India
- Mar- 2019 -26 March
എയർടെൽ, ടാറ്റ സ്കൈ ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്ത
ഉപഭോക്താക്കള്‍ക്ക് സ്പോർട്സ് ചാനലുകൾ സൗജന്യമായി കാണാന്‍ അവസരം ഒരുക്കി എയര്‍ടെല്ലും ടാറ്റ സ്കൈയും. സ്റ്റാര്‍ സ്പോര്‍ട്സിന്റെ മുഴുവന്‍ ചാനലുകളാണ് ഐപിഎൽ സമയത്ത് എയര്‍ടെല്‍ ഉപഭോക്തക്കള്‍ക്ക് സൗജന്യമായി കാണാന്‍…
Read More » - 26 March
നായര്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ബിജെപി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന് തരൂർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി തനിക്കെതിരെ വാട്ട്സ്ആപ്പിലെ നായര്‍ ഗ്രൂപ്പുകളില്‍ ദുഷ്പ്രചാരണം നടത്തുന്നു എന്ന ആരോപണവുമായി ശശി തരൂര്‍. ഒരു പ്രമുഖ ചാനലിൽ ആണ് തരൂരിന്റെ പ്രതികരണം. ‘ബിജെപി…
Read More » - 26 March
തിരുവനന്തപുരത്ത് കുത്തേറ്റ യുവതി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തു കുടുംബവഴക്കിനിടെ കുത്തേറ്റ യുവതി മരിച്ചു. വട്ടിയൂര്‍കാവ് സ്വദേശിനി രജനി കൃഷ്ണയാണ് മരിച്ചത്. വട്ടിയൂര്‍ക്കാവില്‍ കുടുംബ വഴക്കിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു.…
Read More » - 26 March
തിരുവനന്തപുരത്ത് വീണ്ടും കത്തിക്കുത്ത്; മൂന്ന് പേര്‍ക്ക് കുത്തേറ്റു, ഒരാള്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്തു വീണ്ടും കത്തിക്കുത്ത്. വട്ടിയൂര്‍ക്കാവില്‍ കുടുംബ വഴക്കിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. രജനി കൃഷ്ണ, രജനി കൃഷ്ണയുടെ അച്ഛന് കൃഷ്ണന്, അമ്മ…
Read More » - 26 March
മണ്ഡലം ഇളക്കി മറിച്ച് കെ എസ്, ആവേശോജ്ജ്വല സ്വീകരണം നൽകി ജനങ്ങൾ
പത്തനംതിട്ട: മണ്ഡലത്തിൽ കെ സുരേന്ദ്രൻ എത്തിയപ്പോൾ യാതൊരു അപരിചിതത്വവും ഇല്ല, തങ്ങളുടെ മകനെയോ ജ്യേഷ്ഠനായോ സഹോദരനായോ ഒക്കെ ഉള്ള അടുപ്പമാണ് സുരേന്ദ്രനോട് മണ്ഡലത്തിലെ ജനങ്ങൾക്ക് ഉള്ളത്.കടുത്ത ചൂടിനെ…
Read More » - 26 March
ലോക്സഭയിലേക്ക് എംഎൽഎമാർ മൽസരിക്കുന്നതിനെതിരെ ഹർജി
കൊച്ചി: എംഎൽഎമാർ ലോക്സഭയിലേക്കു മൽസരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യഹർജി. എംഎൽഎമാർ ജയിച്ചാൽ ഉപതെരഞ്ഞെടുപ്പിനു വീണ്ടും വലിയ തുക ചെലവാക്കേണ്ടി വരുമെന്നു ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.…
Read More » - 26 March
കത്തിക്കൊണ്ടിരുന്ന മാലിന്യ ചവറുകൂനയില്‍ വീണ് ബാലികക്ക് ദാരുണാന്ത്യം
ബംഗളൂരു :കത്തിക്കൊണ്ടിരുന്ന ചവറുകൂനയില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. ശിവാജിനഗറിലെ പൊലീസ് ക്വാട്ടേഴ്സ് വളപ്പിലാണ് സംഭവം. ക്വാട്ടേഴ്സിലെ താമസക്കാരനായ പോലീസ് കോണ്‍സ്റ്റബിലിന്റെ മകള്‍ ഹർഷാലിയാണ് പൊളളലേറ്റ് മരിച്ചത്.…
Read More » - 26 March
പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു, വിജയക്കുതിപ്പുമായി ഖാദി: അഞ്ചു വർഷം കൊണ്ട് 200 ശതമാനം വർദ്ധനവ്
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം സ്വീകരിച്ച് ജനങ്ങൾ ഖാദി സ്വീകരിച്ചപ്പോൾ വിൽപ്പനയിൽ ഉണ്ടായത് 200 ശതമാനത്തോളം വർദ്ധനവ്.2013-2014 ൽ 1081 കോടിയുടെ വിൽപ്പന ഉണ്ടായിരുന്ന ഖാദി…
Read More » - 26 March
PHOTOS: നടി ജയപ്രദ ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•നടിയും രാഷ്ട്രീയക്കാരിയുമായ ജയപ്രദ ചൊവ്വാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവര്‍ ഉത്തര്‍പ്രദേശിലെ രാംപൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവും…
Read More » - 26 March
തൊഴില്‍ ആരോഗ്യം കുടിവെള്ളം; വോട്ടര്‍മാരുടെ മുന്‍ഗണനയെന്ന് സര്‍വേഫലം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാഗ്ദാനപ്പെരുമഴയുമായി വിവിധ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്ത്ഥികളുമെത്തുമ്പോള് വോട്ടര്‍മാര്‍ മുന്‍ഗണന നല്‍കുന്നത് എന്തിനാണ്. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്) നടത്തിയ ഒരു പഠനം പറയുന്നത് തൊവിലവസരങ്ങള്‍,…
Read More » - 26 March
ശാരദ ചിട്ടി തട്ടിപ്പ് കേസ്; കൊല്‍ക്കത്ത മുൻ കമ്മീഷണർ രാജീവ് കുമാറിനെതിരെയുള്ളത് ഗുരുതര വെളിപ്പെടുത്തലുകൾ : സുപ്രീംകോടതി
കൊല്‍ക്കത്ത: ശാരദ ചിട്ടിതട്ടിപ്പുകേസില്‍ കൊല്‍ക്കത്ത കമ്മീഷണറായിരുന്ന രാജീവ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളെന്ന് സുപ്രീംകോടതി. സി.ബി.ഐ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം . അതീവഗൗരവമായ കാര്യങ്ങളാണ്…
Read More » - 26 March
ദാരിദ്രത്തെ അമര്‍ച്ച ചെയ്യുന്നതിനായുളള കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്ട്രെെക്കാണ് ‘ന്യായ് ‘- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ പ്രഭാവ മുഖം പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ച പുതു പദ്ധതിയായ ന്യൂനതം ആയ് യോജന (ന്യായ് -കുറഞ്ഞ വരുമാന പദ്ധതി ) രാജ്യത്തിലെ…
Read More » - 26 March
വിജയത്തുടക്കവുമായി ബിജെപി ; അരുണാചലിൽ എതിരില്ലാതെ രണ്ട് സീറ്റ്
ഇറ്റാനഗർ : അരുണാചൽ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ ബിജെപിക്ക് വിജയം. അലോ ഈസ്റ്റ് , യച്ചൂലി എന്നീ മണ്ഡലങ്ങളിൽ നിന്നാണ് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.പത്രിക…
Read More » - 26 March
ബി.ജെ.പിയെ അമ്പരിപ്പിച്ച് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക സുപ്രധാനവാഗ്ദാനങ്ങള് ഇങ്ങനെ
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് സെന്‍ട്രല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗീകാരം നല്കി. മാര്‍ച്ച് 31 നോ ഏപ്രില്‍ ഒന്നിനോ പത്രിക പുറത്തുവിടും. സായുധസേനക്ക് നല്കുന്ന പ്രത്യേകാധികാരനിയമത്തില് ഭേദഗതി, സ്ത്രീകള്‍ക്കെതിരെയുള്ള…
Read More » - 26 March
കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.ജെ.പിയില്‍ ചേര്‍ന്നു
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ മഹാരാഷ്ട്രയില്‍ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി കാവി പാളയത്തില്‍. കോണ്‍ഗ്രസ് നേതാവായ രഞ്ജിത്ത് സിംഗ് നായിക് നിംബാല്‍ക്കര്‍ ആണ് തിങ്കളാഴ്ച ബി.ജെ.പിയില്‍…
Read More » - 26 March
ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കാണ് പാവപ്പെട്ടവര്‍ക്കുള്ള കോണ്‍ഗ്രസിന്റെ പദ്ധതി; രാഹുൽ ഗാന്ധി
സുര്താഗഡ്: ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കാണ് പാവപ്പെട്ടവര്‍ക്കുള്ള കോണ്‍ഗ്രസിന്റെ പണം ഉറപ്പ് പദ്ധതിയെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാനിലെ ഗംഗാനഗര്‍ ജില്ലയില്‍ സുര്താഗഡില് തെരഞ്ഞെടുപ്പ് റാലിയില്‍…
Read More » - 26 March
വിഷവാതകം ശ്വസിച്ച് ആറു മരണം
കാഞ്ചീപുരം : സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ആറ് പേർ മരിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് അപകടം നടന്നത്.ഒരു സ്വകാര്യ അപ്പാർട്മെന്റിലെ സെപ്റ്റിക് ടാങ്കിലിറങ്ങിയവരാണ് മരിച്ചത്. മരിച്ചവരിൽ…
Read More » - 26 March
തെരഞ്ഞെടുപ്പ് ഫലത്തിന് കാക്കാതെ തയ്യാറാകുന്നു മോദിയുടെ ഡിജിറ്റല്‍ ഗ്രാമങ്ങളുടെ പ്രോജക്ട് റിപ്പോര്‍ട്ട്
ഇലക്ട്രോണിക്സ്, ഐടി വകുപ്പുകള്‍ക്ക് കീഴിലുള്ള സിഎസ് സി ഇ-ഗവേണന്‍സ് സര്‍വീസസ് ലിമിറ്റഡ് രാജ്യത്ത് ഒരുലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍ സൃഷ്ടിക്കാനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന തിരക്കിലാണ്. ജൂണ്‍…
Read More » - 26 March
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവിനെ പുറത്താക്കി
ബി.ജെ.പി നേതൃത്വത്തെ 'ഗുജറാത്തി ഗുണ്ട'കളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'പ്രചാരണ മന്ത്രി'യെന്നും വിശേഷിപ്പിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.ലക്നൗവില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും മുന്‍…
Read More » - 26 March
വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ കാമുകനോടൊപ്പം ജീവിക്കാൻ യുവതിക്ക് അനുമതി നൽകി കോടതി
ജയ്പൂർ: വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ കാമുകനോടൊപ്പം പോകാന്‍ 26കാരിയായ യുവതിക്ക് രാജസ്ഥാന് കോടതിയുടെ അനുമതി. യുവതിയുടെ വീട്ടുകാര്‍ യുവതിയെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന കാമുകന്റെ പരാതി കോടതി…
Read More » - 26 March
ചൗക്കിദാറെന്ന് കാറിന്റെ നമ്പര്‍ പ്ലേറ്റിന് മുകളിലെഴുതി; ബിജെപി എംഎല്‍എയ്ക്ക് പിഴ
ഭോപ്പാല്‍: ചൗക്കിദാറെന്ന് സര്‍ക്കാര്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന് മുകളിലഴുതിയ ബിജെപി എംഎല്‍എയ്ക്ക് പിഴ ചുമത്തി. പ്രധാനമന്ത്രിയുടെ മേം ഭീ ചൗക്കിദാര്‍ കാമ്പയിനെ പിന്തുണച്ചായിരുന്നു എംഎല്‍എ രാം ദംഗോര്…
Read More » - 26 March
ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
സുക്മ: ഛത്തീസ്ഗഢില്‍ നാല് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചതായി സിആര്‍പിഎഫ്. ഏറ്റുമുട്ടലില്‍ രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് വധിച്ചതെന്നും സുക്മ എസ്.പി ശലഭ് സിന്‍ഹ പറഞ്ഞു. ഛത്തീസ്ഗഢിലെ സുക്മ…
Read More » - 26 March
യുവമോര്‍ച്ച നേതാവ് തേജസ്വി സൂര്യ ബംഗളൂരു സൗത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാവും
ബെംഗളൂരു: ബെംഗളൂരു സൗത്തില്‍ യുവമോര്‍ച്ച നേതാവ് തേജസ്വി സൂര്യയെ രംഗത്തിറക്കി ബിജെപി. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെയാണ് തങ്ങളുടെ അഭിമാന മണ്ഡലമായ ബെംഗളൂരു സൗത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ…
Read More » - 26 March
എന്റെ പണം എടുത്ത് ജെറ്റ് എയര്‍വേസിനെ രക്ഷിക്കണം; വിമർശനവുമായി വിജയ് മല്യ
ന്യൂഡൽഹി: ജെറ്റ് എയര്‍വേയ്സിനെ കരകയറ്റാന്‍ തന്റെ പണമുപയോഗിക്കാന്‍ ബാങ്കുകളോട് വിജയ് മല്യയുടെ നിര്‍ദേശം. ജെറ്റ് എയര്‍വേസിനെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1500 കോടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മല്യ…
Read More » - 26 March
മോദിയെ ചോദ്യം ചെയ്താല്‍ സിബിഐ പിന്നാലെ വരും ഇടതുപക്ഷത്തെ ചോദ്യം ചെയ്താല്‍ കൊല്ലപ്പെടുമെന്ന് കോണ്‍ഗ്രസ് വക്താവ് സൂര്‍ജെവാല
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദക്ഷിണേന്ത്യന്‍ മത്സര സാധ്യതകളില്‍ തീരുമാനമായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ജീപ് സിംഗ് സൂര്‍ജെവാല.വാര്‍ത്താസമ്മേളനത്തിലാണ് സൂര്‍ജെവാല ഇക്കാര്യം പറഞ്ഞത്. നിങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ…
Read More »