India
- May- 2022 -3 May
‘ഇന്ത്യ ജർമനിയുടെ സൂപ്പർ പങ്കാളി’ : മോദിയെ കണ്ട ശേഷം ചാൻസലർ ഒലാഫ് ഷോൾസ്
ബെർലിൻ: ഇന്ത്യ ജർമനിയുടെ സൂപ്പർ പങ്കാളിയെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഒലാഫ് ഷോൾസ് ഇങ്ങനെ ഒരു അഭിപ്രായം പുറപ്പെടുവിച്ചത്.…
Read More » - 3 May
അധികാര ദുർവിനിയോഗം, അഴിമതി: സുദേഷ് കുമാറിനെതിരെ ആഭ്യന്തരവകുപ്പിന്റെ അന്വേഷണം
തിരുവനന്തപുരം: വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഡി.ജി.പി സുദേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി ആഭ്യന്തരവകുപ്പ്. അധികാര ദുര്‍വിനിയോഗം നടത്തി ലക്ഷങ്ങള്‍ സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരത്തെ…
Read More » - 3 May
കശ്മീരിൽ മൂന്നു ലഷ്കർ തീവ്രവാദികൾ അറസ്റ്റിൽ : ആയുധങ്ങൾ പിടിച്ചെടുത്തു
സോപോർ: ജമ്മു കശ്മീരിൽ മൂന്ന് ലഷ്കർ-ഇ-ത്വയിബ ഭീകരരെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തര കശ്മീരിലെ സോപോർ മേഖലയിൽ വെച്ച് തിങ്കളാഴ്ചയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും ആയുധങ്ങൾ…
Read More » - 3 May
റമദാൻ വ്രത നാളുകൾക്കൊടുവിൽ ഇന്ന് ചെറിയ പെരുന്നാൾ: മക്കയിലും മദീനയിലും ഈദ് നമസ്കാരം നടന്നു
തിരുവനന്തപുരം: റമദാൻ മുപ്പത് പൂർത്തിയാക്കി കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ. പട്ടിണി രഹിതവും, കൂടുതൽ സന്തോഷകരവുമായ…
Read More » - 3 May
ഇന്ന് അക്ഷയ തൃതീയ ദിനം
വൈശാഖ മാസത്തിൽ, ശുക്ലപക്ഷത്തിലെ തൃതീയ ദിവസം അക്ഷയ തൃതീയയായി ഹൈന്ദവർ ആഘോഷിച്ചു വരുന്നു. ഇന്നാണ് 2022ലെ അക്ഷയ തൃതീയ ദിനം. ഈ ദിവസം സ്വർണം വാങ്ങിയാൽ ഐശ്വര്യം…
Read More » - 3 May
വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കും അദ്ദേഹത്തിന്റെ കമ്പനിയായ ഗീതാഞ്ജലി ജെംസിനും എതിരെ പുതിയ കേസ്
ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കും, അദ്ദേഹത്തിന്റെ കമ്പനിയായ ഗീതാഞ്ജലി ജെംസിനും എതിരെ പുതിയ കേസ്. സിബിഐ ആണ് പുതിയ…
Read More » - 3 May
യമുനോത്രീ തീര്‍ത്ഥാടനത്തിന് അക്ഷയ ത്രിതീയ ദിനത്തില്‍ തുടക്കമാകും
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചാര്‍ധാം യാത്രയുടെ തുടക്കമായ യമുനോത്രി തീര്‍ത്ഥാടനത്തിന് അക്ഷയ ത്രിതീയ ദിനമായ മെയ് മൂന്നിന് തുടക്കമാകും. ധാമിലേക്കുള്ള കവാടങ്ങള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് ജില്ലാ ഭരണ കൂടം…
Read More » - 2 May
നീറ്റ് 2022ന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി: വിശദവിവരങ്ങൾ
ഡൽഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2022ന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. നിലവിൽ മെയ് 6നായിരുന്നു പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. എന്നാൽ, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ…
Read More » - 2 May
ലക്ഷദ്വീപിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം: നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
ഡൽഹി: ലക്ഷദ്വീപിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവുമായി സുപ്രീംകോടതി. ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം തുടരണമെന്ന് ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം, ഭരണ…
Read More » - 2 May
ഭർത്താവിന് അവിഹിതം : ചോദ്യം ചെയ്ത യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
പ്രതികള്‍ ഒളിവിലാണെന്നും പൊലീസ്
Read More » - 2 May
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം: ലോക്ക്ഡൗൺ കാലത്ത് രാജ്യത്ത് 85,000 പേര്‍ക്ക് എച്ച്ഐവി ബാധിച്ചതായി റിപ്പോർട്ട്
ഡല്‍ഹി: രാജ്യത്ത് 2020-21ലെ കോവിഡ് ലോക്ക്ഡൗൺ കാലത്ത് 85,000 പേര്‍ക്ക് എച്ച്ഐവി ബാധിച്ചതായി റിപ്പോര്‍ട്ട്. ലോക്ക്ഡൗൺ കാലത്ത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് രോഗബാധയുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 2 May
കര്‍ണാടകയുടെ ഒരിഞ്ച് ഭൂമി പോലും മഹാരാഷ്ട്രയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കര്‍ണാടകയുടെ ഒരിഞ്ച് ഭൂമി പോലും മഹാരാഷ്ട്രയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തി…
Read More » - 2 May
Realme Neo 3 5G സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു
Realme Neo 3 5G സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. 150 W ഫാസ്റ്റ് ചാർജിങിലാണ് ഈ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. 6.7 inch FHD+AMOLED…
Read More » - 2 May
പിഎം കിസാന്‍ സമ്മാന്‍ നിധി യോജന: കേരളത്തില്‍ 30,416 പേര് അനര്‍ഹരെന്ന് കണ്ടെത്തല്‍, നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം
കൊച്ചി: സംസ്ഥാനത്ത് പിഎം കിസാന്‍ സമ്മാന്‍ നിധി യോജന സഹായം കൈപ്പറ്റിയവരില്‍ 30,416 പേര് അനര്‍ഹരാണെന്നും, ഇതില്‍ 21,018 പേര് ആദായനികുതി അടയ്ക്കുന്നവരാണെന്നും കണ്ടെത്തല്‍. അര്‍ഹതയില്ലാതെ പണം…
Read More » - 2 May
വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ആടിയുലഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവം, അത്യധികം നിര്‍ഭാഗ്യകരം: വ്യോമയാന മന്ത്രി
ന്യൂഡല്‍ഹി: സ്പൈസ് ജെറ്റ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ആടിയുലഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍, പ്രതികരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സംഭവം അത്യധികം നിര്‍ഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 2 May
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്താനൊരുങ്ങി ദേശീയ വനിതാ കമ്മീഷൻ: ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു
ഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്താനൊരുങ്ങി ദേശീയ വനിതാ കമ്മീഷൻ. ഇത് സംബന്ധിച്ച്,ചീഫ് സെക്രട്ടറിയോട് ഹേമാ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമ്മീഷൻ വ്യക്തമാക്കി.…
Read More » - 2 May
സൈബർ ആക്രമണങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ മറയാകുന്നു, ഏറ്റവും കൂടുതൽ ഇരയാകുന്നത് ഇന്ത്യൻ വിദ്യാഭ്യാസ മേഖല: റിപ്പോർട്ട്
ഡൽഹി: സൈബർ ആക്രമണത്തിന് ഏറ്റവും കൂടുതൽ ഇരയാകുന്നത് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയാണെന്ന് റിപ്പോർട്ട്. 2025 ൽ ആഗോള വിദ്യാഭ്യാസ-പരിശീലന വിപണി, ഓൺലൈനിലും ഓഫ്ലൈനിലും 7.3 ട്രില്യൺ ഡോളറിലെത്തുമെന്ന്…
Read More » - 2 May
എൽഐസി ഐപിഒ: രണ്ടിരട്ടി കവിഞ്ഞ് അപേക്ഷകർ
എൽഐസി പ്രാരംഭ ഓഹരി വില്പനയ്ക്ക് നിക്ഷേപകരുടെ ഭാഗത്തുനിന്ന് വൻ ഡിമാൻഡ്. ആങ്കർ നിക്ഷേപകർക്കായി നീക്കിവെച്ചതിന്റെ ഇരട്ടിയോളം ഉച്ചയോടെ സബ്സ്ക്രൈബ് ചെയ്തതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. നിലവിൽ സിംഗപ്പൂരിലെ…
Read More » - 2 May
താമരയെ ഫ്ലഷ് ചെയ്ത് മന്ത്രി വി ശിവൻകുട്ടി, കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഒരുവർഷമെന്ന് തലക്കെട്ട്
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഓർമ്മകൾ അയവിറക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. താമരയെ ഫ്ലഷ് ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മന്ത്രി തന്റെ…
Read More » - 2 May
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെ ഗുജറാത്തിൽ ബന്ദിന് ആഹ്വാനം ചെയ്ത് ജിഗ്നേഷ് മേവാനി
ന്യൂഡൽഹി: ഗുജറാത്തിൽ ബന്ദിന് ആഹ്വാനം ചെയ്ത് എംഎൽഎ ജിഗ്നേഷ് മേവാനി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെയാണ് ജിഗ്നേഷ് മേവാനിയുടെ ആഹ്വാനം. തന്റെ അറസ്റ്റിന്റെ പേരിലല്ല ബന്ദ് നടത്തുന്നതെന്നും…
Read More » - 2 May
കഴിഞ്ഞ 122 വര്‍ഷത്തിനിടെ ഏറ്റവും ചൂട് കൂടിയത് ഏപ്രില്‍ മാസത്തില്‍ : സൂര്യാഘാതമേറ്റ് മരിച്ചത് 25 പേര്
മുംബൈ: കഴിഞ്ഞ 122 വര്‍ഷത്തിനിടെ, ഏറ്റവും ചൂട് കൂടിയത് 2022ലെ ഏപ്രില്‍ മാസത്തിലാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് സൂര്യാഘാതമേറ്റ് മരിച്ചത് 25 പേരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൂര്യാഘാതമേറ്റ് മരിച്ച…
Read More » - 2 May
ജിഎസ്ടി: കുതിച്ചുയർന്ന് റെക്കോർഡ് വരുമാനം
സർവകാല റെക്കോർഡുമായി ജിഎസ്ടി വരുമാനം കുതിച്ചുയർന്നു. ഇന്ത്യയിലെ ചരക്ക് സേവന നികുതി വരുമാനം ഏപ്രിലിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷങ്ങളിലെ വളർച്ച…
Read More » - 2 May
ലോക ജനസംഖ്യയുടെ 99 ശതമാനവും ശ്വസിക്കുന്നത് മലിനമായ വായു: റിപ്പോർട്ട്
ഡൽഹി: ലോകം വിഷലിപ്തമായ വായു മലിനീകരണത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ലോക ജനസംഖ്യയുടെ 99 ശതമാനവും മലിനമായ വായു ശ്വസിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. വായുവിന്റെ ഗുണനിലവാരം അളക്കുന്ന…
Read More » - 2 May
വിലക്കുറവിന്റെ മഹോത്സവവുമായി ഫ്ലിപ്കാർട്ട് സേവിംഗ് ഡേ ഉടൻ
ഫ്ലിപ്കാർട്ട് മെഗാ സേവിംഗ് ഡേയ്സ് സെയിൽ മെയ് 4 മുതൽ ആരംഭിക്കും. സ്മാർട്ട് ഫോണുകൾക്കും ടി.വികൾക്കും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും വൻ വിലക്കിഴിവ് നൽകുന്ന സേവിങ് ഡേ…
Read More » - 2 May
കേരളത്തിലെ ജനങ്ങളും ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നു, വൈകാതെ ആംആദ്മി അക്കൗണ്ട് തുറക്കും: രാഘവ് ഛദ്ദ എംപി
ന്യൂഡൽഹി: കേരളത്തിൽ വൈകാതെ ആംആദ്മി അക്കൗണ്ട് തുറക്കുമെന്ന് രാഘവ് ഛദ്ദ എംപി. മുന്നോട്ടു പോകവെ എല്ലാ സംസ്ഥാനങ്ങളിലും ആംആദ്മി പാര്‍ട്ടിക്ക് ശക്തി കൂട്ടേണ്ടി വരുമെന്നും, ഏതെങ്കിലും ഒരു…
Read More »