International
- Nov- 2017 -9 November
ലോകപ്രശസ്ത ഷെഫ് അന്തരിച്ചു
ലോകപ്രശസ്ത ഷെഫ് അന്റോണിയൊ കര്‍ലൂഷോ (80) അന്തരിച്ചു. അന്റോണിയൊ ഇറ്റാലിയന്‍ പാചകകലയുടെ തലതൊട്ടപ്പന് എന്ന പേരില്‍ പ്രശസ്തനായിരുന്നു. ടിവി പരിപാടികളിലും ഭക്ഷണശാലാ ശൃംഖലകള്‍ വഴിയും അനേകരുടെ മനസില്‍…
Read More » - 9 November
തല പിന്നിലേയ്ക്ക്് തിരിക്കാന്‍ കഴിയുന്ന അസാമാന്യ കഴിവുകളുള്ള ഈ ബാലന് ലോകത്തിനു മുന്നില്‍ അത്ഭുതമാകുന്നു
ഇസ്ലാമാബാദ് : ലോകത്തിന് മുന്നില്‍ അത്ഭുതമാണ് ഈ ബാലന് . പതിനാല് വയസുള്ള ഈ പാകിസ്ഥാനി ബാലന് അസാധാരണമായ കാര്യങ്ങളാണ് ചെയ്യുന്നത്. ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത…
Read More » - 9 November
ബോംബാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ബോംബാക്രമണം നിരവധി പേർ കൊല്ലപ്പെട്ടു. ബലൂചിസ്താനിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ ബോംബാക്രമണത്തിൽ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ഹമീദ് ഷക്കീല്‍ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ്…
Read More » - 9 November
ബസ് മറിഞ്ഞ് 27 മരണം
ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 27 മരണം. 70 ഒാളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 13 പേരുടെ നില ഗുരുതരമാണ്. കനത്ത…
Read More » - 9 November
ആദ്യ യാത്രയില്‍ തന്നെ ഡ്രൈവറില്ലാ ബസ് അപകടത്തില്‍പ്പെട്ടു
ലാസ് വെഗാസ്: ആദ്യ യാത്രയില്‍ തന്നെ ഡ്രൈവറില്ലാ ബസ് അപകടത്തില്‍പ്പെട്ടു. അമേരിക്കയില്‍ പൊതുജനങ്ങള്‍ക്കായുള്ള സേവനം ആരംഭിച്ച ആദ്യ ‘സെല്‍ഫ് ഡ്രൈവിങ് ഷട്ടില്‍ ബസ്’ ആണ് അപകടത്തില്‍ പെട്ടത്.…
Read More » - 9 November
തൊട്ടാല്‍ ഉരുകി പോകുന്ന തൊലിമൂലം മരണം കാത്ത് കഴിഞ്ഞ ബാലന് പുനര്ജന്മം
സിറിയ ; മറ്റ് കുട്ടികളെ പോലെയായിരുന്നില്ല ഏഴുവയുകാരനായ ഈ ബാലന്. അപൂര്‍വമായ ജനിതക രോഗം ബാധിച്ച് തൊട്ടാല്‍ ഉരുകി പ്പോകുന്ന തൊലി മുലം മരണം കാത്ത്…
Read More » - 9 November
കനത്ത തിരിച്ചടി ഏറ്റുവാങ്ങി ട്രംപ്
വാഷിങ്ടണ്‍: കനത്ത തിരിച്ചടി ഏറ്റുവാങ്ങി ട്രംപ്. യു.എസിലെ മേയര്‍ തെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്താണ് ഡെമോക്രാറ്റുകള്‍ വിജയം കൊയ്തതാണ് ട്രംപിന് തിരിച്ചടിയായത്. ട്രംപിന്റെ ജനപിന്തുണ കുറഞ്ഞു വരുന്നതിന്റെ തെളിവാണ് ഈ…
Read More » - 9 November
പാക്കിസ്ഥാനിൽ ‘ഉത്തര കൊറിയൻ’ മദ്യവിൽപന
ഇസ്ലാമാബാദ്: വിലകൂടിയ മദ്യത്തിന്റെ വൻശേഖരം പാക്കിസ്ഥാനിലെ ഉത്തര കൊറിയൻ നയതന്ത്രജ്ഞന്റെ വീട്ടിൽനിന്ന് മോഷണം പോയി. മോഷ്ടിച്ചത് കരിഞ്ചന്തയിൽ 97 ലക്ഷത്തിലധികം രൂപ വില വരുന്ന സ്കോച്ച് വിസ്കി,…
Read More » - 9 November
ചൈനയിൽവച്ച് ട്രംപ് എങ്ങനെ ട്വീറ്റ് ചെയ്യുമെന്ന ചർച്ചകൾക്കു വിരാമം
ബെയ്ജിങ്: ചൈനയിൽവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എങ്ങനെ ട്വീറ്റ് ചെയ്യുമെന്ന ചർച്ചകൾക്കു വിരാമം. ചൈനയിൽ സമൂഹമാധ്യമങ്ങൾക്കു വിലക്കുണ്ട്. ട്രംപിന്റെ അക്കൗണ്ടിൽനിന്ന് ബുധനാഴ്ച രാത്രിയോടെ ട്വീറ്റെത്തി. ഒരിക്കലും…
Read More » - 8 November
മസൂദ് അസ്ഹറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി യു.എസ്
വാഷിങ്ടന്‍: ജയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎസ്. യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ മസൂദിനെ ഭീകരരുടെ പട്ടികയില്‍ ചേര്‍ക്കാൻ…
Read More » - 8 November
സിം കാര്‍ഡുകള്‍ എടുക്കുന്നതിന് ഇനി ഈ കാര്യങ്ങള്‍ നിര്‍ബന്ധം
തായ്ലാൻഡിൽ സിം കാർഡുകൾ എടുക്കുന്നതിന് വിരലടയാളങ്ങളോ ഫേസ് സ്കാനിങ്ങോ നിര്‍ബന്ധമാക്കും. അടുത്ത മാസം മുതല്‍ നിര്‍ബന്ധമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇലക്ട്രോണിക് തട്ടിപ്പ് തടയുന്നതിനും മൊബൈൽ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുമായാണ്…
Read More » - 8 November
മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പളളി
മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പളളി. അതിശയം തോന്നണ്ട, യഥാർത്ഥത്തിൽ ഇങ്ങനെയൊരു പളളി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സിലഷ്യൻ യുദ്ധം,തേർട്ടി ഇയേഴ്സ് യുദ്ധം എന്നിവയിലും പ്ലേഗ്, കോളറ പോലെയുളള അസുഖങ്ങളാലും…
Read More » - 8 November
ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട കാരണം ആരെയും അമ്പരപ്പിക്കുന്നത്
കെയ്റോ: ഭര്‍ത്താവ് വീട്ടുജോലികള്‍ ചെയ്യാന്‍ സമ്മതിക്കാത്തതിൻറെ പേരിൽ വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ. ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലാണ് സംഭവം. നഗരത്തില്‍ സ്വന്തമായി ടെക്സ്റ്റൈല്‍ ബിസിനസ് നടത്തുന്നയാളുടെ ഭാര്യയാണ്…
Read More » - 8 November
അവിഹിത ബന്ധത്തിന് ദമ്പതികള്‍ക്ക് പരസ്പര സമ്മതം
കാലിഫോര്‍ണിയ : അവിഹിതബന്ധവും അത് കണ്ടുപിടിക്കപ്പെടുമ്പോഴുള്ള അറും കൊലകളും നാട്ടില്‍ നടക്കുമ്പോള്‍ അവിഹിത ബന്ധത്തിന് പരസ്പരം സമ്മതം മൂളുന്ന ദമ്പതികള്‍. കേട്ടാല്‍ അതിശയം തോന്നുണ്ടാകും അല്ലേ…
Read More » - 8 November
ലൈംഗികസംതൃപ്തിയ്ക്ക് വേണ്ടി പുതിയ ഇണകളെ തേടുന്ന ഭാര്യയും ഭര്‍ത്താവും : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ദമ്പതികള്‍
കാലിഫോര്‍ണിയ : അവിഹിതബന്ധവും അത് കണ്ടുപിടിക്കപ്പെടുമ്പോഴുള്ള അറും കൊലകളും നാട്ടില്‍ നടക്കുമ്പോള്‍ അവിഹിത ബന്ധത്തിന് പരസ്പരം സമ്മതം മൂളുന്ന ദമ്പതികള്‍. കേട്ടാല്‍ അതിശയം തോന്നുണ്ടാകും അല്ലേ…
Read More » - 8 November
ഭർത്താവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ ഭാര്യക്ക് ഭർത്താവ് നൽകിയ മറുപണി
തന്നെ വധിക്കാന്‍ കൊട്ടേഷന്‍ കൊടുത്ത ഭാര്യക്ക് പണി കൊടുത്ത് ഭര്‍ത്താവ്. പോലീസുമായി ചേര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ മരണ നാടകം കളിച്ചു കുടുക്കിയത്. പോലീസിന്റെയും ഡിറ്റക്ടീവുകളുടെയും സഹായത്തോടെ റാമൊണ്‍…
Read More » - 8 November
ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം പുറത്താകാന്‍ ഭാര്യയുടെ ഹണിട്രാപ്പ് : ഭര്‍ത്താവിന്റെ സ്വകാര്യ രംഗങ്ങള്‍ ലൈവായി ചിത്രീകരിച്ച് യുട്യൂബ് സംഘം
തന്റെ ഭര്‍ത്താവ് തന്നെ ചതിക്കില്ലെന്നായിരുന്നു അവളുടെ വിശ്വാസം. എന്നാല്‍ ഭര്‍ത്താവ് പരസ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവതി ഹണിട്രാപ്പ് ഒരുക്കി. ഭാര്യ അയാളെ പരീക്ഷിക്കാന്‍…
Read More » - 8 November
അതിർത്തി സന്ദർശനം റദ്ധാക്കി ട്രംപ്
സിയൂൾ: അതിർത്തി സന്ദർശനം റദ്ധാക്കി ട്രംപ്. ഉത്തര, ദക്ഷിണ കൊറിയകൾക്കിടയിലെ സൈനികരഹിത മേഖലയായ ഡിഎംസെഡ് സന്ദർശനമാണ് കാലാവസ്ഥ മോശമായതിനെ തുടർന്നാണ് ട്രംപിൻറെ അപ്രതീക്ഷിത സന്ദർശനം റദ്ദാക്കിയതെന്നും സിയൂളിലെ…
Read More » - 8 November
വിമാനാപകടത്തിൽ പ്രമുഖ കായിക താരത്തിന് ദാരുണാന്ത്യം
മയാമി: വിമാനാപകടത്തിൽ പ്രമുഖ കായിക താരത്തിന് ദാരുണാന്ത്യം. അമേരിക്കയിൽ മുൻ ബേസ്ബോള്‍ താരം ടോറോന്റോ ബ്ലൂസ് ജയ്സിന്റേയും ഫിലഡൽഫിയ ഫിലീസിന്റെ താരമായിരുന്ന റോയ് ഹല്ലഡേ(40) ആണ് മരിച്ചത്.…
Read More » - 8 November
ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭാര്യ: മരിച്ചതായി അഭിനയിച്ച ഭര്‍ത്താവ് ഭാര്യയെ കുടുക്കി
തന്നെ വധിക്കാന്‍ കൊട്ടേഷന്‍ കൊടുത്ത ഭാര്യക്ക് പണി കൊടുത്ത് ഭര്‍ത്താവ്. പോലീസുമായി ചേര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ മരണ നാടകം കളിച്ചു കുടുക്കിയത്. പോലീസിന്റെയും ഡിറ്റക്ടീവുകളുടെയും സഹായത്തോടെ റാമൊണ്‍…
Read More » - 8 November
ഐഎസ് ഭീകരാക്രമണം; മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ചാനൽ പുനരാരംഭിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഷംഷാദ് ടെലിവിഷൻ ചാനൽ ആസ്ഥാനത്ത് ഐഎസ് ഭീകരരുടെ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ഇരുപതിലേറെപ്പേർക്കു പരുക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. മൂന്നു മണിക്കൂറാണ്…
Read More » - 7 November
പ്രായമായ പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ലണ്ടനില്‍ വിചാരണ
ലണ്ടന്‍: വൃദ്ധപിതാവിനെ കൂടിയ അളവില്‍ മോര്‍ഫിന്‍ കുത്തിവെച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനായ ഫാര്‍മസിസ്റ്റ് ബിപിന്‍ ദേശായിക്ക് ലണ്ടനിൽ വിചാരണ. 85കാരനായ പിതാവ് ധീരജ്ലാല്‍ ദേശായ് ആത്മഹത്യ ചെയ്തെന്നായിരുന്നു…
Read More » - 7 November
തൊഴിൽകാലം 15 വർഷമാക്കാൻ ആലോചന
വിദേശികൾക്ക് കുവൈത്തിൽ കഴിയാവുന്ന പരമാവധി കാലം 15 വർഷമായി നിജപ്പെടുത്തണമെന്ന നിർദ്ദേശം പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിൽ.ജനസംഖ്യാ സന്തുലനം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇൗ തീരുമാനം. ഏതു രാജ്യത്തെ…
Read More » - 7 November
പാർക്കിംഗ് സൗകര്യമൊരുക്കി ജുമേറ ലേയ്ക് ടവർ
ദുബായിലെ ജുമേറ ലേയ്ക് ടവറിലെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് ഒടുവിൽ പരിഹാരമാവുകയാണ്.വ്യാപാര സംരംഭങ്ങൾക്ക് പേരുകേട്ട ജുമേറയിൽ ഏകദേശം ഇരുപതിനായിരത്തോളം പാർക്കിംഗ് ലോട്ടുകൾ നിർമ്മിക്കാനാണ് തീരുമാനം. ഏകീകൃത ട്രാഫിക് സംവിധാനത്തെ…
Read More » - 7 November
ജനിച്ച് മാസങ്ങൾ കഴിഞ്ഞയുടനെ സംസാരിച്ച ആൺകുട്ടി താൻ ചൊവ്വയിൽ ജീവിച്ചിരുന്നു എന്ന വാദവുമായി രംഗത്ത്
ഭൂമിയിൽ ജനിക്കുന്നതിന് മുൻപ് താൻ ചൊവ്വയിൽ ജീവിച്ചിരുന്നു എന്ന അവകാശവാദവുമായി യുവാവ് രംഗത്ത്. ജനിച്ച് മാസങ്ങൾ കഴിഞ്ഞയുടൻ സംസാരിച്ച് മാതാപിതാക്കളെയും ഡോക്ടർമാരെയും ഞെട്ടിച്ച ബോറിസ്ക എന്ന യുവാവാണ്…
Read More »