India
- Mar- 2019 -13 March
ആസാമിലും എൻഡിഎ പിടിമുറുക്കുന്നു, ആസാം ഗണ പരിഷത്തും ബിജെപിയും ഒരുമിച്ച് മത്സരിക്കും
ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ആസാം ഗണ പരിഷത്തും ഒരുമിച്ച് മത്സരിക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് അറിയിച്ചു. സഖ്യത്തിലെ മൂന്നാം കക്ഷിയായി ബോഡോലാൻഡ്…
Read More » - 13 March
ബാബറി മസ്ജിദ് കേസ്; മധ്യസ്ഥ ചര്‍ച്ച ഇന്ന് ആരംഭിക്കും
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ച ഇന്ന് ആരംഭിക്കും. സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ സമിതി ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ രാവിലെ 10 മണിക്കാണ് യോഗം…
Read More » - 13 March
നളിനി നെറ്റോയുടെ പടിയിറക്കത്തിന് പിന്നിൽ..
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ തല്‍സ്ഥാനം രാജി വെച്ചതിന് പിന്നില്‍ ഫയലുകള്‍ പോലും തന്നെ കാണിക്കാത്തതിലെ നിരാശ കൊണ്ടെന്ന് സൂചന.തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്ഥാനത്ത് തുടരാന്‍…
Read More » - 13 March
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അവകാശം : ഇനി സുപ്രീംകോടതി തീരുമാനിയ്ക്കും
ഡല്‍ഹി: ;ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില് തിരുവിതാംകൂര്‍ രാജകുടുംബത്തിനുള്ള അവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തിന് ഉടന്‍ പരിഹാരമാകും. ക്ഷേത്രത്തില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതായിട്ടില്ലെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ സുപ്രീംകോടതിയെ അറിയിച്ചു. . ഭരണഘടനയുടെ 26-ാം…
Read More » - 13 March
പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികളെ പൊലീസ് ആളുമാറി മര്‍ദിച്ചു; വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ആലപ്പുഴ: കായംകുളത്ത് സ്കൂള്‍ വിദ്യാര്‍ഥികളെ പൊലീസ് ആളു മാറി മര്‍ദിച്ചു. പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളെയാണ് സിഐ ഉള്‍പ്പടെയുള്ള പൊലീസ് സംഘം തടഞ്ഞു നിര്‍ത്തി…
Read More » - 13 March
‘കൊടിക്കുന്നില്‍ സുരേഷ് കള്ളൻ’ – ആര് ബാലകൃഷ്ണ പിള്ള
കൊടിക്കുന്നില്‍ സുരേഷ് കള്ളന് ആണെന്ന് ബാലകൃഷ്ണ പിള്ള . ഒരു കള്ളനെയാണല്ലോ താന്‍ ഇരുപത്തിയഞ്ചു വര്‍ഷം വളര്‍ത്തിയതെന്നും അബദ്ധത്തില്‍ പോലും കൊടിക്കുന്നിലിന് വോട്ട് ചെയ്യരുതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു…
Read More » - 13 March
ആൾക്കൂട്ട അക്രമങ്ങളിൽ കേരളം ഒന്നാമതെന്ന് കണക്കുകളുമായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ
ന്യൂഡൽഹി: രാജ്യത്തെ ആൾക്കൂട്ട അക്രമങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജോർജ് കുര്യനാണ് കണക്കുകൾ ചൂണ്ടിക്കാട്ടി ഇത്…
Read More » - 13 March
ഇന്ത്യ നേരിടാന്‍ പോകുന്നത് ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പെന്ന് റിപ്പോര്‍ട്ട്
2019 ല്‍ ഇന്ത്യ നേരിടാന്‍ പോകുന്നത് ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണെന്ന് റിപ്പോര്‍ട ്ട്. 2014ലെ പൊതുതിരഞ്ഞെടുപ്പിന്റെ ചെലവിനെ അപേക്ഷിച്ച് 40 ശതമാനം വര്‍ധനവ് ഇത്തവണ ഉണ്ടാകുമെന്നാണ് സിഎംഎസിന്റെ…
Read More » - 13 March
വംശനാശഭീഷണി നേരിടുന്ന കടല്‍ വെള്ളരി കടത്താന്‍ ശ്രമം
രാമനാഥപുരം: കടല്‍ വെള്ളരി കടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയില്‍. വംശനാശഭീഷണി നേരിടുന്ന ജീവിയാണ് കടല്‍ വെള്ളരി. രാമനാഥപുരത്ത് 400 കിലോ കടല്‍ വെള്ളരി കടത്താനുളള ശ്രമം നടത്തവെ…
Read More » - 12 March
പൊള്ളാച്ചി പീഡനക്കേസ്; ഫോണിൽ നിന്ന് കണ്ടെത്തിയത് ഇരുന്നൂറിലധികം യുവതികളുടെ ദൃശ്യങ്ങള്‍
തമിഴ്നാട്ടിനെ ഞെട്ടിച്ച പൊള്ളാച്ചി പീഡനക്കേസ് അന്വേഷണക്കേസ് കൂടുതൽ വഴിത്തിരിവിലേക്ക്. ഏഴു വര്‍ഷംകൊണ്ട് പ്രതികള്‍ ഇരുന്നൂറിലധികം യുവതികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.…
Read More » - 12 March
അമ്മയും മകനും തമ്മില്‍ അവിഹിതം സംശയിച്ച് അച്ഛന് അവര്‍ക്ക് പിറന്ന മകനെ വെട്ടി കൊലപ്പെടുത്തി
ചെന്നൈ : മകന് ഭാര്യയുമായി അവിഹിതമുണ്ടെന്ന് സംശയിച്ച് ഈ ദമ്പതികള്‍ക്ക് പിറന്ന സ്വന്തം മകനെ അച്ഛന് വകവരുത്തി. വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തമിഴ്നാട്ടിലെ സെന്തമിഴ് നഗരത്തിലെ രാമപുരത്താണ് സംഭവം.…
Read More » - 12 March
ഓപ്പറേഷന് ലോട്ടസ്; കോൺഗ്രസ്, സിപിഎം, തൃണമൂൽ പാർട്ടികളിൽ നിന്ന് ഇന്ന് മാത്രം ബിജെപിയിലെത്തിയത് നാല് നേതാക്കൾ
ന്യൂ ഡൽഹി : വിവിവിധ സംസ്ഥാനങ്ങളിൽ ബിജെയുടെ ഓപ്പറേഷൻ ലോട്ടസ് പ്രവർത്തികമായപ്പോൾ ഇന്ന് മാത്രം ബിജെപിയിൽ ചേർന്നത് പ്രമുഖരായ 4 നേതാക്കൾ. പശ്ചിമ ബംഗാളിൽ സിപിഎം എം.എല്‍.എയും…
Read More » - 12 March
അയ്യായിരം വർഷം പഴക്കമുള്ള അസ്ഥികൂടം ഗുജറാത്തിൽ കണ്ടെത്തി
ഗാന്ധിനഗർ : ഗുജറാത്തിലെ കച്ചിൽ ഹാരപ്പൻ സംസ്കാര കാലത്തെ ശവകുടീരം കണ്ടെത്തി. ആർക്കിയോളജിക്കൽ വകുപ്പ് ധോലവിരയിൽ നടത്തിയ ഉദ്ഘനനത്തിലാണ് ഇരുനൂറ്റിയൻപതോളം ശവകുടീരങ്ങൾ കണ്ടെത്തിയത്. രണ്ട് മാസത്തെ ഖനനത്തിനൊടുവിലാണ്…
Read More » - 12 March
ബി.ജെ.പിയ്ക്ക് എത്ര സീറ്റ് കിട്ടും? സുബ്രഹ്മണ്യന് സ്വാമിയുടെ പ്രവചനം ഇങ്ങനെ
ന്യൂഡല്‍ഹി•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെ സാധ്യതകളില്‍ വലിയ അവകാശവാദവുമായി ബി.ജെ.പി രാജ്യസഭാ എം.പി ഡോ. സുബ്രഹ്മണ്യന് സ്വാമി. തെരഞ്ഞെടുപ്പ് കമ്മീഷന്, ഏപ്രില്‍ 11 മുതല്‍ മേയ്…
Read More » - 12 March
മന്മോഹന് സിംഗ് മത്സരിക്കാനില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്
ചണ്ഡിഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് മത്സരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ഡല്‍ഹിയില്‍ ശനിയാഴ്ച മന്മോഹന് സിംഗിന്റെ വീട്ടിലെത്തിയത് സൗഹൃദ സന്ദര്ശനത്തിനായിരുന്നെന്നും അമരീന്ദര്‍…
Read More » - 12 March
മസൂദ് അസറിനെ മോചിപ്പിച്ചത് ബിജെപി സർക്കാർ; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ മോചിപ്പിച്ചത് ബി.ജെ.പി സര്‍ക്കാരാണെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി സര്‍ക്കാരാണ് കോണ്‍ഗ്രസ്…
Read More » - 12 March
യോഗ ചെയ്യാനെത്തിയ വിദേശ യുവതിയെ അടുത്തുകൂടി സുഹൃത്ത്ബന്ധം സ്ഥാപിച്ച് ബലാത്സംഗം ചെയ്തു
റിഷികേശ്: ഉത്തരാഖണ്ഡിലെ റിഷികേശില്‍ യോഗ ചെയ്യാനെത്തിയ കെനിയന്‍ യുവതിയുടെ അടുത്ത് കൂടി സുഹൃത്ത് ബന്ധം ഉണ്ടാക്കി പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. ഹേമന്ത് താപ്ലിയല് എന്ന ആളാണ്…
Read More » - 12 March
ഹര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
അഹമ്മദാബാദ്: പാട്ടീദാര്‍ സമരത്തിലൂടെ ഉയർന്നുവന്ന ഹര്‍ദ്ദിക് പട്ടേല്‍ ഒടുവിൽ കോണ്‍ഗ്രസിൽ ചേർന്നു.അഹമ്മദാബാദില്‍ ചേര്‍ന്ന കോൺഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്നാണ് ഹർദ്ദിക് പട്ടേൽ…
Read More » - 12 March
ഗൗതം ഗംഭീര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ദല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബി.ജെ.പിയുടെ മീനാക്ഷി ലേഖിയുടെ ന്യൂദല്‍ഹി മണ്ഡലത്തില്‍ ഗംഭീര്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മണ്ഡലത്തിലെ…
Read More » - 12 March
അങ്ങനെ കോണ്‍ഗ്രസ് താങ്ങണ്ട ; എല്ലാം സീറ്റും ഞങ്ങള്‍ക്ക് – കെജ്രിവാള്
ന്യൂഡല്‍ഹി : പാര്‍ട്ടിയുമായി സംഖ്യത്തിനില്ല എന്ന കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്റെയും ഡല്‍ഹി അധ്യക്ഷന്റെയും നിലപാടുകള്‍ക്ക് പുറമേ തങ്ങള്‍ക്ക് ആ പിന്തുണയുടെ ആവശ്യമില്ല അല്ലാതെ തന്നെ ഡല്‍ഹിയില്‍ ആംആദ്മി…
Read More » - 12 March
‘ ചൗക്കിദാര്‍ ചോര്‍ ഹൈ’ രാഹുലിനെതിരെ പരാതി
ന്യൂദല്‍ഹി : തെരഞ്ഞെടുപ്പിനിടെ തെറ്റായ പ്രയോഗത്തില്‍ രാഹുല്‍ഗാന്ധി പരാതി നല്കി. ‘ചൗക്കിദാര്‍ ചോര്‍ ഹൈ’ കാവല്ക്കാരന് കള്ളനാണ് എന്ന പ്രയോഗത്തിനെതിരെ പരാതിയുമായി സുരക്ഷാ ഗാര്‍ഡുകളുടെ അസോസിയേഷനാണ് പരാതി…
Read More » - 12 March
ആരുമറിയാതെ സി.പി.എം എം.എല്‍.എ ബി.ജെ.പിയില്‍: ഞെട്ടല്‍
കൊല്‍ക്കത്ത•ബംഗാളില്‍ സി.പി.എം എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു. കിസാന്‍ സഭയുടെ മുതിര്‍ന്ന നേതാവും സി.പി.എം ഹബീബ്പൂര്‍ എം.എല്‍.എയുമായ ഖഗന്‍ മുര്‍മുവാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പിയില്‍ ചേരുന്നതിന്റെ യാതൊരു സൂചനകളും…
Read More » - 12 March
തൃണമൂല്‍ എംപി ബിജെപിയില്‍ ചേര്‍ന്നു, മമതയുടെ വലം കൈ ബിജെപിയുമായി അടുക്കുന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിക്ക് ആത്മവിശ്വാസമേകി മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ബോല്പൂരില് നിന്നുള്ള എംപിയും തൃണമൂല്‍ നേതാവുമായ അനുപം ഹസ്രയാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.…
Read More » - 12 March
പത്ത് മില്യണ്‍ കാഴ്ചക്കാരുമായി സര്‍ഫ് എക്സല്‍ പരസ്യം മുന്നേറുന്നു
ന്യൂഡൽഹി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കീഴിലുള്ള അലക്കുപൊടിയായ സര്‍ഫ് എക്സലിന്റെ പരസ്യം പത്ത് മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുന്നു. പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാമെന്നും ആരോപിച്ച് ട്വിറ്ററില്‍ അടക്കം സര്‍ഫ്…
Read More » - 12 March
ടിക്കാറാം മീണയ്ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കൊച്ചി: സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുത് എന്ന നിര്‍ദ്ദേശത്തിനെതിരെയാണ് പരാതി. ശബരിമല പ്രചരണവിഷമാക്കരുതെന്ന…
Read More »