International
- Oct- 2017 -2 October
കണ്ണില്‍ ടാറ്റൂ ചെയ്യാന്‍ ശ്രമിച്ച മോഡലിനു സംഭവിച്ചത്
ഇപ്പോള്‍ കാഴ്ച നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് വ്യത്യസ്ഥതയുടെ ഭാഗമായി കണ്ണില്‍ ടാറ്റൂ പതിപ്പിക്കാന്‍ ശ്രമിച്ച ഒരു മോഡല്‍. കണ്ണില്‍ ടാറ്റൂ പതിപ്പിക്കാന്‍ ശ്രമിച്ച് അപകടത്തിലായത് ക്യാറ്റ് ഗാലിങ്ങര് എന്ന…
Read More » - 2 October
ലാസ് വെഗാസ് വെടിവയ്പ്പ്: മരണം 50 കവിഞ്ഞു
ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. ആക്രമണത്തില്‍ 200 ലേറെ പേര്‍ക്കു പരിക്കേറ്റു. ലാസ് വെഗാസിലെ മന്‍ഡേലെ ബേ…
Read More » - 2 October
ഗെയിം ഓഫ് ത്രോൺസിലെ മലയാളി സാന്നിധ്യം
ലോകം മുഴുവന്‍ ആരാധകരുള്ള അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയാണ് ഗെയിം ഓഫ് ത്രോണ്‍സ്. 2011 ഏപ്രില്‍ 17 ന് HBO യില്‍ ഒന്നാം സീസണ് സംപ്രേഷണം ആരംഭിച്ച ഗെയിം…
Read More » - 2 October
വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. മൂന്നു പേരാണ് ഇത്തവണ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിനു അര്‍ഹരായത്. ജെഫ്രിസി ഹാള്‍, മൈക്കല്‍ യുങ് , സൈക്കേല് റൊബാഷ്…
Read More » - 2 October
ചരിത്രത്തില്‍ ആദ്യമായി കാനഡയില്‍ ഇന്ത്യക്കാരന് പ്രധാനമന്ത്രി സ്ഥാനാര്‍ഥി
ടൊറന്റോ: ചരിത്രത്തില്‍ ഇതാദ്യമായി കാനഡയില്‍ ഇന്ത്യക്കാരന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. സിംഖ വംശജനായ ജഗ്മീത് സിങ്ങാണ് (38) കാനഡയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തെരെഞ്ഞടുില് മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഈ…
Read More » - 2 October
യു എസ് വെടിവെയ്പ്പ് : മരണ സംഖ്യ ഉയരുന്നു: നൂറിലേറെ പേർക്ക് പരിക്ക്
ലാസ്വേഗാസ്: അമേരിക്കയിലെ ലാസ്വേഗാസില് ചൂതാട്ട കേന്ദ്രത്തിലും സംഗീത നിശയ്ക്കുമിടെയുണ്ടായ വെടിവയ്പില്‍ 20 പേര് കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മന്‍ഡാലേ ബേ റിസോര്‍ട്ടിലെ ചൂതാട്ടകേന്ദ്രത്തില്‍ നടക്കുന്ന…
Read More » - 2 October
ഒരു മലയാളിയും ദുഃഖിക്കുന്നില്ലെന്ന് പിസി ജോര്‍ജ്ജ്
വാഷിങ്ടണ്‍: പിസി ജോര്‍ജ്ജ് അമേരിക്ക സന്ദര്‍ശിച്ചതും അതിനെക്കുറിച്ച് പോസ്റ്റ് ചെയ്തതും ട്രോളര്‍മാര്‍ ആഘോഷമാക്കിയിരുന്നു. പലരും പരിഹസിച്ചു രംഗത്തുവന്നിരുന്നു. പിസി പറയുന്നതിങ്ങനെ..ഞാന്‍ കഴിഞ്ഞ 15 ദിവസമായി അമേരിക്കയിലായിരുന്നു. അമേരിക്കയെക്കുറിച്ച്…
Read More » - 2 October
നവാസ് ഷെരീഫിന്റെ മൂന്ന് മക്കള്‍ക്കുമെതിരെ ജാമ്യമില്ലാവാറണ്ട്
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മൂന്നുമക്കൾക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്. പനാമ പേപ്പേഴ്സ് അഴിമതിക്കേസിലാണ് ഇസ്മാബാദിലെ അഴിമതി വിരുദ്ധ കോടതിയുടെ ഉത്തരവ്. ശെരീഫിന്റെ മക്കളായ മറിയം,…
Read More » - 2 October
മുന്നറിയിപ്പില്ലാതെ പ്രമുഖ എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തി : വിദേശത്ത് കുടുങ്ങിയത് ഒരു ലക്ഷം യാത്രക്കാര്‍
ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രമുഖ എയര്‍ലൈന്‍സ് സര്‍വീസ് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ബ്രിട്ടണിലെ പ്രമുഖ എയര്‍ലൈന്‍സ് കമ്പനിയായ മൊണാര്ക്കാണ് ഒരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തിയത്. ഇതോടെ യാത്രയ്ക്ക്…
Read More » - 2 October
കിം ജോങ് ഉന്നിന്റെ സഹോദരന്റെ കൊലപാതകം : അറസ്റ്റിലായ യുവതികളുടെ വെളിപ്പെടുത്തല്‍
ക്വാലാലംപൂര്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരന് കിം ജോങ് നാമിന്റെ (45) മരണത്തില്‍ പങ്കില്ലെന്ന് പ്രതികളായ വനിതകള്‍. മലേഷ്യന്‍ കോടതിയില്‍ കേസിന്റെ വിചാരണയ്ക്കിടെയാണു…
Read More » - 2 October
നാവികസേനയില്‍ സ്വപ്നതുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയവള്‍
സ്ത്രീകള്‍ ഇന്ന് വീട്ടില്‍ ഒതുങ്ങിനില്‍ക്കുന്നവരല്ല. ഏതുകോണിലും സ്ത്രീകള്‍ എത്തിപ്പെട്ടിട്ടുണ്ട്. നാവികസേനയില്‍ സ്വപ്നതുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കി ശ്രദ്ധേയമായിരിക്കുകയാണ് ഈ വനിത. 40 പേരടങ്ങുന്ന മറൈന്‍ പ്ലേറ്റൂണിനെ നയിക്കാന്‍ ഒരു…
Read More » - 2 October
യു.എസില്‍ ഭീകരാക്രമണം : രണ്ട് മരണം : നിരവധിപേര്‍ക്ക് പരിക്ക്
ലാസ് വേഗസ് : ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യുഎസിലെ ലാസ് വേഗസില്‍ ഭീകരാക്രമണം. രണ്ടു പേര് മരിച്ചു, 24 പേര്‍ക്കു പരുക്കേറ്റു. മാന്‍ഡലെ…
Read More » - 2 October
രോഹിംഗ്യകള്‍ രാജ്യത്തിനു ഭീഷണിയെന്ന് ആര്‍എസ്എസ്
റായ്പൂര്‍: രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ പ്രതികരിച്ച് ആര്‍എസ്എസ്. രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണിയാണെന്ന് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. അവരെ രാജ്യത്ത് തങ്ങാന്‍…
Read More » - 2 October
ദളിത് യുവാവിനെ മേല്ജാതിക്കാര് അടിച്ചുകൊന്നു
അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നു. ഗര്‍ബ ആഘോഷത്തില്‍ പങ്കെടുത്ത ദളിത് യുവാവിനെയാണ് മേല്ജാതിക്കാര് അടിച്ചുകൊന്നത്. ആനന്ദ് ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തിലാണ് സംഭവം. ജയേഷ് സോളങ്കി എന്ന…
Read More » - 2 October
കാറ്റലോണിയ സ്വാതന്ത്ര്യത്തിലേയ്ക്ക്
ബാഴ്സിലോണ: സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ കാറ്റലോണിയ. സ്വാതന്ത്ര്യം തേടിയുള്ള ഹിതപരിശോധനയില്‍ സ്വാതന്ത്ര്യവാദികള്‍ക്ക് വന്‍ ഭൂരിപക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. 90 ശതമാനം പേര് ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ സ്വതന്ത്ര…
Read More » - 2 October
ഓസ്ട്രിയയിൽ ബുര്‍ഖ നിരോധനം പ്രാബല്യത്തില്‍ : ലംഘിക്കുന്നവർക്ക് പിഴ
വിയന്ന: ഏറെ ചര്‍ച്ച ചെയ്ത ബുര്‍ഖ നിരോധനം യൂറോപ്പ്യൻ യൂണിയനില്‍ പല രാജ്യങ്ങളിലും നടപ്പിലാവുന്നു. ഓസ്ട്രിയയില്‍ മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന ബുര്‍ഖ പൊതുസ്ഥലങ്ങളില്‍ നിരോധിച്ചുകൊണ്ട് നിയമം പ്രാബല്യത്തില്‍…
Read More » - 2 October
വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു
ലോറെന്‍സ്: യുഎസിലെ കന്‍സസില്‍ വെടിവയ്പ്പ്. ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പുലര്‍ച്ചെ 1.45നാണ് വെടിവയ്പുണ്ടായത്. 22 ഉം,20ഉം,24ഉം വയസുള്ളവരാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ പോലീസ് ആസ്ഥാനത്തിന്…
Read More » - 2 October
അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന് പുതിയ പദ്ധതിയ്ക്ക് തയ്യാറെടുക്കുന്നു
ഇസ്ലാമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന് പുതിയ പദ്ധതിയ്ക്ക് തയ്യാറെടുക്കുന്നു. ഇന്ത്യയുടെ നിരീക്ഷണം മറികടക്കാന്‍ അതിര്‍ത്തിയില്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന് 135 കിലോമീറ്ററില്‍ ഒപ്റ്റിക് ഫൈബര്‍…
Read More » - 1 October
മക്കളെ തനിച്ചാക്കി യാത്ര പോയ അമ്മയെ അറസ്റ്റ് ചെയ്തു
ജോണ്‍സ്റ്റണ്‍: യൂറോപ്പിലേക്ക് നാല് മക്കളെ തനിച്ചാക്കി യാത്ര പോയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മക്കളെ ഒഴിവാക്കി യാത്ര പോയത് അമേരിക്കയിലെ അയോവയിലെ ദേസ് മോയിന്‍സ് സ്വദേശിയായ…
Read More » - 1 October
റെയിൽവെ സ്റ്റേഷനിൽ രണ്ടു പേരെ കുത്തിക്കൊന്നു
മർസയ്: റെയിൽവെ സ്റ്റേഷനിൽ രണ്ടു പേരെ കുത്തിക്കൊന്നു. തെക്കൻ ഫ്രാൻസിലെ മർസയ് സെന്റ് ചാൾസ് റെയിൽവെ സ്റ്റേഷനിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടത് രണ്ടു പേരും വനിതകളാണ്. ഇവരിൽ…
Read More » - 1 October
വിവാഹത്തിന് വരനെ കിട്ടിയില്ല ഒടുവിൽ യുവതി ചെയ്തത്
ഇറ്റലി ; വിവാഹത്തിന് വരനെ കിട്ടിയില്ല ഒടുവിൽ യുവതി സ്വയം വിവാഹം ചെയ്തു. ഇറ്റാലിയിലാണ് ഏവരെയും ഞെട്ടിക്കുന്ന ഈ വിവാഹം നടന്നത്. ഫിറ്റ്നെസ് പരിശീലകയും ലാറ മെസി…
Read More » - 1 October
വയോധികയെ കുടുംബത്തിനു ഒപ്പം ഒന്നിക്കാന്‍ സഹായിച്ച് ഷാര്‍ജ പോലീസ്
വഴി അറിയാതെ വലഞ്ഞ വയോധികയക്ക് സഹായ ഹസ്തവുമായി ഷാര്‍ജ പോലീസ്. 75 വയസുള്ള അറബ് സ്ത്രീയാണ് വഴി തെറ്റി അലഞ്ഞത്. ഷാര്‍ജയിലെ റുമൈത്ത പ്രദേശത്താണ് വൃദ്ധയെ കണ്ടെത്തിയത്.…
Read More » - 1 October
ഹിതപരിശോധനയ്ക്കിടെ പോലീസ് അക്രമം; ചോരയിൽ കുളിച്ച് വോട്ടർമാർ
മഡ്രിഡ്: മേഖലാ സർക്കാർ പ്രഖ്യാപിച്ച ഹിതപരിശോധനയ്ക്കിടെ പൊലീസ് അക്രമം. സ്പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശമായ കാറ്റലോണിയയിലാണ് സംഭവം നടന്നത്. അക്രമത്തിൽ 38 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നു പേരുടെ…
Read More » - 1 October
ഭീകരത്താവളത്തില്‍ ആക്രമണം : നിരവധി ഐ.എസ് പാക് ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍ : ഐ.എസ് പാക് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നന്ഗര്ഹര് പ്രവിശ്യയില്‍ യുഎസ്-അഫ്ഗാന് സൈന്യങ്ങള്‍ സംയുക്തമായി നടത്തിയ ആക്രമണത്തില്‍ 22 പാക്ക്, ഐ-എസ് ഭീകരരാണ് കൊല്ലപ്പെട്ടത.…
Read More » - 1 October
എയര്‍ ഫ്രാന്‍സ് അടിയന്തരമായി നിലത്തിറക്കി
പാരീസ്: എയര്‍ ഫ്രാന്‍സ് എ380 അടിയന്തരമായി നിലത്തിറക്കി. പാരീസീല്നിന്നു ലോസ്ആഞ്ചല്‍സിലേക്ക് പോയ വിമാനമാണ് യന്ത്ര തകരാറിനെ തുടര്‍ന്നു അടിയന്തരമായി നിലത്തിറക്കിയത്. വിമാനം കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തില്‍…
Read More »