India
- Mar- 2019 -1 March
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം
ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തി വീണ്ടും പുകയുന്നു. ഉറി മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ വൂൃീണ്ടും പാക് പ്രകോപനം. വെടി നിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന് വീണ്ടും ഇന്ത്യന്‍ പോസ്റ്റുകളില്‍ വെടിവെയ്പ്പ്…
Read More » - 1 March
കുപ്വാര ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീ നഗര്‍: ജമ്മു കശ്മിരില്‍ കുപാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. നേരത്തേ മൂന്നു ഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അതേസമയം പ്രദേശത്ത്…
Read More » - 1 March
സൈന്യത്തിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു
കയ്പമംഗലം: കശ്മീരിലുള്ള ഇന്ത്യൻ സൈന്യത്തെ മോശമായി ചിത്രീകരിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടയാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനും നവമാധ്യമത്തിൽ അപമാനകരമായ പോസ്റ്റിട്ടതിനുമാണ് കേസെടുത്തിരിക്കുന്നത്. പടിഞ്ഞാറെ വെമ്പല്ലൂർ…
Read More » - 1 March
വലിയ തരത്തില്‍ കാശ്മീരില്‍ ഇടപെടല്‍ നടത്താന്‍ മോദി സര്‍ക്കാര്‍ ,ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചതിനൊപ്പം സംവരണ നിയമവും ഭേദഗതി ചെയ്തു
ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയവും പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടലും തുടരുന്നതിനിടെ ജമ്മു കാശ്മീരിലെ ജമാ അത്തെ ഇസ്ളാമി സംഘടനയെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതൊടൊപ്പം പത്തുശതമാനം സാമ്പത്തിക സംവരണം…
Read More » - 1 March
ആക്രമിക്കുക, തിരിച്ചടി നേരിടുമ്പോൾ സമാധാനത്തിനായി കേഴുക, വിലപേശുക:പാകിസ്ഥാന്റെ സ്ഥിരം പണി ഇത്തവണ ദയനീയമായി പരാജയപ്പെട്ടത് സംസാരിക്കാൻ പോലും കൂട്ടാക്കാതെയുള്ള ഇന്ത്യയുടെ കാർക്കശ്യം മൂലം
ന്യൂഡൽഹി; ദശാബ്ദങ്ങളായി പാകിസ്ഥാൻ അനുവർത്തിച്ചു പോരുന്ന സ്ഥിരം പ്രവർത്തനരീതി— തീവ്രവാദികൾക്ക് ആതിഥ്യവും രഹസ്യ സംരക്ഷണവും ഒരുക്കുക, അതേ തീവ്രവാദികൾ ഇന്ത്യയിൽ നടത്തുന്ന ഓരോ വൻ ആക്രമണങ്ങൾക്ക് ശേഷവും…
Read More » - 1 March
ഇമ്രാന് ഖാനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിദ്ദു
ന്യൂഡൽഹി: ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ വിട്ടയക്കാനുള്ള തീരുമാനത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിദ്ദു.…
Read More » - 1 March
ഇന്ത്യയുടെ യശ്ശസ്സുയര്‍ത്തിയ വിങ് കാമാന്‍ഡര്‍ അഭിനന്ദന് ഇന്ന് തിരിച്ചെത്തും: സമാധാന നീക്കമെന്ന് പാകിസ്ഥാന്
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടെ പോര് വിമാനം തകര്‍ന്ന് പാകിസ്ഥാനിലെത്തിയ വ്യോമസേനാ വിങ് കമാണ്ടര്‍ അഭിനന്ദന് വര്ധമാന് ഇന്ന് സ്വന്തം രാജ്യത്ത് തിരിച്ചെത്തും. അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനം ഇന്നലെയാണ്…
Read More » - 1 March
കശ്മിരില്‍ മൂന്നു ഭീകരരെ സൈന്യം വളഞ്ഞു
ശ്രീനഗര്‍: കശ്മിരില്‍ വീണ്ടു ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. കശ്മിരിലെ കുപ്വാരയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. കുപ്വാരയിലെ ഹന്ദ്വാരയിുലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. അതേസമയം മൂന്നു ഭീകരരെ സൈന്യം…
Read More » - 1 March
പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് റഷ്യ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് റഷ്യ. റഷ്യ.ന് പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് റഷ്യയുടെ പിന്തുണ അറിയിച്ചത്. കൂടാതെ ഭീകരവാദത്തിനെതിരായ ഇന്ത്യന്‍…
Read More » - 1 March
സംവരണ നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : സംവരണ നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. ഇത് പ്രകാരം ജമ്മുകശ്മീരിൽ ടെ അന്താരാഷ്ട്ര അതിർത്തിയിൽ ഉളളവർക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര…
Read More » - 1 March
പാക്കിസ്ഥാനിലേക്കുള്ള തക്കാളി കയറ്റുമതി നിർത്തി
ബെംഗളുരു: പാക്കിസ്ഥാനിലേയ്ക്കുള്ള തക്കാളി കയറ്റുമതി കോലാറിൽ നിന്ന് പൂർണ്ണമായും നിർത്തി വയ്ച്ചു. ആഴ്ച്ചയിൽ 16 മുതൽ 22 ടൺ വരെയാണ് തക്കാളി ഇവിടെനിന്ന് കയറ്റുമതി ചെയ്തിരുന്നത്. ഗുജറാത്ത്,…
Read More » - 1 March
ജയദേവ ആശുപത്രികൾക്ക് കെട്ടിടം നിർമ്മിക്കുമെന്ന് ഇൻഫോസിസ്
ബെംഗളുരു: സർക്കാരിന്റെ കീഴിലുള്ള ജയദേവ ആശുപത്രിയുടെ 2 ശാഖകളിൽ 2 കെട്ടിടങ്ങൾ ഇൻഫോസിസ് ഫൗണ്ടേഷൻ നിർമ്മിച്ച് നൽകും. 300 കിടക്കകളുള്ള കെട്ടിടവും കനക്പുരയിൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി 100…
Read More » - 1 March
വിനോദ ആപ്പുകളുടെ ഉള്ളടക്കം ; സർക്കാരുകൾക്ക് കോടതി നോട്ടീസ്
ബെംഗളുരു; സിനിമ – സീരിയൽ ഉൾപ്പെടെ വിനോദ പരിപാടികൾ ലഭിയ്ക്കുന്ന ഓൺലൈൻ ആപ്പുകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നത് സംബന്ധിയ്ച്ച് സർക്കാരിനുംകേന്ദ്രത്തിനും ഹൈക്കോടതി നോട്ടീസ് . ഓൺലൈൻ പ്രൊവൈഡർമാർ സെൻസറിംങ്…
Read More » - 1 March
കൃത്യമായമാലിന്യ നീക്കത്തിന് കൺട്രോൾ റൂം തുറക്കാൻ ബിബിഎംപി
ബെംഗളുരു: നഗരത്തിലെ മാലിന്യ നീക്കം കാര്യക്ഷമമാക്കാൻ ബിബിഎംപി സ്മാർട്ട് കൺട്രോൾ റൂം തുറക്കും .കരാറുകാർ വീടുകളിൽനിന്ന് കൃത്യമായി മാലിന്യ ശേഖരിക്കുമെന്ന് ഉറപ്പാക്കാൻ ഓട്ടോ- ടിപ്പറുകളിൽ ജിപിഎസ് സംഘടിപ്പിയ്ക്കും.…
Read More » - 1 March
വിമാനം വൈകിക്കാൻ വ്യാജ ബോംബ് ഭീഷണി നടത്തിയ ടെക്കി പിടിയിൽ
ബെംഗളുരു: എയർലൈൻ ഓഫീസിൽവിളിയ്ച്ച് വിമാനം വൈകിക്കാൻ വ്യാജ ബോംബ് ഭീഷണി നടത്തിയ ടെക്കി പോലീസ് പിടിയിലായി. സൂറത്ത് സ്വദേശി പ്രതീക്(49) ആണ് അറസ്റ്റിലായത്. കുടുംബസമേതം ബെംഗളുരുവിൽ വിവാഹത്തിനെത്തിയ…
Read More » - 1 March
കൽബുറഗി , ഗൗരി കേസുകൾ ഒന്നിച്ച് അന്വേഷിക്കണം
ബെംഗളുരു; കൽബുറഗി വധക്കേസ് ഏറ്റെടുക്കാൻ ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന സംഘത്തിന് സുപ്രീം കോടതി നിർദേശം. ധാർവാട് ബെഞ്ചിനോട് കേസിന്റെ അന്വേഷണ പുരോഗതി അന്വേഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗൗരി…
Read More » - 1 March
കർഷകർക്കായെത്തും വെബ് ട്രാക്ടറുകൾ
ബെംഗളുരു; നഗരത്തിലെങ്ങും ഏറെ ആവശ്യക്കാരുള്ള ഒന്നാണ് വെബ് ടാക്സികൾ അതേ പാത പിന്തുടർന്ന് ഇത്തവണ എത്തുന്നത് ട്രാക്ടറാണ്. മൊബൈൽ ആപ്പ് സംവിധാനം എത്തിക്കും,. കത്തുള്ള ർഷകർ നേരിടുന്ന…
Read More » - 1 March
വാടകയ്ക്ക് ഇലക്ട്രിക് ബൈക്കുകളുമായ് യുലു
ബെംഗളുരു; ഹ്രസ്വദൂര യാത്രക്കായി ബെംഗളുരുവിൽ ഇലക്ട്രിക് ബൈക്കുകൾ ലഭ്യമാക്കാൻ പദ്ധതിയുമായി യുലു ബൈക്സ് രംഗത്തെത്തി. മാളുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിയ്ച്ചാണ് 250 ബൈക്കുകൾ എത്തിയ്ക്കുക .എംജി…
Read More » - Feb- 2019 -28 February
കേന്ദ്ര നിര്‍ദ്ദേശം – അഭിനന്ദന്റെ വീഡിയോ യൂട്യൂബ് നീക്കി
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ അനുസരിച്ച് ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ വീഡിയോ യൂട്യൂബ് നീക്കി. 11 വീഡിയോ ലിങ്കുകള്‍ ഒഴിവാക്കാനാണ് കേന്ദ്ര ഐടി…
Read More » - 28 February
യുദ്ധം വേണ്ട, സമാധാനത്തിനായി അഭ്യര്‍ത്ഥിച്ച് കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ
യുദ്ധഭീതിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സി ആര് പി എഫ് ജവാന് ബാബ്ലു സാന്ദ്രയുടെ ഭാര്യ മിത സാന്ദ്ര. ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചു…
Read More » - 28 February
പാക് തടവുകാരനെ കല്ലെറിഞ്ഞ് കൊന്നവര്‍ക്കെതിരെ കേസ്
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക് തടവ് കാരനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ കൂടെയുളള തടവുകാര്‍ക്കെതിരെ കേസ്. ഭജന്‍, അജിത്, മനോജ്, കുല്‍വീന്ദര്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന്…
Read More » - 28 February
ആദ്യം ഭീകരര്‍, ഇപ്പോള്‍ വീട്ടുകാര്‍ : നഷ്ടപരിഹാരം കണ്ട് ഭര്‍ത്യസഹോദരനെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദമെന്ന് സൈനികന്റെ ഭാര്യ
ബെംഗളൂരു : പുല്‍വാമ ഭീകരാക്രമണത്തില്‍ അന്തരിച്ച സി ആര് പി എഫ് ജവാന്റെ ഭാര്യക്കു ഭര്‍ത്യസഹോദരനെ വിവാഹം കഴിക്കണമെന്ന സമ്മര്‍ദം. നഷ്ടപരിഹാര തുക കൈവിട്ടു പോകാതിരിക്കാനാണ് ഭര്‍ത്യവീട്ടുകാര്‍…
Read More » - 28 February
ജമ്മു കാശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് നിരോധനം
ശ്രീ നഗർ : ജമ്മു കാശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം. സംഘടനെയെ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. യുഎപിഎ നിയമപ്രകാരം അഞ്ചു…
Read More » - 28 February
അഭിനന്ദന്റെ മോചനം ; ജനീവ ഉടമ്പടിയുടെ പാലനം മാത്രം – ഇന്ത്യന്‍ വ്യോമസേന
ന്യൂഡല്‍ഹി: പാക് യുദ്ധ വിമാനത്തെ പിന്തുടര്ന്ന് പാക്ക് ആക്രമത്തെ പ്രതിരോധിച്ച വെെമാനികന് അഭിനന്ദന്റെ മോചനം ജനീവ ഉടമ്പടി പാലനമാണെന്ന് ഇന്ത്യന്‍ സംയുക്ത സേന അറിയിച്ചു. കര, വ്യോമ,…
Read More » - 28 February
ബലാത്സംഗം കൊലപാതകത്തേക്കാള്‍ ഗൗരവമായി കാണേണ്ട കുറ്റം
മുംബൈ : ബലാത്സംഗം കൊലപാതകത്തേക്കാള്‍ ഗൗരവകരമായ കുറ്റമാണെന്ന് ബോംബെ ഹൈക്കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. സംഭവത്തിന് ശേഷവും ഇരയുടെ യാതന തുടരുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ പ്രസ്താവന. കുറ്റകൃത്യത്തിന് ശേഷം…
Read More »