India
- May- 2016 -10 May
ഒമ്പതുവയസുകാരിയെ പീഡിപ്പിച്ചു കൊന്നു: നാട്ടുകാരുടെ പ്രതിഷേധാഗ്നി ആളിക്കത്തുന്നു
ബാസന്ദി: ഒമ്പതുവയസുകാരി പീഡനത്തിനിരയായി മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന ബംഗാളിലെ ദക്ഷിണ 24പര്‍ഗാനാ ജില്ലയിലെ സുന്ദര്‍ബെന്‍സില്‍ അക്രമാസക്തരായ ജനകൂട്ടം പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞു. പ്രതിയെ തങ്ങള്‍ക്ക്…
Read More » - 10 May
തന്നെയും അമ്മയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പാഠപുസ്തകത്തില്‍ പശുവിന്റെ കത്ത്
ജോദ്പുര്‍: തന്നെയും അമ്മയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ പശുവിന്റെ കത്ത്. അഞ്ചാം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എഴുതുന്ന രീതിയില്‍ പശുവിന്റെ കത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പശു…
Read More » - 10 May
അയണ്‍ ഗുളിക കഴിച്ച് വീണ്ടും മരണം : ആരോഗ്യവകുപ്പ് ആശങ്കയില്‍
ന്യൂഡല്‍ഹി: സ്കൂളില്‍നിന്നു ലഭിച്ച അയണ്‍ ഫോളിക് ഗുളിക കഴിച്ചതിനു പിന്നാലെ അവശനിലയിലായ വിദ്യാര്‍ഥിനി മരിച്ചു. ഡല്‍ഹി, വസിപുര്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയായ 14 വയസുകാരിയാണ് ഹിന്ദു റാവു…
Read More » - 10 May
ദയാവധം ഭാഗികമായി നിയമവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദയാവധം ഭാഗികമായി നിയമവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവിക്കുന്ന രോഗികള്‍ ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് ഉറപ്പായാല്‍ അവര്‍ക്ക് സ്വസ്ഥമായ മരണം അനുവദിക്കും…
Read More » - 10 May
പൊള്ളലേറ്റ മൂന്നര വയസ്സുകാരന് നല്‍കിയത് എച്ച്ഐവി പോസ്റ്റീവ് രക്തം
ഗുവാഹത്തി: പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നരവയസ്സുകാരന് കയറ്റിയത് എച്ച്ഐവി പോസറ്റീവ് രക്തമാണെന്ന് സംശയം. ശരീരത്തില്‍ ഗുരുതരമായ പൊള്ളലേറ്റതിനാല്‍ അഞ്ചിലേറെ തവണ രക്തം കയറ്റിയിരുന്നു. 2015 ഏപ്രില്‍ മാസത്തിലാണ്…
Read More » - 10 May
ബാറില്‍ റെയ്ഡ് : 70 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
ബെംഗളൂരു: റസിഡന്‍സി റോഡിലുള്ള ടൈംസ് ബാറില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ബാറിലെ ജീവനക്കാരും കസ്റ്റമേഴ്സും ഉള്‍പ്പെടെ നൂറോളം പേരെ അറസ്റ്റ് ചെയ്തു. മൂന്നു…
Read More » - 10 May
ശബരിമല സ്ത്രീപ്രവേശം; കേരളത്തില്‍ എത്തുന്ന ദിവസം മുന്‍കൂട്ടി അറിയിച്ച് ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തക തൃപ്തി ദേശായി
മുംബൈ: ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശം എന്ന ആവശ്യവുമായി ഈ മാസാവസാനം കേരളത്തിലത്തെുമെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും സ്ത്രീകളുടെ തുല്യാവകാശത്തിനായി പോരാടുന്ന ‘ഭൂമാതാ ബ്രിഗേഡ് ‘ പ്രവര്‍ത്തക തൃപ്തി ദേശായി.സ്ത്രീകള്‍ക്കും…
Read More » - 10 May
‘കുട്ടിക്കുപ്പായം ‘ ധരിച്ച് യാത്രചെയ്ത യുവതിയ്ക്ക് മര്‍ദ്ദനം
പൂനെ : ‘കുട്ടിക്കുപ്പായം’ ധരിച്ച് ആണ് സുഹൃത്തുക്കള്‍ക്കൊപ്പം യാത്രചെയ്ത ഇരുപത്തിരണ്ടുകാരിയെ ഒരുസംഘം യുവാക്കള്‍ മര്‍ദ്ദിച്ചു. പൂനെയിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ച യുവതിയെ കാറില്‍ നിന്നും ബലമായി…
Read More » - 10 May
രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ചു
ജയ്പുര്‍ : രണ്ടര വയസുകാരിയെ പീഡിപ്പിച്ച സ്കൂള്‍ ജീവനക്കാരന് അറസ്റ്റില്‍. ജയ്പൂരിലെ ശ്യാംനഗര്‍ പ്രദേശത്തെ പ്രീ പ്രൈമറി സ്കൂളില്‍ ജീവനക്കാരനായ സാജന് തമാംഗാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറു…
Read More » - 9 May
ജിഷയുടെ കൊലപാതകം : സംസ്ഥാന സര്‍ക്കാരിനെയും പോലീസിനെയും പ്രതിക്കൂട്ടിലാക്കി കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയുടെ ജിഷയുടെ ദുരൂഹ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവര്‍ ചന്ദ് ഗെലോട്ട് രാജ്യസഭയില്‍ റിപ്പോര്‍ട്ട് നല്കി.…
Read More » - 9 May
വ്യാജഡിഗ്രി ആരോപണം: കേജ്രിവാള് മാപ്പു പറയണമെന്ന ആവശ്യം ശക്തം
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ബിരുദവും ബിരുദാനന്തര ബിരുദവും വ്യാജമാണെന്ന അരവിന്ദ് കേജ്രിവാളിന്റെ ആരോപണം യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ ഹാജരാക്കി ബിജെപി പൊളിച്ചതോടെ വിഷമവൃത്തത്തിലായിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി. കേജ്രിവാള് മാപ്പു…
Read More » - 9 May
ഉത്തരാഖണ്ഡ് ഭരണ പ്രതിസന്ധി: സുപ്രീംകോടതി വിധി വന്നു
ഉത്തരാഖണ്ഡിലെ ഭരണപ്രതിസന്ധിക്ക് പരിഹാരം തേടി സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം നാളെ നടത്തുന്ന വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് ആശ്വാസം. കോണ്‍ഗ്രസിന്റെ 9 വിമത എംഎല്‍എമാരെ ആയോഗ്യരാക്കിയ ഉത്തരാഖണ്ഡ്…
Read More » - 9 May
പോലീസ്തന്ത്രം പോലീസിനിട്ട് തന്നെ തിരിച്ച് പ്രയോഗിച്ച് സാമൂഹ്യവിരുദ്ധര്‍
ഡല്‍ഹിയില്‍ ചൂതാട്ടകേന്ദ്രം, അനധികൃത മദ്യവ്യാപാരം, മരിജുവാന-കഞ്ചാവ് മുതലായവയുടെ വില്‍പ്പന തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങള്‍ ഈയിടെയായി ഡല്‍ഹി പോലീസിന്റെ വലയില്‍ വീഴതെയായി. ഇത്തരം കേന്ദ്രങ്ങളെപ്പറ്റി രഹസ്യവിവരങ്ങള്‍…
Read More » - 9 May
ഇനി പ്ലാസ്റ്റിക് ബാഗുകള്‍ കൈവശം വച്ചാല്‍ 500 രൂപ പിഴ
ബംഗളൂരു: ബംഗുളൂരു നഗരത്തില്‍ ഇനി പ്ലാസ്റ്റിക് ബാഗ് കൈവശം വെച്ചാല്‍ 500 രൂപ പിഴയടക്കേണ്ടി വരും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ആയിരം രൂപയിലെത്തും. തീര്‍ന്നില്ല, പ്ലാസ്റ്റിക് ബാഗുകള്‍…
Read More » - 9 May
തടവുകാര്‍ ഫേസ്ബുക്കിലും വാട്സ് ആപ്പിലും : പൊലീസിന് രൂക്ഷ വിമര്‍ശനം
ഛണ്ഡിഗഡ്: തടവില്‍ കഴിയുന്ന ഗുണ്ടാനേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ സൈ്വര്യ വിഹാരം നടത്തുന്നതായുള്ള വാര്‍ത്തകളെ തുടര്‍ന്ന് പഞ്ചാബ് പോലീസ് സംസ്ഥാനത്തുടനീളമുള്ള ജയിലുകളില്‍ തെരച്ചില്‍ നടത്തി. ഇതേതുടര്‍ന്ന് വിവിധ ജയിലുകളില്‍ നിന്ന്…
Read More » - 9 May
ശൈശവ വിവാഹത്തിനെതിരെ ഒറ്റയ്ക്ക് പൊരുതി ഒരു യുവതി; തടഞ്ഞത് 900 വിവാഹങ്ങള്‍
ജോദ്പുര്‍: വളരെ ചെറുപ്പത്തില്‍ തന്നെ ജീവിതം നഷ്ടമാകുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഒറ്റയ്ക്ക് പൊരുതുകയാണ് രാജസ്ഥാനില്‍ 29 കാരിയായ കൃതി ഭര്‍തി. നാലു വര്‍ഷത്തിനിടെ 900 ശൈശവ വിവാഹങ്ങളാണ്…
Read More » - 9 May
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത: പത്രസമ്മേളനം വിളിച്ചുകൂട്ടി സത്യം വെളിപ്പെടുത്തി ബിജെപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച അരവിന്ദ് കേജ്രിവാളിന്റെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിച്ചു കൊണ്ട് ബിജെപിയുടെ പത്രസമ്മേളനം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും…
Read More » - 9 May
സോണിയയ്ക്ക് നോട്ടീസ്
ന്യൂഡല്‍ഹി: സോണിയാഗാന്ധിക്ക് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നോട്ടീസ്. പൊതുപ്രവര്‍ത്തകനായ ആര്.കെ. ജയിന്റെ പരാതിയിലാണു നടപടി.വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടി നിഷേധിച്ചെന്നായിരുന്നു പരാതി.ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ,…
Read More » - 9 May
മാവോയിസ്റ്റ് വേട്ടയ്ക്ക് ഇനി വനിതാ സി.ആര്.പി.എഫുകാരും
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന മാവോയിസ്റ്റ് വേട്ടയ്ക്ക് ഇനി വനിതാ സി.ആര്.പി.എഫുകാരും. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വിന്യസിക്കുന്നതിനായി 560 വനിതാ സി.ആര്.പി.എഫുകാരുടെ പരിശീലനം പൂര്‍ത്തിയായി. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക്…
Read More » - 9 May
ട്രെയിനുകളില്‍ ജൈവ ശുചിമുറി; ഇന്ത്യന്‍ റെയില്‍വേയുടെ ഹരിത ഇടനാഴികള്‍
ചെന്നൈ:രാമേശ്വരം – മാനാമധുര വഴി കടന്നുപോകുന്ന മുഴുവന്‍ ട്രെയിനുകളിലും ജൈവശുചിമുറി സ്ഥാപിച്ചതോടെ ഈ 120 കിലോമീറ്റര്‍ പാത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ഹരിത ഇടനാഴിയായി.ഈ മാസം അവസാനം…
Read More » - 9 May
രാജ്യത്ത് കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ മാര്‍ഗനിര്‍ദേശവുമായി ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍
കട്ടക്ക്: രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കണമെങ്കില്‍ ഇനിയും 70,000ല്‍ അധികം ജഡ്ജിമാരെ പുതിയതായി നിയമിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍. പുതിയ…
Read More » - 9 May
സൂര്യന്റെ മുകളില്‍ ‘കറുത്തപ്പൊട്ട്’ : ആകാശത്ത് ഇന്ന് അത്ഭുതക്കാഴ്ച
ന്യൂഡല്‍ഹി : സൂര്യന് ഏറ്റവും അടുത്ത് നില്ക്കുന്ന ഗ്രഹമായ ബുധന്‍ സൂര്യനെ കവച്ചുവക്കുന്ന അപൂര്‍വ്വ കാഴ്ച ഇന്ന് കാണാം. ഇന്ത്യന്‍ സമയം 4.41 ഓടുകൂടിയാണ് ആകാശത്തിലെ അത്ഭുത…
Read More » - 8 May
ജലദൗര്‍ലഭ്യത്തിന് പരിഹാരവുമായി പുതിയ കണ്ടെത്തല്‍ ; ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
മുംബൈ : കടല്‍വെള്ളം ശുദ്ധജലമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയുമായി ശാസ്ത്രജ്ഞര്‍. ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. തമിഴ്നാട്ടിലെ കല്പാക്കത്താണു കടല്‍വെള്ളം ശുദ്ധീകരിക്കാനുള്ള…
Read More » - 8 May
ജെ.ഡി.യു നേതാവിന്റെ കാറിനെ ഓവര്‍ടേക്ക് ചെയ്ത യുവാവിനെ വെടിവെച്ച് കൊന്നു
ന്യൂഡല്‍ഹി : ജെ.ഡി.യു നേതാവിന്റെ കാറിനെ ഓവര്‍ടേക്ക് ചെയ്ത യുവാവിനെ വെടിവെച്ച് കൊന്നു. ജെ.ഡി.യു എം.എല്‍.സി മനോരമ ദേവിയുടെ ഭര്‍ത്താവും ജെ.ഡി.യു നേതാവുമായ ബിന്ദി യാദവാണ് യുവാവിനെ…
Read More » - 8 May
പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് സേവനങ്ങള്‍ ലഭിക്കാന്‍ ഇനി ഒരു നമ്പര്‍
ന്യൂഡല്‍ഹി : പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് സേവനങ്ങള്‍ ലഭിക്കാന്‍ ഇനി ഒരു നമ്പര്‍. അടിയന്തര സേവനങ്ങള്‍ക്ക് ഒറ്റ നമ്പര്‍ എന്ന ആശയത്തിന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്…
Read More »