India
- Jan- 2017 -19 January
സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ സി.ബി.ഐ ഏറ്റെടുത്ത് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം
ന്യൂഡല്‍ഹി•കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങള്‍ പരിഷ്കൃതമായ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ എം.പി. ക്രമസമാധാന പാലനവും പ്രതിപക്ഷം ഉള്‍പ്പടെ എല്ലാ വിഭാഗം പൗരന്മാരുടെയും…
Read More » - 19 January
സി.ബി.ഐയ്ക്ക് പുതിയ മേധാവി
ന്യൂഡല്‍ഹി•ഡല്‍ഹി പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ വര്‍മയെ കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി.ബി.ഐ) മേധാവിയായി നിയമിച്ചു. 1972 ഐ.പി.എസ് ബാച്ച് കാരനായ അലോക് കുമാര്‍ അരുണാചല്‍ പ്രദേശ്-ഗോവ-മിസോറാം,…
Read More » - 19 January
രാഹുൽ ഗാന്ധി കൃഷ്ണനും അഖിലേഷ് അർജുനനും – പുതിയ വിവാദവുമായി പോസ്റ്ററുകള്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ പുതിയ വിവാദം, കോൺഗ്രസ്സും സമാജ് വാദി പാർട്ടിയും തമ്മിൽ ചർച്ച നടക്കുന്നതിനിടെ കൃഷ്ണനായും അർജുനനായും രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പോസ്റ്ററുകളിൽ നിറഞ്ഞു.തെരഞ്ഞെടുപ്പില്‍ മതജാതി…
Read More » - 19 January
തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചതിന് പിന്നിലുള്ള പെറ്റയുടെ അടുത്ത ലക്ഷ്യം കേരളം
ചെന്നൈ: ജെല്ലിക്കെട്ട് നടത്തേണ്ടെന്ന സുപ്രീംകോടതി തീരുമാനത്തിന് പിന്നിലുള്ള പ്രമുഖ സംഘടന പെറ്റ(The People for the Ethical Treatment of Anim-alsþPETA)യുടെ അടുത്ത ലക്ഷ്യം കേരളം. ഇറച്ചി…
Read More » - 19 January
സിനിമ കാണാന്‍ പോലീസുകാര്‍ക്ക് അവധി നല്കി ജില്ലാ പോലീസ് മേധാവി
ഹൈദരാബാദ്: സിനിമ കാണാന്‍ പോലീസുകാര്‍ക്ക് അവധി നല്കി തെലങ്കാനയിലെ ആദിലാബാദിലെ ജില്ലാ പോലീസ് മേധാവി. ഹെഡ് കോണ്‍സ്റ്റബിള്‍ വെങ്കട്ടരാമയ്യ എന്ന സിനിമ കാണുന്നതിനാണ് എസ്.പി പോലീസുകാര്‍ക്ക് അവധി…
Read More » - 19 January
പിറന്ന നാട്ടിൽ അഭയാർത്ഥികളായ കാശ്മീരി പണ്ഡിറ്റുകൾ- സ്പെഷ്യൽ സ്റ്റോറി
കാശ്മീരില്‍ നിന്ന് എല്ലാം നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി കഴിയുന്ന പണ്ഡിറ്റുകളെക്കുറിച്ച് പലരും വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ചെങ്കിലും ഇതേവരെ അവർക്കായി ഒന്നും ആരും ചെയ്തിട്ടില്ലെന്നാണ് യാഥാർഥ്യം. കശ്മീരിന്റെ യഥാർത്ഥ…
Read More » - 19 January
സഹകരണ ബാങ്കുകള്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആദായ നികുതി വകുപ്പ്
ന്യൂഡല്‍ഹി : സഹകരണ ബാങ്കുകള്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആദായ നികുതി വകുപ്പ്. രാജ്യത്തെ പല സഹകരണ ബാങ്കുകളിലും പണം കൈകാര്യം ചെയ്യുന്നത് ഒരു വ്യവസ്ഥയുമില്ലാതെയാണെന്ന് ആദായ…
Read More » - 19 January
48 മണിക്കൂറിനുള്ളില്‍ ചൈനീസ് സൈന്യം ഡല്‍ഹിയില്‍ പറന്നിറങ്ങും:ഇന്ത്യക്കാര്‍ ചിരിച്ച് മരിച്ചു
ന്യൂഡല്‍ഹി•യുദ്ധമുണ്ടായാല്‍ 48 മണിക്കൂറിനുള്ളില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ പറന്നിറങ്ങുമെന്ന ഭീഷണിയുമായി ചൈനീസ് ടെലിവിഷന്‍ ചാനല്‍. ഇന്ത്യയും ചൈനയും തമ്മിലുള്ള ശത്രുത പരസ്യമായ രഹസ്യമല്ല. 1962…
Read More » - 19 January
നീണ്ട 27 വർഷങ്ങൾക്ക് ശേഷം കശ്മീരി പണ്ഡിറ്റുകളെ തിരിച്ചെത്തിക്കുന്നതിനുളള നടപടി ആരംഭിച്ചു
ജമ്മുകശ്മീർ: കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കുന്നതു സംബന്ധിച്ച പ്രമേയം ജമ്മു കശ്മീർ നിയമസഭ ഐക്യകണ്ഠേന പാസാക്കി.താഴ്വരയിൽ നിന്നും പലായനം ചെയ്ത എല്ലാ അഭയാർത്ഥികളെയും തിരിച്ചെത്തിക്കുന്നതിന് നടപടി എടുക്കുമെന്ന്…
Read More » - 19 January
വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
കൊച്ചി : വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. വിമാന സര്‍വീസുകള്‍ വര്‍ധിക്കുകയും നിരവധി കമ്പനികള്‍ രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തില്‍ യാത്രക്കാരുടെ സംരക്ഷണം…
Read More » - 19 January
കാളയില്ലെങ്കിലെന്താ..കുറുക്കന് പോര് മതിയല്ലോ? ഫോക്സ് ജെല്ലിക്കെട്ട് തകൃതിയായി നടന്നു
ശ്രുതി പ്രകാശ് സേലം: ജെല്ലിക്കെട്ട് നിരോധനത്തില്‍ വ്യാപക പ്രതിഷേധം നടക്കവെ മറുഭാഗത്ത് കുറുക്കന് പോര് തകൃതിയായി നടന്നു. കാളയില്ലെങ്കിലെന്താ..ജനങ്ങളെ ആവേശം കൊള്ളിക്കാന്‍ കുറുക്കനുണ്ടല്ലോ. കുറുക്കനെ വച്ചുള്ള ജെല്ലിക്കെട്ട്…
Read More » - 19 January
തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമങ്ങൾ പുതിയ സാങ്കേതികവിദ്യയുമായി ഇന്ത്യ
ബെംഗളൂരു: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തീവ്രവാദികള്‍ തുരങ്കങ്ങളുണ്ടാക്കി നുഴഞ്ഞുകയറുന്നത് കണ്ടെത്താന്‍ ഇന്ത്യ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു. ആഭ്യന്തര സുരക്ഷയ്ക്കായുള്ള സാങ്കേതിക വിഭാഗമായ എന്‍.സി.ഇ.ടി.ഐ.ഇ.എസിന്റെയും ഐഐടികളുടെയും സഹകരണത്തോടെ വികസിപ്പിച്ച പ്രത്യേക…
Read More » - 19 January
റിലയന്‍സ് ജിയോ പുതിയ നിര്‍മ്മാണ രംഗത്തേക്ക്
ന്യൂഡല്‍ഹി : മുകേഷ് അംബാനിയുടെ ടെലികോം സംരംഭമായ റിലയന്‍സ് ജിയോ പുതിയ നിര്‍മ്മാണ രംഗത്തേക്ക്. വാഹനങ്ങളുടെ സുരക്ഷ സംവിധാനങ്ങളുടെ നിര്‍മാണത്തിലേക്കാണ് റിലയന്‍സ് ജിയോ കടക്കുന്നത്. വാഹനത്തിന്റെ സഞ്ചാരം…
Read More » - 19 January
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന അമ്മയെ രക്ഷിക്കാൻ അഭ്യർത്ഥനയുമായി സഹോദരികൾ; സഹായഹസ്തവുമായി സുഷമ
ഡൽഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന അമ്മയെ രക്ഷിക്കാൻ സഹോദരിമാർ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് സഹായം ആവശ്യപ്പെട്ടു. റിക്രൂട്ട് ഏജന്റുമാരുടെ ചതിയിൽപ്പെട്ട് ഒമാനിൽ കുടുങ്ങിക്കിടക്കുന്ന അമ്മയെ തിരികെ എത്തിക്കാനാണ്…
Read More » - 19 January
കാമുകിയെ പേടിപ്പിക്കാന്‍ നമ്പരിട്ട യുവാവിന് ദാരുണാന്ത്യം
മുംബൈ•കാമുകിയെ പേടിപ്പിക്കാന്‍ തമാശയ്ക്ക് ആത്മഹത്യ അഭിനയിച്ച യുവാവ് തൂങ്ങിമരിച്ചു. സന്മിത് റാണെ എന്ന 21 കാരനായ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ് മിര റോഡിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ചത്. 17 കാരിയായ…
Read More » - 19 January
നക്സലൈറ്റ് മൈൻ ആക്രമണം; മൂന്നു സ്ത്രീകൾ കൊല്ലപ്പെട്ടു
ഛത്തിസ്ഗഢ്: ഇവിടെ നാരായൺപൂർ ജില്ലയിൽ നടന്ന മൈൻ ആക്രമണത്തിൽ പതിനഞ്ചു കാരിയുൾപ്പെടെ മൂന്നു സ്ത്രീകൾ കൊല്ലപ്പെട്ടു.സോൻപൂർ കുരുഷ്ണാർ ഗ്രാമാതിർത്തികളിൽ റോഡ് നിർമ്മാണം നടക്കുകയായിരുന്നു. ഗ്രാമവാസികളായ സ്ത്രീകളും കുട്ടികളും…
Read More » - 19 January
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം ഇന്ത്യയ്ക്ക് ആപത്തെന്ന് യുഎസ്; കാരണം?
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം ആശങ്കയുളവാക്കുന്നതാണെന്ന് യുഎസ്. ഇന്ത്യയ്ക്ക് അത് ആപത്താണെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ചൈനീസ് സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്. ഇവിടെ ചെറിയൊരു ശതമാനം സ്വാധീനം…
Read More » - 19 January
ജെല്ലിക്കെട്ട്: സര്‍ക്കാര്‍ ഇടപെടല്‍ കോടതി അലക്ഷ്യമാകും; തമിഴ്നാട്ടിലേക്ക് പഠനസംഘത്തെ അയക്കാമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ജെല്ലിക്കെട്ട് നിരോധനത്തിന്റെ കേസ് സുപ്രീം കോടതി പരിഗണനയിലുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തിലിടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തില്‍ തമിഴ്നാട്ടില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍…
Read More » - 19 January
ഗുസ്തിയിലും അജയ്യനായി രാംദേവ് : റഷ്യന്‍ താരത്തെ മുട്ടുകുത്തിച്ചു : ആവേശവും രസകരവുമായ വീഡിയോ കാണാം…
ന്യൂഡല്‍ഹി: ഗുസ്തിയിലും കൈവച്ച് യോഗ ഗുരു ബാബ രാംദേവ്. റഷ്യന്‍ ഗുസ്തിതാരം ആന്‍ഡ്രി സ്റ്റഡ്നികിനെ രാംദേവ് മലര്‍ത്തിയടിച്ചു. 2017 പ്രൊ റെസ്ലിംഗ് ലീഗിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ…
Read More » - 19 January
30,000ത്തിന് മുകളിൽ പണമിടപാട് ; നടപടിയുമായി കേന്ദ്രം
ന്യൂഡല്‍ഹി : ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 30,000ത്തിന് മുകളിലുള്ള പണമിടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വരുന്ന കേന്ദ്ര ബഡ്ജറ്റിൽ ഇത്…
Read More » - 19 January
വായുമലിനീകരണം : ഇന്ത്യന്‍ നഗരങ്ങളില്‍ മരണ സംഖ്യ ഉയരുന്നു : ഒരു വര്‍ഷം 81,000 പേര് മരിക്കുന്നു : ഞെട്ടിക്കുന്ന കണക്ക് പുറത്ത്
മുംബൈ: ഇന്ത്യയില്‍ വായുമലിനീകരണത്തോത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാഹനങ്ങളുടെ പെരുപ്പമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വായുമലിനീകരണത്തെ തുടര്‍ന്ന് മുംബൈയിലും ഡല്‍ഹിയിലുമായി 2015ല്‍ മരണപ്പെട്ടത് 80,665 പേരാണെന്നാണ് ഞെട്ടിക്കുന്ന കണക്ക്…
Read More » - 19 January
സ്കൂൾ ബസ് ട്രക്കിലിടിച്ച് നിരവധി മരണം
ലക്നൗ: ഉത്തർപ്രദേശിൽ സ്കൂൾ ബസ് ട്രക്കിലിടിച്ച് അപകടം. അപകടത്തിൽ പതിനഞ്ചു കുട്ടികൾ മരിച്ചു. 40 പേർക്കു പരുക്കേറ്റു. ഇറ്റാ ജില്ലയിലെ അലിഗഞ്ചിൽ രാവിലെ ഒൻപതോടെയായിരുന്നു സംഭവം നടന്നത്.…
Read More » - 19 January
അദ്ധ്യാപികയെ വിദ്യാര്‍ത്ഥി പീഡിപ്പിക്കാൻ ശ്രമിച്ചു
ന്യൂ ഡൽഹി : അദ്ധ്യാപികയെ വിദ്യാര്‍ത്ഥി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഷാഹ്ദരാ ജില്ലയിലെ വിവേക് വിഹാറിലാണ് ദാരുണമായ സംഭവം. ശുചിമുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നും തനിക്ക് വഴങ്ങിയാല്‍ മാത്രമേ…
Read More » - 19 January
വയറു നിറയെ ഭക്ഷണം കഴിക്കാം വെറും ഒരു രൂപ കൊണ്ട്
ഹൂബ്ലി: കര്‍ണാടക ഹൂബ്ലിയിലെ റൊട്ടി ഘര്‍ എന്ന ഭക്ഷണശാല മറ്റു ഭക്ഷണശാലകളിൽ നിന്ന് തികച്ചും വ്യത്യസ്തമാകുകയാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ‘റൊട്ടി വീട്ടില്‍’ നിന്നും പാവങ്ങള്‍ക്ക് ഒരു…
Read More » - 19 January
കശ്മീരിൽ ലഷ്കര്‍ ഭീകരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിൽ ലഷ്കര്‍ ഭീകരന് കൊല്ലപ്പെട്ടു. ലെഷ്കര്‍-ഇ തൊയിബ കമാന്‍ഡര്‍ അബു മൂസയാണ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വടക്കന്‍ കശ്മീരിലെ ബന്ദിപോറ ജില്ലയിലെ ഹാജിന് മേഖലിയിലാണ് ഏറ്റുമുട്ടൽ…
Read More »