India
- Jun- 2019 -10 June
പ്രമുഖ തമിഴ് നടൻ അന്തരിച്ചു
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
Read More » - 10 June
ശിരോവസ്ത്രം അഴിച്ചെടുത്ത യുവാവിനെ പെണ്‍കുട്ടി കുത്തിക്കൊന്നു
തടയാൻ പെണ്‍കുട്ടി ശ്രമിച്ചെങ്കിലും ബല പ്രയോഗത്തിലൂടെ ഇയാൾ ശിരോവസ്ത്രം അഴിച്ചുമാറ്റി.
Read More » - 10 June
വന്‍ സെക്സ് റാക്കറ്റ് പിടിയിൽ
പൂനെ: വന്‍ സെക്സ് റാക്കറ്റിനെ പിടികൂടി പൂനെ പൊലീസ്. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജറാക്കി. പൂനെയിലെ മരുഞ്ചീ, മുല്‍ഷി പ്രദേശത്ത് നടത്തിവന്ന സെക്സ്…
Read More » - 10 June
കത്വ കേസിലെ വിധി; അതൃപ്തിയറിയിച്ച് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ
ന്യൂഡല്‍ഹി: കത്വ കേസിൽ പ്രതികള്‍ക്ക് നല്കിയ ശിക്ഷയില്‍ അതൃപ്തിയറിയിച്ച് ദേശീയ വനിതാ കമ്മീഷനും രംഗത്ത്. വിധിയില്‍ തൃപ്തിയില്ലെന്നും കൂടുതല്‍ കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ദേശീയ വനിതാ കമ്മീഷന്…
Read More » - 10 June
മോദിപ്പേടി: പാകിസ്ഥാൻ അതിര്‍ത്തിക്കപ്പുറത്തെ ‘മുഹമ്മദിന്റെ പോരാളികള്‍’ ഉള്‍പ്പെടെ 11 ഭീകരവാദ ക്യാമ്പുകള്‍ അടച്ചുപൂട്ടി
ന്യൂദല്‍ഹി: ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീണ്ടും ബാലക്കോട്ട് മാതൃകയില്‍ ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ പ്രവര്‍ത്തനം നിര്‍ത്തി.ഇന്ത്യടുഡേ ആണ് ഇത്…
Read More » - 10 June
രണ്ടരവയസ്സുകാരിയെ കൊന്നു മാലിന്യത്തിൽ തള്ളിയ സംഭവം: പ്രദേശത്ത് സംഘര്‍ഷാവസ്ഥ, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു
അലിഗഡ്: അലിഗഡിലെ തപലില് രണ്ടര വയസുകാരിയെ കൊന്ന് മാലിന്യക്കൂമ്പാരത്തില്‍ തള്ളിയ സംഭവത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ നടത്താനിരുന്ന മഹാപഞ്ചായത്ത് പോലീസ് തടഞ്ഞതിന്…
Read More » - 10 June
കാണാതായ വ്യോമസേനാ വിമാനത്തിനായി ലഭ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ നടത്തണമെന്ന് മുഖ്യമന്ത്രി
സംസ്ഥാന സർക്കാർ നിരന്തരം പ്രതിരോധ മന്ത്രാലയവുമായും എയർഫോഴ്സ് അധികൃതരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കയാണ്.
Read More » - 10 June
ഇസ്ലാമിൽ നിന്ന് സ്വധര്‍മ്മത്തിലേക്ക് തിരികെയെത്തിയ ആതിരയ്ക്ക് നേരെ മുസ്ലീം മതവാദികളുടെ ഭീഷണിയും സൈബര്‍ ആക്രമണവും
തിരുവനന്തപുരം: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനത്തിന് വിധേയയായ ശേഷം വളരെ വിവാദങ്ങളും കേസുകൾക്കും ശേഷം ഹിന്ദു മതത്തിലേക്ക് തിരികെയെത്തിയ ആതിരക്ക് നേരെ മുസ്ലീം മതവാദികളുടെ ഭീഷണിയും പ്രലോഭനവും നിരന്തര സൈബര്‍…
Read More » - 10 June
കശ്മീരില്‍ ഷെല്ലാക്രമണം; ജവാന് കൊല്ലപ്പെട്ടു
ദില്ലി: പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ജവാന് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ചിലാണ് ആക്രമണം ഉണ്ടായത്. ഷെല്ലാക്രമണത്തില്‍ മറ്റൊരു ജവാന് പരിക്കേറ്റു. പൂഞ്ചിലെ ഷാപ്പൂര്‍ മേഖലയിലാണ് ഷെല്ലാക്രമണമുണ്ടായത്.
Read More » - 10 June
യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) പ്രസിഡന്റ് ജാസ്മിന് ഷാക്കെതിരെ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) പ്രസിഡന്റ് ജാസ്മിന് ഷായ്ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം. ജാസ്മിന് ഷാ മൂന്നരക്കോടി രൂപയോളം രൂപയുടെ സാമ്പത്തിക തിരിമറി…
Read More » - 10 June
മെഡിക്കല്‍ കോളേജില്‍ സ്ത്രീകളുടെ വാര്‍ഡില്‍ അനധികൃതമായി കയറിയ സുവിശേഷകനെ പോലിസ് കസ്റ്റഡിയിലെടുത്തു
ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളേജില്‍ സുവിശേഷത്തിനെത്തിയ മതപരിവര്‍ത്തനസംഘത്തെ രോഗികൾ തടഞ്ഞു. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കിടക്കുന്ന രോഗികള്‍ക്കിടയില്‍ ആണ് സംഘം സുവിശേഷവുമായി എത്തിയത്. രോഗികളുടെ പരാതിയെതുടര്‍ന്ന്…
Read More » - 10 June
ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് എംഎല്‍എ; ഒടുവിൽ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കേസില്‍നിന്ന് തടിയൂരി
അഗര്‍ത്തല: ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത എംഎല്‍എ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കേസില്‍നിന്ന് തടിയൂരി. ഇന്‍ഡീജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിടിഎഫ്) എംഎല്‍എ ധനഞ്ജോയ് ത്രിപുരയാണ് (29)…
Read More » - 10 June
ഐ എസ് ബന്ധം: കോഴിക്കോടെത്തിയ അഫ്ഗാന് സ്വദേശിയെക്കുറിച്ച് അന്വേഷിക്കാൻ രഹസ്യാന്വേഷണ വിഭാഗം
കോഴിക്കോട് പഠിക്കുന്ന വിദ്യാര്‍ഥികളായ അഫ്ഗാന് സ്വദേശികളെ കാണാനെത്തിയ യുവാവിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കോഴിക്കോട് ഫാറൂഖ് കോളേജ് പോസ്റ്റ് ഓഫീസിനു സമീപത്തെ…
Read More » - 10 June
ട്രാന്‍സ്ജെന്‍ഡറെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നു
കൊല്ലം : തെന്മല സ്വദേശിയായ ട്രാന്‍സ് ജന്ററിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്നതായി പരാതി. ട്രാന്‍സ്ജെന്ററും സുഹൃത്തും സ്കൂട്ടറില്‍ കൊട്ടാരക്കരയ്ക്ക് യാത്രചെയ്യുമ്പോള്‍ കാറിലെത്തിയ അഞ്ചംഗ സംഘം…
Read More » - 10 June
ശക്തമായ തിരയില്‍പ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുന്ന കാർ : ഞെട്ടിക്കുന്ന വീഡിയോ
കാര്‍ തീരത്തെ മണലില്‍ കുടുങ്ങുകയായിരുന്നു.
Read More » - 10 June
തൃണമൂല്‍ അക്രമം: അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം
ന്യൂഡല്‍ഹി: ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു. ഗവർണ്ണർ കെ എൻ ത്രിപാഠി പ്രധാനമന്ത്രിയുമായും അമിത്ഷായുമായും…
Read More » - 10 June
കറിവെക്കാൻ പിടിച്ച കോഴി ജീവനും കൊണ്ട് ഓടി: പിന്നാലെ ഓടിയ ആള് കിണറ്റില്‍ വീണു ഗുരുതരപരിക്ക്
മലപ്പുറം: തിരൂരില്‍ കറിവെക്കാനായി കൊല്ലാന്‍ പിടിച്ച കോഴി ജീവനും കൊണ്ടോടി. കോഴിക്ക് പിന്നാലെ ഓടിയയാള്‍ കാല് വഴുതി കിണറ്റില്‍ വീണു. കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ…
Read More » - 10 June
കത്വ കൂട്ട ബലാത്സംഗ കേസ് : കോടതി ശിക്ഷ വിധിച്ചു
കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി പഞ്ചാബ് പത്താന്‍കോട്ട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
Read More » - 10 June
- 10 June
ബസ് ട്രക്കിലേക്ക് ഇടിച്ചുകയറി അപകടം ; 11 മരണം
ന്യൂഡല്‍ഹി: അമിത വേഗതയില്‍ വന്ന ബസ് ട്രക്കിലേക്ക് ഇടിച്ചുകയറി 11 പേര് കൊല്ലപ്പെട്ടു. ദേശീയപാത രണ്ടില്‍ ജാര്‍ഖണ്ഡിലെ ഹസാരിബഗിലാണ് അപകടമുണ്ടായത്. 25 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബ്രേക്ക്…
Read More » - 10 June
പഞ്ചാബ് കോണ്‍ഗ്രസില്‍ കലഹം രൂക്ഷം : പ്രശ്ന പരിഹാരത്തിന് നവജ്യോത് സിദ്ദു ഡല്‍ഹിയില്‍
ചണ്ഡീഗഡ് : പഞ്ചാബ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായി. പഞ്ചാബില്‍ മന്ത്രിപദത്തിനു പിന്നാലെ ഉപദേശക സമിതിയില്‍ നിന്നും നവ്ജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്…
Read More » - 10 June
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തിൽ തീരുമാനമെന്ന് റിപ്പോർട്ട്
ഡൽഹി : ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തിൽ തീരുമാനമെന്ന് റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടരുമെന്നും മുന്‍ കേന്ദ്ര മന്ത്രി…
Read More » - 10 June
പത്ത് രൂപയ്ക്ക് സാരി വിറ്റു, റോഡില്‍ സ്ത്രീകളുടെ ഉന്തും തള്ളും; ഒടുവില്‍ കടയ്ക്ക് പൂട്ടിട്ട് പോലീസ്
പത്ത് രൂപയ്ക്ക് സാരി വില്‍പ്പന ആരംഭിച്ചതോടെ തുണിക്കടയിലേക്ക് ജനപ്രവാഹം. ഒടുവില്‍ പ്രശ്നം പരിഹരിക്കാന്‍ കട പൂട്ടിച്ച് പോലീസും. മുംബൈ നഗരത്തിലാണ് സംഭവം. റോഡില്‍ തിക്കും തിരക്കും കൂടിയതോടെ…
Read More » - 10 June
രണ്ടരവയസുകാരിയുടെ മൃഗീയകൊലപാതകം; സംഭവസ്ഥലത്തേക്ക് പോകാനെത്തിയ സാധ്വിയെ തടഞ്ഞ് പൊലീസ്
അലിഗഢ്: ഹിന്ദുത്വ നേതാവ് സാധ്വി പ്രാച്ചിയ്ക്ക് തപ്പാല്‍ ടൗണിലേക്ക് കടക്കാന്‍ അനുമതി നിഷേധിച്ച് പൊലീസ്. രണ്ടരവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു സാധ്വി പ്രാച്ചി ഇവിടെയെത്തിയത്. പ്രതിഷേധക്കാരെ…
Read More » - 10 June
കരിയറും ഭാവിയും സുരക്ഷിതമാക്കാന്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നില്‍ : റെയില്‍വേ ജോലി ഒഴിവിലേയ്ക്ക് അപേക്ഷിച്ചവര്‍ 4.75 ലക്ഷം : അപേക്ഷകരുടെ എണ്ണം കണ്ട് കണ്ണ് തള്ളി റെയില്‍വേ
തിരുവനന്തപുരം : കരിയറും ഭാവിയും സുരക്ഷിതമാക്കാന്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നില്‍. റെയില്‍വെ സാങ്കേതിക വിഭാഗങ്ങളിലേക്ക് അപേക്ഷിച്ച പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത് . അസിസ്റ്റന്റ് ലോക്കോ…
Read More »