India
- Jan- 2020 -22 January
മുംബൈ ഇനി 24*7, 27 മുതൽ നൈറ്റ് ലൈഫ് നിലവിൽ വരും
മുംബൈ : മഹാനഗരത്തിന് ഇനി പരിധികളില്ല. രാത്രിയിലും ഷോപ്പിംഗും, സിനിമ കാണലും ഒക്കെ നടത്താം. മാളുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, മൾട്ടിപ്ലക്സുകൾ, കടകൾ, റസ്റ്ററന്റുകൾ എന്നിവയ്ക്ക് മുംബൈയിൽ 24…
Read More » - 22 January
എയ്ഡ്സ് രോഗിയായ യുവതിയെ ഓടുന്ന ട്രെയിനില്‍വെച്ച് കൂട്ട ബലാത്സംഗം ചെയ്തു
പട്ന: എയ്ഡ്സ് രോഗിയായ യുവതിയെ രണ്ട് പേര് ചേര്‍ന്ന് ഓടുന്ന ട്രെയിനില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. ബീഹാറിലെ ഗയയിലെ ആന്റി റെട്രോ വൈറല്‍ തെറാപ്പി സെന്ററില്‍ എയ്ഡ്സ്…
Read More » - 22 January
ജെഎൻയു ക്യാമ്പസിൽ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ്; ത്രിവര്‍ണ പതാകയേന്തി വനിതാ എന്‍സിസി കേഡറ്റുകള്‍ നയിക്കും
ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ജെഎന്‍യുവില്‍ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് നടത്താന്‍ കോളെജ് അധികൃതരും വിദ്യാര്‍ഥികളും തീരുമാനിച്ചു. ത്രിവര്‍ണ പതാകയുമായി 15 വനിത എന്‍സിസി സ്റ്റുഡന്റ്സ്…
Read More » - 22 January
പൗരത്വബിൽ: മലപ്പുറം കുറ്റിപ്പുറത്തെ കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചു; വാഹനത്തില്‍ വെള്ളമെത്തിച്ച് സേവാഭാരതി
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ സ്വഭാവം മാറുന്നതായി പരാതി. സോഷ്യൽ മീഡിയയിലൂടെ സംഘപരിവാർ ബിജെപി അനുഭാവികളെ ബഹ്ഷ്കരിക്കണം എന്നുള്ളത് ഇപ്പോൾ പൗരത്വ ബില്ലിനെ…
Read More » - 22 January
എന്തിന് അവരോട് ചര്‍ച്ച നടത്തണം? എന്നോട് ചര്‍ച്ച നടത്തൂ; താടിക്കാരനുമായി ചർച്ച നടത്തണമെന്ന് ഒവൈസി
ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ചർച്ചയ്ക്ക് വിളിച്ച് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി,…
Read More » - 22 January
സിയാച്ചിനിലെ സൈനികർക്ക് കൂടുതൽ സൗകര്യങ്ങൾ, തണുപ്പിനെ പ്രതിരോധിക്കാൻ ലക്ഷങ്ങൾ വിലയുള്ള ആധുനിക കിറ്റ് നൽകാൻ കരസേന
ന്യൂഡല്‍ഹി: സിയാച്ചിനില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും ആധുനിക ഉപകരണങ്ങളും നല്‍കാനൊരുങ്ങി കരസേന. ഒരു ലക്ഷം രൂപ വിലയുള്ള കിറ്റുകളാണ് ഓരോ സൈനികര്‍ക്കും നല്കാന്…
Read More » - 22 January
കളിയിക്കാവിള കേസ് എന്‍ഐഎയ്ക്ക് വിട്ടുകൊണ്ട് തമിഴ്നാട് സര്‍ക്കാരിന്റെ ശുപാര്‍ശ
തിരുവനന്തപുരം: കളിയിക്കാവിളയിൽ പോലീസുകാരനെ വെടിവെച്ചുകൊന്ന കേസ് എന്‍ഐഎയ്ക്ക് വിട്ടു. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. കേസില്‍ സംസ്ഥാനത്തിന് പുറത്തുള്ള ഭീകരസംഘടനകളുടെ…
Read More » - 22 January
ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു : ഒരു ഭീകരനെ വധിച്ചതായി റിപ്പോർട്ട്
ശ്രീനഗർ: ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ജമ്മുകാഷ്മീരിൽ പുല്‍വാമയിലെ അവന്തിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചെന്ന റിപ്പോർട്ടുകളണ് ഇപ്പോൾ പുറത്തു വരുന്നത്. കൂടുതൽ വിവരങ്ങൾ…
Read More » - 22 January
വധശിക്ഷകൾ വൈകുന്നു, സുപ്രീംകോടതിയിൽ ഹർജിയുമായി കേന്ദ്രസർക്കാർ
ദില്ലി: നിർഭയ കേസിലെ വധശിക്ഷ വൈകുന്നതിനെതിരെ കേന്ദ്രം സുപ്രീംകോടതിയിൽ. പ്രതികൾക്ക് കൂടുതൽ സമയം അനുവദിക്കുന്ന നിലവിലെ രീതിക്ക് മാറ്റം വരണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഹർജി നൽകിയത്.…
Read More » - 22 January
ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയക്കുന്നത് വ്യോംമിത്ര എന്ന സുന്ദരിയെ; ദൃശ്യങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയയ്ക്കുന്നതിനുള്ള ഇന്ത്യയുടെ അഭിമാന ദൗത്യത്തിന്റെ ആദ്യം ഘട്ടം പൂര്‍ത്തിയായി. മനുഷ്യസദൃശ്യമായ ‘വ്യോംമിത്ര’ എന്ന ഹ്യൂമനോയിഡ് റോബോര്‍ട്ടിനെ അയയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. ബഹിരാകാശ…
Read More » - 22 January
നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം : സുപ്രധാന ഇടപെടലുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
കാഠ്മണ്ഡു : നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സാമ്പത്തിക സഹായം ചെയ്യാനാകില്ലെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചതായി പ്രമുഖ മലയാളം ചാനൽ റിപ്പോർട്ട്…
Read More » - 22 January
ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകളില്‍ മുങ്ങിയ ആള്‍ദൈവം നിത്യാനന്ദയെ പിടികൂടാനായി ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയെ പിടികൂടാനായി ഇന്റര്‍പോള്‍ രാജ്യങ്ങളുടെ സഹായം തേടി. ഇയാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസാണ് പുറപ്പെടുവിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ഇന്റര്‍പോളിനെ…
Read More » - 22 January
വാട്സ്ആപ്പില്‍ അശ്ലീല ചിത്രങ്ങള്‍ അയച്ച സ്ത്രീയ്ക്കെതിരെ കേസ്
ഔറംഗബാദ്•തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തിന്റെ മകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചുവെന്നാരോപിച്ച് 40 വയസുള്ള സ്ത്രീയ്ക്കെതിരെ പോലീസ് കേസെടുത്തു. 27 കാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെൻഡന്റ് നഗർ പോലീസ്…
Read More » - 22 January
പാകിസ്ഥാനില്‍ ലൈംഗിക ആക്രമണങ്ങളും മയക്കുമരുന്ന് ഉപയോഗവും വർധിച്ചതിന് പിന്നിൽ ഇന്ത്യ; വിചിത്രമായ കാരണങ്ങൾ നിരത്തി ഇമ്രാൻ ഖാൻ
ലാഹോര്‍: അടുത്തിടെ പാകിസ്ഥാനില്‍ സത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിനും കാരണം ഇന്ത്യയാണെന്ന വാദവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്. അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 22 January
എല്ലാ മതങ്ങളേയും സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു രാജ്യം ഇന്ത്യ മാത്രമാണെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ഇന്ത്യ എല്ലാ മതങ്ങളേയും സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു രാജ്യം മാത്രമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡല്‍ഹിയില്‍ എന്‍സിസി റിപ്പബ്ലിക് ക്യാമ്പിലെ…
Read More » - 22 January
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പതിഷേധിക്കുന്ന പ്രധാനമന്ത്രിയുടെ ഭാര്യ; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാ ബെൻ സമരം നടത്തുന്നതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ന്യൂഡൽഹിയിലെ…
Read More » - 22 January
മുസ്ലിം വോട്ടിനായുള്ള ഏറ്റുമുട്ടലാണ് സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ നടത്തുന്നത്; വി. മുരളീധരന്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തുന്നതായി കേന്ദമന്ത്രി വി. മുരളീധരന്. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട്…
Read More » - 22 January
എസ്.ബി.ഐയ്ക്ക് പുതിയ എം.ഡി
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി ചല്ല ശ്രീനിവാസുലു ഷെട്ടി ചുമതലയേറ്റു. നേരത്തെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 1988ല്‍ അഹമ്മദാബാദ് സര്‍ക്കിളില്‍…
Read More » - 22 January
പൗരത്വ പ്രശ്നം: പ്രതിപക്ഷത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി: സമരത്തിന്റെ ഭാവിയെക്കുറിച്ചു നേതാക്കൾക്ക് ആശങ്ക-മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
പൗരത്വ നിയമ ഭേദഗതി നിയമം നടപ്പിലാക്കുന്നത് തടയുന്നതിനുള്ള പ്രതിപക്ഷ കക്ഷികളുടെ ഉദ്യമം സുപ്രീം കോടതിയിൽ പരാജയപ്പെടുന്നതാണ് ഇന്ന് കണ്ടത്. ഹർജികൾ പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്എ…
Read More » - 22 January
ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരുടെ എണ്ണം കൂടുന്നു; വെസ്റ്റേണ്‍ റെയില്‍വെ 21 ലക്ഷം പേരില്‍ നിന്ന് ഈടാക്കിയത് 104 കോടി
മുംബൈ: തീവണ്ടിയില്‍ ടിക്കറ്റെടുക്കാതെയാത്രചെയ്യുന്നവരുടെ എണ്ണം കൂടുന്നു. മുംബൈയില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്തതിനും ലഗേജ് ബുക്ക് ചെയ്യാതെ കൊണ്ടുപോയതിനും വെസ്റ്റേണ്‍ റെയില്‍വെയില്‍ 21.33 ലക്ഷം പേരില്‍ നിന്ന് ഈടാക്കിയത് 104.10…
Read More » - 22 January
ബി.ജെ.പി നേതാവ് രാജ്യസഭയില്‍ നിന്ന് രാജിവച്ചു
ന്യൂഡല്‍ഹി•മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബിരേന്ദർ സിംഗ് രാജസഭയിൽ നിന്ന് രാജിവെച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ മകന് ടിക്കറ്റ് ലഭിച്ചതിനാള് രാജിവെക്കുമെന്ന് സിംഗ് നേരത്തെ വാഗ്ദാനം…
Read More » - 22 January
സെക്സ് റാക്കറ്റ്: ബാങ്ക് മാനേജരും വിദേശ വനിതകളും ഉള്‍പ്പടെ 6 പേര് പിടിയില്‍
ഭോപ്പാല്‍•ഗാന്ധി നഗർ പ്രദേശത്ത് ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും അറസ്റ്റ് ചെയ്തു. നാല് സ്ത്രീകളിൽ ഒരാൾ ഉസ്ബെക്കിസ്ഥാൻ പൗരയും രണ്ട്…
Read More » - 22 January
സിബിഎസ്ഇ പരീക്ഷ 10, 12 പരീക്ഷ നടക്കാനിരിക്കെ സൗദി ആസ്ഥാനമായുള്ള ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മാതാപിതാക്കള്‍ക്ക് അയച്ച കത്ത് വൈറലായി
സിബിഎസ്ഇ പരീക്ഷ 10, 12 പരീക്ഷ നടക്കാനിരിക്കെ സൗദി ആസ്ഥാനമായുള്ള ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മാതാപിതാക്കള്‍ക്ക് അയച്ച കത്ത് വൈറലായി. സൗദി അറേബ്യയിലെ ദമാമിലുള്ള ഇന്ത്യന്‍…
Read More » - 22 January
പൗരത്വ നിയമ ഭേദഗതിയിൽ സ്റ്റേ ഇല്ല; കേന്ദ്ര സർക്കാരിന് നിയമവുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി; കേസ് അഞ്ച് അംഗ ബെഞ്ചിലേക്ക്
പൗരത്വ നിയമ ഭേദഗതിയിൽ സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാരിന് നിയമവുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. കേസ് വിശദമായി കേൾക്കാൻ അഞ്ച് അംഗ ബെഞ്ചിലേക്ക്…
Read More » - 22 January
മംഗളൂരു എയര്‍പോര്‍ട്ടില്‍ ബോബ് വച്ച സംഭവം; പ്രതി പോലീസില്‍ കീഴടങ്ങി
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പോലീസില്‍ കീഴടങ്ങി. മണിപ്പാല്‍ സ്വദേശി ആദിത്യ റാവുവാണ് പോലീസില്‍ കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരി ആണ് പ്രതി.…
Read More »