International
- Oct- 2017 -19 October
ഉത്തര കൊറിയയെ അടക്കി നിർത്താൻ യൂറോപ്യന്‍ യൂണിയന്റെ ശ്രമം
ബ്രസ്സല്‍സ്: ഉത്തര കൊറിയയെ അടക്കി നിർത്താൻ യൂറോപ്യന്‍ യൂണിയന്റെ ശ്രമം. ഉത്തരകൊറിയയോടു ആണവ– ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ അവസാനിപ്പിക്കാൻ നിർദേശിക്കാൻ യൂറോപ്യൻ യൂണിയൻ ഉച്ചകോടി തീരുമാനിച്ചു.വിവിധ നേതാക്കളുടെ…
Read More » - 19 October
ചാവേറാക്രമണം; 43 സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനികത്താവളത്തിനു നേരെ ചാവേറാക്രമണം.ആക്രമണത്തിൽ 43 സൈനികര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചയോടെ കാണ്ഡഹാര്‍ പ്രവിശ്യയിലെ സൈനികത്താവളത്തിനു നേരെയാണ് ആക്രമണമുണ്ടായത്. സൈനികത്താവളത്തിന്റെ കോപൗണ്ടിനുള്ളിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച…
Read More » - 19 October
അനധികൃത സ്വത്ത് സമ്പാദനത്തില്‍ നവാസ് ഷെരീഫിനെതിരെ വീണ്ടും കേസ്
ഇസ്ലാമാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ മറിയം ഷെരീഫിനുമെതിരെ ഴിമതി വിരുദ്ധ കോടതി കുറ്റം ചുമത്തി. അനധികൃത സ്വത്ത്…
Read More » - 19 October
സൈനിക ക്യാംപില്‍ തീവ്രവാദ ആക്രമണം ; നിരവധി സൈനികർ കൊല്ലപ്പെട്ടു
കാബൂള്‍: സൈനിക ക്യാംപില്‍ തീവ്രവാദ ആക്രമണം നിരവധി സൈനികർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി കാന്ധഹാറിലെ സൈനിക ക്യാംപിലുണ്ടായ താലിബാന് ആക്രമണത്തിൽ 41 സൈനികരാണ് കൊല്ലപ്പെട്ടത്. രണ്ട് ചാവേര്‍…
Read More » - 19 October
പാകിസ്ഥാൻ സ്വദേശികൾക്ക് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ദീപാവലി സമ്മാനം
ന്യൂഡല്‍ഹി: പാകിസ്ഥാൻ സ്വദേശികൾക്ക് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ വക ദീപാവലി സമ്മാനം ഒരുങ്ങി. മെഡിക്കല്‍ വിസയ്ക്ക് അപേക്ഷ നല്കി കാത്തിരിക്കുന്നരിൽ അര്‍ഹരായവര്‍ക്കെല്ലാം മെഡിക്കല്‍ വിസ ഉടന്‍…
Read More » - 19 October
കാമുകന്റെ ഒന്നര കോടിയുടെ കാർ കാമുകി വെള്ളത്തിൽ മുക്കി
കാമുകിക്ക് ദേഷ്യം വന്നല് എന്താണ് ചെയ്യുകയെന്ന് പറയാന്‍ കഴിയില്ല.തന്നെ വഞ്ചിച്ച കാമുകന്റെ കോടികള്‍ വിലയുള്ള ബെന്‍സ് കാര്‍ കാമുകി സ്വിമ്മിംഗ് പൂളില്‍ തള്ളിയ വാർത്തായാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ…
Read More » - 19 October
മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നതും ബന്ധുക്കളുടെ വിലാപവും മരിച്ചവര്‍ അറിയും; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രം
മനുഷ്യന് ഇന്നും പിടികിട്ടാത്ത ഒന്നാണ് മരണവും മരണാനന്തവും. എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ശാസ്ത്രലോകം പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നു. മരണത്തോടെ എല്ലാം അവസാനിച്ചുവെന്നാണ് എല്ലാവരുടെയും…
Read More » - 19 October
യഥാര്‍ത്ഥ സ്ത്രീയെന്ന് തോന്നിക്കുന്ന സെക്സ് ഡോളുകളുമായി വേശ്യാലയങ്ങൾ : ജഡ്ജിമാർ വരെ സന്ദർശകർ
യഥാര്‍ത്ഥ സ്ത്രീകളെ വെല്ലുന്ന വിധത്തിലുള്ള സെക്സ് ഡോളുകളുടെ വേശ്യാലയങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമാകുന്നു. ഓസ്ട്രിയയില്‍ വന്‍ വിജയമായ സെക്സ് ഡോളുകളുടെ വേശ്യാലയം ആണ് മറ്റു രാജ്യങ്ങളിലും വ്യാപകമാകുന്നത്.…
Read More » - 19 October
പാക്കിസ്ഥാനി മോഡലിന്റെ കൊലപാതകം ; ഒരാൾ കൂടി പിടിയിൽ
ഇസ്ലാമബാദ് ; പാക്കിസ്ഥാനി മോഡലിന്റെ കൊലപാതകം ഒരാൾ കൂടി പിടിയിൽ. അര്‍ധനഗ്ന ചിത്രങ്ങള്‍കൊണ്ട് മതമൗലിക വാദികളെ പ്രകോപിച്ച പാക്കിസ്ഥാന്റെ കിം കര്ദാഷിയാന് എന്ന ക്വാന്ഡല് ബലോച്ച(26)യെ കൊലപ്പെടുത്തിയ…
Read More » - 19 October
മരിക്കുന്നതിന് മുമ്പ് അത്ഭുതകരമായ ഓര്മ പ്രദര്‍ശിപ്പിച്ച ഒരു ചിമ്പാൻസി; ലോകത്തെ ഞെട്ടിച്ച ആ വീഡിയോ കാണാം
ചിമ്പാൻസികൾക്ക് മനുഷ്യരെക്കാൾ വിശേഷബുദ്ധിയുണ്ടെന്നത് പലതവണ തെളിയിച്ച കാര്യമാണ്. ഇപ്പോഴിതായ നെതര്‍ലാന്‍ഡ്സിലെ റോയല്‍ ബര്‍ഗേര്‍സ് മൃഗശാലയിലെ 59കാരനായ ചിമ്പാൻസി മാമയും മരിക്കുന്നതിന് മുമ്പ് അത്ഭുതകരമായ ഓര്മ പ്രദര്‍ശിപ്പിച്ച് ലോകരെ…
Read More » - 19 October
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അടിമുടി മാറ്റം
ബീജിങ്: പുതിയ പരിഷ്കരണങ്ങളുടെ സൂചന നല്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാം കോണ്‍ഗ്രസിന് ബീജിങ്ങില്‍ തുടക്കമായി. ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റുമെന്ന് പ്രസിഡന്റ് ഷീ…
Read More » - 19 October
അയല്‍ രാജ്യങ്ങളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ചൈന
ബെയ്ജിങ്: അയല്‍ രാജ്യങ്ങളുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തയ്യാറെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. ഭീകരവാദമുൾപ്പെടെയുള്ള വിവിധ ഭീഷണികൾക്കെതിരെ ഒരുമിച്ചുള്ള നീക്കങ്ങൾക്കു തയാറാണെന്നും ചിൻപിങ് വ്യക്തമാക്കി. ചൈനീസ്…
Read More » - 18 October
ദക്ഷിണാഫ്രിക്കയില്‍ ഗാന്ധി മ്യൂസിയം തുറന്നു
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിൽ ഗാന്ധി മ്യൂസിയം തുറന്നു. ജൊഹാനസ്ബര്‍ഗിലെ കടലോര നഗരമായ ഡര്‍ബനില്‍ ഒരുകാലത്ത് ഗാന്ധിജിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്ഥലത്താണ് മ്യൂസിയം പണിതത്. 1897ല്‍ പൊതുയോഗങ്ങള്‍ നടത്തിയിരുന്നത് ഈ…
Read More » - 18 October
ബിസിനസ് പാര്‍ക്കില്‍ വെടിവയ്പ്, മൂന്ന് മരണം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ മെരിലാന്‍ഡ് ബി 12 ഓഫീസ് പാര്‍ക്കിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്കു പരിക്കേറ്റതായാണ് വിവരം. രണ്ടു പേരുടെ നില ഗുരുതരമാണ്. ബാള്‍ട്ടി…
Read More » - 18 October
27 വര്‍ഷത്തിന് ശേഷം സൗദി വിമാനം ബാഗ്ദാദിലിറങ്ങി
ബാഗ്ദാദ്: 27 വര്‍ഷത്തിനു ശേഷം സൗദി അറേബ്യയുടെ ഫ്ളൈ നാസ് എയര്‍ലൈന്‍സിന്റെ യാത്രാവിമാനം ബുധനാഴ്ച്ച ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. 1990-ല്‍ സദാം ഹുസൈന് പ്രസിഡന്റായിരുന്ന കാലത്ത്…
Read More » - 18 October
ശക്തമായ ഭൂചലനം
നുക്കുവാലോഫ•പസിഫിക് ദ്വീപസമൂഹ രാഷ്ട്രമായ ടോങ്കയില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജ്യതലസ്ഥാനമായ നുക്കുവാലോഫയില്‍ നിന്നും 206 കിമി വടക്കുകിഴക്കായാണ് ഭൂച്ചലനം അനുഭവപ്പെട്ടത്.…
Read More » - 18 October
ഷെറിന് മാത്യൂസിനെക്കുറിച്ച് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന
ഡലാസ്: അമേരിക്കയിലെ ഡാലസില്‍ മൂന്നുവയസുകാരി ഷെറിന് മാത്യൂസിനെ കാണാതായ സംഭവത്തില്‍ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചതായി റിപ്പോർട്ട്. ഷെറിന്റെ വീട്ടില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള റിച്ച്ലാന്‍ഡ്…
Read More » - 18 October
ട്രോളര്‍മാരുടെ വിമര്‍ശനം ഏറ്റുവാങ്ങി മലാല കാരണം ഇതാണ്
ബ്രിട്ടണ്: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മലാല യൂസഫ് സായിയെ വിമര്‍ശിച്ച് ട്രോളന്മാര് രംഗത്ത്. മലാലയുടെ വസ്ത്രധാരണമാണ് ട്രോളന്മാരെ പ്രകോപ്പിച്ചത്. സാധാരണ…
Read More » - 18 October
പാകിസ്ഥാനെതിരെയുള്ള യു.എസ് പദ്ധതി : ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് അമേരിക്ക
വാഷിംഗ്ടണ്‍ : പാക്കിസ്ഥാനെ നിരീക്ഷിക്കാനുള്ള യുഎസ് പദ്ധതിയെ ഇന്ത്യയ്ക്കു സഹായിക്കാന്‍ കഴിയുമെന്നു ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ. ഭീകരരെ സംരക്ഷിക്കുന്ന പാക്കിസ്ഥാനെതിരെ ശക്തമായ…
Read More » - 18 October
എംബസിക്കു നേരെ പ്രതിഷേധം
ന്യൂഡൽഹി: എംബസിക്കു നേരെ പ്രതിഷേധം. ഡൽഹിയിലെ ചൈനീസ് എംബസിക്കു നേരെയാണ് ടിബറ്റൻ വംശജർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബെയ്ജിംഗിൽ കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച പശ്ചാത്തലത്തിൽ തങ്ങൾക്ക്…
Read More » - 18 October
മാന്‍ ബുക്കര്‍ പുരസ്കാരം പ്രഖ്യാപിച്ചു
ഈവര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു. അമേരിക്കന്‍ എഴുത്തുകാരന് ജോര്‍ജ് സോന്‍ടേഴ്സിന്റെ ‘ലിങ്കണ് ഇന്‍ ദ ബാര്‍ഡോ’ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹാമായത്. വാസ്തവത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്…
Read More » - 18 October
എട്ടുകാലിയെ കത്തിക്കാനുള്ള ശ്രമത്തില്‍ വീട് കത്തിനശിച്ചു
അരിസോണ : എലിയെ പേടിച്ച് ഇലംചുടുക എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ അതിന് സമാനമായ ഒരു സംഭവമുണ്ടായിരിക്കുകയാണ് അങ്ങ് അമേരിക്കയില്‍. പക്ഷേ അവിടെ എലിക്ക് പകരം എട്ടുകാലിയാണ്…
Read More » - 18 October
ഇന്ത്യന്‍ വംശജര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങളായ നിക്കി ഹെയ്ലി, സീമ വെര്‍മ്മ എന്നിവര്‍ക്കൊപ്പം വൈറ്റ്…
Read More » - 18 October
യാത്രാ വിലക്ക് വ്യാപിപ്പിച്ച അമേരിക്കൻ പ്രസിഡന്റിന്റെ നടപടിക്ക് തിരിച്ചടി
ന്യൂയോര്‍ക്ക് : എട്ട് രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്ക് വ്യാപിപ്പിച്ച അമേരിക്കൻ പ്രസിഡന്റിന്റെ നടപടിക്ക് തിരിച്ചടി. അമേരിക്കൻ പ്രസിഡന്റിന് ഇത്തരം വിലക്ക് ഏർപ്പെടുത്താനുള്ള നിയമപരമായ അവകാശമില്ലെന്ന് ഹവായ്…
Read More » - 18 October
വംശീയ കുറ്റകൃത്യങ്ങൾ ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ലണ്ടൻ: ബ്രിട്ടനിലെ വംശീയ കുറ്റകൃത്യങ്ങൾ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2016നെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വർദ്ധനയാണ് ഇത്തവണ ഉണ്ടായതെന്ന് കണക്കുകൾ ചൂണ്ടി കാട്ടുന്നു. ബ്രെക്സിറ്റിനും അതിനു ശേഷമുണ്ടായ…
Read More »