International
- Dec- 2020 -3 December
ഏഷ്യന്‍ മേഖലയിലെ ഭീകരത : ഐക്യരാഷ്ട്രസുരക്ഷാ കൗണ്‍സില്‍ സംവിധാനത്തെ ഇനി ഇന്ത്യ-റഷ്യ സംയുക്ത സംവിധാനം നയിക്കും
ന്യൂഡല്‍ഹി: ഏഷ്യന്‍ മേഖലയിലെ ഭീകരസംഘടനകളെ തകര്‍ക്കാനൊരുങ്ങി ഇന്ത്യയും റഷ്യയും ഒരുങ്ങുന്നു. ഐക്യരാഷ്ട്രസുരക്ഷാ കൗണ്‍സിലിന്റെ ആഗോളഭീകരതയ്ക്കെതിരായ മേഖലാദൗത്യമാണ് ഇന്ത്യയും റഷ്യയും സംയുക്തമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചി രിക്കുന്നത്. ഭീകരര്‍ ഭീഷണിയായിട്ടുള്ള…
Read More » - 3 December
ഫലസ്തീനയ്ക്ക് പിന്തുണയുമായി സൗദി അറേബ്യ
ഫലസ്തീനോടൊപ്പം തന്നെയാണ് സൗദി അറേബ്യയെന്ന് വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഈജിപ്തിൽ അറബ് ലീഗ് കൗൺസിലിന്റെ അസാധാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജറുസലേം ആസ്ഥാനമായുള്ള…
Read More » - 3 December
കോവിഡ് വാക്സിൻ അടുത്തയാഴ്ച മുതൽ ഉപയോഗിക്കാന്‍ വ്ളാഡ്മിര്‍ പുടിന്റെ നിര്‍ദേശം
റഷ്യ നിര്‍മ്മിച്ച സ്പുട്നിക്ക് അഞ്ച് കോവിഡ് വാക്സിന് ഉപയോഗം അടുത്തയാഴ്ച ആരംഭിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന്റെ നിര്‍ദേശം. രണ്ട് ദശലക്ഷം വാക്സിനുകളാണ് അടുത്ത ദിവസങ്ങളില്‍ റഷ്യ…
Read More » - 3 December
19 വര്‍ഷത്തെ യുദ്ധത്തിന് ശേഷം സമാധാനം; കരാറില്‍ ഏര്‍പ്പെട്ട് അഫ്ഗാന്- താലിബാന്
കാബൂള്‍: നീണ്ട പത്തൊമ്പത് വര്‍ഷത്തെ യുദ്ധത്തിന് ശേഷം സമാധാന ചര്‍ച്ചകള്‍ക്കായുള്ള കരാറില്‍ ഏര്‍പ്പെട്ട് അഫ്ഗാന് സര്‍ക്കാരും താലിബാനും. ബുധനാഴ്ച (ഡിസംബർ-2) നടന്ന ചര്‍ച്ചക്ക് ശേഷം തയ്യാറായ ഉടമ്പടി…
Read More » - 3 December
പുത്തൻ ഫീച്ചറുകളുമായി പുതിയ രൂപത്തിൽ വാട്ട്സ്ആപ്പ് എത്തി
പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പിന്റെ പുതിയ അപ്ഡേഷൻ എത്തി.മെച്ചപ്പെടുത്തിയ വാള്‍പേപ്പറുകള്‍, സ്റ്റിക്കറുകള്‍ക്കായുള്ള സേര്‍ച്ച് ഫീച്ചര്‍ പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്ക് എന്നിവയാണ് പുതിയ അപ്ഡേറ്റിലുള്ളത്. Read Also :…
Read More » - 3 December
വെടിനിര്‍ത്തല്‍ വിഷയം; അഫ്ഗാന് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് താലിബാന്
അഫ്ഗാന് സമാധാനത്തിനായി ദോഹയില്‍ നടന്നുവരുന്ന താലിബാന് - അഫ്ഗാന് സര്‍ക്കാര്‍ ചര്‍ച്ചകളില്‍ നിര്‍ണായക തീരുമാനം. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന ധാരണയില്‍ താലിബാന്…
Read More » - 2 December
യുഎഇ -ബഹ്റൈന്‍ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്ന പൗരന്മാര് പ്രത്യേകം ശ്രദ്ധിയ്ക്കുക
ജറുസലേം: ആണവ ശാസ്ത്രജ്ഞന് മൊഹ്സെന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ ഇറാന് ഏതു നിമിഷവും തിരിച്ചടിക്കുമെന്ന ആശങ്കയിലാണ് ഇസ്രയേല്‍ ഇന്നുള്ളത്. യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്ന ഇസ്രയേല്‍ പൗരന്മാര്…
Read More » - 2 December
പാകിസ്താന്റെ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ പേരിലുള്ള മദ്യകുപ്പി വൈറൽ ആകുന്നു
ഇസ്ലാമാബാദ് : പാകിസ്താന്റെ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ പേരിലുള്ള മദ്യകുപ്പിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു . Read Also : “പിണറായി വിജയൻ സ്വര്‍ണ്ണക്കള്ളക്കടത്ത്…
Read More » - 2 December
ആസ്മ രോഗികള്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത കുറവ്
ന്യൂഡല്‍ഹി : ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകതന്നെയാണ്. വോള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം ലോകത്തില്‍ ആകെ 64,188,950 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. 1,486,609 പേര്‍ക്ക്…
Read More » - 2 December
‘നാല് വർഷങ്ങൾക്ക് ശേഷം ഞാൻ നിങ്ങളെ കാണാൻ വീണ്ടും വരും’; അമേരിക്കൻ ജനതയോട് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ : അധികാരത്തിലേക്ക് താൻ വീണ്ടും മടങ്ങിവരുമെന്ന് ഡൊണാൾഡ് ട്രംപ്. വളരെ തൃപ്തികരമായിരുന്നു കഴിഞ്ഞ നാല് വർഷങ്ങൾ. മറ്റൊരു നാല് വർഷങ്ങൾ കൂടി ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു.2024ഓടെ…
Read More » - 2 December
ഗാല്‍വന്‍ സംഘര്‍ഷം : ചൈനയുടെ ആസൂത്രിത ചതിയെന്ന് യു.എസ് ഉന്നതതല സമിതി
വാഷിങ്ടണ്‍ : ഗൽവാൻ അതിർത്തിയിൽ നടന്ന സംഘർഷം ഇന്ത്യയെ തകർക്കാനുള്ള ചൈനയുടെ ഗൂഢതന്ത്രമായിരുന്നെന്ന് അമേരിക്കയിലെ ഉന്നതതല സമിതി. ചൈന ഗൂഢാലോചന നടത്തി സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഇന്ത്യൻ സൈന്യത്തെ…
Read More » - 2 December
പാകിസ്താനെ പിന്തള്ളി 30 വർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും അരി ഇറക്കുമതി ചെയ്യാനൊരുങ്ങി ചൈന
ബീജിങ് : പാക്കിസ്ഥാനേക്കാള്‍ ഗുണ നിലവാരമുള്ള അരി ഇന്ത്യയുടേത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി കുറച്ച് ഒരുലക്ഷം ടണ്‍ അരി ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ചൈന നടപടികള്‍…
Read More » - 2 December
കോവിഡ് ബാധിച്ച് മരണപ്പെട്ടത് ഇരട്ടിയിലധികം പേർ; ചൈന കണക്കുകൾ മറച്ചു വച്ചതായി റിപ്പോർട്ട്
ബെയ്ജിംഗ് : ചൈന കോവിഡ് രോഗികളുടെ കണക്കുകൾ മറച്ചു വച്ചതായി റിപ്പോർട്ട് . വുഹാനിൽ രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ ദിവസങ്ങളിൽ ചൈന രോഗികളുടെ എണ്ണം കുറച്ചു കാണിക്കുകയായിരുന്നു…
Read More » - 2 December
ക്രിസ്മസ് കാലങ്ങളിൽ ഭീകരാക്രമണം ഭയന്ന് മസ്ജിദുകൾ കൂട്ടത്തോടെ അടച്ചു പൂട്ടി
വിയന്ന : ഭീകര ഭീഷണികളെ തുടർന്ന് തീവ്ര ഇസ്ലാമിസ്റ്റുകളെത്തുന്ന മസ്ജിദുകൾ അടച്ചുപൂട്ടി ഓസ്ട്രിയ.നഗരത്തിലെ കത്തോലിക്കൻ പള്ളിയിൽ ആക്രമണം നടത്താൻ ഐ എസ് ഭീകരർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട് വന്നതിന്റെ…
Read More » - 2 December
101 വയസ്സുള്ള മുത്തശ്ശി കോവിഡിനെ അതിജീവിച്ചത് മൂന്ന് തവണ
റോം: ആഗോളതലത്തിൽ കൊറോണ വൈറസ് പടർന്നിട്ട് ഒരു വർഷമാകുമ്പോൾ ഇറ്റലിക്കാരിയായ 101 വയസ്സുള്ള ഈ മുത്തശ്ശിക്ക് രോഗം ബാധിച്ചത് മൂന്ന് തവണയാണ്. ലോകത്തെ ഭീദിയിലാഴ്ത്തി കടന്നുപോയ സ്പാനിഷ്…
Read More » - 2 December
കോവിഡിനെ തുരത്തും, ലോകത്ത് ആദ്യത്തെ കോവിഡ് വാക്സീന് അനുമതി : വിതരണം ഉടന്‍
ലണ്ടന്‍: ഫൈസര്‍ വാക്സിന് പൊതുജനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്കി ബ്രിട്ടണ് . അവസാന ഘട്ട പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ കൊവിഡ് വാക്സിനാണ് പൊതുജനങ്ങളില്‍…
Read More » - 2 December
ആദ്യം കൊറോണ എത്തിയത് ചൈനയിൽ അല്ല, അമേരിക്കയിൽ
വാഷിംഗ്ടണ്‍: ചൈനയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത് മുമ്പ് തന്നെ അമേരിക്കയില്‍ വൈറസ് ഉണ്ടായിരുന്നതായി പഠന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. അമേരിക്കയിലെ പ്രധാന മാധ്യമമായ ബ്ലൂംബെര്‍ഗ് നടത്തിയ…
Read More » - 2 December
സുസുക്കി ജിംനി വെറും 3 ദിവസത്തിനുള്ളില്‍ വിറ്റുപോയി ; മെക്സിക്കോയിലും വന്‍ ഹിറ്റ്
സുസുക്കി ജിംനിയ്ക്ക് എല്ലാ രാജ്യങ്ങളില്‍ നിന്നും മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മെക്സികോയിലും സൂപ്പര്‍ഹിറ്റാണ് പുതിയ ജിംനി. ബുക്കിങ് ആരംഭിച്ച് 72 മണിക്കൂറിനുള്ളില്‍ മെക്സിക്കോയ്ക്കായി…
Read More » - 2 December
ചൈനക്കെതിരെ വിചാറ്റിലൂടെ രൂക്ഷ വിമർശനവുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി
സിഡ്നി: ഓസ്ട്രേലിയൻ സൈനികന്റെ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ചൈനയെ വിമർശിക്കാൻ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വി ചാറ്റ് ഉപയോഗിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. അഫ്ഗാൻ…
Read More » - 2 December
ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഈ ചലഞ്ചിന് പിന്നിലാണ്
ഇത് ചലഞ്ചുകളുടെ കാലമാണ്, പലതരത്തിലുള്ള ചലഞ്ചുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്ന് കാണാം. ഇപ്പോള്‍ ‘ഇത് എങ്ങനെ ആരംഭിച്ചു, എങ്ങനെ പോകുന്നു’ (how it started vs how…
Read More » - 2 December
ഫൈസർ കൊവിഡ് വാക്സിൻ; പൊതുജന ഉപയോഗത്തിനായി അനുമതി നല്കി ഇംഗ്ലണ്ട്
ലണ്ടൻ: കോവിഡ് എന്ന മഹാമാരിയെ പിടിച്ചു കെട്ടാൻ ഫൈസർ ബയോഎൻടെക്ക് വാക്സിൻ പൊതുജന ഉപയോഗത്തിനായി അനുവദിക്കുന്ന ആദ്യ രാജ്യമായി യുകെ. കോവിഡ് വൈറസിനെതിരെ 95 ശതമാനം വരെ…
Read More » - 2 December
വൈറസിനെ തടയാന്‍ പുതിയ പരീക്ഷണവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍
വൈറസിനെ തടയാന്‍ പുതിയ പരീക്ഷണവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ജീന്‍ തെറാപ്പിക്കായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് കൊറോണ വൈറസ് ബാധ തടയാനുള്ള നേസല്‍ സ്പ്രേ നിര്‍മ്മിക്കാനൊരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍. ഇതിന്റെ…
Read More » - 2 December
വേശ്യാവൃത്തി നടത്തിയിരുന്ന അമ്മയോടുള്ള പകയിൽ കൊന്ന് തള്ളിയത് 93 സ്ത്രീകളെ! – അമേരിക്കയെ വിറപ്പിച്ച ‘ലിറ്റിൽ‘
സാമുവല്‍ ലിറ്റില്‍, അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ കൊലയാളി. അമേരിക്കക്കാർക്ക് ഈ പേര് കേൾക്കുമ്പോൾ തന്നെ പൈശാചികമായ പലതും ഓർമ വരും. അമേരിക്കയെ ഭയത്തിൽ നിറച്ച…
Read More » - 2 December
ലാബില്‍ നിന്നും സൃഷ്ടിച്ചെടുത്ത മാംസം വില്ക്കാന് അനുമതി ; ആദ്യം എത്തുന്നത് കോഴിയുടെ മാംസം
സിംഗപ്പൂര്‍ : ലാബില്‍ നിന്നും സൃഷ്ടിച്ചെടുത്ത മാംസം വില്ക്കാന് അനുമതി. ചിക്കന്‍ മാംസം വില്‍ക്കുന്നതിന് യുഎസ് സ്റ്റാര്‍ട്ടപ്പായ ഈറ്റ് ജസ്റ്റ് ഗ്രീന്‍ലൈറ്റിനാണ് സിംഗപ്പൂര്‍ അനുമതി നല്‍കിയത്. ലോകത്തില്‍…
Read More » - 2 December
ജയിലില്‍ കലാപം ; തടവുകാരെ മോചിപ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍
കൊളംബോ : ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് തടവിലാക്കപ്പെട്ട നൂറുകണക്കിന് തടവുകാരെ മോചിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം ജയിലില്‍ ഉണ്ടായ ഗുരുതരമായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആയിരം…
Read More »