India
- Mar- 2020 -11 March
എന്റെ ജീവിതം മാറ്റിമറിച്ച ആ രണ്ടു ദിവസങ്ങൾ ഇവയാണ് : മാധ്യമങ്ങളോട് ജ്യോതിരാദിത്യ സിന്ധ്യ.
ഡൽഹി :കോൺഗ്രസ്സ് വിട്ടു ബി ജെ പിയെ സ്വീകരിച്ച ജ്യോതിരാദിത്യ സിന്ധ്യ മാധ്യമങ്ങളോടു തന്റെ ജീവിതത്തിലെ വഴിത്തിരിവായ രണ്ടു ദിവസങ്ങളെ കുറിച്ച് ഇങ്ങനെ പറഞ്ഞു “ഒരു വ്യക്തിയുടെ…
Read More » - 11 March
രാജി സമർപ്പിക്കാൻ ജ്യോതിരാദിത്യ സിന്ധ്യ മാർച്ച് 10 തെരെഞ്ഞെടുക്കാൻ കാരണം ഇതാണ്.
ഭോപ്പാൽ : ഇന്നലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ജീവിതത്തിലെ സുപ്രധാന ദിവസമായിരുന്നു . കഴിഞ്ഞ കുറെനാളുകളായി താൻ അനുഭവിച്ചു വരികയായിരുന്ന ആത്മസംഘർശങ്ങളിൽ നിന്നും മോചിതനായ ദിവസം ആയിരുന്നു ഇന്നലെ…
Read More » - 11 March
ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കൈകളിൽ ഭദ്രം;- ജ്യോതിരാദിത്യ സിന്ധ്യ
ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കൈകളിൽ ഭദ്രമാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ. മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജപിയില്‍ ചേര്‍ന്നതിനു ശേഷം പ്രതികരിച്ചു. ഡല്‍ഹിയിലെ…
Read More » - 11 March
മദ്യലഹരിയില്‍ മൂന്ന് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു ; പ്രതിയെ പിടികൂടാന്‍ സഹായകമായത് തിരിച്ചറിയല്‍ കാര്‍ഡ്
ജമ്മു കശ്മീര്‍ : കത്വയില്‍ മൂന്ന് വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇരുപത്കാരനായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതി കടുത്ത…
Read More » - 11 March
അന്ന് അച്ഛൻ ; ഇന്ന് മകൻ – ചരിത്രം ചിലപ്പോഴൊക്കെ ആവർത്തിക്കാനുള്ളതാണ് .
ഭോപ്പാൽ : കഴിഞ്ഞ ഒരു വർഷത്തോളമായി ഞാൻ ഈ പാത വരച്ചെടുക്കയായിരുന്നു . സോണിയ ഗാന്ധിക്ക് സിന്ധ്യ എഴുതിയ രാജിക്കത്തിലെ വാക്കുകളാണിത് . എന്നാൽ രാജി സമർപ്പിച്ച…
Read More » - 11 March
കർണാടകയിൽ കോൺഗ്രസിനെ നയിക്കാൻ ഇനി പുതിയ അധ്യക്ഷൻ
കർണാടകയിൽ കോൺഗ്രസിനെ നയിക്കാൻ ഇനി ഡി കെ ശിവകുമാർ. മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ കർണാടക കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തെന്ന് വാർത്താ ഏജൻസിയായ പി…
Read More » - 11 March
കോവിഡ്19: ചികിത്സയിലായിരുന്ന രോഗി മരിച്ചു
കര്‍ണാടകയില്‍ കോവിഡ്19 വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന ആൾ മരിച്ചു. ഇയാൾ ഐസൊലേഷനിൽ കഴിയുകയായിരുന്നു. കല്‍ബുര്‍ഗി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മുഹമ്മദ് ഹുസൈന് സിദ്ദിഖി എന്ന 76കാരനാണ്…
Read More » - 11 March
ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു. ജ്യോതിരാദിത്യ സിന്ധ്യ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം ഏറ്റുവാങ്ങി.
Read More » - 11 March
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയിലും പൊട്ടിത്തെറി; മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കം രൂക്ഷം
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയിലും പൊട്ടിത്തെറി. ബിജെപിയില്‍ മുഖ്യമന്ത്രി ആരാകും എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. നരോത്തം മിശ്രയും, ശിവരാജ് സിംഗ് ചൗഹാനും മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലികള്‍…
Read More » - 11 March
കൊറോണ പടരുമെന്ന് വ്യാജപ്രചാരണം;പതിനായിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചുമൂടി
കര്‍ണാടക: കൊറോണ ഭീതിയില്‍ വ്യാജപ്രരണങ്ങളും വ്യാപകമാവുന്നു. ചിക്കന്‍ കഴിച്ചാല്‍ കൊറോണ വൈറസ് ബാധ പകരുമെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ പതിനായിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചു മൂടി.…
Read More » - 11 March
പ്രണയിച്ചു വിവാഹം ചെയ്ത യുവതിയെ തട്ടികൊണ്ടുപോയത് സിനിമാ സ്റ്റൈലിൽ , രാവും പകലും അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ പോലീസ്
സേലം : പ്രണയിച്ചു വിവാഹം ചെയ്ത യുവതിയെ സിനിമാ സ്റ്റൈലിൽ തട്ടികൊണ്ടുപോയി. തമിഴ്നാട് സേലത്ത് കഴിഞ്ഞ ദിവസം ഇളർമതി എന്ന യുവതിയെ ആണ് തട്ടികൊണ്ട് പോയത്. ഒരു…
Read More » - 11 March
9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മത അധ്യാപകന് ശിക്ഷ
മുംബൈ•9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 49 കാരനായ മൗലവിയെ (മത അധ്യാപന്) ആറുവര്‍ഷം കഠിന തടവിന് പോക്സോ കോടതി ശിക്ഷിച്ചു. 2018 ലെ ഒരു മാസം…
Read More » - 11 March
കൊറോണ; ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി പ്രവേശന വിലക്കര്‍പ്പെടുത്തി ഇന്ത്യ
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണം. ഈ സാഹചര്യത്തില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഫാന്‍സ്, ജര്‍മ്മനി,…
Read More » - 11 March
മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി : പ്രശ്നപരിഹാരത്തിന് അരയും തലയും മുറുക്കി സോണിയാ ഗാന്ധിയും നേതാക്കളും
ഭോപ്പാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി , പ്രശ്നപരിഹാരത്തിന് അരയും തലയും മുറുക്കി സോണിയാ ഗാന്ധിയും നേതാക്കളും. ഇതിനായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ബംഗളൂരുവിലേയ്ക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്…
Read More » - 11 March
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പതനത്തിലേക്ക്; സിന്ധ്യയുടെ രാജിക്ക് പിന്നാലെ 200 പേര് രാജിവെച്ചുവെന്ന് റിപ്പോര്‍ട്ട്
ഭോപാല്‍: പ്രതിസന്ധി രൂക്ഷമായ മധ്യപ്രദേശില്‍ നിര്‍ണായകമായ രാഷ്ട്രീയ നീക്കങ്ങള്‍. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചതിന് പിന്നാലെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ 200 ലധികം ആളുകള്‍…
Read More » - 11 March
കൊറോണ വൈറസ് ഇന്ത്യയില്‍ വ്യാപിക്കാത്തത് ഈ കാരണം കൊണ്ടാണെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍
കൊല്‍ക്കത്ത: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപിക്കാത്തത് ഈ കാരണം കൊണ്ടാണെന്ന വെളിപ്പെടുത്തലുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ദൈവാനുഗ്രഹമുള്ളതുകൊണ്ടെന്ന് വൈറസ് ഇന്ത്യയില്‍ വ്യാപിക്കാത്തത്. ക്ഷേത്രത്തില്‍ പോയി…
Read More » - 11 March
കൊറോണ ലക്ഷണങ്ങളുമായി സൗദിയിൽ നിന്നെത്തിയ ആള് പാലാ ആശുപത്രിയില്‍ നിന്നു മുങ്ങി
കോട്ടയം: കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയ ആള് ചികിത്സയ്ക്കു കാത്തുനില്‍ക്കാതെ ആശുപത്രിയില്‍നിന്ന് മുങ്ങി. പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിയ കുമളി സ്വദേശിയാണ് അധികൃതരറിയാതെ പോയത്.സൗദി അറേബ്യയില്‍നിന്നാണ് ഇയാള്‍…
Read More » - 11 March
കൊറോണ : രാജ്യത്ത് കര്‍ശന നിയന്ത്രണം : കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണം ചൈന, ഹോങ്കോങ്ങ്, സൗത്ത് കൊറിയ, ജപ്പാന്, ഇറ്റലി, തായ്ലാന്ഡ്, സിങ്കപ്പൂര്‍, ഇറാന്, മലേഷ്യ, ഫ്രാന്‍സ്, സ്പെയിന്,…
Read More » - 11 March
വിമതരെ അനുനയിപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുകുള്‍ വാസ്നിക്, ദീപക് ബാബ്രിയ, ഹരീഷ് റാവത്ത് എന്നിവരെയാണ് നിയോഗിച്ചത്. വിമതരുമായി സംസാരിക്കാന്‍…
Read More » - 11 March
കാലാവധി പൂർത്തിയാക്കും, രാജിവെക്കാന്‍ ഉദ്ദേശമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്
കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുക തന്നെ ചെയ്യും,രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വെളിപ്പെടുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ കമല്‍നാഥ്, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുക…
Read More » - 11 March
യെസ് ബാങ്ക് സ്ഥാപകന്‍ പെയിന്റിംഗ് വാങ്ങിയ സംഭവം: പ്രിയങ്കയെ ചോദ്യം ചെയ്തേക്കും
ന്യൂഡല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍, രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് വാങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തേക്കും. ദിവാന്…
Read More » - 11 March
‘തല മുതിര്‍ന്ന നേതാക്കള്‍ ഇനിയെങ്കിലും സ്വപ്ന ലോകത്ത് നിന്ന് പുറത്ത് വരണം’: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി മാത്യു കുഴല്നാടന്
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യൂ കുഴല്നാടന്. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിനുപിന്നാലെയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മാത്യൂ അഭിപ്രായം തുറന്നുപറഞ്ഞത്. പാര്‍ട്ടിയിലെ…
Read More » - 11 March
കമൽനാഥിന് വീണ്ടും തിരിച്ചടി; രാജിവെച്ച എംഎല്‍എമാരുടെ എണ്ണം 22 ആയി
ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. പാര്‍ട്ടിയില്‍ നിന്നും ഇതിനോടകം 22 എംഎല്‍എമാര്‍ രാജിവെച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംഎല്‍എമാര്‍…
Read More » - 11 March
‘ഈ പോക്കാണെങ്കിൽ സോണിയയും രാഹുലും മാത്രമേ പാര്‍ട്ടിയില്‍ ബാക്കിയുണ്ടാകുകയുള്ളൂ’- ഷാനവാസ് ഹുസ്സൈൻ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം സാമൂഹ്യ മാധ്യമങ്ങളിലടക്കം…
Read More » - 11 March
“പള്ളി തകര്‍ത്തു എന്ന വ്യാജവാര്‍ത്ത നല്കി മതഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചതിനാണ് രണ്ടു വാര്‍ത്താ ചാനലുകള്‍ക്കെതിരെ നടപടിയുണ്ടായത്”- കെ സുരേന്ദ്രൻ
തിരുവനന്തപുരം: മലയാളത്തിലെ രണ്ട് വാര്‍ത്താ ചാനലുകള്‍ക്ക് രണ്ട് ദിവസത്തേക്ക് പ്രക്ഷേപണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി രാഷ്ട്രീയകാരണങ്ങളാലല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിലക്കിനു പിന്നില്‍ കേരള ബിജെപിയില്‍…
Read More »