International
- Jan- 2017 -8 January
മരമനുഷ്യന് ഒടുവില്‍ പുതുജീവിതം
ബംഗ്ലാദേശ്:മരത്തിന്റെ വേരുകള്‍ പോലെ കയ്യിലും കാലിലും തഴമ്പ് വളര്‍ന്നു ജീവിതം തന്നെ ദുരിതത്തിലായ അബുൽ എന്ന മരമനുഷ്യനു ഒടുവില്‍ പുതുജീവിതം.ശരീരത്തിൽ വളർന്നു പന്തലിച്ച അനാവശ്യ കോശങ്ങൾ എല്ലാം…
Read More » - 8 January
ഇറാഖിൽ ചാവേറാക്രമണം : നിരവധി പേർ കൊല്ലപ്പെട്ടു
ബാഗ്ദാദ് : ഷിയാ മുസ്ലീംങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സദര്‍ നഗരത്തിലെ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 13 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സ്ഫോടനം.…
Read More » - 8 January
ഒമാനില്‍ കുടുംബവിസ ലഭിക്കുന്നതിനുള്ള ശമ്പള പരിധിയില്‍ മാറ്റമില്ല
മസ്കറ്റ്: ഒമാനില്‍ കുടുംബവിസ ലഭിക്കുന്നതിനുള്ള ശമ്പള പരിധി 600 റിയാലായി തുടരും. അടിസ്ഥാന ശമ്പളപരിധി കുറച്ചുകൊണ്ട്, കൂടുതല്‍ വിദേശികള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരാന്‍ അവസരമൊരുക്കണമെന്ന് മജ്ലിസ് ശൂറ ആവശ്യപ്പെട്ടിരുന്നു.…
Read More » - 8 January
ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് വധശിക്ഷ: സുഷമ സ്വരാജ് ഇടപെടുന്നു
ന്യൂഡല്‍ഹി: ഖത്തറില്‍ രണ്ട് ഇന്ത്യക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയാണ്…
Read More » - 7 January
ഹജ്ജ് ക്വാട്ട പരിധി നീക്കുന്നു-ഈ വര്‍ഷത്തെ ഹജ്ജില്‍ ജനപങ്കാളിത്തം കൂടും
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിനു ജനപങ്കാളിത്തം കഴിഞ്ഞ വര്ഷങ്ങളിലേക്കാൾ അഞ്ചിരട്ടി കൂടുതലായിരിക്കും.വിദേശികളുടെ ഹജ്ജ് ക്വാട്ടയിൽ 50 ശതമാനത്തോളമായിരുന്നു സൗദി സര്‍ക്കാര്‍ നേരത്തെ വെട്ടിക്കുറച്ചിരുന്നത്. എന്നാൽ ഇപ്പോള്‍ ഹജ്ജ്…
Read More » - 7 January
പാക് സൈന്യം സ്ത്രീകളെയും പിഞ്ചു കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയതായി പരാതി
ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ സ്ത്രീകളെയും പിഞ്ചു കുഞ്ഞിനേയും പാക് സൈന്യം തട്ടിക്കൊണ്ടുപോയതായി പരാതി. വന്‍ സന്നാഹത്തോടെയെത്തിയ സൈന്യം പരിശോധനയുടെ പേരിൽ അക്രമം അഴിച്ചു വിടുകയും . സ്ത്രീകളും കുട്ടികളും…
Read More » - 7 January
വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനയായി മിഷേൽ
വാഷിങ്ടൺ: വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനയായി യുഎസ് പ്രഥമവനിത മിഷേൽ ഒബാമ. വൈറ്റ് ഹൗസിൽ നടന്ന ‘സ്കൂൾ കൗൺസിലർ ഓഫ് ദ ഇയർ’ പുരസ്കാര വിതരണ ചടങ്ങിലായിരുന്നു മിഷേലിന്റെ…
Read More » - 7 January
ഷാര്‍ജയില്‍ തീപിടുത്തം; മൂന്നു മരണം : മരിച്ചവര്‍ മലയാളികള്‍
ദുബായ്: ഷാര്‍ജയിലെ വ്യവസായ മേഖലയിലെ ഫര്‍ണിച്ചര്‍ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി നിസാമുദ്ദീന്‍, കുറുകത്താണി സ്വദേശി ഹുസൈന്, തലക്കടത്തൂര്‍ സ്വദേശി ശിഹാബ്…
Read More » - 7 January
അമേരിക്കയില്‍ വിമാനത്താവളത്തില്‍ വെടിവെയ്പ്പ്; അഞ്ചുമരണം : വിമാനത്താവളം അടച്ചു
മയാമി: അമോരിക്കയില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ വെടിവെയ്പ്പ് വ്യാപകമാകുകയാണ്. അമേരിക്കയില്‍ ഫ്ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. എട്ടുപേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍പേര്‍ മരിച്ചതായി…
Read More » - 6 January
ചൈനീസ് അന്തര്‍വാഹിനി കറാച്ചി തീരത്ത്- ഇന്ത്യക്ക് ഭീഷണിയെന്ന് റിപ്പോർട്ട്
ഇസ്ലാമാബാദ്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനി കറാച്ചിയില്‍ നങ്കൂരമിട്ടതായി റിപ്പോര്‍ട്ട്.കഴിഞ്ഞ മെയ് മുതൽ നങ്കൂരമിട്ടിരിക്കുന്ന അന്തർ വാഹിനിയുടെ ചിത്രങ്ങൾ ഗൂഗിൾ എർത്ത് മൂലമാണ് പുറത്തു വന്നത്.ഷാംഗ് ക്ലാസ്…
Read More » - 6 January
ദലൈലാമയുടെ ആത്മീയ ചടങ്ങ് : ടിബറ്റന്‍ പൗരന്മാര്ക്ക് വിലക്ക്
ന്യൂ ഡൽഹി : ഗയയില്‍ വച്ച നടക്കുന്ന ദലൈ ലാമയുടെ ആത്മീയ ചടങ്ങില്‍ പങ്കെടുക്കുന്നതിന് ടിബറ്റ് പൗരന്മാര്ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തി. ഭീകരവാദവും വിഘടനവാദവും ചെറുക്കുന്നതിനായാണ് യാത്രകള്‍…
Read More » - 6 January
മാനസിക വൈകല്യമുള്ള യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍
ചിക്കാഗോ: മാനസിക വൈകല്യമുള്ള യുവാവിനെ നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. ചിക്കാഗോയിലാണ് സംഭവം. അക്രമികളുടെ കൂട്ടത്തില്‍ സ്ത്രീയും ഉള്‍പ്പെടുന്നു. ദൃശ്യങ്ങളിലുള്ള സ്ത്രീകളക്കം നാല്…
Read More » - 6 January
കാര്‍ ബോംബ് സ്ഫോടനം; 11പേര് മരിച്ചു
ബെയ്റൂട്ട്: സിറിയയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടു. സിറിയയിലെ തീരനഗരമായ ജബ്ലഹിലിലാണ് സ്ഫോടനം നടന്നത്. നഗരത്തിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപമായിരുന്നു സ്ഫോടനം. ജനത്തിരക്കുള്ള സ്ഥലമായിരുന്നു…
Read More » - 6 January
ലോകാവസാനം 2017 ല്‍ : സത്യമോ ? അസ്വഭാവികമായി പലതും സംഭവിക്കുമെന്ന് ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്
പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ ഒരിക്കലും ആര്‍ക്കും വ്യക്തമായി പറയാന്‍ കഴിയില്ല. എന്താണ് എപ്പോഴാണു സംഭവിക്കുക എന്ന്. അതുകൊണ്ടു തന്നെയാണു ലോകാവസാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പലപ്പോഴും ശാസ്ത്രലോകം പോലും ഗൗരവമായെടുക്കുന്നത്. അതുകൊണ്ടു…
Read More » - 6 January
ഈ കൂറ്റന്‍ ചൂര ലേലത്തില്‍ പോയത് എത്ര രൂപയ്ക്കെന്നറിയുമോ ?
ടോക്യോ : ലോകത്തിലെ ഏറ്റവും വലിയ മീന്മാര്ക്കറ്റായ ടോക്യോവില്‍ നടന്ന മീന്ലേലത്തില് ഒരു കൂറ്റന്‍ ചൂര വിറ്റു പോയത് എത്ര രൂപയ്ക്കെന്നറിഞ്ഞാല് ആരും അന്തം വിട്ടു പോകും.…
Read More » - 5 January
ഡൊണാള്‍ഡ് ട്രെമ്പിനെ കളിയാക്കി ചൈനയിൽ ‘കോഴി’യുടെ പ്രതിമ.
ബെയ്ജിങ്: ഡൊണാള്‍ഡ് ട്രംപിനെ കളിയാക്കി ചൈനയിലെ ഷോപ്പിംഗ് മാളില്‍ ‘കോഴി’യുടെ പ്രതിമ.വടക്കന്‍ ചൈനയിലെ ഷാന്ക്സി പ്രവിശ്യയിലെ ഷോപ്പിംഗ് മാളിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.ട്രംപിന്റെ മുടിയുടെ ആകൃതിയിലും നിറത്തിലുമാണ്…
Read More » - 5 January
ആറ് വയസുകാരിയുടെ ദേഹത്ത് സ്കൂട്ടര്‍ കയറ്റുന്ന രണ്ടാനമ്മ ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
ബീജിങ് : ആറ് വയസുകാരിയുടെ ദേഹത്ത് സ്കൂട്ടര്‍ കയറ്റുന്ന രണ്ടാനമ്മയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ ഗ്വാങ്ഷുവിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ജനുവരി രണ്ടാം തീയതിയാണ്…
Read More » - 5 January
കാറിനോട് യുവാവിന് ലൈംഗികാഭിനിവേശം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ചെക്ക് റിപ്പബ്ലിക്ക്: പാര്‍ക്ക് ചെയ്തിരുന്ന കാറിനെ യുവാവ് പ്രണയബദ്ധനായി’ സമീപിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ.പാര്‍ക്ക് ചെയ്തിരുന്ന കാറുമായി ‘ലൈംഗികബന്ധ’ത്തില്‍ ഏർപെട്ടയാളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിലാണ്…
Read More » - 5 January
ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് : ഇന്ത്യൻ വംശജനെ നിയമിച്ചു
വാഷിങ്ടൺ : ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന് രാജ് ഷായെ നിയമിച്ചു. ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നീ ചുമതലകളും ഇദ്ദേഹത്തിനുണ്ട്. തിരഞ്ഞെടുപ്പ്…
Read More » - 5 January
ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന
ബെയ്ജിങ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന.ഇന്ത്യ അഗ്നി 4 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിന് പിന്നാലെയാണ് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസിലൂടെ നിലപാട് വ്യക്തമാക്കി ചൈന രംഗത്തെത്തിയിരിക്കുന്നത്.ഇന്ത്യ നിരവധി ബാലിസ്റ്റിക്…
Read More » - 5 January
നോട്ട് അസാധുവാക്കലിന് ഗൂഗിളിന്റെ പിന്തുണ : പൂര്‍ണമായും ഡിജിറ്റലാകാനുള്ള അടിത്തറ ഇന്ത്യക്കുണ്ടെന്ന് സുന്ദര്‍ പിച്ചൈ
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് പിന്തുണയുമായി ഇന്ത്യക്കാരനായ ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ. ജനങ്ങള്‍ കരുന്നതിനേക്കാളേറെ സൗകര്യങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നും ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള അടിത്തറ ഇന്ത്യക്കുണ്ടെന്നും പിച്ചൈ പറഞ്ഞു.…
Read More » - 5 January
അലനെ ഓർമ്മപ്പെടുത്തി മറ്റൊരു ദുരന്തം; പാലായനം ചെയ്യവേ 16 മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു
മ്യാന്മാറില് നിന്നുമുള്ള പീഡനത്തിൽ നിന്ന് മോചിതരാവാൻ വേണ്ടി രോഹിന്ഗ്യ മുസ്ലിം കുടുംബം പലായനം ചെയ്തു. പക്ഷെ വിധി അവരെ തളർത്തി. ആ കുടുംബത്തിലെ 16 മാസം മാത്രം…
Read More » - 5 January
ഇന്ത്യയുടെ വളർച്ച ചൈനക്ക് ഭീഷണിയാകുമെന്ന് മുന്നറിയിപ്പ്
ബെയ്ജിങ്: ഇന്ത്യയുടെ വളർച്ച ചൈനക്ക് ഭീഷണിയാകുമെന്ന് ചൈനീസ് മാധ്യമങ്ങൾ.ഇന്ത്യ ലോകത്തെ ഉൽപാദക കേന്ദ്രമാവുന്നത് ചൈനയ്ക്ക് ഭീഷണിയാകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ചൈനയിലെ പ്രശസ്ത മാധ്യമങ്ങൾ.ആപ്പിള്‍ അതിന്റെ വ്യാപാര മേഖല…
Read More » - 5 January
മനുഷ്യശരീരത്തിൽ പുതിയ അവയവം; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം
ലണ്ടന്‍: മനുഷ്യശരീരത്തിൽ പുതിയ അവയവം ശാസ്ത്രജ്ഞർ കണ്ടെത്തി. ‘മെസെന്ററി’ ( Mesentery ) എന്നറിയപ്പെടുന്ന ഈ അവയവം, മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇത്…
Read More » - 5 January
സൗദി സ്കൂളുകളില്‍ പഠനം മുടങ്ങുന്നു
റിയാദ്: സൗദിയിലെ ഭൂരിഭാഗം ഇന്റര്‍നാഷണല്‍ സ്കൂളുകളും സ്വദേശീവല്ക്കരണം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തല്‍. അധ്യയനവര്‍ഷത്തിനിടയില്‍ അധ്യാപകരെ പിരിച്ചു വിടുന്നതും പുതിയ അധ്യാപകരെ നിയമിക്കുന്നതും പഠനത്തെ ബാധിക്കുമെന്ന സാഹചര്യത്തിലാണ്…
Read More »