International
- Jun- 2017 -26 June
സഹായം ആവശ്യമായി വന്നാൽ സുഷമാ സ്വരാജിന് ഒരു ട്വീറ്റ് ചെയ്താൽ മാത്രം മതി: പ്രധാനമന്ത്രി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട്
വെര്‍ജിനിയ: ഒരു ശക്തിക്കും ഇന്ത്യയെ തടയാന്‍ സാധിക്കില്ലെന്നും ഇന്ത്യ അതിവേഗം പുരോഗമനത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട് പറഞ്ഞു.വെര്‍ജിനിയയില്‍ ഇന്ത്യന്‍ വംശജര്‍ നല്കിയ…
Read More » - 26 June
കൊളംബിയയില്‍ ബോട്ട് മുങ്ങി നിരവധി മരണം
ബഗോട്ട: കൊളംബിയയില്‍ ബോട്ട് മുങ്ങി നിരവധി മരണം. തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ 150 യാത്രക്കാരുമായി പോയ ബോട്ടാണ് തടാകത്തില്‍ മുങ്ങിയത്. അപകടം നടന്നത് തലസ്ഥാനമായ മെഡ്ലിന്‍…
Read More » - 26 June
ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ട് : ഇന്ത്യയെ ഒരു ശക്തിയ്ക്കും തടയാന്‍ സാധിക്കില്ല : പ്രധാനമന്ത്രി നരേന്ദ്രമോദി
വെര്‍ജിനിയ: ലോകത്ത് ഇന്ന് എല്ലാവരും വെറുക്കുന്ന പദമാണ് ഭീകരവാദം. ഈ ഭീകരവാദത്തെ ചെറുക്കാന്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യക്കുണ്ട്. ഇന്ത്യ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ശക്തിക്കും ഇന്ത്യയെ…
Read More » - 25 June
സാങ്കേതിക തകരാർ ; വിമാനം അടിയന്തിരമായി നിലത്തിറക്കി
പെർത്ത്: സാങ്കേതിക തകരാർ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഓസ്ട്രേലിയയിലെ പെർത്തിൽനിന്നും ക്വലാലംപൂരിലേക്കു പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് വാഷിംഗ് മെഷീൻ പോലെ കുലുങ്ങി വിറച്ചതിനെ തുടർന്ന് അടിയന്തിരമായി…
Read More » - 25 June
ഈദുൽ ഫിത്വർ ആഘോഷ ചടങ്ങിനിടയിൽ കാർ പാഞ്ഞു കയറി നിരവധി പേർക്ക് പരിക്ക്
ന്യൂകാസ്റ്റിൽ ; ഈദുൽ ഫിത്വർ ആഘോഷ ചടങ്ങിനിടയിൽ കാർ പാഞ്ഞു കയറി നിരവധി പേർക്ക് പരിക്ക്. ഇംഗ്ലണ്ടിലെ ന്യൂകാസ്റ്റിൽ വെസ്റ്റ്ഗെയിറ്റ് സ്പോർട്ട്സ് സെന്ററിനോട് ചേർന്ന് ഞായറാഴ്ച രാവിലെയുണ്ടായ…
Read More » - 25 June
പേര് മാറ്റി ലോക തൈക്കോണ്ടോ ഫെഡറേഷൻ
പേര് മാറ്റി ലോക തൈക്കോണ്ടോ ഫെഡറേഷൻ(world taekwondo federation). ഇനി മുതൽ ലോക തൈക്കോണ്ടോ (world taekwondo ) എന്നായിരിക്കും ഇതറിയപ്പെടുക. ഈ വർഷത്തെ ലോക തൈക്കോണ്ടോ ചാംപ്യൻഷിപ്…
Read More » - 25 June
ഇന്ധനടാങ്കർ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 148 ആയി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവൽപുരിലെ അഹമ്മദ്പുർ ഷർക്കിയയിൽ ഇന്ധന ടാങ്കറിന് തീപിടിച്ച് 148 പേർ വെന്തുമരിച്ചതായി റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. എൺപതോളം പേർക്കു…
Read More » - 25 June
കുട്ടികളോട് ആത്മഹത്യാ കുറിപ്പ് ആവശ്യപ്പെട്ട അധ്യാപികക്കെതിരെ പ്രതിഷേധം
വിദ്യാർത്ഥികളോട് ആത്മഹത്യാ കുറിപ്പ് ആവശ്യപ്പെട്ട് അധ്യാപിക. ലണ്ടനിലെ കിഡ്ബ്രൂക്കില്‍ തോമസ് ടാലിസ് സ്കൂളിലാണ് സംഭവം.
Read More » - 25 June
ഡ്രൈവര്‍ ഇല്ലാതെ പാഞ്ഞ ബൈക്കിന്റെ പിന്നിലെ രഹസ്യം ഇങ്ങനെ
ഡ്രൈവര്‍ ഇല്ലാതെ ഒരു ബൈക്ക് തനിയെ ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്നാല്‍ പ്രേതബാധയോ മറ്റുപ്രതിഭാസമോ അല്ല ഇതിന് പിന്നിലെന്ന് കണ്ടെത്തി. ഒരാള്‍ ബൈക്കില്‍ വരുമ്പോള്‍…
Read More » - 25 June
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സൈബര്‍ ആക്രമണം
ലണ്ടന്‍: വീണ്ടും സൈബർ ആക്രമണം. ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്. എംപി മാരുടെ കമ്പ്യുട്ടറുകള് ഹാക്ക് ചെയ്തു. പക്ഷെ നിര്‍ണായ വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതേ…
Read More » - 25 June
പാകിസ്ഥാനിൽ നൂറിലേറെപ്പേർ വെന്തുമരിച്ചു
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവൽപുരിൽ നൂറിലേറെപ്പേർക്ക് ദാരുണന്ത്യം
Read More » - 25 June
ചെങ്കടല്‍ ദ്വീപുകൾ സൗദിക്ക്
കയ്റോ: ചെങ്കടലിലെ രണ്ട് ദ്വീപുകള്‍ സൗദി അറേബ്യയ്ക്ക് കൈമാറാനുള്ള കരാറിനു അംഗീകാരം. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസിയാണ് അംഗീകാരം നൽകിയത്. ചെങ്കടലിലെ തീറാന്‍, സനാഫിര്‍ എന്നീ…
Read More » - 25 June
വാഗ്ദാനം പാലിച്ച് ട്രംപ് :അഭയാര്‍ഥികളുടെ എണ്ണം പകുതിയായി കുറഞ്ഞു
ന്യൂയോർക്ക്: തന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു ഡൊണാൾഡ് ട്രമ്പ്.അഭയാര്‍ഥികളുടെ എണ്ണം കുറയ്ക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. ഒബാമയുടെ കാലത്ത് മൂന്നുമാസത്തിനിടെ എത്തിയത് 25,000 അഭയാര്‍ഥികളായിരുന്നു എന്നാൽ ,…
Read More » - 25 June
കൊളംബിയന്‍ സ്ഫോടനം: പ്രതികള്‍ അറസ്റ്റിൽ
ബോഗോട്ട: കൊളംബിയിൽ നടന്ന സ്ഫോടനത്തിൽ പ്രതികളെന്ന് സംശയിക്കുന്നവർ പിടിയിൽ. കൊളംബിയൻ തലസ്ഥാനമായ ബോഗോട്ടയിലെ ഷോപ്പിംഗ് മാള്‍ സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന എട്ട് പേരെയാണ് പോലീസ് പിടികൂടിയത്. ഇവരെ…
Read More » - 25 June
മോദി ട്രംപ് ബന്ധത്തിന്റെ ഊഷ്മളതയില് പ്രതീക്ഷകള്‍ ഏറെ
ന്യൂയോര്‍ക്ക് : ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിന് വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിയ്ക്കാന്‍ കഴിയുന്ന നേതാക്കളാണ് നരേന്ദ്രമോദിയും ഡൊണാള്‍ഡ് ട്രംപുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍. ആദ്യകൂടിക്കാഴ്ചയില്‍ തന്നെ എച്ച് 1…
Read More » - 25 June
പ്രധാനമന്ത്രി അമേരിക്കയിൽ: യഥാർത്ഥ സുഹൃത്തെന്ന് ട്രമ്പ് :ഇന്ത്യ യു എസ് സൈനീക സഹകരണം,ആയുധ കൈമാറ്റം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനം
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. അമേരിക്കൻ പ്രസിഡന്റ് ട്രമ്പുമായുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച ഉണ്ടാവും. ദേശീയവാദികളായ ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ വച്ചാണ് നടക്കുന്നത്. യഥാർത്ഥ സുഹൃത്തെന്നാണ്…
Read More » - 25 June
മണ്ണിടിച്ചിലില്‍ 15 പേര് കൊല്ലപ്പെട്ടു : 112 പേരെ കാണാതായി
ബെയ്ജിംഗ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര് കൊല്ലപ്പെട്ടു. 112 പേരെ കാണാതായി. മണ്ണിടിച്ചിലില്‍ 62 വീടുകളാണ് തകര്‍ന്നത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മലയിടിഞ്ഞതിനെത്തുടര്‍ന്ന് താഴ്വാരത്തെ…
Read More » - 25 June
യു.എസ്-ചൈന ധാരണയിൽ കൊറിയയെ ആണവ വിമുക്തമാക്കാമെന്നു പ്രതീക്ഷ
ബെയ്ജിങ്: യുഎസും ചൈനയും കൊറിയൻ ഉപദ്വീപിനെ അണ്വായുധ വിമുക്തമാക്കാനുള്ള ശ്രമങ്ങൾക്കു യോജിച്ചു പ്രവർത്തിക്കും. ഉപദ്വീപിൽ പൂർണ ആണവ നിരായുധീകരണ ശ്രമങ്ങൾ നടത്താൻ വാഷിങ്ടനിൽ ചൈനീസ് ഉന്നത ഉദ്യോഗസ്ഥരുമായി…
Read More » - 25 June
കല്‍ക്കരി ഖനിയില്‍ സ്ഫോടനം: എട്ട് പേര് കൊല്ലപ്പെട്ടു
ബഗോട്ട: മധ്യ കൊളംബിയയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ എട്ടു പേര് കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തില്‍ ഖനി തകര്‍ന്ന് അഞ്ചോളം പേരെ കാണാതായിട്ടുണ്ട്. കുന്തിനാമര്‍ക സംസ്ഥാനത്തെ…
Read More » - 25 June
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോർച്ചുഗലിൽ ഉജ്ജ്വല സ്വീകരണം: 11 കരാറുകളിൽ ഒപ്പുവെച്ചു: ഇവിടെയെത്തുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി
ലിസ്ബണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോർച്ചുഗലിൽ ഉജ്ജ്വല സ്വീകരണം.പോര്‍ച്ചുഗലിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചർച്ച…
Read More » - 25 June
ഇന്ത്യയുമായി സൈനിക സഹകരണം ശക്തമാക്കാന്‍ യു.എസ്
വാഷിങ്ടണ്‍ : ഇന്ത്യയും യുഎസും തമ്മിലുള്ള സൈനിക സഹകരണവും ആയുധ കൈമാറ്റവും ശക്മമാക്കാന് യു.എസ് തീരുമാനിച്ചു. വൈറ്റ് ഹൗസ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഈ…
Read More » - 24 June
മൂന്ന് നഗരങ്ങളിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം
പെഷാവാര്‍: മൂന്ന് നഗരങ്ങളിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം. ഇന്നലെയും ഇന്നും പാകിസ്ഥാനിലെ മൂന്ന് നഗരങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 73 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച…
Read More » - 24 June
വിസാ ചട്ടങ്ങള്‍ ലംഘിച്ചതിന് അമേരിക്കയില്‍ ഇന്ത്യന്‍ കമ്പനിക്ക് വന്‍ തുക പിഴ വിധിച്ചു.
യുഎസ്എ: ആഗോള സോഫ്റ്റ് വെയര്‍ കമ്പനിയായ ഇന്ഫോസിസിനാണ് വിസാ ചട്ടം ലംഘിച്ചതിന് വന്‍ തുക പിഴ വിധിച്ചത്. ഒരു മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് പിഴയായി വിധിച്ചത്. ഇന്ത്യന്‍…
Read More » - 24 June
വൻ ഭൂചലനം
മാപുറ്റോ: വൻ ഭൂചലനം. തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലാണ് റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനമുണ്ടായത്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും…
Read More » - 24 June
വാട്ടര്‍ തീം പാര്‍ക്കില്‍ വൈദ്യുതാഘാതമേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു
അങ്കാറ: വാട്ടര്‍ തീം പാര്‍ക്കില്‍ വൈദ്യുതാഘാതമേറ്റ് മൂന്ന് കുട്ടികളുള്‍പ്പെടെ അഞ്ചു പേര് കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സഖര്യ പ്രവിശ്യയില്‍ അക്യാസിയിലായിരുന്നു സംഭവം. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാര്‍ക്ക്…
Read More »