International
- Sep- 2017 -24 September
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി ട്രംപിന് പതിനൊന്നുകാരി അയച്ച കത്ത്
സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത് ഒരു പതിനൊന്നുകാരിയുടെ കത്താണ്. ഈ കത്ത് കുട്ടി അയച്ചത് സാക്ഷാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണ്. പ്രസിഡന്റിന്റെ നിലപാടുകളെ കത്തിലൂടെ…
Read More » - 24 September
യുഎഇയിൽ ആത്മഹത്യക്ക് ശ്രമിച്ച മൂന്നു പേരെ പോലീസ് രക്ഷപ്പെടുത്തി
ഷാർജ; യുഎഇയിലെ ഷാർജയിൽ കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കകം വിവിധ പ്രദേശങ്ങളിലായി ആത്മഹത്യക്ക് ശ്രമിച്ച മൂന്നു പേരെ പോലീസ് രക്ഷപ്പെടുത്തി. പാകിസ്താന്‍കാരനായ 39കാരനായിരുന്നു ആദ്യ ആത്മഹത്യക്ക് ശ്രമിച്ചത്. മുവൈല…
Read More » - 24 September
ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് വിസയില്ലാതെ ഈ രാജ്യത്തേക്ക് പറക്കാം
ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാനുള്ള സൗകര്യം നല്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇനി ഉക്രെയ്നും. യൂറോപ്പ്യന്‍ രാജ്യത്തേക്ക് വിനോദ സഞ്ചാരം ആഗ്രഹിക്കുന്നവര്‍ക്ക് തെരെഞ്ഞടുക്കാവുന്ന സ്ഥലമാണ് ഉക്രെയ്ന്. ചുരുങ്ങിയ ചെലവില്‍…
Read More » - 24 September
ട്രംപിന്റെ മകളുടെ ഇംഗ്ലീഷിനെ പരിഹസിച്ച് മോഡല്‍
വാഷിങ്ടണ്‍: ട്രംപിന്റെ മകള്‍ ഇവാന്‍കയെ പരിഹസിച്ച് അമേരിക്കന്‍ മോഡല്‍. ഇവാന്‍കയുടെ ഇംഗ്ലീഷിലെ വ്യാകരപ്പിഴവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. പ്രശസ്ത അമേരിക്കന്‍ മോഡലായ ക്രിസി ടെയ്ഗനാണ് ഇവാന്‍കയുടെ ഇംഗ്ലീഷിലെ…
Read More » - 24 September
ഇന്ത്യ ഭീകരവാദത്തിന്റെ മാതാവാണെന്ന് പാകിസ്ഥാന്
യുണൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മറുപടി നല്കി പാകിസ്ഥാന്. ദക്ഷിണേഷ്യയിലെ ഭീകരവാദത്തിന്റെ മാതാവാണ് ഇന്ത്യയെന്നും രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യ…
Read More » - 24 September
അറബ് നാടിന്റെ സത്യവും സമാധാനവും ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണ് 2022ലെ ഫിഫ ലോകപ്പെന്ന് വിദേശകാര്യമന്ത്രി
ദോഹ: അറബ് നാടിന്റെ സത്യവും സമാധാനവും ലോകത്തിനു മുമ്ബില്‍ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണ് 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി.…
Read More » - 24 September
ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു
മെക്സിക്കോ സിറ്റി: മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തിൽ മെക്സിക്കോ സിറ്റിയിലാണ് കൂടുതൽ നാശം ഉണ്ടായത്. നാഷണൽ സിവിൽ പ്രൊട്ടക്ഷൻ…
Read More » - 24 September
തെരഞ്ഞെടുപ്പ്: മൂന്ന് ഇന്ത്യന്‍ വംശജര്‍ പാര്‍ലമെന്റിലേക്ക്
ഒാക്ലാന്റ്: ന്യൂസിലാന്റിലെ പൊതു െതരഞ്ഞെടുപ്പില്‍ വിജയം നേടി പാര്ലമെന്റിെലത്തിയവരില് മലയാളിയടക്കം മുന്ന് ഇന്ത്യന്‍ വംശജര്‍. കന്‍വാല്‍ജിത് സിങ് ബക്ഷി, ഡോ. പരംജീത് പാര്‍മര്‍, മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്…
Read More » - 24 September
ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വധിയ്ക്കാനുള്ള ശ്രമം ഇന്ത്യ തകര്‍ത്തു
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ഭീകരരുടെ ശ്രമം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. ഗാര്‍ഡുമാരും ഭീകരരുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ത്തിയ ഇന്ത്യന്‍ ഏജന്‍സികള്‍ വിവരങ്ങള്‍…
Read More » - 24 September
ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പ് നല്കി ബോംബര്‍ വിമാനങ്ങള്‍ പറത്തി അമേരിക്ക
സോള്‍ : ലോകത്തെ ആശങ്കയിലാഴ്ത്തി ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയോ എന്ന സംശയം ശക്തമായി നിലനില്‍ക്കെ, കൊറിയന്‍ മുനമ്പിനു സമീപം യുഎസ് ബോംബര്‍ വിമാനങ്ങളുടെ…
Read More » - 24 September
ആസിഡ് ആക്രമണത്തിൽ ആറു പേർക്ക് പരിക്ക്
ലണ്ടൻ: കിഴക്കൻ ലണ്ടനിലെ സ്റ്റ്രാറ്റ്ഫോർഡിൽ ആസിഡ് ആക്രമണത്തിൽ ആറു പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റ്രാറ്റ്ഫോർഡ് സെന്ററിലൂടെ പാഞ്ഞുനടന്ന ഒരു സംഘമാളുകളാണ് ആക്രമണം…
Read More » - 24 September
വധുവിന്റെ രണ്ടുമൈൽ നീളമുള്ള സാരിപിടിക്കാനെത്തിയത് 250 സ്കൂൾ കുട്ടികൾ; സംഭവം വിവാദമാകുന്നു
വിവാഹദിനം വ്യത്യസ്തമാക്കാൻ യൂണിഫോമണിഞ്ഞ 250 കുട്ടികളെ വിനിയോഗിച്ച വധുവും കൂട്ടരും പുലിവാലു പിടിച്ചിരിക്കുകയാണ്. ശ്രീലങ്കയിലാണ് സംഭവം. വധുവണിഞ്ഞ 3.2 മീറ്റർ (രണ്ടുമൈൽ) നീളമുള്ള സാരിയുടെ തുമ്പു പിടിക്കാനാണ്…
Read More » - 24 September
ഉത്തര കൊറിയന്‍ ഭൂചലനം: കാരണം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ബെയ്ജിംഗ്: ഉത്തരകൊറിയയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനം സ്വാഭാവിക ഭൂകമ്പം മാത്രമാണെന്നു റിപ്പോർട്ടുകൾ. ഭൂചലനം സ്വാഭാവികം മാത്രമാണെന്നും മനുഷ്യനിർമിത സ്ഫോടനങ്ങളുടെ ചെറുതരംഗങ്ങൾ രേഖപ്പെടുത്തില്ലെന്നും ദക്ഷിണ കൊറിയ പ്രതികരിച്ചു. ഉത്തരകൊറിയ…
Read More » - 24 September
അറബിക്കടലില്‍ പാക് നാവികസേനയുടെ സൈനിക അഭ്യാസം
ഇസ്ലാമാബാദ്: അറബിക്കടലില്‍ പാക് നാവികസേന സൈനിക അഭ്യാസം നടത്തിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ സമുദ്രാര്‍ത്തി സംരക്ഷിക്കാന്‍ സേന പ്രാപ്തമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ മുഹമ്മദ്…
Read More » - 24 September
പ്രശസ്ത ഗായകൻ അന്തരിച്ചു
ന്യുയോർക്ക്: യുഎസ് പ്രശസ്ത ഗായകൻ ചാൾസ് ബ്രാഡ്ലി(68) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഈ വർഷം അദ്ദേഹം നടത്തേണ്ടിയിരുന്ന ടൂർ പരിപാടികൾ രോഗത്തെ തുടർന്നു…
Read More » - 23 September
ഞങ്ങള്‍ ഐഐടി ഉണ്ടാക്കിയപ്പോള്‍ പാക്കിസ്ഥാന് ഉണ്ടാക്കിയത് ലഷ്കര്‍ ഇ തൊയ്ബ: സുഷമ സ്വരാജ്
ന്യൂയോര്‍ക്ക്: പാക്കിസ്ഥാനെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ എന്നും സമാധാനം മാത്രം ആഗ്രഹിച്ച രാജ്യമാണ്. ഞങ്ങള്‍ ഐഐടി ഉണ്ടാക്കിയപ്പോള്‍ പാക്കിസ്ഥാന് ഉണ്ടാക്കിയത് ലഷ്കര്‍ ഇ തൊയ്ബ…
Read More » - 23 September
യാത്രവിലക്ക് കടുപ്പിക്കാനൊരുങ്ങി ട്രംപ്
യാത്രവിലക്ക് കൂടുതൽ കടുപ്പമാക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നു
Read More » - 23 September
ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് സുഷമ സ്വരാജ്
ന്യൂയോർക്ക് ; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് സുഷമ സ്വരാജ്. പാകിസ്ഥാൻ ഭീകര രാഷ്ട്രമാണെന്ന് സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു. പാകിസ്ഥാൻ കേന്ദ്രമായ ഭീകര സംഘടനകളുടെ പേരെടുത്തു പറഞ്ഞായിരുന്നു…
Read More » - 23 September
വീണ്ടും ശക്തമായ ഭൂചലനം
മെക്സിക്കൻ സിറ്റി: വീണ്ടും ശക്തമായ ഭൂചലനം.മെക്സിക്കോയിലെ വഹാക്ക തീരത്ത് റിക്ടർ സ്കെയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം മെക്സിക്കോയിലുണ്ടായ…
Read More » - 23 September
വ്യാജവാർത്ത കണ്ടെത്താൻ ഫെയ്സ്ബുക്കിന്റെ ടിപ്സ്
തിരുവനന്തപുരം: വ്യാജവാർത്ത കണ്ടെത്താൻ ഫെയ്സ്ബുക്ക്. 10 വഴികളാണ് വ്യാജവാർത്തകൾ കണ്ടെത്താൻ ഫേസ്ബുക്ക് നിർദേശിക്കുന്നത്. ഫെയ്സ്ബുക്ക് തന്നെയാണ് അവരിലൂടെ പ്രചരിക്കുന്ന ഒട്ടേറെ വിവരങ്ങളും വാർത്തകളും തീർത്തും അടിസ്ഥാനരഹിതാണെന്നു കണ്ടെത്തിയതോടെ…
Read More » - 23 September
ട്വീറ്റ് ചെയ്തതിലെ പാളിച്ച മിസ്സ് തുര്‍ക്കിയെ പുറത്താക്കി
പ്രകോപനപരമായ പോസ്റ്റ് ഇട്ടതിന് മിസ്സ് തുര്‍ക്കിയെ പുറത്താക്കി. റണ്ണറപ്പായ അസ്ലി സുമെന്‍ എന്ന മോഡലിനെയാണ് പുറത്താക്കിയത്. അസ്ലി ഇപ്പോള്‍ ചൈനയില്‍ തുര്‍ക്കിയെ പ്രതിനിധീകരിക്കുന്നു. 250 പേരുടെ മരണത്തിന്…
Read More » - 23 September
യുഎഇയിൽ ട്രക്കുകൾ കത്തി നശിച്ചു
ദുബായ് : യുഎഇയിൽ ട്രക്കുകൾ കത്തി നശിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ദുബായിലെ റാസൽ ഖോർ വ്യവസായ മേഖലയിലെ രണ്ട് ട്രക്കുകൾക്കാണ് തീപിടിത്തമുണ്ടായതെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം…
Read More » - 23 September
യുഎസിനെ വെല്ലുവിളിച്ച് ഇറാന്റെ മിസൈൽ പരീക്ഷണം
ടെഹ്റാൻ: യുഎസിനെ വെല്ലുവിളിച്ച് ഇറാന്റെ മിസൈൽ പരീക്ഷണം. ഉത്തരകൊറിയയുടെ ഭീഷണി നിലനിൽക്കെയാണ് ഇറാന്റെ പരീക്ഷണം. പുതിയ മധ്യദൂര മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഇറാൻ വെളിപ്പെടുത്തി. യുഎസ് മിസൈൽ…
Read More » - 23 September
ഭൂചലനം: സ്ഫോടനം മൂലമെന്ന് ചൈന; സ്ഫോടനമുണ്ടയാത് ഹൈഡ്രജന്‍ ബോംബ് ഇരിക്കുന്ന സ്ഥലത്ത്
പ്യോങ്ഗ്യാംഗ്•ഉത്തരകൊറിയയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സ്ഫോടനം മൂലമാണ് ഭൂചലനമുണ്ടായതെന്നു ചൈനീസ് സീസ്മിക് സര്‍വീസ് പറയുന്നു. ഹൈഡ്രജന്‍ ബോംബ് സ്ഥാപിച്ചിരിക്കുന്ന അതെസ്ഥലത്താണ്…
Read More » - 23 September
ഉത്തര കൊറിയയില്‍ ഭൂചലനം
പ്യോങ്ഗ്യാംഗ്•ഉത്തരകൊറിയയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.ആണാവസ്ഫോടനമാണോ എന്നും സംശയമുണ്ട് ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.
Read More »