത്തമനും ഏഷ്യാനെറ്റ് ന്യൂസിലെ കെജി കമലേഷിനുമെതിരായ സൈബര്‍ ആക്രമണവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളെ ചൊല്ലി ചാനലുകള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും വ്യക്തിഹത്യയും…
Read More » - 12 August
വ്യാജ വാർത്തകളിൽ മാതൃഭൂമിയുടെ കൊവിഡ് സ്റ്റോറിയും,മനോരമ ന്യൂസിന്റെ കരിപ്പൂര്‍ അപകടവും , ആള്‍ട്ട് ന്യൂസിന്റെ റിപ്പോർട്ട് ഇങ്ങനെ
കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കോക്ക്പിറ്റ് എന്ന് അവകാശപ്പെട്ട് മനോരമ ചാനല്‍ സംപ്രേഷണം ചെയ്ത വീഡിയോ വ്യാജമെന്ന്് ദേശീയ ഫാക്ട് ചെക്ക് വെബ് സൈറ്റായ ആള്‍ട്ട് ന്യൂസ്. വാട്സ്ആപ്പില്‍…
Read More » - 12 August
ബെംഗളൂരു കലാപം : എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍ ; ആക്രമണങ്ങള്‍ക്ക് പിന്നില്‍ എസ്.ഡി.പി.ഐ
ബെംഗളൂരു • സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ ബെംഗളൂരുവില്‍ നടന്ന ആക്രമണങ്ങളില്‍ എസ്.ഡി.പി.ഐ നേതാവ് മുസാമിൽ പാഷയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ (സോഷ്യൽ ഡെമോക്രാറ്റിക്…
Read More » - 12 August
സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ആവേശം കൂട്ടി ഒപ്പോ : റെനോ3 പ്രോ ആകര്‍ഷകമായ വിലയ്ക്ക്
ന്യൂഡല്‍ഹി: സ്വാതന്ത്യ ദിനാഘോഷങ്ങള്‍ക്ക് ആവേശം കൂട്ടി പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ ഇടത്തരം പ്രീമിയം വിഭാഗത്തിലെ റെനോ3 പ്രോയുടെ വിലയില്‍ കിഴിവ് നല്കുന്നു. ഈ വര്‍ഷം…
Read More » - 12 August
ബെംഗളൂരു അക്രമത്തിനിടയില്‍ ക്ഷേത്രം സംരക്ഷിക്കാന്‍ മുസ്ലിം സഹോദരങ്ങള്‍ മനുഷ്യ ശൃംഖല സൃഷ്ടിക്കുന്നു
ബെംഗളൂരു : ബെംഗളൂരുവില്‍ നിന്ന് പുറത്തുവരുന്ന അക്രമത്തിന്റെയും ഭീകരതയുടെയും കഥകള്‍ക്കിടയില്‍, നഗരത്തിലെ പുലിക്കേശിനഗര് പ്രദേശത്തിന് പുറത്ത് കാവല്‍ ബൈരാസന്ദ്രയിലെ ഒരു കൂട്ടം മുസ്ലിം സഹോദരന്മാര് ഐക്യബോധം പ്രകടിപ്പിച്ചു.…
Read More » - 12 August
ആ രണ്ടു താരങ്ങള്‍ എന്നും തലവേദനയായിരുന്നു, വിരമിക്കാനുള്ള പ്രധാന കാരണം ആ ഒരു ഇന്ത്യന്‍ താരത്തിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതു കൊണ്ട് ; മനസു തുറന്ന് ഓസിസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്
താന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി മുന്‍ ഓസിസ് ഇതിഹാസവും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്ന ആദം ഗില്‍ക്രിസ്റ്റ്. 2008 ല്‍ അഡ്ലെയ്ഡില് ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റില്‍…
Read More » - 12 August
സച്ചിന്റെയും എംഎല്‍എമാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കും, അസ്വസ്ഥനാകുന്നത് സ്വാഭാവികം, നമ്മള് ഒരുമിച്ച് പ്രവര്‍ത്തിക്കണം ; അശോക് ഗെഹ്ലോട്ട് തന്റെ എംഎല്‍എമാരെ ജയ്സാല്മീറിലെത്തി കൂടികാഴ്ച നടത്തുന്നു
ജയ്സാല്‍മീര്‍ : രാജസ്ഥാനില്‍ സച്ചിന് പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലുള്ള വാദ പ്രിവാദങ്ങള് മുറുകുന്ന സാഹചര്യത്തില്‍ അയവു വരുത്തി ഗെഹ്ലോട്ട. സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് നേതൃത്വവുമായി…
Read More » - 12 August
ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി
അഹമ്മദാബാദ് • 2004 ല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്ന നേതാവ് തിങ്കളാഴ്ച വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. വൽസാദ് ജില്ലാ വാർലി ആദിവാസി സമൂഹത്തിന്റെ പ്രസിഡന്റ് ബാബുഭായ്…
Read More » - 12 August
കോവിഡിനിടയിലെ സ്വാതന്ത്ര്യദിനം ; പ്രധാനമന്ത്രിയുടെ ഷെഡ്യൂള്‍ ഇങ്ങനെ
ദില്ലി : ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം കോവിഡിനിടയിലാണ്. കഴിഞ്ഞ രണ്ടു തവണ പ്രളയത്തിലായപ്പോള്‍ ഇത്തവണ പ്രളയത്തോടൊപ്പം ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡും എത്തുമ്പോള്‍ ഈ സ്വാതന്ത്ര്യദിനത്തില്‍ കോവിഡില്‍ നിന്നും…
Read More »