International
- Jun- 2017 -9 June
ലണ്ടൻ ആക്രമണത്തിൽ മരിച്ചവർക്കായി മൗനപ്രാർത്ഥനയ്ക്ക് വിസമ്മതിച്ചു സൗദി ഫുട് ബോൾ ടീം : പിന്തുണച്ച് സൗദി ഷെയ്ഖ്
അഡലെയ്ഡ്: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ കളിക്കാൻ അഡലെയ്ഡിൽ എത്തിയ സൗദി ഫുട്ബോൾ ടീമിനെതിരെ വിവാദം. ലണ്ടൻ ആക്രമണത്തിൽ ഇരയായവർക്ക് വേണ്ടി ഒരു മിനിറ്റ് മൗനം…
Read More » - 9 June
പാക്കിസ്ഥാനിൽനിന്ന് ചൈനീസ് പൗരന്മാരെ ഐ എസ് വധിച്ചു
കയ്റോ: ചൈനീസ് പൗരന്മാരെ പാകിസ്ഥാനില്‍ വച്ച് വധിച്ചുവെന്ന് ഐസിസിന്റെ അവകാശ വാദം. പാക്കിസ്ഥാനിൽ അധ്യാപകരായിരുന്ന രണ്ടു ചൈനീസ് പൗരൻമാരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പറയുന്നു.…
Read More » - 9 June
ബ്രിട്ടനില്‍ വോട്ടെണ്ണല്‍ തുടങ്ങി: ആദ്യഫലസൂചനകള്‍
ലണ്ടന്‍: ഇത്തവണ ആര്‍ക്ക് അനുകൂല വിധിയുണ്ടാകുമെന്ന കാത്തിരിപ്പിലാണ് ബ്രിട്ടന്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ആദ്യഫലസൂചനകള്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമാണ്. പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി…
Read More » - 8 June
അമേരിക്കന്‍ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഫ്.ബി.ഐയുടെ മുന്‍ തലവന്‍
വാഷിങ്ടണ്‍ : അമേരിക്കന്‍ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുറ്റാന്വേഷണ വിഭാഗമായ എഫ്.ബി.ഐയുടെ മുന്‍ തലവന്‍ ജയിംസ് കോമേ. സര്‍ക്കാര്‍ തന്നെ മോശമായി ചിത്രീകരിക്കുകയും എഫ്ബിഐയെക്കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും…
Read More » - 8 June
സംഗീതവും നാല് ലിറ്റർ ബിയറും; കൂടുതല്‍ പാല് ലഭിക്കാന്‍ പശുക്കൾക്ക് ഈ കർഷകൻ നൽകുന്നത് ഇവയൊക്കെ
ബെൽജിയം: കന്നുകാലി കര്‍ഷകനായ ഹ്യുഗസ് ഡെര്സെല്ലി എന്നയാള്‍ കൂടുതൽ പാൽ ലഭിക്കാനായി പശുക്കൾക്ക് നൽകുന്നത് നാല് ലിറ്റര്‍ ബിയർ. സംഗീതവും ബിയറും പശുക്കള്‍ക്ക് നല്ലതാണെന്ന് താന്‍ വായിച്ച്…
Read More » - 8 June
കടലിനടിയിലൂടെ സൈക്കിള്‍ ചവിട്ടി യുവതി
കടലിനടിയിലൂടെ സൈക്കിള്‍ ചവിട്ടി യുവതി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി പ്രവര്‍ത്തകയും ഡോക്യുമെന്ററി സംവിധായികയുമായ ആലിസണ് ടീലാണ് ഇങ്ങനെയൊരു സാഹസത്തിന്…
Read More » - 8 June
പാക് ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ടു പോയെന്ന ആഭ്യൂഹത്തില് ഉറപ്പില്ലെന്ന് പാകിസ്താന്
ഇസ്ലാമാബാദ് : പാക് ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ടു പോയെന്ന ആഭ്യൂഹത്തില് ഉറപ്പില്ലെന്ന് പാകിസ്താന്. കാണാതായ ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ഹബീബിനെ ഇന്ത്യ തട്ടിക്കൊണ്ടുപോയതായി സര്‍ക്കാരിനൊ വിദേശകാര്യ…
Read More » - 8 June
ഉത്തരകൊറിയ നാല് മിസൈലുകള്‍ കൂടി പരീക്ഷിച്ചു
സോള്‍: അമേരിക്കയെ വെല്ലുവിളിച്ച് വീണ്ടും ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചു. ഇത്തവണ നാല് കപ്പല്‍വേധ മിസൈലുകളാണ് വിക്ഷേപിച്ചത്. ഒരു മാസത്തിനിടെ ഉത്തര കൊറിയ നടത്തുന്ന നാലാമത്തെ മിസൈല്‍ പരീക്ഷണമാണിത്.…
Read More » - 8 June
ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം
ഖത്തര്‍: ഖത്തര്‍ വിഷയത്തില്‍ ഇന്ത്യക്കാര്‍ക്ക് വേവലാതി വേണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ നടന്നുവരുന്ന പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശം. ഇന്ത്യക്കാരുടെ…
Read More » - 8 June
യുഎസ് എംബസിയില്‍ സ്ഫോടനം: ഭീകരാക്രമണമെന്ന് സൂചന
കീവ്: യു എസ് എംബസ്സിയിൽ വൻ സ്ഫോടനം. ഭീകരാക്രമണം ആണെന്നാണ് റിപ്പോർട്ടുകൾ.വ്യാഴാഴ്ച രാവിലെ എംബസിയ്ക്കുള്ളില്‍ സ്ഫോടനം ഉണ്ടാകുകയായിരുന്നു.ഉക്രൈനിൽ നയതന്ത്ര മേഖലയായ കീവിലുള്ള യുഎസ് എംബസിയ്ക്കുള്ളിലേയ്ക്ക് അക്രമികള്‍ സ്ഫോടക…
Read More » - 8 June
കാണാതായ വിമാനത്തിന്റെ അവശിഷ്ടം ആന്‍ഡമാന്‍ സമുദ്രത്തില്‍ കണ്ടെത്തി
യാങ്കൂൺ: കാണാതായ മ്യാന്മര് സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആന്റമാന് സമുദ്രത്തില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് 120 യാത്രക്കാരുമായി മ്യാന്മറിലെ തെക്കന്‍ നഗരമായ മിയെക്കില് നിന്ന് യാങ്കോണിലേക്ക് പോയ…
Read More » - 8 June
ലോകത്ത് നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്ക് കാരണം ഇസ്ലാമല്ല : കാരണം വ്യക്തമാക്കി മുന്‍ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാ സഹോദരി
പാരീസ്: ലോകത്ത് നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്ക് കാരണം ഇസ്ലാമല്ലെന്നും, പിന്നില്‍ മയക്കുമരുന്നാണെന്നും ലോറന് ബൂത്ത്. ”വെസ്റ്റ്മിനിസ്റ്ററിലെ ചാവേറായെത്തിയ ആള് മയക്കുമരുന്നിന് അടിമയും ലൈംഗികതൊഴിലാളികളുടെ അടുത്ത് സ്ഥിരമായി പോയിരുന്നയാളും…
Read More » - 8 June
ഈജിപ്ത് എയര്‍ അപകടത്തിന്റെ കാരണം ഒരു ഐപാഡോ? അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ ഇങ്ങനെ
ന്യൂഡൽഹി:ഈജിപ്ത് എയർ വിമാനമായ എംഎസ്804 കഴിഞ്ഞ വർഷം മെഡിറ്ററേനിയനിൽ തകർന്ന് വീണ് 66 പേർ മരിച്ച സംഭവത്തിൽ അപകടകാരണമായി അന്വേഷണ സംഘം സംശയിക്കുന്നത് ഒരു ഐപാഡ് ആണ്.…
Read More » - 8 June
അറബ് രാജ്യങ്ങൾ ഒറ്റപ്പെടുത്തിയ ഖത്തറിന് സാന്ത്വനമായി ഒമാൻ
മസ്കറ്റ്: ഭീകരവാദികൾക്ക് സഹായം നൽകുന്നുവെന്ന കാരണത്താൽ അറബ് രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയ ഖത്തറിനെ സഹായിക്കാൻ ഒമാൻ രംഗത്ത്. ഒമാന്‍ എയറിന്റെ ദോഹ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാനാണ് ഒമാന്റെ തീരുമാനം.ജൂൺ 14…
Read More » - 7 June
116 യാത്രികരുമായി കാണാതായ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
റങ്കൂണ്‍ : 116 പേരുമായി കാണാതായ മ്യാന്മര് സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആന്‍ഡമാന്‍ കടലില്‍ തിരച്ചില്‍ നടത്തിയ നാവിക സംഘമാണ് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍…
Read More » - 7 June
116 യാത്രികരുമായി സൈനിക വിമാനം കാണാതായി
നയ്പിഡാവ് : 116 യാത്രികരുമായി സഞ്ചരിച്ച മ്യാന്മറിന്റെ സൈനിക വിമാനം കാണാതായി. ബുധനാഴ്ച മെയകിനും യാഗൂണിനും ഇടയിലാണ് വിമാനം കാണാതായതെന്ന് സൈനിക മേധാവി അറിയിച്ചു. 105…
Read More » - 7 June
വനിതാ നേതാക്കളുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ഒന്നാമത് സുഷമ സ്വരാജ്
ന്യൂയോര്‍ക്ക്: ലോക വനിതാ നേതാക്കള്‍ക്കിടയില്‍ മുന്നില്‍ നില്ക്കുന്ന വ്യക്തിയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോകനേതാക്കളുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം നോക്കിയാല്‍ അതിനുള്ള ഉത്തരമുണ്ട്. ഇതില്‍ എട്ടാം…
Read More » - 7 June
ഖത്തര്‍ പൗരത്വം ഉള്ളവര്‍ക്കും പ്രവാസികള്‍ക്കും എത്തിഹാദ് എയര്‍വേസിന്റെ യാത്രാ നിരോധനം
അബുദാബി: അബുദാബിയുടെ ഉടമസ്ഥതയിലുള്ള എത്തിഹാദ് എയര്‍വേസാണ് ഖത്തര്‍ പാസ്പോര്‍ട്ടുള്ള യാത്രക്കാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുക്കുന്നത്. യുഎഇ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ക്കുള്ള യാത്രാ നിരോധനം. ഖത്തറില്‍ താമസക്കാരായ പ്രവാസികള്‍ക്കും…
Read More » - 7 June
ഇറാൻ പാർലമെന്റ് മന്ദിരത്തിൽ വെടിവെയ്പ്പ് ; അംഗങ്ങളെ ബന്ദികളാക്കി
ടെഹ് റാൻ : ഇറാന് പാര്‍ലമെന്റിനുള്ളില്‍ വെടിവെയ്പ്. അക്രമികള്‍ പാര്‍ലമെന്റിനുള്ളില്‍ ആളുകളെ ബന്ദിയാക്കിയതായുംറിപ്പോര്ട്ട് ഉണ്ട്.. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ എട്ടു പേർക്കും പരിക്കേറ്റതായാണ് വിവരം.പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ച…
Read More » - 7 June
വിമാനത്താവളത്തില്‍ ഖത്തര്‍ റിയാലിന് വിലക്ക്
കൊച്ചി:നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ റിയാലിന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞപ്പോൾ മുതൽ വിലക്ക്. ഖത്തർ റിയാൽ സ്വീകരിക്കേണ്ടതില്ലെന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ സിയാൽ അറിയിച്ചു.ഖത്തറിൽ നിന്നും നെടുമ്പാശേരിയിലെത്തുന്നവർക്ക് ഇത്…
Read More » - 6 June
നോത്രദാം കത്തീഡ്രലിനു സമീപം പൊലീസിന് നേരെ അക്രമിയുടെ ആക്രമണം
പാരിസ് : പാരിസിലെ പ്രസിദ്ധമായ നോത്രദാം കത്തീഡ്രലിനു സമീപം പൊലീസിന് നേരെ അക്രമിയുടെ ചുറ്റിക ആക്രമണം. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വളരെയേറെ…
Read More » - 6 June
പിഞ്ചു കുഞ്ഞിനെ വടിയൊടിയും വരെ തല്ലുന്ന ആയ ; ഞെട്ടിപ്പിക്കുന്ന വീഡിയോ
പിഞ്ചു കുഞ്ഞിനെ വടിയൊടിയും വരെ തല്ലുന്ന ആയയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മലേഷ്യയില്‍ കുട്ടിയെ നോക്കാന്‍ വന്ന ജോലിക്കാരിയാണ് ക്രൂരത നടത്തിയത്. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച…
Read More » - 6 June
ഖത്തറിനെതിരായ ഉപരോധത്തെ കുറിച്ച് ട്രംപ് പ്രതികരിക്കുന്നു
വാഷിംഗ്ടൺ : ഖത്തറിനെതിരായ ഉപരോധത്തെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് സൗദി സന്ദർശന വേളയിൽ അറബ് നേതാക്കൾ അറിയിച്ചിരുന്നു എന്നും സൗദി…
Read More » - 6 June
ഖത്തർ വിഷയം ; കുവൈറ്റ് അമീർ സൗദിയിൽ
സൗദി : ഖത്തർ വിഷയത്തിൽ മധ്യസ്ഥ ശ്രമവുമായി കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബ സൗദിയിലെത്തി.
Read More » - 6 June
ഖത്തര്‍ എയര്‍വെയ്സിന് വൻതിരിച്ചടി നൽകി സൗദി
റിയാദ് ; ഖത്തര്‍ എയര്‍വെയ്സിന് വൻതിരിച്ചടി നൽകി സൗദി. ഖത്തര്‍ എയര്‍വെയ്സിന്റെ ലൈസന്‍സ് റദ്ധാക്കനും ഖത്തര്‍ വിമാനക്കമ്പനിയുടെ സൗദിയിലെ എല്ലാ ഓഫിസുകളില്‍ 48 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടണമെന്നും ജനറൽ…
Read More »