India
- Mar- 2022 -19 March
ഗൂഗിൾ മാപ്പ്സ് നിശ്ചലമായി: ദിശതെറ്റി യാത്രക്കാർ
ന്യൂയോർക്ക്: ആഗോളതലത്തിൽ നിരവധി ഉപയോക്താക്കൾ ഉള്ള ഗൂഗിൾ മാപ്പ്സ് പ്രവർത്തനരഹിതമായി. ആപ്പ് നിശ്ചലമായതോടെ, യാത്രക്കാർക്ക് വഴിതെറ്റി. വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 9:30 ന് ആണ് സംഭവം.…
Read More » - 19 March
’40 വർഷത്തിന് ശേഷം കേരളത്തിൽ നിന്നും ഒരു വനിത’: ജെബിയെ തിരഞ്ഞെടുത്തതിൽ സന്തോഷമെന്ന് ഷമ മുഹമ്മദ്
ന്യൂഡൽഹി: കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിന് അഭിനന്ദനവുമായി കോൺഗ്രസിന്റെ ദേശീയ വക്താവ് ഷമ മുഹമ്മദ്. കേരളത്തിൽ…
Read More » - 19 March
റിൻസി കൊലക്കേസ് പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊടുങ്ങല്ലൂർ (തൃശൂർ): മക്കളോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി, റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതിയ വീട്ടിൽ റിയാസിനെ (26) ആണ് ആളൊഴിഞ്ഞ വീടിൻ്റെ…
Read More » - 19 March
‘ഭാവി സിനിമ ഭാവന’, നിറഞ്ഞ കയ്യടികളെ സാക്ഷിയാക്കി ആൺ തലകൾക്ക് മീതേ അവൾ നടന്നു: ഒരുപാട് ഭാവനമാർ ഉണ്ടാവണം
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ തിരുവനന്തപുരത്തെ ഉദ്ഘാടന ചടങ്ങിലേക്ക് അപ്രതീക്ഷിതമായി ഒരാൾ കയറിവന്നു. സംവിധായകൻ രഞ്ജിത്തിന്റെ അഭിനന്ദന പ്രവാഹങ്ങളിൽ കാണികൾ അവരെ തിരിച്ചറിഞ്ഞു. അത് ഭാവനയായിരുന്നു, അതിജീവിത എന്ന…
Read More » - 19 March
ഇന്ന് ഗോരഖ്പൂരിൽ എനിക്കൊരു വീടുണ്ടെന്ന് അഭിമാനത്തോടെ പറയാം: യോഗിയെ പുകഴ്ത്തി വ്യവസായി മുഹമ്മദ് ആരിഫ്
ഗോരഖ്പൂർ : യുപിയിൽ വികസനം വന്നത് ഇപ്പോഴാണെന്ന് ഷിക്കാഗോയിലെ വ്യവസായിയായ ഗോരഖ്പൂർ സ്വദേശി ആരിഫ് . സംസ്ഥാനത്ത്, ബിജെപിയുടെ വിജയത്തിൽ യോഗിയെ പ്രകീർത്തിച്ച് ഷിക്കാഗോയിൽ നിന്ന് സോഷ്യൽ…
Read More » - 19 March
യുപിയിൽ യോഗി തരംഗം, വിജയപകിട്ടിൽ ബിജെപി: സാക്ഷിയാകാൻ മോദിയെത്തും, സത്യപ്രതിജ്ഞ 25ന്
ലഖ്നൗ: കോൺഗ്രസിനെ നിലംപൊത്തിച്ച് യുപിയിൽ ചുവടുറപ്പിച്ച് യോഗി സർക്കാർ. യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന് നടക്കും. വൈകിട്ട് നാലു മണിക്ക് ഏക്ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ…
Read More » - 19 March
വച്ച കാല് പുറകോട്ട് വച്ചിട്ടില്ല, പൊലീസിനെ കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ട, കെ റെയിൽ വിരുദ്ധ സമരം തുടരും: വിഡി സതീശൻ
തിരുവനന്തപുരം: കെ റയിലിനെതിരെയുള്ള പ്രതിപക്ഷ കക്ഷികളുടെ സമരം ലക്ഷ്യം കാണാതെ അവസാനിപ്പിക്കില്ലെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍…
Read More » - 19 March
ജെബി മേത്തർ രാജ്യസഭാ സ്ഥാനാർത്ഥി: പ്രഖ്യാപനവുമായി കോൺഗ്രസ്
ന്യൂഡൽഹി: രാജ്യസഭ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ആണ് കോൺഗ്രസ് പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥി. ജെബി മേത്തർ,…
Read More » - 18 March
നിസ്ക്കാര തൊപ്പി ധരിച്ച് ആണ്‍കുട്ടികള്‍ സ്കൂളുകളില്‍
റായ്ചൂര് : കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധിച്ചതിനു പിന്നാലെ, രാജ്യത്ത് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം. റായ്ച്ചൂരിലെ സ്കൂളുകളില്‍ ന്യൂനപക്ഷ സമുദായത്തിലെ ആണ്‍കുട്ടികള്‍ യൂണിഫോം നിയമങ്ങള്‍ ലംഘിച്ച്…
Read More » - 18 March
‘ദി കശ്മീർ ഫയൽസ്’ മുഴുവൻ പച്ചക്കള്ളം: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം ബിജെപിയെന്ന് ഒമർ അബ്ദുള്ള
ഡൽഹി: കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ദുരിതം തുറന്ന് പറയുന്ന ചിത്രമായ ദി കശ്മീർ ഫയൽസിനെതിരെ രൂക്ഷ വിമർശനവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. സിനിമയിൽ പറയുന്നത്…
Read More » - 18 March
‘റിയലി സ്ട്രോങ്’: ചായപ്പൊടിക്ക് ഉക്രൈൻ പ്രസിഡന്റ് സെലന്‍സ്കിയുടെ പേര് നല്കി ഇന്ത്യന്‍ സ്റ്റാർട്ടപ്പ്
അസം: ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയോടുള്ള ആദര സൂചകമായി ചായപ്പൊടിക്ക് ‘സെലൻസ്കി’ എന്ന് പേര് നൽകി ഇന്ത്യൻ ടീ കമ്പനി. അസം ആസ്ഥാനമായുളള സ്റ്റാർട്ടപ്പായ ആരോമാറ്റിക് ടീ…
Read More » - 18 March
ബിജെപിയെ പരാജയപ്പെടുത്താന്‍ ഏത് തരം നീക്കുപോക്കിനും തയ്യാര്‍: വ്യക്തമാക്കി പി ചിദംബരം
ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന കനത്ത തോല്‍വിക്കു പിന്നാലെ, കോണ്‍ഗ്രസില്‍ സജീവമായിരിക്കുന്ന വിമതനീക്കങ്ങളോട് പ്രതികരിച്ച് പി ചിദംബരം. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രാദേശിക…
Read More » - 18 March
ഹിജാബ് വിധിക്കെതിരെ സംഘടിത നീക്കമെന്ന് സൂചന, ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ചുവരില്‍ കോടതി വിധിക്കെതിരെ എഴുത്തുകള്‍
ബംഗളൂരു: ഹിജാബ് വിധിക്കെതിരെ കര്‍ണാടകയില്‍ സംഘടിത നീക്കം നടത്തുന്നതായി സൂചന. വിഷയത്തില്‍, കോടതി അന്തിമ വിധി പ്രസ്താവിച്ചിട്ടും മതമൗലിക വാദികള്‍ അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.…
Read More » - 18 March
ഗോവയിൽ സെക്സ് റാക്കറ്റ് തടവില്‍ വെച്ചിരുന്ന സീരിയല്‍ നടി ഉള്‍പ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി
പനാജി: ഗോവയില്‍ സെക്സ് റാക്കറ്റിലെ കണ്ണിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതോടെ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ. പനാജിക്കടുത്ത സംഘോള്ഡ ഗ്രാമത്തില്‍വെച്ചാണ് യുവാവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 18 March
പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: നൂറ്റിമൂന്നുകാരന് 10 വർഷം തടവ്
ചെന്നൈ: തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നൂറ്റിമൂന്നുകാരന് ശിക്ഷ വിധിച്ച് വിചാരണ കോടതി. പ്രതി കെ പരശുരാമൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ഇയാളെ 10…
Read More » - 18 March
ലഷ്കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള ആറ് ഭീകരര്‍ പിടിയില്‍
ശ്രീനഗര്‍: നിരോധിത ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള ആറ് ഭീകരര്‍ പോലീസിന്റെ പിടിയിലായി. പുല്‍വാമയില്‍ നിന്നാണ് ഭീകര സംഘത്തെ പിടികൂടിയത്. തീവ്രവാദികള്‍ക്ക് പാര്‍പ്പിടം ഒരുക്കല്‍, ലോജിസ്റ്റിക്സ് സൗകര്യങ്ങള്‍…
Read More » - 18 March
സൈബർ സുരക്ഷ, പാരിസ്ഥിതിക സുസ്ഥിരത, ലിംഗനീതി, ഡാറ്റ അധിഷ്ഠിത ഭരണം…: ശ്രദ്ധേയമായി തമിഴ്നാട് സർക്കാരിന്റെ പൊതുബജറ്റ്
ചെന്നൈ: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും, പൊലീസ് കമ്മീഷണറേറ്റുകളിലും ഇതിനായി സോഷ്യൽ മീഡിയ…
Read More » - 18 March
അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു: 46- കാരനെ മരത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്ന് സ്ത്രീകൾ
അഗർത്തല: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച 46-കാരനെ ഒരു സംഘം സ്ത്രീകൾ കെട്ടിയിട്ട് തല്ലിക്കൊന്നു. ത്രിപുരയിലെ ധലായ് ജില്ലയിൽ ഗണ്ഡച്ചേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊലക്കേസിൽ എട്ട്…
Read More » - 18 March
പെൺവാണിഭ സംഘം പിടിയിൽ: ഒരാൾ അറസ്റ്റിൽ, ടെലിവിഷൻ താരം ഉൾപ്പെടെ 3 സ്ത്രീകളെ രക്ഷപ്പെടുത്തി
പനാജി: ഗോവയിലെ സംഗോൾഡ ഗ്രാമത്തിൽ നിന്ന് പെൺവാണിഭ സംഘത്തെ പിടികൂടി. സംഭവത്തിൽ ഹൈദരാബാദ് സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്യുകയും ടെലിവിഷൻ നടി ഉൾപ്പെടെ മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തുകയും…
Read More » - 18 March
ഏഷ്യയില്‍ കോവിഡ് നാലാം തരംഗം, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം : അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: യൂറോപ്യന്‍ രാഷ്ട്രങ്ങളിലും, ചൈന, ദക്ഷിണ കൊറിയ, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതിനിടെ നാലാം തരംഗം സംബന്ധിച്ച് ലോകാരോഗ്യ…
Read More » - 18 March
പ്രധാനമന്ത്രി എന്ന നിലയിൽ ഇമ്രാന് ഖാൻ വൻ പരാജയം? കൈവെടിഞ്ഞ് സ്വന്തം പാര്‍ട്ടിയിലെ 24 എം.പിമാര്‍
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടിയായി സ്വന്തം പാർട്ടി. ഭരണകക്ഷിയായ പാകിസ്ഥാന് തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയിലെ കുറഞ്ഞത് 24 എം.പിമാര്‍ ഇമ്രാന് ഖാനുള്ള…
Read More » - 18 March
അവർ സ്വന്തം മരക്കൊമ്പ് വെട്ടുന്നതാണ്: മോദിയല്ല, ഗാന്ധി കുടുംബമാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമെന്ന് മനീഷ് തിവാരി
ഡൽഹി: പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ, ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരി. പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന്…
Read More » - 18 March
ദി കശ്മീര്‍ ഫയല്‍സ്: സംവിധായകന് വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: ബോളിവുഡ് ചലച്ചിത്രം ദി കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന് വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അദ്ദേഹത്തിന്റെ താമസസ്ഥലത്തും യാത്രകളിലും സി.ആര്.പി.എഫ് സുരക്ഷയൊരുക്കും. പുതിയ…
Read More » - 18 March
ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായി ‘അസാനി‘ വരുന്നു: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റിന് ‘അസാനി‘ എന്ന് പേരിട്ടു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വെച്ച് ശക്തി…
Read More » - 18 March
ദേശസ്നേഹത്തിന്റെ ഏകത്വം കുട്ടികളിൽ വളർത്തിയെടുക്കാൻ ഏകീകൃത ഡ്രസ് കോഡ് സഹായിക്കും: ആർ.എസ്.എസ്
അഹമ്മദാബാദ്: കുട്ടികളില്‍ തങ്ങൾ ഒരു രാജ്യമാണെന്ന ഏകത്വം വളർത്തിയെടുക്കാൻ ഏകീകൃത ഡ്രസ് കോഡ് സഹായകരമാണെന്ന് ആർ.എസ്.എസ്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിന് പിന്നാലെയാണ് പുതിയ നിര്‍ദേശവുമായി…
Read More »