India
- Mar- 2019 -18 March
പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റ് നാട്ടുകാരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിൽ തീവ്രവാദിആക്രമണത്തിൽ നാട്ടുകാരന് കൊല്ലപ്പെട്ടു. പുല്‍വാമയിലെ ട്രാലിൽ സ്വദേശിയായ മുഹ്സിന് ആണ് ഭീകരവാദികളുടെ വെടിയേറ്റ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ പുല്‍വാമയില്‍…
Read More » - 18 March
‘നരേന്ദ്ര മോദിയുടെ തെറ്റുകള്‍ക്ക് കോണ്‍ഗ്രസിനെ എങ്ങനെ കുറ്റപ്പെടുത്തും?’ സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റുകള്‍ക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വന്തം തെറ്റുകള്‍ക്ക് കോണ്‍ഗ്രസിനെ പഴി പറയുന്നതാണ് മോദിയുടെ ഇപ്പോഴത്തെ…
Read More » - 18 March
വീണ്ടും ഇന്ത്യയിൽ മോദി ഭരണമെന്ന് സർവ്വേ: സീറ്റ് നില ഇങ്ങനെ
ന്യൂഡല്‍ഹി: നിരവധി സര്‍വേകള്‍ വന്നതിന് പിന്നാലെ ടൈംസ് നൗ നടത്തിയ സര്‍വേയില്‍ ഇന്ത്യ വീണ്ടും എൻഡിഎ ഭരിക്കുമെന്ന് വ്യക്തമായ സൂചന നൽകി സർവ്വേ. ടൈംസ് നൗ –…
Read More » - 18 March
ടൈംസ് നൗ സര്‍വേ: സി.പി.എം വട്ടപൂജ്യം; ബംഗാളിലെ സീറ്റ് നില ഇങ്ങനെ
കൊല്‍ക്കത്ത•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.എം തകര്‍ന്നടിയുമെന്ന് പ്രവചിച്ച് പ്രീ-പോള്‍ സര്‍വേ. സി.പി.എം വട്ടപ്പൂജ്യമാകുമെന്നാണ് ടൈംസ് നൗ-വി.എം.ആര് സര്‍വേ പ്രവചിക്കുന്നത്. സംസ്ഥാനത്തെ ആകെ 42 സീറ്റുകളില്‍ 31…
Read More » - 18 March
‘എസ്ഡിപിഐ സഹായം തേടുന്നതിനേക്കാൾ നല്ലത് ലീഗ് പിരിച്ചു വിടുന്നത്’- പൊട്ടിത്തെറിച്ച് എംകെ മുനീർ
കണ്ണൂർ : എസ്.ഡി.പി.ഐയുമായി കൂടിക്കാഴ്ച നടത്തിയ ലീഗ് നേതൃത്വത്തിന്റെ പ്രവൃത്തിക്കെതിരെ മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ രംഗത്ത്. എസ്.ഡി.പി.ഐയുടെ സഹായത്തോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം…
Read More » - 18 March
കോണ്‍ഗ്രസിലെ അതിശക്തരായ നേതാക്കള്‍ ഉടൻ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് വെളിപ്പെടുത്തലുമായി ടോം വടക്കന്‍
ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി ടോം വടക്കന്റെ വെളിപ്പെടുത്തൽ. കോണ്‍ഗ്രസിലെ അതിശക്തരായ നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് ടോം വടക്കനും സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും…
Read More » - 18 March
കാവല്ക്കാരന് പിടിക്കപ്പെട്ടതിനാൽ എല്ലാവരെയും കാവൽക്കാരാക്കാനാണ് ശ്രമം; രാഹുൽ ഗാന്ധി
കര്‍ണാടക: ബി ജെ പിയുടെ “ഞാനും കാവല്‍ക്കാരനാണ്” പ്രചാരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റഫാല്‍ ഇടപാടില്‍ പിടിക്കപ്പെട്ടതോടെ എല്ലാവരേയും കാവല്‍ക്കാരാക്കി മാറ്റാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നായിരുന്നു രാഹുലിന്റെ…
Read More » - 18 March
ദക്ഷിണേന്ത്യ ആര് പിടിക്കും? തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍വേ ഫലം കാണാം
ന്യൂഡല്‍ഹി• ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലും തമിഴ്നാട്ടിലും യു.പി.എ മുന്നേറ്റം പ്രവചിച്ചും, കര്‍ണാടകത്തില്‍ എന്‍.ഡി.എ മുന്നേറ്റം പ്രവചിച്ചും ടൈംസ് നൗ-വി.എം.ആര് സര്‍വേ. ആന്ധ്രയില്‍ വൈ.എസ്.ആര് കോണ്‍ഗ്രസിനും തെലങ്കാനയില്‍ ടി.ആര്.എസിനും…
Read More » - 18 March
കാവല്ക്കാരന് സമ്പന്നര്‍ക്ക് മാത്രം; വിമർശനവുമായി പ്രിയങ്ക ഗാന്ധി
ലക്നൗ: ബി ജെ പിയുടെ “ഞാനും കാവല്‍ക്കാരനാണ്” എന്ന ക്യാമ്പയിനെതിരെ പരിഹാസവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കാവല്‍ക്കാരുള്ളത് സമ്പന്നര്‍ക്കാണെന്നും കര്‍ഷകര്‍ക്കല്ലെന്നും…
Read More » - 18 March
സ്ഫോടനത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്ക്
റായ്പുര്‍: ഛത്തീസ്ഗഢിലെ ദണ്ഡേവാഡയില്‍ സ്ഫോടനത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്ക്. പ്രദേശത്ത് നക്സലുകളുമായി സിആര്‍പിഎഫ് ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ മാരക പ്രഹര ശേഷിയുള്ള ഐഇഡി ഉപയോഗിച്ച് നക്സലുകള്‍…
Read More » - 18 March
കർണാടകയിൽ എൻഡിഎയ്ക്ക് മുൻതൂക്കം , സീറ്റ് നില ഇങ്ങനെ – ടൈംസ് നൗ സർവ്വേ
കർണ്ണാടകയിൽ നിലവിൽ എൻഡിഎയ്ക്ക് മുൻതൂക്കമെന്ന് ടൈംസ് നൗ -വിഎംആർ സർവേ റിപ്പോർട്ട്. എൻഡിഎ 44.3% നേടുമെന്നും യു പി എ : 43.5% വോട്ടു നേടുമെന്നും ബി…
Read More » - 18 March
ഗോവയിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചു
പനാജി : ഗോവയിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചു. അന്തരിച്ച മനോഹർ പരീക്കറിന് പകരം ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവയിൽ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് രാത്രി സത്യപ്രതിജ്ഞ ഉണ്ടാകുമെന്നു…
Read More » - 18 March
മനോഹര്‍ പരീക്കറുടെ മൃതദേഹം സംസ്ക്കരിച്ചു
പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മൃതദേഹം സംസ്കരിച്ചു. പനാജിയിലെ മിറാമറില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. പരീക്കറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ്…
Read More » - 18 March
കേരളം ആര്‍ക്കൊപ്പം? ടൈംസ് നൗ സര്‍വേ ഫലം പുറത്ത്; ബി.ജെ.പി അക്കൗണ്ട് തുറക്കും
തിരുവനന്തപുരം• വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് വന്‍ മുന്‍തൂക്കം പ്രവചിച്ച് ടൈംസ് നൗ-വി.എം.ആര് സര്‍വേ. യു.ഡി.എഫിന് 20 ല്‍ 16 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ…
Read More » - 18 March
പള്ളിക്ക് മുന്നില്‍ മൃതദേഹവുമായി യാക്കോബായ സഭാംഗങ്ങള്‍ ; കയറാന്‍ അനുവദിക്കില്ലെന്ന് ആര്‍ഡിഒ
കൊച്ചി: വരിക്കോലി പള്ളിക്ക് മുന്നില്‍ യാക്കോബായ സഭാംഗങ്ങളുടെ പ്രതിഷേധം. യാക്കോബായ സഭാംഗത്തിന്റെ മൃതദേഹം അന്ത്യാഭിലാഷമെന്ന നിലയില്‍ പള്ളിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ആര്‍ഡിഒ തള്ളിയതോടെയാണ് പ്രതിഷേധം. കോടതിവിധി…
Read More » - 18 March
അയല്‍ സംസ്ഥാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി ശബരിമലയിൽ ആചാരലംഘനത്തിന് ശ്രമം
സന്നിധാനം: ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിന് ശ്രമം. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമങ്ങള്‍ നടത്തിയത്.ആന്ധ്രയിൽ നിന്നെത്തിയ 30 അംഗ സംഘത്തിലെ സ്ത്രീകളാണ് ആചാര ലംഘനത്തിന്…
Read More » - 18 March
‘ഒരവസരം കൂടി കിട്ടിയാല്‍ മോദി പാകിസ്ഥാന്റെ ഭൂപടം മാറ്റി വരയ്ക്കും’- കേന്ദ്രമന്ത്രി
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരവസരം കൂടി അലഭിച്ചാൽ പാക്കിസ്ഥാന്റെ ഭൂപടം അദ്ദേഹം മാറ്റി വരയ്ക്കുമെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ. ‘അടുത്ത അഞ്ച് വര്‍ഷം കൊണ്ട്…
Read More » - 18 March
ഗുജറാത്തിലെ മുന്‍ മുഖ്യമന്ത്രിയുടെ വീട്ടിലെ ചൗക്കിദാര്‍ ചോര്‍ ഹേ
ഗുജറാത്ത്: ട്വിറ്ററിലും സാമൂഹ്യമാധ്യമങ്ങളിലും ചൗകീദാറും ‘ചൗകീദാര്‍ ചോര്‍ ഹേ’ മുദ്രാവാക്യവും ട്രെന്‍ഡിംഗാണ്. മുദ്രാവാക്യം ട്രെന്‍ഡിംഗ് മാത്രമല്ല. സംഭവം ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേല അനുഭവിച്ച്…
Read More » - 18 March
കഞ്ചാവ് തലയ്ക്ക് പിടിച്ചപ്പോൾ സഹായത്തിനായി നൂറിൽ വിളിച്ചു; ഒടുവിൽ സംഭവിച്ചതിങ്ങനെ
ബറേലി: കഞ്ചാവ് തലയ്ക്ക് പിടിച്ചപ്പോള്‍ വീട്ടിലേക്ക് പോകാൻ സഹായത്തിനായി യുവാവ് വിളിച്ചത് നൂറില്‍. വീട്ടില്‍ പോകാന്‍ വാഹനവും കാശുമില്ലെന്നും വീടുവരെയും കൊണ്ടാക്കാൻ കഴിയുമോ എന്നുമായിരുന്നു യുവാവിന്റെ ചോദ്യം.…
Read More » - 18 March
മഹാസഖ്യത്തിനായി ഏഴു സീറ്റ് മാറ്റിവച്ച കോണ്‍ഗ്രസിനെ തള്ളി മായാവതി
ലക്നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിനായി ഏഴു സീറ്റ് മാറ്റിവച്ച കോണ്‍ഗ്രസിനെതിരെ വിമർശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. ഉത്തര്‍പ്രദേശില്‍ എസ്പി- ബിഎസ്പി സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും കോണ്‍ഗ്രസിന്റെ…
Read More » - 18 March
‘മെം ഭി ചൗക്കീദാരി’നെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ ഇന്ത്യന്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി. ‘മെം ഭി ചൗക്കീദാര്‍’ എന്ന തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയ്ക്കെതിരെയാണ്…
Read More » - 18 March
തെരഞ്ഞെടുപ്പ്: 3.17 ലക്ഷം ലിറ്റര്‍ മദ്യവും നാല് കോടി രൂപയും പിടിച്ചെടുത്തു
ലക്നൗ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദായനികുതി വകുപ്പും പോലീസും കസ്റ്റംസും നടത്തിയ പരിശോധനകളില്‍ ഉത്തര്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മദ്യവും പണവും പിടിച്ചെടുത്തു. 3.17 ലക്ഷം ലിറ്റര്‍ മദ്യവും…
Read More » - 18 March
സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുമലത മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.അന്തരിച്ച കോണ്‍ഗ്രസ് എംപി എം.എച്ച്.അംബരീഷിന്റെ ഭാര്യകൂടിയായ സുമലതയുടെ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചു. അംബരീഷിന്റെ പാരമ്പര്യം നിലനിര്‍ത്താനാണ് താന്‍…
Read More » - 18 March
കമല്‍ ഹാസന് തിരിച്ചടി: പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടു
ചെന്നൈ: വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെ നടന് കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയ്ക്ക് തിരിച്ചടി. പമുഖ നേതാവ് സി കെ കുമാരവേല്‍ പാര്‍ട്ടി വിട്ടു. തമിഴ്നാട്ടിലെ…
Read More » - 18 March
ഇന്ത്യയില്‍ മൊത്തം എത്ര പാര്‍ട്ടികളുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊത്തം രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം കേട്ട് അമ്പരക്കേണ്ട. ആകെ മൊത്തം 2293 ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഈ മാസം മാര്‍ച്ച്…
Read More »