India
- Jul- 2019 -16 July
എസ്.എഫ്.ഐ. യൂണിറ്റ് ഓഫീസിലും ഉത്തരക്കടലാസുകള്‍, വ്യാജസീലുകള്‍; സര്‍വകലാശാലയും പി.എസ്.സിയും പ്രതിക്കൂട്ടില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പോലീസ് അന്വേഷണത്തില്‍ ചുരുളഴിയുന്നതു കേരള സര്‍വകലാശാലയുടെയും പി.എസ്സിയുടെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന വിവരങ്ങള്‍. കേസിലെ ഒന്നാംപ്രതിയും എസ്.എഫ്.ഐ. നേതാവുമായ ശിവരഞ്ജിത്ത് പി.എസ്.സി. റാങ്ക്…
Read More » - 16 July
ചന്ദ്രയാന്‍ 2വിന്റെ വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിക്കാന്‍ സാധ്യത
മാറ്റിവെച്ച ചന്ദ്രയാന്‍ 2ന്റെ അടുത്ത വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിക്കാന്‍ സാധ്യത. ജൂലൈ 22 തിങ്കളാഴ്ച വിക്ഷേപണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാരം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Read More » - 16 July
വ്യോമപാത തുറന്ന് പാകിസ്ഥാന്: ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി
ഇസ്ലാമബാദ്: വ്യോമമേഖല ഉപോയഗിക്കുന്നതില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് പാകിസ്ഥാന് നീക്കി. ബാലാക്കോട്ട് ആക്രമണത്തിനു പിന്നാലെ നിലവില്‍ വന്ന വിലക്കാണ് നീക്കിയത്. പാകിസ്ഥാന് തീരുമാനം എയര്‍ ഇന്ത്യക്ക് നേട്ടമാകും.…
Read More » - 16 July
അതിരുകടന്ന് സ്വകാര്യവല്‍ക്കരണം; വിവാദങ്ങള്‍ക്ക് വഴിവെച്ച് റെയില്‍വേയുടെ തീരുമാനം
ന്യൂഡല്‍ഹി : പാതകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള റെയില്‍വേയുടെ തീരുമാനത്തിന് പിന്നാലെ കോച്ചുകളുടെ നിര്‍മ്മാണവും സ്വകാര്യമേഖലക്ക് നല്കാന് നീക്കം. ഇത് സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം തത്ത്വത്തില്‍ തീരുമാനം എടുത്തു.…
Read More » - 16 July
കിഡ്നി മാറ്റിവച്ചിട്ട് മൂന്ന് മാസം തികഞ്ഞു, കിഷോര്‍ ജീവിതത്തിലേക്ക് മടങ്ങുന്നു : മലയാളത്തിന്റെ സ്വന്തം അമ്മ സേതുലക്ഷ്മിയുടെ വിശേഷങ്ങൾ ഇങ്ങനെ
മലയാളിയുടെ നല്ല മനസ്സുകൊണ്ട് മാത്രം മകന് കിഷോര്‍ ജീവിതത്തിലേക്ക് തിരികെ വരികയാണെന്ന് മലയാളത്തിന്റെ സ്വന്തം അമ്മ സേതുലക്ഷ്മി. സിനിമാസീരിയല്‍ താരമായ സേതുലക്ഷ്മി അമ്മ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ്…
Read More » - 16 July
രാഷ്ട്രീയത്തിലെ കുതിരക്കച്ചവടം അവസാനിപ്പിക്കാന്‍ വഴിയുണ്ട്; ടിക്കാറാം മീണ പറയുന്നതിങ്ങനെ
തൊടുപുഴ : ലേലം വിളിച്ച് പണം വാങ്ങി എംഎല്‍എമാര്‍ പാര്‍ട്ടി മാറുന്നതു ക്രിമിനല്‍ കുറ്റമാണെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ ഇലക്ഷന് കമ്മിഷന് അധികാരം വേണമെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ്…
Read More » - 16 July
സമാജ്വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭയില്‍ നിന്നും രാജിവെച്ചു
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭയില്‍ നിന്നും രാജിവെച്ചു. രാജ്യസഭ ചെയര്മാന് എം.വെങ്കയ്യ നായിഡുവിനെ കണ്ട നീരജ് താന്‍ രാജ്യസഭയില്‍ നിന്നും സ്വമേധയാ വിരമിക്കുകയാണെന്ന്…
Read More » - 16 July
16 കോണ്‍ഗ്രസ്, ദള്‍ എം.എല്‍.എമാരും രണ്ട് സ്വതന്ത്രരും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ല, വീഴ്ചയുടെ വക്കില്‍ കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: കര്‍ണാടകത്തില്‍ ഭരണം പിടിച്ചുനിറുത്താനുള്ള അവസാനശ്രമവും പാളിയ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ വ്യാഴാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടാനിരിക്കെ, വിമത എംഎൽഎമാർ പങ്കെടുക്കില്ലെന്ന് സൂചന. അതെ സമയം രാജിക്കത്തു…
Read More » - 16 July
കുടിവെള്ളത്തിനായി സംഘര്‍ഷം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: കുടിവെള്ളത്തിനായുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ആന്ധ്രയിലാണ് സംഭവം. ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലാണ് സംഭവം. കുടിവെള്ളത്തിനായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് തട്ടിപ്പുതി പദ്മ (38) എന്ന യുവതിയാണ് മരിച്ചത്.രൂക്ഷമായ…
Read More » - 16 July
കുളത്തില്‍ കുളിച്ചു കയറിയ കുട്ടികള്‍ കൈയിലെടുത്തു നിവര്‍ത്തിയ ചുവപ്പ് ട്രൗസര്‍ കണ്ട് ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ നിർത്തി
തലശ്ശേരി: കുളത്തില്‍ കുളിച്ചു കയറിയ കുട്ടികള്‍ കൈയിലെടുത്തു നിവര്‍ത്തിയ ചുവപ്പ് ട്രൗസര്‍ കണ്ട് ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തി. ഉച്ചയ്ക്ക് 12.15ന് എടക്കാട് റെയില്‍വേ സ്റ്റേഷന് സമീപമാണു…
Read More » - 16 July
കർണാടക കോണ്‍ഗ്രസ് എംഎല്‍എ റോഷന് ബൈഗിനെ പോലീസ് കസ്റ്റഡിയിലെടുത്തു
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ റോഷന് ബൈഗിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച അര്‍ദ്ധരാത്രി ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ബെംഗളൂരു വിടാനൊരുങ്ങവെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » - 16 July
കര്‍ണാടകയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കും: യെദിയൂരപ്പ
ബംഗളൂരു: കര്‍ണാടകയില്‍ നാലഞ്ച് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദിയൂരപ്പ. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും…
Read More » - 15 July
അഴുക്കുചാലില്‍ മുങ്ങി ഏഴുവയസ്സുകാരനു ദാരുണമരണം
ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് അഴുക്കുചാലില്‍ വീണ് കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നത്.
Read More » - 15 July
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന്റെ കണക്കുകൾ ശേഖരിക്കുന്നു
ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ കണക്കുകള്‍ ശേഖരിക്കാൻ സുപ്രീംകോടതിയുടെ നിർദേശം. കേസുകളുടെ എണ്ണം, പോക്സോ നിയമപ്രകാരം രൂപീകരിക്കപ്പെട്ട സ്പെഷ്യല്‍ കോടതികള്‍, അന്വേഷണം നടക്കുന്നവ, വിചാരണ പൂര്‍ത്തിയായ കേസുകളുടെ എണ്ണം…
Read More » - 15 July
ഓട്ടോറിക്ഷ ട്രക്കിലിടിച്ച് അപകടം : 7പേർക്ക് ദാരുണാന്ത്യം
10പേർക്ക് പരിക്കേറ്റു ഇവരെ ആശുപത്രിയിൽ പ്രവേശിച്ചെന്നാണ് റിപ്പോർട്ട്.
Read More » - 15 July
വിമാനത്താവളത്തിൽ സ്വർണ്ണവുമായി യാത്രക്കാരൻ പിടിയിലായി
മുംബൈ : വിമാനത്താവളത്തിൽ സ്വർണ്ണവുമായി യാത്രക്കാരൻ പിടിയിലായി. മഹാരാഷ്ട്രയിലെ പൂനെ അന്തരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ജൂലൈ 10നുണ്ടായ സംഭവം വാർത്ത ഏജൻസിയായ എഎൻഐ ആണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.…
Read More » - 15 July
സ്വര്‍ണവിലയിൽ വീണ്ടും മാറ്റം
മുംബൈ: രാജ്യാന്തര വിപണിയിൽ സ്വര്‍ണവിലയിൽ വീണ്ടും മാറ്റം. സ്വര്‍ണവിലയില്‍ ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണ്ണം…
Read More » - 15 July
പ്രതിരോധ ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ പുതിയ ചുവടുവെയ്പ്പുമായി ഇന്ത്യ
ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യയിലൂടെ പ്രതിരോധരംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. വിവിധ രാജ്യങ്ങളിലെ പ്രതിരോധ വിഭാഗങ്ങള്‍ക്ക് ആയുധങ്ങളും അനുബന്ധ ഉല്പന്നങ്ങളും നിര്‍മ്മിച്ച് നൽകാനാണ് ഇന്ത്യയുടെ ലക്ഷ്യം. 2024-2025 ആകുമ്പോള്‍…
Read More » - 15 July
മുന്‍ പ്രധാനമന്ത്രിയുടെ മകന് രാജ്യസഭ എംപി സ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ട് : ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നു സൂചന
2020 നവംബറിലാണ് ഇദ്ദേഹത്തിന്റെ രാജ്യസഭ കാലാവധി അവസാനിക്കുക.
Read More » - 15 July
ശമ്പളവുമില്ല, 200 ലധികം പേർക്ക് തൊഴിലും നഷ്ടപ്പെടും, കപില്‍ സിബലിന്റെ തിരംഗ ടിവി അടച്ചു പൂട്ടാനൊരുങ്ങുന്നതിനെതിരെ ഒടുവിൽ ബര്‍ഖ ദത്ത് രംഗത്ത്
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ഉടമസ്ഥതയിലുള്ള തിരംഗ ഹാര്‍വസ്റ്റ് ടിവി അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നു. കൊണ്ഗ്രെസ്സ് അതികാരത്തിലേറുമെന്നുള്ള പ്രതീക്ഷയിലാണ് ചാനൽ പ്രവർത്തനമാരംഭിച്ചത്. കോൺഗ്രസിന്റെ സാമ്പത്തിക…
Read More » - 15 July
ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് ഒവൈസി, നിങ്ങളുടെ മനസില്‍ ഭയമുണ്ടെങ്കില്‍ എനിക്കെന്ത് ചെയ്യാനാകുമെന്ന് അമിത് ഷാ : സഭയിൽ വാഗ്വാദം
ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ എന്‍.ഐ.എ ബില്‍ അവതരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസിയും തമ്മില്‍ വാഗ്വാദം. . ബില്ലിന്മേലുള്ള…
Read More » - 15 July
ശബ്ദമുയർത്തുന്നവരെ ഉന്മൂലനം ചെയ്യുമ്പോഴും, അതിന് സദാചാരത്തിന്റെയും അനുസരണക്കേടിന്റെയും ഒക്കെ പേരു പറഞ്ഞ് ന്യായീകരിക്കാൻ നൂറു കണക്കിന് അടിമ നാവുകളെ സാംസ്കാരിക നായകർ എന്നു പറഞ്ഞ് ചെല്ലും ചെലവും കൊടുത്ത് വളർത്തി എടുത്തിട്ടുണ്ടാവും- എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് ശ്യാം രാജ്
കേരള സമൂഹത്തിന് ഒരിക്കലും പൊറുക്കാനാവാത്ത സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായത്. എസ്എഫ്ഐ പ്രവര്‍ത്തകനായ അഖില്‍ ചന്ദ്രനെയാണ്, കോളേജ് യൂണിറ്റ് സെക്രട്ടറിയായ നസീമും പ്രസിഡന്റായ…
Read More » - 15 July
തമിഴ്നാട്ടിൽ ഹിന്ദു മുന്നണി നേതാവിനും പിതാവിനും നേരെ ഭീകരരെ കുറിച്ച് എൻഐഎയ്ക്കു സന്ദേശം നൽകിയതിന് ആക്രമണം, ഇരുവരും അതീവ ഗുരുതരാവസ്ഥയിൽ
തഞ്ചാവൂര്‍: പുതുക്കോട്ടൈ ആലങ്കുടി ഗ്രാമത്തില്‍ ഹിന്ദു മുന്നണി നേതാവ് മുരുകാനന്ദനും പിതാവിനും നേരെ ചില അക്രമികളുടെ ആക്രമണം. തലയ്ക്ക് വെട്ടേറ്റ ഇരുവരെയും ഗുരുതര പരിക്കുകളോടെ തഞ്ചാവൂര്‍ സര്‍ക്കാര്‍…
Read More » - 15 July
വിമാനത്തില്‍ അധികജീവനക്കാരനായി കയറിക്കൂടിയ പൈലറ്റിനെ സസ്പെൻഡ് ചെയ്തു
ന്യൂഡല്‍ഹി: ബെംഗളൂരുവിലേക്കുള്ള വിമാനത്തില്‍ അധികജീവനക്കാരനായി കയറിക്കൂടിയ പൈലറ്റിനെ മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.…
Read More » - 15 July
മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം
മുംബൈ•ഭയാന്ദറില്‍ പോഷ് പാര്‍പ്പിട കോളനിയില്‍ സ്പാ-വെല്‍നെസ് സെന്ററിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ഹൈ-പ്രൊഫൈല്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, പോലീസ് ഡമ്മി ഇടപടുകാരനെ സ്പായിലെക്ക്…
Read More »