International
- Aug- 2017 -5 August
അന്ത്യശാസനവുമായി ചൈന : ഇന്ത്യക്കെതിരെ ചൈന യുദ്ധത്തിന് തയ്യാറെടുക്കുന്നു
ബെയ്ജിങ് : ഇന്ത്യ ഒരാഴ്ചയിക്കുള്ളില് ദോക് ലായില്‍ നിന്ന് സൈനികരെ പിന്‍വലിയ്ക്കണമെന്ന് ചൈനയുടെ അന്ത്യശാസനം. സിക്കിമിലെ അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചൈന സൈനിക നടപടിക്കു തയാറായേക്കുമെന്നാണ്…
Read More » - 5 August
20 വര്‍ഷത്തിനു ശേഷം ഹിന്ദു മന്ത്രിയുമായി പാകിസ്ഥാന് മന്ത്രി സഭ
ഹിന്ദുവായ ദർശൻ ലാലിനെയാണ് പുതിയ പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയയുടെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയരിക്കുന്നത്
Read More » - 5 August
കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് മരണം
മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൊഗാദിഷുവിലെ മക്ക അല്‍…
Read More » - 5 August
മകളുടെ പുസ്തകം വായിക്കാന്‍ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു
മകളുടെ പുസ്തകം വായിക്കാന്‍ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായിയുടെ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു. മലാലയുടെ പുസ്തകമായ മലാലാസ് മാജിക് പെന്‍സില്‍ എന്ന…
Read More » - 5 August
ചെറുവിമാനം തകർന്നു മൂന്നു പേർ മരിച്ചു
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ ചെറുവിമാനം തകർന്നു കൗമാരക്കാർ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. സ്വിസ് എയറോ ക്ലബ് സംഘടിപ്പിച്ച ഒരാഴ്ച ക്യാമ്പിൽ പങ്കെടുക്കുകയായിരുന്ന കുട്ടികളാണ് അപകടപ്പെട്ടത്.…
Read More » - 5 August
യു എസ് പൗരന്മാർക്കായി വാതിലുകൾ തുറന്നിടും; ഉത്തര കൊറിയ
നല്ല ഉദ്ദേശത്തോടെ രാജ്യം സന്ദർശിക്കാനെത്തുന്ന യുഎസ് സഞ്ചാരികൾക്കായി എക്കാലവും രാജ്യത്തിന്റെ വാതിലുകൾ തുറന്നിടുമെന് ഉത്തരകൊറിയൻ അധികൃതർ.
Read More » - 5 August
മാക്രോണിന്റെ ജനപ്രീതിയില്‍ ഗണ്യമായ ഇടിവ്.
പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ജനപ്രീതിയില്‍ ഗണ്യമായ ഇടിവ് നേരിടുന്നതായി സര്‍വെ ഫലം. മൂന്നു മാസത്തെ സര്‍വെ ഫലമാണിത്. പാര്‍ലമെന്റ്് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വന്‍ വിജയത്തിലേക്ക്…
Read More » - 5 August
രാവിലത്തെ പരാതി ഉച്ചയ്ക്ക് വിധിപറഞ്ഞ ചരിത്ര നേട്ടവുമായി ഒരു കോടതി.
റിയാദ്: മണിക്കൂറുകള്‍ക്കുള്ളില്‍ വിചാരണയും വിധി പ്രഖ്യാപിക്കലും നടത്തി ചരിത്ര നേട്ടം ശ്രിഷ്ഠിച്ചിരിക്കുകയാണ് ഒരു കോടതി. റിയാദ് കോടതിയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ…
Read More » - 5 August
വത്തിക്കാന്‍ പ്രതിനിധി വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയില്‍.
ബെയ്ജിംഗ്: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വത്തിക്കാന്‍ പ്രതിനിധി ചൈന സന്ദര്‍ശിച്ചു. ബെയ്ജിങ്ങില്‍ നടക്കുന്ന അവയവദാനം സംബന്ധിച്ച സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ്…
Read More » - 5 August
പുരസ്കാരത്തുക സൈനികക്ഷേമത്തിനു നല്കി പ്രവാസി ബാലന്.
ന്യൂഡല്‍ഹി: കുവൈത്തില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ റിധിരാജ് കുമാറാണ് തന്റെ പുരസ്കാരത്തുക ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷേമത്തിനു നല്‍കിയത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് സൈനിക ക്ഷേമ…
Read More » - 5 August
യു.എ.ഇ.യുടെ ജനസംഖ്യ 90 ലക്ഷം കവിഞ്ഞു
ദുബായ്: യു.എ.ഇ.യുടെ ജനസംഖ്യ 90 ലക്ഷം കവിഞ്ഞു. ജനസംഖ്യ 90 ലക്ഷം കവിഞ്ഞതായി ഫെഡറല്‍ കോമ്പറ്റിറ്റീവ്നസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (എഫ്.സി.എസ്.എ.) പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.…
Read More » - 5 August
ലൈംഗീകാരോപണത്തിൽ ഇമ്രാൻ ഖാനെതിരേ അന്വേഷണം വേണമെന്ന് അബ്ബാസി !
ഇസ്ലാമാബാദ്: ലൈംഗീകാരോപണത്തിൽ പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാനെതിരേ അന്വേഷണം വേണമെന്ന് പാക് പ്രധാനമന്ത്രി അബ്ബാസി. തെഹ്രികെ ഇൻസാഫ് പാർട്ടി വനിതാ നേതാവ് അയിഷാ ഗുലാലായിയാണ് ഇമ്രാനെതിരെ ആരോപണം…
Read More » - 5 August
ഇത് ഷോപ്പിങ് മാളല്ല , മുനിസിപ്പാലിറ്റി കെട്ടിടം !
ദുബായ്: ദുബായ് സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് ദമ്പതിമാര്‍ വിശന്നപ്പോള്‍ ഭക്ഷണം കഴിക്കാമെന്നു വിചാരിച്ചു സമീപത്തെ ഷോപ്പിങ് മാളിലേക്ക് കയറി. എന്നാല്‍ അത് മാളല്ല ദുബായ് മുനിസിപ്പാലിറ്റിയുടെ അല്‍ കിഫാഫ്…
Read More » - 5 August
ഒമാന്റെ കയറ്റുമതി 14 ശതമാനം കൂടി
മസ്കറ്റ്: ഒമാന്റെ കയറ്റുമതി 14 ശതമാനം വര്‍ദ്ധിച്ചു. എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിയിലാണ് ഈ വര്‍ദ്ധനവ്. ഒമാന്‍ ദേശീയ സ്ഥിതിവിവര മന്ത്രാലയം പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍…
Read More » - 5 August
ലൈംഗീകാതിക്രമം; ബോളിവുഡ് ഗായകൻ അറസ്റ്റിൽ
മുംബൈ: യുവതിക്കെതിരേ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയിൽ ബോളിവുഡ് യുവ ഗായകൻ യാഷ് വഡാലി അറസ്റ്റിൽ. പാട്ടു പാടുന്നതിനെ ചൊല്ലി യുവതിയും വഡാലിയും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായപ്പോൾ…
Read More » - 4 August
അപൂര്‍വ ഹൃദ്രോഗമുള്ള പാക്കിസ്ഥാനിയായ കുട്ടിക്ക് ഇന്ത്യയില്‍ ചികിത്സ
മൂന്നു വയസുള്ള പാക്കിസ്ഥാനിയായ അപൂര്‍വ ഹൃദ്രോഗമുള്ള കുട്ടിക്കു ഇന്ത്യയില്‍ ചികിത്സ നല്കി. 200,000 കുട്ടികളില്‍ ഒരാള്‍ക്കു മാത്രം വരുന്ന രോഗമാണ് പാക്കിസ്ഥാനി ബാലനു ഉണ്ടായിരുന്നത്. മുഹമ്മദ് ബിലാല്‍…
Read More » - 4 August
ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് യുഎഇയിൽ പുതിയ നിയമം വരുന്നു
ദുബായ്: യുഎഇയിൽ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് പുതിയ നിയമം വരുന്നു. 65 ഉം അതിൽ കൂടുതൽ പ്രായമുള്ളവരും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അനുവാദമുള്ള ആശുപത്രികളിൽ മെഡിക്കൽ…
Read More » - 4 August
ഹാഫിസ് സയീദ് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നു
ഇസ്ലാമാബാദ്: ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നു. സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം സംബന്ധിച്ച അഭ്യൂഹങ്ങളില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ ആശങ്ക…
Read More » - 4 August
ഐഎസില്‍ നേരിട്ട ദുരനുഭവങ്ങളുടെ കഥ പറയുന്ന പെണ്‍ക്കുട്ടി
അയ്ന് ഇസ്സ (സിറിയ): ഐഎസില്‍ നേരിട്ട ദുരനുഭവങ്ങളുടെ കഥ പറയുകയാണ് പെണ്‍ക്കുട്ടി. നൂര്‍ എന്നു വിളിപ്പേരുള്ള ഇന്തൊനീഷ്യന്‍ പെണ്‍ക്കുട്ടിയാണ് ഐഎസിലെ ദുരിത ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തുറന്നു പറഞ്ഞത്.…
Read More » - 4 August
ഒരു പെഗ് മദ്യത്തിനായി ചിലവാക്കേണ്ടി വന്നത് 6,36,000 രൂപ
1878ല്‍ നിര്‍മ്മിച്ച മദ്യം ഒരു പെഗ്ഗ് രുചിക്കാന്‍ ചൈനീസ് സ്വദേശിക്ക് ചിലവാക്കേണ്ടി വന്നത് 6,36,000 രൂപയാണ്. ബാര്‍ ജീവനക്കാരനാണ് ഈ സംഭവം പുറത്ത് പറഞ്ഞതെന്ന് ഇംഗ്ലീഷ് സൈറ്റായ…
Read More » - 4 August
അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം വീണ്ടും; ടിബറ്റിലെ പരിശീലന ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ബെയ്ജിങ്: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനപരമായ നിലപാടുമായി ചൈന. സംഘര്‍ഷ മേഖലയായ സിക്കിം അതിര്‍ത്തിയാലാണ് ഇത്തവണ ചൈനീസ് പ്രകോപനം. ടിബറ്റിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ യുദ്ധ സമാനമായ തീവ്രപരിശീലനം നടത്തുന്നതിന്റെ…
Read More » - 4 August
വിമാനത്തില്‍ യാത്രക്കാരന് മരിച്ചാല്‍ ഉപയോഗിക്കുന്ന രഹസ്യകോഡ്
യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ആരെങ്കിലും മരിച്ചാല്‍ കാബിന് ക്രൂ എന്തായിരിക്കും ചെയ്യുക? വിമാനത്തില്‍ വെച്ച് യാത്രക്കാര്‍ക്ക് അപകടം സംഭവിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍ വിമാനം അടുത്തുള്ള വിമാനത്താവളത്തില്‍ ഇറക്കുകയോ,…
Read More » - 4 August
മരണശേഷം ഭാര്യയുടെ അടുത്ത് സംസ്കരിക്കരുതെന്ന് പ്രിന്‍സ് രാജകുമാരന്
കോപ്പന്‍ഹേഗന്‍: മരിക്കുമ്പോള്‍ തന്റെ ഭാര്യയുടെ സമീപത്ത് സംസ്കരിക്കരുതെന്ന് ഡെന്മാര്ക്കിലെ പ്രിന്‍സ് രാജകുമാരന്. സാധാരണയായി ഡെന്മാര്ക്കിലെ രാജകുടുംബാഗങ്ങളെ അടുത്തടുത്തായാണ് സംസ്കരിക്കുന്നത്. രാജകുമാരന്റെ പുതിയ തീരുമാനം രാജ കുടുംബത്തിന്റെ കീഴ്വഴക്കങ്ങളെ…
Read More » - 4 August
ബ്രിട്ടാനിയയെ ബഹിഷ്കരിക്കാനൊരുങ്ങി വ്യാപാരികള്‍
കൊച്ചി: ബ്രിട്ടാനിയയുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ തീരുമാനം. ചെറുകിട കച്ചവടക്കാരെയും വിതരണക്കാരെയും ഒഴിവാക്കുന്ന തരത്തിലുള്ള കമ്പനിയുടെ പുതിയ നടപടിയില്‍ പ്രതിഷേധിച്ചാണിത്. ഈ…
Read More » - 4 August
പുരുഷ വേശ്യ സെക്സ് സുല്‍ത്താന്‍ അറസ്റ്റില്‍
ധാക്ക: ലൈംഗികതയുടെ രാജാവെന്ന് ( സുല്‍ത്താന്‍ ഓഫ് സെക്സ്)സ്വയം അവകാശപ്പെടുന്ന ഫൗദ് ബിന്‍ സുല്‍ത്താനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശിയായ ഇയാളെ ബ്ലാക്ക് മെയില്‍…
Read More »