International
- Oct- 2022 -6 October
തൊഴിൽ മേഖല പരിഷ്കരിക്കാൻ ബഹ്റൈൻ: പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ നവീകരിക്കും
മനാമ: രാജ്യത്തെ തൊഴിൽ മേഖല പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ആവിഷ്ക്കരിച്ച് ബഹ്റൈൻ. നിലവിലെ ഫ്ളെക്സി പെർമിറ്റുകൾക്ക് പകരമായി തൊഴിൽ മേഖലയിൽ നവീനമായ ഏതാനും തീരുമാനങ്ങൾ നടപ്പിലാക്കും. ബഹ്റൈനിലെ…
Read More » - 6 October
രാജ്യാന്തര അസംസ്കൃത എണ്ണ വിലയില്‍ വര്‍ധന
ന്യൂയോര്‍ക്ക്: എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടന (ഒപ്പെക്) ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്നു പ്രഖ്യാപിച്ചതോടെ രാജ്യാന്തര അസംസ്കൃത എണ്ണ വില വര്‍ധിച്ചു. 1.4 ശതമാനം മുതല്‍ 1.7 ശതമാനം വരെയാണ്…
Read More » - 6 October
ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു
ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പ്രതിഷേധം ഏറ്റെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കരാജിലെ സ്കൂളില്‍ ഹിജാബ് ഊരിയെറിഞ്ഞ കുട്ടികളെ അനുനയിപ്പിക്കാന്‍…
Read More » - 6 October
കൊവിഡ് തലച്ചോറിനെ ബാധിക്കും, റിപ്പോര്‍ട്ട്
തീവ്രമായ കൊവിഡില്‍ നിന്ന് വാക്സിന് ആശ്വാസം നല്‍കിയെങ്കിലും കൊവിഡ് ഉയര്‍ത്തുന്ന ദീര്‍ഘകാലത്തേക്കുള്ള ഭീഷണികള്‍ ഇല്ലാതാകുന്നില്ല. കൊവിഡ് വന്ന് ഭേദമായ ശേഷവും ഏറെക്കാലത്തേക്ക് നീണ്ടുനില്‍ക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നൊരു…
Read More » - 5 October
ഗാംബിയയിലെ 66 കുട്ടികളുടെ മരണം: ‘ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഗാംബിയയിൽ 66 കുട്ടികൾ മരിച്ചതിനെ തുടർന്ന് ഇന്ത്യൻ ഫാർമ കമ്പനിയായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിച്ച നാല് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മെയ്ഡൻ…
Read More » - 5 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 344 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 344 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 322 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 5 October
ബിറ്റ്കോയിൻ സ്ഥാപന ഉടമയെ കൊള്ളയടിച്ചു: 9 പേർക്ക് ശിക്ഷ വിധിച്ച് കോടതി
ദുബായ്: ബിറ്റ്കോയിൻ വ്യാപാര സ്ഥാപനത്തിന്റെ ഉടമയിൽ നിന്നു പണം തട്ടിയെടുത്ത 9 പേരടങ്ങുന്ന സംഘത്തിന് ശിക്ഷ വിധിച്ച് കോടതി. 41,20,000 ദിർഹമാണ് സംഘം വ്യാപാരിയിൽ നിന്നും തട്ടിയെടുത്തത്.…
Read More » - 5 October
ഒക്ടോബർ 25 ന് യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം
ദുബായ്: ഒക്ടോബർ 25 ന് യുഎഇയിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. സൂര്യന്റെ ഉപരിതലത്തിന്റെ 35.4 ശതമാനം ചന്ദ്രൻ മൂടുമ്പോൾ അത് യുഎഇയിൽ ഉച്ചയ്ക്ക് ശേഷം 3.52 ന്…
Read More » - 5 October
പ്രളയബാധിതരുടെ പുനരധിവാസത്തിനായി 800 മില്യണ്‍ യുഎസ് ഡോളര്‍ വേണം, യുഎന്നില്‍ ആവശ്യം ഉന്നയിച്ച് പാകിസ്ഥാന്
ജനീവ: പ്രളയബാധിതരുടെ പുനരധിവാസത്തിനായി 800 മില്യണ്‍ യുഎസ് ഡോളര്‍ ആവശ്യപ്പെട്ട് പാകിസ്ഥാന് ഐക്യരാഷ്ട്ര സഭയ്ക്ക് പുതിയ അപേക്ഷ നല്കി. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പാകിസ്ഥാനികളുടെ പുനരധിവാസത്തിനായി തങ്ങള്‍ക്ക് 800…
Read More » - 5 October
ഇറാന് കത്തുന്നു, ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഏറ്റെടുത്ത് സ്കൂള്‍ കുട്ടികള്‍
ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം കൂടൂതല്‍ ശക്തമാകുന്നു. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പ്രതിഷേധം ഏറ്റെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കരാജിലെ സ്കൂളില്‍ ഹിജാബ് ഊരിയെറിഞ്ഞ കുട്ടികളെ അനുനയിപ്പിക്കാന്‍…
Read More » - 4 October
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 155 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 155 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 124 പേർ രോഗമുക്തി…
Read More » - 4 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 365 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 365 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 316 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 4 October
സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള സന്ദേശങ്ങൾ: ജനങ്ങൾക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള സന്ദേശങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഔദ്യോഗിക സ്ഥാപനങ്ങളുടെയും, ബാങ്കുകളുടെയും മുദ്രകളും, ലോഗോകളും ദുരുപയോഗം…
Read More » - 4 October
തലയ്ക്ക് 30 ലക്ഷം ഡോളര്‍ വിലയിട്ട അല്‍-ഷബാബ് ഭീകരന് അബ്ദുള്ളാഹി യാരെയെ വ്യോമാക്രമണത്തില്‍ വധിച്ചു
മൊഗാദിഷു: തലയ്ക്ക് 30 ലക്ഷം ഡോളര്‍ വിലയിട്ട അല്‍-ഷബാബ് ഭീകരന് അബ്ദുള്ളാഹി യാരെയെ വ്യോമോക്രമണത്തില്‍ വധിച്ചു. തെക്കന്‍ സൊമാലിയയില്‍ ഉണ്ടായ വ്യോമാക്രമണത്തിലാണ് അബ്ദുള്ളാഹി യാരെയെ കൊലപ്പെടുത്തിയത്. സോമാലിയന്‍…
Read More » - 4 October
‘പാവങ്ങളെ കൊല്ലാൻ വയ്യ, പുടിന് ഭ്രാന്ത്’: റഷ്യന്‍ റാപ്പര്‍ ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ഉക്രൈനെതിരായി യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്ത് റഷ്യൻ റാപ്പർ. വാക്കി എന്ന് അറിയപ്പെടുന്ന ഇവാന് വിറ്റാലിയേവിച്ച് പെറ്റൂണിന്‍ ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച…
Read More » - 4 October
പച്ച വസ്ത്രമണിഞ്ഞ് യാത്രികരുടെ പണം കവർന്നു, ട്രെയിനിൽ സ്ത്രീ ഗുണ്ടാപ്പടയുടെ അതിക്രമം
ന്യൂയോർക്ക്: പച്ച വസ്ത്രം ധരിച്ച് ട്രെയിനിൽ അതിക്രമിച്ച് കയറി യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന് സ്ത്രീകളുടെ ഗുണ്ടാപ്പട. ഗ്രീൻ ഗോബ്ലിൻ ഗാംഗ് എന്നാണ് സോഷ്യൽ മീഡിയ ഇവരെവിശേഷിപ്പിക്കുന്നത്.…
Read More » - 4 October
പ്രകോപനവുമായി കിം ജോങ് ഉൻ: ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ, അഞ്ച് വർഷത്തിനിടെ ഇതാദ്യം
ടോക്യോ: അഞ്ച് വർഷത്തിനിടെ ആദ്യമായി ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ. കിം ജോങ് ഉന്നിന്റെ പ്രകോപന നടപടിക്കെതിരെ വിമർശനം. ആണവായുധം വഹിക്കാൻ ശേഷിയുള്ള…
Read More » - 4 October
കോടിയേരിയെ യാത്രയാക്കിയ ശേഷം പിണറായി വിമാനം കയറി: യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി രാജ്യം വിട്ടു
തിരുവനന്തപുരം: ഒക്ടോബർ ഒന്നിന് തീരുമാനിച്ച യൂറോപ്യൻ സന്ദർശനം കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് മുഖ്യമന്ത്രിയും സംഘവും മാറ്റിവെയ്ക്കുകയായിരുന്നു. കോടിയേരിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി…
Read More » - 3 October
കാബൂളിലെ സ്കൂൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 53 പേരിൽ 46 പെൺകുട്ടികളും സ്ത്രീകളും: യുഎൻ
കാബൂൾ: വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ക്ലാസ്റൂം ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 53 പേരിൽ 46 പെൺകുട്ടികളും സ്ത്രീകളുമുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ യുഎൻ മിഷൻ അറിയിച്ചു. കാബൂളിലെ ഷാഹിദ് മസാരി…
Read More » - 3 October
നിർണായക നേട്ടം: ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സിൻ നിരക്ക് കൈവരിച്ച് അബുദാബി
അബുദാബി: ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സിൻ നിരക്ക് കൈവരിച്ച് അബുദാബി. 100 ശതമാനത്തിന് അടുത്താണ് അബുദാബിയുടെ വാക്സിനേഷൻ നിരക്കെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അബുദാബി നടത്തിയ വാക്സിനേഷൻ പ്രചാരണത്തിലൂടെയാണ്…
Read More » - 3 October
ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പുടിനോട് ഫ്രാൻസിസ് മാർപാപ്പ
ന്യൂഡൽഹി: ഉക്രൈയ്നെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനോട് അപേക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധത്തിലെ രക്തച്ചൊരിച്ചിലും കണ്ണീരും വേട്ടയാടുന്നുവെന്നും സ്വന്തം ജനങ്ങളോടുളള സ്നേഹം കൊണ്ടെങ്കിലും യുദ്ധത്തില്‍…
Read More » - 3 October
ഏകാന്തത അനുഭവിക്കാൻ വയ്യ: അഞ്ചാം തവണയും വിവാഹം കഴിച്ച് 56 കാരൻ
ഇസ്ലമാബാദ്: 11 കുട്ടികളുടെ പിതാവായ 56 കാരൻ അഞ്ചാമതും വിവാഹിതനായി. പാകിസ്ഥാനിലെ ഇസ്ലമാബാദിലാണ് സംഭവം. 56 കാരനായ ഷൗക്കത്ത് ആണ് അഞ്ചാമതും വിവാഹിതനായത്. നാല് വിവാഹങ്ങളിൽ നിന്ന്…
Read More » - 2 October
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 89 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 89 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 96 പേർ രോഗമുക്തി…
Read More » - 2 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 400 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 400 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 387 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 October
നിര്‍ബന്ധിത ഹിജാബിനെതിരായി വോട്ട് ചെയ്തത് 72 ശതമാനത്തിലേറെ പേര്, ഇറാന് ഭരണകൂടത്തിന് തിരിച്ചടി
ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അതിശക്തമാകുന്നു. 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിയന്‍ വനിതകള്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രതിഷേധമാണ് ശക്തമാകുന്നത്. ഇറാനിലെ…
Read More »