India
- May- 2022 -17 May
പുതിയ ലോഗോയുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്
സംസ്ഥാനത്തെ ജിഎസ്ടി വകുപ്പിന് ഇനി മുതൽ പുതിയ ലോഗോയും പുതിയ ടാഗ്ലൈനും. ധനമന്ത്രി കെ എൻ ബാലഗോപാൽ ലോഗോയും ടാഗ്ലൈനും പുതിയ പരസ്യ വാചകങ്ങളും പ്രകാശനം ചെയ്തു.…
Read More » - 17 May
ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് വർദ്ധിപ്പിച്ച് ഫെഡറൽ ബാങ്ക്
ഫെഡറൽ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. രണ്ടു കോടിയിൽ താഴെയുള്ള, എല്ലാ കാലയളവിലും ഉൾപ്പെടുന്ന നിക്ഷേപങ്ങൾക്കാണ് പലിശ നിരക്ക് ഉയർത്തിയത്. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ…
Read More » - 17 May
ചൈനീസ് പൗരന്മാരുടെ വീസയ്ക്കായി കൈക്കൂലി വാങ്ങിയത് 50 ലക്ഷം : കാർത്തിക്കെതിരെ കേസെടുത്ത് സിബിഐ
ഡൽഹി: ചൈനീസ് പൗരന്മാരുടെ വീസക്കായി കൈക്കൂലി വാങ്ങിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ കേസെടുത്ത് സിബിഐ. അൻപത് ലക്ഷം രൂപയാണ് കാർത്തി…
Read More » - 17 May
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 240 രൂപയുടെ വർദ്ധനവാണ് സ്വർണ വിലയിൽ ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,240 രൂപയായി. തുടർച്ചയായി…
Read More » - 17 May
റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണം : ഗ്യാൻവാപി മസ്ജിദ് സർവേ കമ്മീഷൻ
ഡൽഹി: സർവേ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് വരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്തുന്ന കമ്മീഷൻ. റിപ്പോർട്ട് ഇനിയും തയ്യാറാകാത്തതിനാലാണ് കമ്മീഷൻ കൂടുതൽ സമയം ചോദിച്ചത്.…
Read More » - 17 May
എൽഐസി ഷെയർ ലിസ്റ്റിംഗ് ആരംഭിച്ചു
എൽഐസി ഷെയർ ലിസ്റ്റിംഗ് ആരംഭിച്ചു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലുമാണ് എൽഐസി ഷെയർ ലിസ്റ്റ് ചെയ്യുന്നത് ആരംഭിച്ചത്. 949 രൂപയ്ക്ക് അനുവദിച്ച ഓഹരി ബിഎസ്ഇ…
Read More » - 17 May
ഗൗതം അദാനി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവ്
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സിമന്റ് നിർമ്മാതാവായി ഗൗതം അംബാനി. സ്വിസ് ബിൽഡ് മെറ്റീരിയൽസ് നിർമ്മാതാക്കളായ ഹോംൾസിം ലിമിറ്റഡിനു കീഴിലുള്ള അംബുജ സിമന്റും, എസിസി ലിമിറ്റഡും സ്വന്തമാക്കിയിരിക്കുകയാണ്…
Read More » - 17 May
താജ്മഹലിലെ പൂട്ടിയിട്ടിരിക്കുന്ന മുറികളിൽ കണ്ടത് വ്യക്തമാക്കി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
ന്യൂഡൽഹി: താജ്മഹലിൽ ഹൈന്ദവ വിഗ്രഹങ്ങളുണ്ടെന്ന വാദം അടിസ്ഥാനമില്ലാത്തതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. സ്ഥിരമായി അടച്ചിടുന്ന മുറികൾ താജ്മഹലിൽ ഇല്ലെന്നും എഎസ്ഐ വ്യക്തമാക്കുന്നു. ചില മുറികളുടെ ചിത്രങ്ങൾ…
Read More » - 17 May
റെക്കോർഡ് വിലയിൽ ഗോതമ്പ്
ആഗോള വിപണിയിൽ കുതിച്ചുയർന്ന് ഗോതമ്പിന്റെ വില. 453 അമേരിക്കൻ ഡോളറാണ് ഒരു ടൺ ഗോതമ്പിന്റെ ആഗോള വില. കൂടാതെ, 435 യൂറോയാണ് ഒരു ടൺ ഗോതമ്പിന്റെ യൂറോപ്യൻ…
Read More » - 17 May
കുത്തനെ ഉയർന്ന് വിമാന ഇന്ധന വില
വിമാന ഇന്ധന വില കുത്തനെ കുതിക്കുന്നു. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വിലയാണ് കുതിച്ചുയരുന്നത്. നിലവിൽ, അഞ്ച് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, എടിഎഫ് വില…
Read More » - 17 May
കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ സിബിഐയുടെ മിന്നൽ റെയ്ഡ്
ഡൽഹി: മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ സിബിഐയുടെ മിന്നൽ പരിശോധന. എഎൻഐ ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച…
Read More » - 17 May
പിഎം കിസാൻ സമ്മാൻ നിധി വഴി സംസ്ഥാനത്ത് അനർഹമായി സഹായം കൈപ്പറ്റിയവർ 30,416 പേർ: നടപടി തുടങ്ങി
തിരുവനന്തപുരം: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ ആനുകൂല്യം കൈപ്പറ്റിയവരിൽ നിന്നും തുക തിരിച്ചുപിടിക്കാൻ നടപടികൾ തുടങ്ങി. അനർഹരെന്ന് കണ്ടെത്തിയവർക്ക് കേന്ദ്ര കൃഷിമന്ത്രാലയം തുക തിരിച്ചടക്കണമെന്ന് കാട്ടി നോട്ടീസ്…
Read More » - 17 May
ഗ്യാന്‍വാപി മസ്ജിദിൽ ശിവലിംഗമില്ല, കണ്ടത് ജലധാര, തുറന്നു പറയാൻ മോദിയെയോ യോഗിയെയോ ഭയക്കില്ല: ഉവൈസി
അഹമ്മദാബാദ്: ഗ്യാന്‍വാപി മസ്ജിദിൽ ശിവലിംഗമില്ലെന്ന പ്രസ്താവനയുമായി അസദുദ്ദീന്‍ ഉവൈസി രംഗത്ത്. എല്ലാ മസ്ജിദുകളിലും ഉള്ളത് പോലെയുള്ള ജലധാരയാണ് എല്ലാവരും കണ്ടതെന്നും, അത് തുറന്നു പറയാൻ മോദിയെയോ യോഗിയെയോ…
Read More » - 17 May
യുക്രൈനിൽ നിന്നെത്തിയവർക്ക് മെഡിക്കൽ സീറ്റ്: രാഷ്ട്രീയം വേണ്ട, ചട്ടം അനുവദിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: യുദ്ധത്തെ തുടർന്ന് പഠനം പൂർത്തിയാക്കാനാവാതെ യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് മെഡിക്കല്‍ സീറ്റ് നല്കിയ ബംഗാള്‍ സര്‍ക്കാര്‍ നടപടി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. നിലവിലെ ചട്ടപ്രകാരം ഇത് അനുവദിക്കാനാവില്ലെന്നാണ്…
Read More » - 17 May
ഗ്യാൻവാപി മസ്ജിദ് സർവേ : പള്ളിക്കമ്മിറ്റിയുടെ ഹർജിയിൽ ഇന്ന് സുപ്രീം കോടതി വാദം കേൾക്കും
ഡൽഹി: ഗ്യാൻവാപി മസ്ജിദിലെ സർവേ നടപടികൾക്കെതിരെയുള്ള പള്ളിക്കമ്മിറ്റിയുടെ ഹർജിയിന്മേൽ ഇന്ന് സുപ്രീം കോടതി വാദം കേൾക്കും. ഗ്യാൻവാപി ശ്രീനഗർ ഗൗരി കോംപ്ലക്സ് എന്നു വിളിക്കപ്പെടുന്ന കെട്ടിടത്തിലാണ് സർവേ…
Read More » - 17 May
ഗ്യാൻവാപിയിലെ സംഭവങ്ങൾ ബാബറി മസ്ജിദിനെ ഓർമിപ്പിക്കുന്നു, കണ്ടെത്തിയത് ശിവലിംഗമല്ലെന്ന് എം എ ബേബി
ന്യൂഡൽഹി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ ഇന്നലെ നടന്ന സംഭവങ്ങൾ ബാബറി മസ്ജിദിൽ പണ്ടു നടന്ന കാര്യങ്ങളെ ഓർമിപ്പിക്കുന്നുവെന്ന്, സിപിഐഎം പൊളിറ്റ്ബ്യുറോ അംഗം എം എ ബേബി. കോടതി…
Read More » - 17 May
രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും തല്‍സ്ഥിതി തുടരണം: ഗ്യാൻവാപി സർവേയിൽ എതിർപ്പുമായി സിപിഎം
വാരണാസി: ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മുമ്പ് ക്ഷേത്രമായിരുന്നോയെന്ന് ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി പരിശോധിക്കണമെന്ന കോടതി ഉത്തരവിനെതിരെ സിപിഐഎം. പര്യവേഷണത്തിന് ഉത്തരവിട്ട വാരണാസി സിവില്‍ കോടതി നടപടി,…
Read More » - 17 May
‘രാജ്യത്തെ മുസ്ലിം പള്ളികൾക്ക് പിന്നാലെയാണ് ബിജെപി’: മെഹബൂബ മുഫ്തി
ശ്രീനഗർ: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി രംഗത്ത്. രാജ്യത്തെ മുസ്ലിം പള്ളികൾക്ക് പിന്നാലെയാണ്, ബിജെപിയെന്നും…
Read More » - 16 May
ചൊവ്വാഴ്ച മുതല്‍ കുടിവെള്ള വിതരണം മുടങ്ങും, മുന്നറിയിപ്പ് നല്കി വാട്ടര്‍ അതോറിറ്റി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ താപനില ക്രമാതീതമായി ഉയര്‍ന്നതോടെ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാനില്ല. കനത്ത ചൂട് മൂലം യമുനയിലെ ജലനിരപ്പ് താഴ്ന്നതാണ് കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കുന്നത്. പ്രധാന ജനവാസമേഖലകളിലടക്കം…
Read More » - 16 May
ഗ്യാൻവാപിയിൽ കണ്ടത് ശിവലിംഗമല്ല, ടാങ്കിലെ ഫൗണ്ടൻ: കോടതിയുടേത് ഏകപക്ഷീയ നിലപാടാണെന്ന് മസ്ജിദ് കമ്മിറ്റി
വാരാണസി: ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിതായി പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് മസ്ജിദ് അധികൃതർ. നമസ്കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ വാട്ടർ ഫൗണ്ടനാണ് ഇതെന്നും മസ്ജിദ് അധികൃതർ…
Read More » - 16 May
ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രമാണോയെന്ന് പരിശോധിക്കണമെന്ന ഉത്തരവിനെതിരെ സിപിഐഎം
വാരണാസി: ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മുമ്പ് ക്ഷേത്രമായിരുന്നോയെന്ന് ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി പരിശോധിക്കണമെന്ന കോടതി ഉത്തരവിനെതിരെ സിപിഐഎം. പര്യവേഷണത്തിന് ഉത്തരവിട്ട വാരണാസി സിവില്‍ കോടതി നടപടി,…
Read More » - 16 May
കശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: കശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച ഉന്നതതലയോഗം വിളിച്ചു. കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്. കഴിഞ്ഞ…
Read More » - 16 May
നീറ്റ് പരീക്ഷ: അപേക്ഷിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി, വിശദവിവരങ്ങൾ
ഡൽഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2022ന്, അപേക്ഷിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. നേരത്തെ മെയ് 6 ന് അവസാനിക്കാനിരുന്ന അപേക്ഷാ…
Read More » - 16 May
വൈദ്യന്റെ കൊലപാതകം: ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന് നിയമോപദേശം നല്‍കിയിരുന്നെന്ന് ഷൈബിന്റെ വെളിപ്പെടുത്തൽ
മലപ്പുറം: നിലമ്പൂരിൽ ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതി നൗഷാദുമായി തെളിവെടുപ്പ് നടത്തി. മൃതദേഹം വെട്ടിനുറുക്കിയ കത്തി വാങ്ങിയ കടയിലും പരിശോധന നടത്തി. മുഖ്യപ്രതി…
Read More » - 16 May
കശ്മീരില്‍ വന്‍ ആക്രമണം നടത്താനുള്ള ലഷ്കര്‍ ഇ ത്വയ്ബയുടെ പദ്ധതിയ്ക്ക് ശക്തമായ തിരിച്ചടി നല്കി സുരക്ഷാ സേന
ശ്രീനഗര്‍: കശ്മീരില്‍ വന്‍ ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതിക്ക് വന്‍ തിരിച്ചടി നല്കി സുരക്ഷാ സേന. ലഷ്കര്‍ ഇ ത്വയ്ബയാണ് കശ്മീരില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്. സംഭവവുമായി…
Read More »