India
- Mar- 2019 -8 March
ജമ്മു വിമാനത്താവളത്തിന് സമീപം ദുരൂഹ സാഹചര്യത്തില്‍ അജ്ഞാത വസ്തു
ജമ്മു: ജമ്മു വിമാനത്താവളത്തിനു സമീപം ദുരൂഹ സാഹചര്യത്തില്‍ ബാറ്ററികളും സര്‍ക്യൂട്ട് ബോര്‍ഡുകളും ഉള്‍പ്പെട്ട വസ്തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇതേത്തുടര്‍ന്നു ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.…
Read More » - 8 March
ശ്രീ ശ്രീ രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷനാകുമെന്ന് ഒവൈസി
ഡല്‍ഹി: അയോധ്യ പ്രശ്നം മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിയെക്കുറിച്ച് വിവാദം. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ ആത്മീയ…
Read More » - 8 March
ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണു
ജോധ്പൂര്‍•ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നു വീണു. രാജസ്ഥാനിലെ ബികാനറിലെ ശോഭ സര് കി ധാനി പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റ് പാരച്യൂട്ട് മാര്‍ഗം രക്ഷപ്പെട്ടു.…
Read More » - 8 March
നരേന്ദ്ര മോദി സര്‍ക്കാരിന്റെ “എക്സ്പയറി ഡേറ്റ്’ കഴിഞ്ഞെന്ന് മമത ബാനര്‍ജി
കൊൽക്കത്ത: നരേന്ദ്ര മോദി സര്‍ക്കാരിന്റെ “എക്സ്പയറി ഡേറ്റ്’ കഴിഞ്ഞെന്ന പരാമർശവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊൽക്കത്തയിൽ വനിതാദിനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം…
Read More » - 8 March
ഇന്ത്യൻ പൈലറ്റുമാർക്കെതിരെ കേസെടുത്ത് പാകിസ്ഥാൻ
ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്കെതിരെ കേസെടുത്ത് പാകിസ്ഥാൻ. ബോംബിട്ട് മരങ്ങള്‍ നശിപ്പിച്ചെന്നും പരിസ്ഥിതിക്കു കോട്ടം സംഭവിച്ചെന്നും ആരോപിച്ചാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ഈ…
Read More » - 8 March
കാട്ടാന തൊഴിലാളിയെ കുത്തിക്കൊന്നു
ഗൂഡല്ലൂര്‍: കാട്ടാന തൊഴിലാളിയെ കുത്തിക്കൊന്നു. ഒവാലി പഞ്ചയത്തിലെ എല്ലമലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. തങ്കരാജിന്റെ മകന് പ്രേംകുമാറി (32) നെയാണ് കാട്ടാന കുത്തിക്കൊന്നത്. വ്യാഴാഴ്ച വൈകുന്നേര മുതല്‍ പ്രദേശത്ത്…
Read More » - 8 March
നടി കുശലകുമാരി വിടവാങ്ങി
ചെന്നൈ: പ്രശസ്ത നടി കുശലകുമാരി വിടവാങ്ങി. പ്രേം നസീറിന്റെ നായികയായി സീതയില്‍ അഭിനയിച്ച നടി ചെന്നൈയില്‍ വെച്ചാണ് അന്തരിച്ചത്. 83 വയസായിരുന്നു. തമിഴില്‍ ശിവാജി ഗണേഷും എംജിആറും…
Read More » - 8 March
രാമക്ഷേത്ര നിര്‍മാണത്തിലെ കാലതാമസം വിശ്വാസികൾക്ക് പ്രശ്നമെന്ന് ഉപമുഖ്യമന്ത്രി
ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിൽ കാലതാമസം വരുത്തുന്നത് വിശ്വാസികൾക്കും സന്യാസിമാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യവ്യക്തമാക്കി. അയോധ്യ ഭൂമിതർക്ക കേസിൽ മധ്യസ്ഥ ചർച്ചയ്ക്കായി…
Read More » - 8 March
നീരവ് മോദിയുടെ നൂറ് കോടിയുടെ ബംഗ്ലാവ് ഇടിച്ചുനിരത്തി
അലിബാഗ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ നീരവ് മോദിയുടെ നൂറ് കോടിയുടെ ബംഗ്ലാവ് അധികൃതര്‍ ഇടിച്ചു നിരത്തി. റായ്ഗഡ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ്…
Read More » - 8 March
ഭീകരാക്രമണത്തിന് സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍
ശ്രീനഗര്‍: രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. പുല്‍വാമയില്‍ ഉണ്ടായ ചാവേറാക്രമണം പോലെയായിരിയ്ക്കാം ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍…
Read More » - 8 March
പുലിയുടെ ആക്രമണത്തില്‍ 12വയസുകാരി കൊല്ലപ്പെട്ടു
ലക്നൗ: പുലിയുടെ ആക്രമണത്തില്‍ 12വയസുകാരി കൊല്ലപ്പെട്ടു . ഉത്തര്‍പ്രദേശിലെ ബാരാഹ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇത്തവണ പുലിയുടെ ഇരയായത് 12 കാരി റിങ്കിയാണ്. കത്തര്നിയാഖട്ട്…
Read More » - 8 March
പാകിസ്താനില്‍ ജെയ്ഷെ മുഹമ്മദ് ഉൾപ്പെടെ 22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദിന്റെതടക്കം പാകിസ്താനില്‍ 22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതുവരെ ഈ കേന്ദ്രങ്ങള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ക്കെതിരെ കര്‍ശന നപടി…
Read More » - 8 March
തൊഴിലില്ലെന്നു പറഞ്ഞതിന് വിദ്യാര്‍ത്ഥിയെ തല്ലിചതച്ചു
ലക്നൗ: തൊഴിലില്ലെന്നു പറഞ്ഞ വിദ്യാര്‍ത്ഥിയെ ബിജെപി പ്രവർത്തകർ തല്ലിതച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ഒരു ടിവി പരിപാടിക്കിടെ ഇന്ത്യയില്‍ തൊഴില്‍ ഇല്ലെന്ന് അഭിപ്രായം പറഞ്ഞതിനാണ് വിദ്യാര്‍ത്ഥിയെ തല്ലിയത്.…
Read More » - 8 March
അയോദ്ധ്യ കേസ് ; മധ്യസ്ഥ ചർച്ചയ്ക്ക് മൂന്നംഗ സമിതിയെ നിയമിച്ചു
ഡൽഹി : അയോദ്ധ്യ ഭൂമിതർക്ക കേസിൽ തർക്ക പരിഹാരത്തിന് മധ്യസ്ഥ ചർച്ച നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. മധ്യസ്ഥ ചർച്ചയ്ക്ക് മൂന്നംഗ സമിതിയെയും കോടതി നിയമിച്ചു. മുൻ…
Read More » - 8 March
വനിതാ ദിനത്തിൽ വനിതാ ചിറകിലേറി എയര്‍ ഇന്ത്യ
കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തില്‍ ‘വനിതാ ചിറകിലേറി’ എയര്‍ ഇന്ത്യ വിമാനങ്ങള്‍. 12 അന്താരാഷ്ട്ര സര്‍വീസുകളുടെയും 40 ആഭ്യന്തര സര്‍വീസുകളുടെയും പൂര്‍ണ നിയന്ത്രണം സ്ത്രീകള്‍ക്ക് നല്കി. പൂര്‍ണമായും വനിതാ…
Read More » - 8 March
പുല്‍വാമ ആക്രമണം ഇന്ത്യ-പാകിസ്ഥാന് ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് എം പി
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണം സര്‍ക്കാരും പാകിസ്ഥാനും തമ്മിലുള്ള ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യ സഭാ എംപിയുമായ ബികെ ഹരിപ്രസാദ്. പരാമര്‍ശത്തിനെതിരെ രൂക്ഷമായ പ്രതിഷേധമാണുയരുന്നത്.പരാമര്‍ശത്തെ അത്യന്തം നിന്ദാവഹവും ലജ്ജാവഹവുമെന്ന്…
Read More » - 8 March
ജമ്മുവില്‍ നടന്ന സ്ഫോടനത്തില്‍ 2 പേര് മരിച്ചു
ജമ്മു: ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന അനന്ത്നാഗ് സ്വദേശി മുഹമ്മദ് റിയാസ് ആണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇയാള്‍…
Read More » - 8 March
ഏഴു വര്‍ഷത്തിനിടക്ക് 150 യുവതികളെ പ്രണയം നടിച്ചു പീഡിപ്പിച്ചു, ശേഷം ബ്ലാക്ക്മെയിലിംഗും പണം തട്ടലും. എം ബി എ ബിരുദധാരിയും കൂട്ടാളികളും അറസ്റ്റിൽ
പൊള്ളാച്ചി: യുവതികളെ പീഡിപ്പിക്കുന്നതും അതുവഴി പണം തട്ടുന്നതും ഹോബിയാക്കിയ എംബിഎ ബിരുദധാരിയും സുഹൃത്തുക്കളും പോലീസ് കസ്റ്റഡിയിൽ. പ്രായപൂര്‍ത്തി ആയവരും അല്ലാത്തതുമായ നിരവധി പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ വീഴ്ത്തി കാര്യം…
Read More » - 8 March
പാക് തടവുകാരന് മരണപ്പെട്ടു
അഹമ്മദാബാദ്: ചികിത്സയിലിരിക്കെ പാക് തടവുകാരന് മരണപ്പെട്ടു. കറാച്ചി സ്വദേശിയായ മുഹമ്മദ് അനിൻ ചൗധരിയാണ് മരിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹമ്മദ്…
Read More » - 8 March
പ്രതിമാസം 3000 രൂപ ആയുഷ്ക്കാലത്തേക്ക് പെന്ഷന് കിട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ അസംഘടിത തൊഴിലാളി പെന്ഷന് പദ്ധതിയില്‍ 30 ലക്ഷം പേർ കേരളത്തിൽ നിന്ന്
കൊച്ചി: പ്രതിമാസം 3000 രൂപ ആയുഷ്ക്കാലത്തേക്ക് പെന്ഷന് കിട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ അസംഘടിത തൊഴിലാളി പെന്ഷന് പദ്ധതിയില്‍ നിലവില്‍ കേരളത്തില്‍നിന്ന് 30 ലക്ഷത്തിലേറെ പേര്‍ക്ക് ആനുകൂല്യം ലഭിക്കും.…
Read More » - 8 March
റാഫേല്‍ കരാര്‍ മോഷണം പോയ സംഭവം: മോദിയെ ട്രോളി സിദ്ധാര്‍ത്ഥും
ന്യൂഡല്‍ഹി: റാഫേല്‍ കരാറിനെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട രേഖകള്‍ മോഷണം പോയെന്ന് സുപ്രീം കോടതിയെ അറിയച്ചതിനെ തുടര്‍ന്ന് നിരവധി വിമര്ശങ്ങളാണ് കേന്ദ്രസര്ക്കാരിനെതിരെയുണ്ടായത്. പ്രതിപക്ഷവും നിരവധി പ്രമുഖകരും മോദിയെയും കേന്ദ്രസര്‍ക്കാരിനെയും…
Read More » - 8 March
എം വി ജയരാജന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായേക്കും
കണ്ണൂര്‍: വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് പി ജയരാജന് മല്‍സരിക്കുന്ന സാഹചര്യത്തില്‍ എം വി ജയരാജന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുമെന്ന് സൂചന. ഏതാനും ദിവസത്തിനകം തന്നെ…
Read More » - 8 March
ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഉടന്‍
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പു തീയതികള്‍ ഏതാനും ദിവസത്തിനകം പ്രഖ്യാപിക്കും. ഇതിനൊപ്പം അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഏതു ദിവസം വേണമെങ്കിലും പ്രഖ്യാപനം നടത്താനാവും…
Read More » - 8 March
സോണിയ റായ്ബറേലിയില്‍; രാഹുല്‍ അമേഠിയില്‍ തന്നെ, ഇത്തവണ പോരാട്ടം കടുക്കും
ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ആദ്യഘട്ട പട്ടികയില്‍ പതിനഞ്ച് സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും. രാഹുല്‍ അമേഠിയിലും മുന്‍ കേന്ദ്രമന്ത്രി…
Read More » - 8 March
റാഫേല്‍ രേഖകള്‍ പുറത്തായ സംഭവം: വാര്‍ത്തയുടെ ഉറവിടം പുറത്തു വിടാനാകില്ലെന്ന് എന്‍ റാം
ചെന്നൈ: റാഫേല്‍ കരാരിനെ സംബന്ധിച്ചുള്ള പ്രധാന രേഖകള്‍ പുറത്തു വന്നതിനെ കുറിച്ച് പ്രതികരിച്ച് ദ ഹിന്ദു ഗ്രൂപ്പ് ചെയര്മാന് എന്‍ റാം. സര്‍ക്കാര്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന സത്യങ്ങള്‍…
Read More »