India
- Feb- 2020 -24 February
യുവാവിന്റെ പാന്റിനുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പ് പുറത്തേക്ക് തല നീട്ടി; നിലവിളികേട്ട് എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാർ
യുവാവിന്റെ പാന്റിനുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പ് പുറത്തേക്ക് തല നീട്ടിയപ്പോൾ അമ്പരന്ന് നാട്ടുകാർ. കിണറ്റില്‍ വീണ യുവാവിനെ മുകളിലേക്ക് എത്തിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പാന്റിനുള്ളില്‍ നിന്ന് മൂര്‍ഖന്‍ പാമ്പ്…
Read More » - 24 February
കേരളത്തിലെ ഇടതുഭരണം രാജ്യത്തിന് തന്നെ മാതൃക: മന്ത്രി കടകംപള്ളി
തലയോലപ്പറമ്പ് : രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം നടത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളൂര്‍ പഞ്ചായത്തില്‍ ലൈഫ് മിഷന്…
Read More » - 24 February
ഇന്ത്യക്കാരന് വെടിയേറ്റ് മരിച്ചു
വാഷിങ്ടണ്‍: ഇന്ത്യക്കാരന് വെടിയേറ്റ് മരിച്ചു. അമേരിക്കയിൽ ലോസ് ആഞ്ചലസിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന മനീന്ദര്‍ സിങ് സാഹി (31) ആണ് മുഖംമൂടിധാരിയായ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.…
Read More » - 24 February
പാകിസ്താന് അനുകൂല മുദ്രാവാക്യം വിളിക്കുന്ന ആളുകളെ സ്പോട്ടില്‍ വെച്ച് തന്നെ വെടിവെച്ചു കൊല്ലണം; പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കർണാടക മന്ത്രിയുടെ കത്ത്
പാകിസ്താന് അനുകൂല മുദ്രാവാക്യം വിളിക്കുന്ന ആളുകളെ സ്പോട്ടില്‍ വെച്ച് തന്നെ വെടിവെച്ചു കൊല്ലണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കർണാടക മന്ത്രിയുടെ കത്ത്.
Read More » - 24 February
ട്രംപ് സബർമതി ആശ്രമത്തിലെ സന്ദർശകപുസ്തകത്തിൽ കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു .
സബർമതി : അഞ്ചുവര്‍ഷത്തിന്റെ ഇടവേളയില്‍ ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ രണ്ട് അമേരിക്കന്‍ പ്രസിഡന്റുമാര്‍.രണ്ടുപേരും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം പോലെ ആശയത്തിലും ആദർശത്തിലും വ്യത്യസ്തരായ രണ്ടു പേർ. അതുകൊണ്ടു തന്നെ ഇന്ത്യ…
Read More » - 24 February
എന്‍സിപി വിട്ടു ബിജെപിയിൽ ചേർന്ന 52 കോര്‍പ്പറേറ്റര്‍മാരിൽ നാലുപേർ ബിജെപി വിട്ട് ശിവസേനയിൽ ചേർന്നു
മുംബൈ; മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എന്‍സിപിയിൽ നിന്ന് ബിജെപിയിൽ ചേർന്ന 52 കോർപ്പറേറ്റർമാരിൽ നാലുപേർ ബിജെപി വിട്ട് ശിവസേനയിൽ ചേർന്നു.വരാനിരിക്കുന്ന നവി മുംബൈ കോര്പ്പറേഷന് തിരഞ്ഞടുപ്പില്‍…
Read More » - 24 February
അയോദ്ധ്യയില്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്; ലക്നൗവില്‍ ചേര്‍ന്ന യോഗത്തിനു ശേഷം ബോര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്ത്
അയോദ്ധ്യയില്‍ അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ വിധിയോടനുബന്ധിച്ച് ആണ് മുസ്ലീം ദേവാലയം പണിയാൻ സ്ഥലം അനുവദിച്ചത്.
Read More » - 24 February
ലോകരാജ്യങ്ങൾ ഇന്ത്യയിലേക്ക് ഉറ്റുനോക്കുമ്പോൾ ഡൽഹിയിൽ വ്യാപക അക്രമവുമായി പ്രതിഷേധക്കാർ ,പത്തിടങ്ങളില്‍ നിരോധനാജ്ഞ
ന്യൂഡൽഹി: ട്രംപിന്റെ ഇന്ത്യ സന്ദർശനം ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരിക്കെ രാജ്യത്തിന് തന്നെ കളങ്കമായി പൗരത്വനിയമത്തിനെതിരെ എന്ന പേരിൽ ഉള്ള പ്രതിഷേധം കലാപമായി മാറി. വ്യാപകമായ അക്രമമാണ് ഡൽഹിയിൽ നടക്കുന്നത്.…
Read More » - 24 February
ലോകത്തിന് നാശം ഇസ്ലാമിക ഭീകരവാദം, ഭീകരവാദത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഇന്ത്യയും അമേരിക്കയും സംയുക്തമായി പോരാടും ; യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
അഹമ്മാദാബാദ് : ലോകത്തിന് നാശം ഇസ്ലാമിക ഭീകരവാദം, ഭീകരവാദത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഇന്ത്യയും അമേരിക്കയും സംയുക്തമായി പോരാടും, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും…
Read More » - 24 February
നോർക്ക ഇടപെടൽ: സൗദിയിലെ മണലാരണ്യത്തിൽ നിന്ന് അദ്വൈതിന് മോചനം
തിരുവനന്തപുരം•സ്പോൺസറുടെ ചതിക്കുഴിയിൽപ്പെട്ട് സൗദി അറേബ്യയിലെ മണലാരണ്യത്തിൽ അകപ്പെട്ട നെടുമങ്ങാട്, വിതുര, കൊപ്പം വിഷ്ണു വിഹാറിൽ വി. അദ്വൈതിനെ നോർക്കയുടെ സമയോചിതമായ ഇടപെടൽ മൂലം നാട്ടിലെത്തിച്ചു. സഹൃത്ത് മുഖേന…
Read More » - 24 February
പൗരത്വ നിയമ ഭേദഗതി: ഡൽഹിയിലെ സംഘർഷത്തിൽ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവര്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ ദില്ലി നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു.
Read More » - 24 February
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം എല്ലാവര്ക്കും മാതൃകയാക്കാം … ഇന്ത്യയുടെ ഭരണ നേട്ടത്തിനു പിന്നില്‍ മോദി… മോദിയെ കുറിച്ച് ട്രംപിന്റെ വാക്കുകള്‍ …യുഎസിന്റെ മനസില്‍ ഇനി ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനം
അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം എല്ലാവര്ക്കും മാതൃകയാക്കാം ഇന്ത്യയുടെ ഭരണ നേട്ടത്തിനു പിന്നില്‍ മോദി… മോദിയെ കുറിച്ച് പറയാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വാക്കുകളില്ല.…
Read More » - 24 February
സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈനിലൂടെ പണം തട്ടൽ, 27 കാരൻ പിടിയിൽ
ചെന്നൈ: സ്ത്രീയാണെന്ന വ്യാജേന ഓണ്‍ലൈന്‍ വഴി ബന്ധം സ്ഥാപിച്ച് പണം തട്ടിയെടുത്ത കേസില്‍ 27 വയസ്സുകാരന് പിടിയില്‍. ഇയാളുടെ തട്ടിപ്പിനിരയായ പി.ഉദയ് രാജ് നല്കിയ പരാതിയിലാണ് അറസ്റ്റ്.…
Read More » - 24 February
ഡൽഹിയിൽ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവരും പ്രതിഷേധക്കാരും തമ്മിൽ വീണ്ടും സംഘർഷം
24 മണിക്കൂറിനിടെ വീണ്ടും രാജ്യ തലസ്ഥാനത്ത് സംഘർഷം. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്ന വിഭാഗവും തമ്മിലാണ് പരസ്പരം കല്ലേറും സംഘർഷവും ഉണ്ടായത്. മോജ്പൂരിൽ സിഎഎ അനുകൂലികളും പ്രതിഷേധക്കാരും…
Read More » - 24 February
ഇന്ത്യയുടെ മത സൗഹാര്‍ദ്ദത്തെ വാനോളം പുകഴ്ത്തി ട്രംപ്
അഹമ്മദാബാദ്•ഇന്ത്യയുടെ മത സൗഹാര്‍ദ്ദത്തെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മതസൗഹാര്‍ദം നിലനില്‍ക്കുന്ന നാടാണ് ഇന്ത്യയെന്നും വിവിധ മതവിഭാഗങ്ങള്‍ സാഹോദര്യത്തോടെ രാജ്യത്ത് കഴിയുന്നത് മാതൃകയാണെന്നും ട്രംപ്…
Read More » - 24 February
പരസ്പരം പുകഴ്ത്തി മോദിയും ട്രംപും; മോദി ഇന്ത്യയുടെ ചാമ്പ്യനെന്ന് ട്രംപ്
അഹമ്മദാബാദ്: ‘നമസ്തേ ട്രംപ്’ പരിപാടി’യില്‍ പരസ്പരം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണ്ള്ഡ് ട്രംപും. മോദിയെ ‘ചാമ്പ്യന്‍ ഒഫ് ഇന്ത്യ’ എന്നും ‘രാജ്യത്തിനായി രാപ്പകല്‍…
Read More » - 24 February
പാകിസ്ഥാന് മുന്നറിയിപ്പ് നല്കി ട്രംപ്
അഹമ്മദാബാദ്•പാകിസ്ഥാന് മുന്നറിയിപ്പ് നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരവാദത്തെ അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന് തയ്യാറാകണം. ഇക്കാര്യത്തില്‍ പാകിസ്ഥാന് കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുന്ടെന്നും ട്രംപ് പറഞ്ഞു. അതിര്‍ത്തിയിലെ ഭീകരവാദം…
Read More » - 24 February
ബിജെപിയുടെ ചരിത്രം പാഠ്യവിഷയമാക്കി ഇന്തോനേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റി
ജക്കാര്‍ത്ത: ബിജെപിയുടെ ചരിത്രം ഇന്തോനേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ പാഠ്യവിഷയമാക്കുന്നു. ശാന്തനു ഗുപ്ത എഴുതിയ ‘ഭാരതീയ ജനതാ പാര്‍ട്ടി- പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചര്‍, സ്റ്റോറി ഓഫ് വേള്‍ഡ്സ് ലാര്‍ജസ്റ്റ്…
Read More » - 24 February
തുപ്പല് തൊട്ട് പേജുകള്‍ മറിക്കരുത്; ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം, കാരണം ഇങ്ങനെ
റായ്ബറേലി: ഉമിനീര് തൊട്ട് പേജുകള്‍ മറിക്കരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് ചീഫ് ഡെവല്പെന്റ് ഓഫീസര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകരം ഉദ്യോഗസ്ഥര്‍ വെള്ളം നനച്ച…
Read More » - 24 February
ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ട്രംപ് എത്തിയപ്പോള്‍ മോദി തിരുത്തിക്കുറിച്ചത് ഈ ചരിത്രനേട്ടം
ന്യൂഡല്‍ഹി : ഇന്ത്യാ സന്ദര്‍ശനത്തിനായി സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ഫോഴ്സ് വണ്ണില്‍ വന്നിറങ്ങിയ ട്രംപിനേയും ഭാര്യ മെലാനിയേയും വര്‍ണാഭായ ചടങ്ങുകളോടെ…
Read More » - 24 February
ആർത്തവമുള്ള സ്ത്രീകൾ ചേർന്ന് ഭക്ഷണമൊരുക്കി, കഴിക്കാനെത്തിയത് പ്രമുഖർ, വ്യത്യസ്തമായ പ്രതിഷേധം
ന്യൂഡൽഹി: ആർത്തവം ഉണ്ടോയെന്ന് കണ്ടെത്താൻ കോളേജ് വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡല്‍ഹി ആസ്ഥാനമായ സന്നദ്ധ സംഘടനയായ ‘സച്ചി സഹേലി’ മയൂര്‍ വിഹാറില്‍ ആര്‍ത്തവമുള്ള…
Read More » - 24 February
ട്രംപ് ഒരു രാത്രി തങ്ങുന്നതിന് ചിലവ് 8 ലക്ഷം രൂപ
ഇന്ത്യൻ സന്ദർശനത്തിന് എത്തിയ അമേരിക്കൻ പ്രസിഡന്റ് താമസിക്കുന്ന ഹോട്ടലിലെ ചിലവ് 8 ലക്ഷം രൂപ. ഐ.ടി.സി. മൗര്യ ഹോട്ടലിലാണ് ട്രംപും മെലാനിയയും ഇന്ന് തങ്ങുന്നത്. നേരത്തെ മുന്‍…
Read More » - 24 February
എയർഫോഴ്സ് വൺ ലാൻഡ് ചെയ്തു, ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിന് തുടക്കം
അഹമ്മദാബാദ് : 36 മണിക്കൂർ നീളുന്ന സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്തി. മഞ്ഞ ടൈ ധരിച്ചാണ് ട്രംപ് എത്തിയത്. വിമാനത്താവളത്തിൽ പ്രധാനമന്ത്രി മോദി ട്രംപിനെ…
Read More » - 24 February
സത്രീധനമായി ലക്ഷങ്ങള്‍ കിട്ടിയതോടെ തനി നിറം പുറത്തായി, താലികെട്ടാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വരനെ കണ്ട് വധുവും കുടുംബവും ചെയ്ത കാര്യങ്ങള്‍ ഇങ്ങനെ
മീററ്റ്: സത്രീധനമായി ലക്ഷങ്ങള്‍ കിട്ടിയതോടെ വരന്രെ തനി നിറം പുറത്തായി. താലികെട്ടാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വരനെ കണ്ട് വധുവും കുടുംബവും വിവാഹ ചടങ്ങില്‍ നിന്ന് പിന്മാറി.…
Read More » - 24 February
ബലാത്സംഗത്തിനിരയായ 14 കാരി ജീവനൊടുക്കി
അൽവാർ / ജയ്പൂർ•ഭരത്പൂരിൽ ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്തു. തുടക്കത്തിൽ ഇക്കാര്യം പോലീസിൽ റിപ്പോർട്ട് ചെയ്യാതിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ആത്മഹത്യയ്ക്ക് ശേഷം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.…
Read More »