International
- Oct- 2017 -21 October
ഇന്ത്യക്കാരന്റെ തിരോധാനം അന്വേഷിക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ പാക് മാധ്യമപ്രവര്‍ത്തകയെ കണ്ടെത്തി
ഇസ്ലാമാബാദ്; ഇന്ത്യന്‍ പൗരന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനിടെ കാണാതായ പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകയെ കണ്ടെത്തി. രണ്ടു വര്‍ഷം, മുമ്പ് 2015 ല്‍ കാണാതായ സീനത്ത് ഷഹ്സാദി…
Read More » - 21 October
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പിടികൂടി
ചെന്നൈ ; ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പിടികൂടി. സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ഏഴ് തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് ശനിയാഴ്ച പുലർച്ചെ ശ്രീലങ്കൻ നാവികസേന പിടികൂടിയത്. അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ…
Read More » - 21 October
ഇന്ത്യക്കാരായ യുവതീ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്ന സ്ത്രീ അറസ്റ്റിൽ
ഡിയേഗോ: ഇന്ത്യക്കാരായ യുവതീ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തിരുന്ന കരേന്‍ ഐഷ ഹാമിഡണ്‍ എന്ന വനിത ഫിലിപ്പീന്‍സില്‍ പിടിയില്‍. സമൂഹമാധ്യമങ്ങളിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും യുവാക്കളെ…
Read More » - 21 October
ഓടിക്കൊണ്ടിരുന്ന കാറിൽ ക്രെയിൻ തകർന്നു വീണു ; ഞെട്ടിക്കുന്ന വീഡിയോ കാണാം
ഓടിക്കൊണ്ടിരുന്ന കാറിൽ ക്രെയിൻ തകർന്നു വീണു ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. ഞെട്ടിക്കുന്ന വീഡിയോ കാണാം. ചൈനയിലെ ഗുവാങ്ഡോങ്കിൽ നടന്ന അപകടത്തിന്റെ സിസിടിവി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി…
Read More » - 21 October
കൈത്തോക്കുമായി പുറത്തിറങ്ങുന്നത് 30 ലക്ഷം പേര്
വാഷിങ്ടണ്‍ : ദിവസവും കൈത്തോക്കുമായി പുറത്തിറങ്ങുന്നതു 30 ലക്ഷം പേരെന്നു പഠനം. നിറതോക്കുമായി പുറത്തുപോകുന്നവരില്‍ കൂടുതലും ചെറുപ്പക്കാരാണെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച…
Read More » - 21 October
പാകിസ്ഥാനില്‍ തുറമുഖത്തിനു നേരെ ആക്രമണം
ക്വെറ്റ: പാകിസ്ഥാനില്‍ തുറമുഖത്തിനു നേരെ ആക്രമണം. ചൈന പാകിസ്ഥാനില്‍ നിര്‍മ്മിച്ച ഗ്വാദര്‍ തുറമുഖത്തിനു നേരെയാണ് ആക്രമണം നടന്നത്. തൊഴിലാളികള്‍ താമസിച്ച കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍…
Read More » - 21 October
സഹപാഠിയുടെ വെടിയേറ്റ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
റിയോ ഡി ഷാനെറോ ; സഹപാഠിയുടെ വെടിയേറ്റ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ബ്രസീലിലെ ഗോയാനിയയിലെ സ്വകാര്യ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു വിദ്യാർഥികളാണ് മരിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ മകനായ 14…
Read More » - 20 October
പള്ളിയില്‍ സ്ഫോടനം: നിരവധി മരണം
കാബൂള്‍•അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 30 ലേറെ പേര് കൊല്ലപ്പെട്ടു. കുറഞ്ഞത് 45 പേര്‍ക്കെങ്കിലും ആക്രമണത്തില്‍ പരിക്കേറ്റതായും സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. പടിഞ്ഞാറന്‍…
Read More » - 20 October
ഒമാനി ഹല്‍വ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉത്പാദിപ്പിക്കുന്നത് എന്ന വാര്‍ത്തയെക്കുറിച്ച് ദുബായ് മുനിസിപ്പാലിറ്റി പറയുന്നത് ഇങ്ങനെ
ദുബായ് : ഒമാനി ഹല്‍വ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉത്പാദിപ്പിക്കുന്നത് എന്ന സംഭവത്തില്‍ പ്രതികരണവുമായി ദുബായ് മുനിസിപ്പാലിറ്റി. വൈറലായ വീഡിയോയിലൂടെയാണ് ഒമാനി ഹല്‍വ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉത്പാദിപ്പിക്കുന്ന എന്ന…
Read More » - 20 October
സുപ്രധാന നയതന്ത്ര ചര്‍ച്ചകള്‍ക്കു വേണ്ടി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലേക്ക്
വാഷിംഗ്ടണ്‍: സുപ്രധാന നയതന്ത്ര ചര്‍ച്ചകള്‍ക്കു വേണ്ടി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലേക്ക്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനാണ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. അടുത്ത് ആഴ്ച്ചയാണ് റെക്സ്…
Read More » - 20 October
സെക്കന്റിനുള്ളിൽ ശത്രുവിനെ വധിക്കാൻ ശേഷിയുള്ള അത്യാധുനിക ലേസർ ഗണ്ണുമായി ചൈനീസ് കമ്പനി
ചൈനീസ് കമ്പനി സെക്കന്റിനുള്ളിൽ ശത്രുവിനെ വധിക്കാൻ ശേഷിയുള്ള അത്യാധുനിക ലേസർ ഗണ്ണുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ ലേസർ ഗണ്ണിനു ആരും അറിയാതെ സിംപിളായി ശത്രുവിനെ നേരിടാൻ സാധിക്കും. ലേസർ…
Read More » - 20 October
ചൈന പാകിസ്ഥാനില്‍ നിര്‍മ്മിക്കുന്ന തുറമുഖത്തിനുനേരെ ആക്രമണം
ക്വെറ്റ: പാകിസ്ഥാനില്‍ തുറമുഖത്തിന് സമീപം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനു നേരെ ഗ്രനേഡ് ആക്രമണം. ചൈന നിര്‍മ്മിച്ച ഗ്വാദാര്‍ തുറമുഖത്തിന് സമീപമാണ് ആക്രമണം നടന്നത്. 26 തൊഴിലാളികള്‍ക്ക് ആക്രമണത്തില്‍…
Read More » - 20 October
സിഗരറ്റ് കുറ്റികള്‍ പെറുക്കാന്‍ കാക്ക; വ്യത്യസ്തമായ പദ്ധതിയുമായി ഡച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനി
പുകവലിച്ചതിനു ശേഷം സിഗരറ്റ് കുറ്റികൾ വഴിവക്കിൽ വലിച്ചെറിയുമ്പോൾ പ്രകൃതിക്ക് അത് വരുത്തിയവയ്ക്കുന്ന ദൂഷ്യങ്ങൾ ചില്ലറയൊന്നുമല്ല. ഈ സിഗരറ്റ് കുറ്റികൾ പന്ത്രണ്ട് വർഷത്തോളം മണ്ണിൽ കിടന്നതിനു ശേഷം മാത്രമേ…
Read More » - 20 October
ലൈംഗികമായി പീഡിപ്പിച്ച ശേഷം വീഡിയോ ഷൂട്ട് ചെയ്ത് നീലച്ചിത്ര കമ്പനിക്ക് വിറ്റു
ലണ്ടന്‍: ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷം വീഡിയോ ഷൂട്ട് ചെയ്ത് നീലച്ചിത്ര കമ്പനിയ്ക്ക് വിറ്റു. സംഭവത്തെ തുടര്‍ന്ന് മാഞ്ചസ്റ്ററിലെ മോസ്റ്റണിലുള്ള 36കാരി ഡാന്‍ ഡേവീസിനെ 15 വര്‍ഷം…
Read More » - 20 October
ലോകത്തെ ഭീതിയിലാഴ്ത്തി അമേരിക്കയുടെ മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: ലോകത്തെ ഭീതിയിലാഴ്ത്തി അമേരിക്കയുടെ മുന്നറിയിപ്പ് ഇങ്ങനെ. വടക്കന്‍ കൊറിയ ഏകാധിപതി കിം ജോംഗ് ഉന്നിനെ അസാധാരണ സാഹചര്യത്തില്‍ കാണാതായാല്‍ തങ്ങളോട് ചോദിച്ചേക്കരുതെന്ന് സിഐഎ യുടെ…
Read More » - 20 October
ഐ.എസിന്റെ അടുത്ത ലക്ഷ്യം ഗള്‍ഫ് രാഷ്ട്രങ്ങള്‍ : ഐസിസ് സെല്ലുകളെ കുറിച്ച് ഷോക്കിംഗ് റിപ്പോര്‍ട്ട് പുറത്ത്
സിറിയ : യുഎസിന്റെയും സഖ്യരാജ്യങ്ങളുടെയും കൂടാതെ റഷ്യയുടെയും മാസങ്ങളോളം നീണ്ട കടുത്ത ആക്രമണത്തിന്റെ ഫലമായി ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ ഐസിസ് സ്ഥാപിച്ച ഇസ്ലാമിക് ഖിലാഫത്തിന്റെ അടിവേരറുക്കാന്‍…
Read More » - 20 October
അക്കൗണ്ടുകളില്‍നിന്നു പണം തട്ടിയെടുത്ത് ട്രിക്ബോട്ട്; നാല്പതോളം രാജ്യങ്ങള്‍ ഭീഷണിയില്‍
ന്യൂയോര്‍ക്ക് : സൈബര്‍ ക്രിമിനലുകളുടെ പുതിയ പരീക്ഷണത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം മോഷ്ടിക്കാനായി വൈറസ് രൂപത്തില്‍ പുതിയ ടെക്ക്നിക്ക് കണ്ടെത്തിയിരിക്കുന്നു. ‘കംപ്യൂട്ടര്‍ മാല്‍വെയര്‍ പ്രോഗ്രാം…
Read More » - 20 October
മരിച്ച യുവതിയെ മോര്‍ച്ചറിയില്‍ വച്ച് ബലാത്സംഗം ചെയ്ത മെയിൽ നേഴ്സിന് സംഭവിച്ചത്
ബൊളീവിയ: അകാലത്തിൽ മരിച്ച യുവതിയുടെ ശവ ശരീരവുമായി ലൈംഗീക ബന്ധത്തിലേർപ്പെട്ട മെയിൽ നേഴ്സ് അറസ്റ്റിൽ. മരിച്ചു പോയ തന്റെ ഭാര്യയെ ഒരു നോക്ക് കാണുവാനായി യുവതിയുടെ ഭർത്താവ്…
Read More » - 20 October
ബുര്‍ഖ നിരോധനം കൂടുതല്‍ പ്രദേശങ്ങളിലേക്ക്: നിരോധനം അമേരിക്കയിലേക്കും വ്യാപിക്കുന്നു
ന്യൂയോര്‍ക്ക്: ബുര്‍ഖ നിരോധനം യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. നോർത്ത് അമേരിക്കയിലെ കനേഡിയന്‍ പ്രൊവിന്‍സായ ക്യൂബിക്കാണ് ഒടുവില്‍ ഭാഗികമായി ബുര്‍ഖ നിരോധിച്ചത്. പൊതു ഇടങ്ങളിൽ…
Read More » - 20 October
അമേരിക്കയുമായി അകലം പാലിക്കണമെന്ന് ഉത്തരകൊറിയ ആവശ്യപ്പെട്ടതായി ഓസ്ട്രേലിയ
കാന്‍ബറ: അമേരിക്കയുമായി അകലം പാലിക്കണമെന്ന് ഉത്തരകൊറിയ കത്തിലൂടെ ആവശ്യപ്പെട്ടതായി ഓസ്ട്രേലിയ. ട്രംപ് ഭരണകൂടത്തിന്റെ ഹീനവും സാഹസികവുമായി നീക്കങ്ങളിൽ നിന്ന് മറ്റു രാജ്യങ്ങളിലെ ഭരണകൂടങ്ങൾ അകലം പാലിക്കണമെന്നായിരുന്നു കത്തിലെ…
Read More » - 20 October
ഷെറിന് മാത്യൂസിനെ കൊണ്ടു പോയത് കുറുക്കനല്ല : മൂന്ന് വയസ്സുകാരിയുടെ തിരോധാനത്തില്‍ നിര്‍ണ്ണായക തെളിവ് കിട്ടിയെന്ന് അന്വേഷണ സംഘം
ഡാലസ്: അമേരിക്കന്‍ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസിനെ കാണാതായതുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് എഫ് ബി ഐ. വളര്ത്തച്ഛന് വെസ്ലി…
Read More » - 20 October
ഇന്ത്യയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം അമേരിക്ക ആഗ്രഹിക്കുന്നവെന്ന് യുഎസ് വിദേശ സെക്രട്ടറി
വാഷിങ്ടണ്‍: ഇന്ത്യയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യുഎസ് വിദേശ സെക്രട്ടറി റെക്സ് ടില്ലെഴ്സണ്. വാഷിങ്ടണ്‍: ഏഷ്യന്‍ പസഫിക്ക് മേഖലയിലെ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനായി ഇന്ത്യയുമായി…
Read More » - 20 October
മനുഷ്യര്‍ക്ക് പാര്‍ക്കാന്‍ ചന്ദ്രനില്‍ 50 കിലോമീറ്റര്‍ നീളമുള്ള കൂറ്റന്‍ ഗുഹ
ചന്ദ്രനില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് അഭയം നല്കാന് കഴിയുന്ന കൂറ്റന്‍ ഗുഹ ജപ്പാന് ഗവേഷകര്‍ കണ്ടെത്തി. ജപ്പാന്റെ ചാന്ദ്രപര്യവേക്ഷണ പേടകം സിലിന് ലൂണാര്‍ ഓര്‍ബിറ്റല്‍ നല്കിയ വിവരങ്ങള്‍…
Read More » - 19 October
ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ നീട്ടി
ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത ഭീകര സംഘടനയായ ജമാത്ത് ഉദ്ധവയുടെ തലവനുമായ ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ കാലാവധി നീട്ടി. 30 ദിവസത്തേക്കുകൂടിയാണ് നീട്ടിയത്. തീരുമാനം പാക്…
Read More » - 19 October
ഉത്തര കൊറിയയെ അടക്കി നിർത്താൻ യൂറോപ്യന്‍ യൂണിയന്റെ ശ്രമം
ബ്രസ്സല്‍സ്: ഉത്തര കൊറിയയെ അടക്കി നിർത്താൻ യൂറോപ്യന്‍ യൂണിയന്റെ ശ്രമം. ഉത്തരകൊറിയയോടു ആണവ– ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ അവസാനിപ്പിക്കാൻ നിർദേശിക്കാൻ യൂറോപ്യൻ യൂണിയൻ ഉച്ചകോടി തീരുമാനിച്ചു.വിവിധ നേതാക്കളുടെ…
Read More »