International
- May- 2020 -21 May
മൂക്കിനിടിച്ചതിന്റെ പ്രതികാരം, നിയന്ത്രണരേഖയില്‍ ഇന്ത്യയുടെ പട്രോളിംഗ് ചൈന തടസപ്പെടുത്തുന്നു
നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന സാധാരണ പട്രോളിംഗിനെ ചൈനീസ് സൈന്യം തടസപ്പെടുത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് അതിര്‍ത്തി കൈകാര്യം ചെയ്യുന്നത് . ചൈനയുടെ അതിര്‍ത്തികളില്‍…
Read More » - 21 May
ഇന്ത്യക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നതായി ഉന്നത അമേരിക്കന്‍ നയതന്ത്രജ്ഞന്
വാഷിങ്ടണ്‍: റഷ്യയില്‍നിന്ന് കോടികള്‍ നല്കി എസ്-400 മിസൈല്‍ സംവിധാനം വാങ്ങുന്ന ഇന്ത്യക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയേക്കാമെന്ന് ഉന്നത അമേരിക്കന്‍ നയതന്ത്രജ്ഞന്. സാങ്കേതികവിദ്യകളോടും പ്ലാറ്റ്ഫോമുകളോടും ഇന്ത്യ തന്ത്രപരമായ പ്രതിബദ്ധത…
Read More » - 21 May
കൊടും ഭീകരന്റെ ഫോണിലെ ഡേറ്റ കൈമാറ്റം : ആപ്പിള്‍ കമ്പനിയ്ക്കെതിരെ എഫ്ബിഐ : ഭീകരനെ കുറിച്ചുള്ള ഡേറ്റാ ശേഖരണം ആപ്പിള്‍ കൈമാറുന്നില്ല
കാലിഫോര്‍ണിയ : കൊടും ഭീകരന്റെ ഫോണിലെ ഡേറ്റ കൈമാറ്റം, ആപ്പിള്‍ കമ്പനിയ്ക്കെതിരെ എഫ്ബിഐ . ഭീകരനെ കുറിച്ചുള്ള ഡേറ്റാ ശേഖരണം ആപ്പിള്‍ കൈമാറുന്നില്ല. മുഹമ്മദ് സയീദ് അല്‍ഷംറാനി…
Read More » - 21 May
രോഗ വ്യാപനം അതിവേഗത്തില്‍ : ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം വീട്ടിലിരിക്കുക തന്നെ : ജനങ്ങള്‍ക്ക് വീണ്ടും ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവിദഗ്ദ്ധര്‍
ലോകത്ത് കൊറോണ വൈറസിന്റെ വ്യാപനം അതിവേഗത്തില്‍ തന്നെ. വൈറസിനെ ഇല്ലാതാക്കാനുള്ള ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തുവരെ ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം വീട്ടില്‍ തന്നെ തുടരുന്നതാണ്. ജനങ്ങള്‍ക്ക്…
Read More » - 21 May
അഫ്ഗാനിലെ സമാധാന ചര്‍ച്ചകളുടെ അടുത്ത ഘട്ടം ആരംഭിച്ച് അമേരിക്ക; നിർണായക വിവരങ്ങൾ പുറത്ത്
അഫ്ഗാനിലെ സമാധാന ചര്‍ച്ചകളുടെ അടുത്ത ഘട്ടം ആരംഭിച്ച് അമേരിക്ക. അമേരിക്കയുടെ അഫ്ഗാന് പ്രത്യേക പ്രതിനിധി സല്‍മായ് ഖാലില്‍സാദും അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഖാനിയും തമ്മിലുള്ള ചര്‍ച്ചയാണ് പ്രസിഡന്റിന്റെ…
Read More » - 21 May
ഇന്ത്യയുടെ അതിര്‍ത്തിലേയ്ക്ക് ചൈനയുടെ കടന്നു കയറ്റത്തിനു പിന്നില്‍ വരാനിരിക്കുന്ന എന്തിന്റേയോ സൂചനയെന്ന് അമേരിക്കയുടെ മുന്നറിയിപ്പ് : ചൈന വന്‍ശക്തിയാകാന്‍ ഭൂപ്രദേശങ്ങള്‍ കീഴടക്കുന്നു
വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണയുമായി അമേരിക്ക. ചൈനയുടെ കടന്നു കയറ്റത്തിനു പിന്നില്‍ വരാനിരിക്കുന്ന എന്തിന്റേയോ സൂചനയെന്ന് അമേരിക്ക ഇന്ത്യയ്ക്ക് മുന്നറിയിപ്പ്…
Read More » - 21 May
ലോകത്തെ ഞെട്ടിച്ച് സൂം ആപ്പിലൂടെ വധശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി
ലോകത്തെ ഞെട്ടിച്ച് സൂം ആപ്പിലൂടെ വധശിക്ഷ, ലോക്ഡൗണിനെ തുടര്‍ന്ന് ലോകം വീടുകളിലേക്ക് ചുരുങ്ങിയതോടെ വീഡിയോ കോളിംഗിന്റെ ഒരു വിസ്ഫോടനം തന്നെയാണ് ലോകത്ത് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്,, അത്തരത്തില്‍…
Read More » - 21 May
ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു കൊന്ന കടുവ എവിടെയെന്ന് വ്യക്തമാക്കി വനം വകുപ്പ്
പത്തനംതിട്ടയിൽ ജനവാസ കേന്ദ്രത്തിലിറങ്ങി ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു കൊന്ന കടുവ വനത്തിലേക്ക് തിരികെ പോയിരിക്കാമെന്ന് വനംവകുപ്പ്. എന്തായാലും കടുവയെ നിരീക്ഷിക്കാൻ വിവിധ കേന്ദ്രങ്ങളിൽ സ്ഥിരമായി ക്യാമറ സ്ഥാപിക്കാനുള്ള…
Read More » - 21 May
ബേബി ബൂം ഇല്ല; ജനന നിരക്ക് 35 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ അമേരിക്ക
വാഷിംങ്ടൺ; ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരികാലത്തെ ലോക്ഡൗണിനു പിന്നാലെ ജനന നിരക്കില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന യുഎന്‍ റിപ്പോര്‍ട്ടിനിടയിലും അമേരിക്കയില്‍ ജനന നിരക്ക് കുറയുന്നു, മുന്‍ വര്‍ഷങ്ങളിലെപ്പോലെ ജനന…
Read More » - 21 May
നേപ്പാളിന്റെ ഇന്ത്യാ വിരുദ്ധ നീക്കത്തിന് പിന്നില്‍ ചൈനയെന്ന് സൂചന
ന്യൂഡല്‍ഹി:നേപ്പാള്‍ ഇന്ത്യയ്ക്കെതിരെ നടത്തുന്ന പ്രകോപനപരമായ നീക്കങ്ങള്‍ക്ക് പിന്നില്‍ ചൈനയുടെ കരുനീക്കമാണോ എന്ന സംശയം ബലപ്പെടുന്നു. നേപ്പാള്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ ഔദ്യോഗികമായി പുറത്തിറക്കിയ ഭൂപടം അംഗീകരിക്കില്ല…
Read More » - 21 May
അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേക്ക്; രോഗ വ്യാപനത്തിൽ വൻ കുതിപ്പ്
അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. 94,962 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 3,70,076 പേരാണ് രാജ്യത്ത് രോഗത്തെ അതിജീവിച്ചത്. 2,70,099 രോഗികള്‍…
Read More » - 20 May
തിരയില്‍പ്പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടലില്‍ കാണാതായ ഡബ്ല്യുഡബ്ല്യുഇ മുന്‍ താരത്തിന്റെ മൃതദേഹം കണ്ടെത്തി
ലോസാഞ്ചല്‍സ്: കാണാതായ ഡബ്ല്യുഡബ്ല്യുഇ മുന്‍ സൂപ്പര്‍ താരം ഷാദ് ഗാസ്പാര്‍ഡിന്റെ(39) മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് വെനീസ് ബീച്ചില്‍ 10വയസുള്ള മകനുമായി കളിച്ചുകൊണ്ടിരിക്കെ തിരയില്‍പ്പെട്ട മകനെ രക്ഷിക്കാനുള്ള…
Read More » - 20 May
കെ സുരേന്ദ്രന്റെ ഇടപെടൽ, ഫിലിപ്പിൻസിൽ നിന്ന് വിദ്യാർഥികൾ നാട്ടിലേക്ക് :നന്ദി അറിയിച്ച് വിദ്യാർത്ഥിനികളുടെ വീഡിയോ
മനില : ഫിലിപ്പിൻസിലെ മനിലയിൽ കുടുങ്ങിയ 250 വിദ്യാർഥികൾ നാട്ടിലേക്ക്. സഹായം അഭ്യർത്ഥിച്ച പലരിൽ നിന്നും വേണ്ടത്ര പ്രതികരണം ലഭിക്കാതായതോടെ ഇവർ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ…
Read More » - 20 May
കോവിഡ് ഭയത്തിലിരിക്കേ രൂക്ഷമായ വെള്ളപ്പൊക്കം, തകർന്നത് 2 ഡാമുകൾ; ഭയന്നു വിറച്ച് മിഷിഗൺ നിവാസികൾ
ലെൻസിംഗ്; ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയുടെ ഫലമായി യു.എസ് സംസ്ഥാനമായ മിഷിഗണില്‍ രണ്ട് ഡാമുകള്‍ തകര്‍ന്നു,, 10,000 ത്തോളം പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു,, പ്രാദേശിക സമയം ചൊവ്വാഴ്ച…
Read More » - 20 May
കൊലയാളിയായി ഉറുമ്പ്; മുറിയിൽ നിന്നും ഉറുമ്പു കടിയേറ്റ കരുനാഗപ്പള്ളി സ്വദേശിക്ക് ദാരുണ മരണം
റിയാദ്; റിയാദിൽ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഉറുമ്പു കടിയേറ്റ് മരിച്ചു,, കരുനാഗപ്പള്ളി എം നിസാമുദ്ദീന്‍ (45) ആണ് ഇന്നലെ രാത്രി എക്സിറ്റ് 28ലെ സുലൈമാന്‍ അല്‍ഹബീബ്…
Read More » - 20 May
ചൈനയുടെ കൊടും ചതി കാരണം പാക്കിസ്ഥാന് 1100 കോടി ഡോളറിന്റെ കടക്കെണിയിലേക്ക്
ഇസ്ലാമബാദ് : സാമ്പത്തിക ഇടനാഴിയുടെ മറവില്‍ പാക്കിസ്ഥാനെ കടക്കെണിയിലേക്ക് തള്ളിവിട്ട് ചൈന. മുൻപേ തന്നെ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന സര്‍ക്കാരിനെ ഒന്നുകൂടി കടക്കെണിയില്‍ ആക്കുന്നതാണ് പവര്‍ പ്രോജക്ടിന്റെ മറവില്‍…
Read More » - 20 May
കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലും ഫ്രാന്സിലുമാണെന്ന് ചൈനയിലെ മാധ്യമങ്ങളുടെ അവകാശവാദം
ബീജിംഗ്: കൊവിഡ് 19 മഹാമാരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലും ഫ്രാന്സിലുമാണെന്ന് ചൈനീസ് മാധ്യമം .സിജിടിഎന്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഈ അവകാശവാദം. കൊറോണ വൈറസിന്റെ ഉത്ഭവത്തെ…
Read More » - 20 May
കോവിഡ് ഭീഷണിക്കിടെ കനത്ത മഴ, രണ്ട് ഡാമുകള്‍ തകര്‍ന്നു : വെള്ളപ്പൊക്കം, 10,000 ത്തോളംപേരെ മാറ്റിപാർപ്പിച്ചു
ലെന്‍സിംഗ്: കോവിഡ് ഭീഷണിക്കിടെ കനത്ത മഴ, രണ്ട് ഡാമുകള്‍ തകര്‍ന്നു. .എസ് സംസ്ഥാനമായ മിഷിഗണില്‍ കഴിഞ്ഞ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് . പ്രാദേശിക സമയം…
Read More » - 20 May
‘ശരിക്കും ഇതൊരു ബഹുമതിയാണ്’; കോവിഡ് രോഗികളില്‍ അമേരിക്ക മുന്നിലുള്ളത് മോശം കാര്യമായി തോന്നുന്നില്ലെന്ന് ഡോണള്‍ഡ് ട്രംപ്
വാഷിങ്ടൺ : ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് ബഹുമതിയായി കാണുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാൽ ഇത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടക്കുന്നത്…
Read More » - 20 May
കോവിഡ് മുക്തര്‍ വീണ്ടും പോസിറ്റീവായാല്‍ രോഗം പടരുമോ? ഗവേഷകർ ചൂണ്ടിക്കാട്ടുന്ന വിവരങ്ങൾ
സോള്‍: കോവിഡ് രോഗമുക്തരായ ശേഷം വീണ്ടും പോസിറ്റീവാകുകയും ചെയ്യുന്നവരില്‍ നിന്ന് രോഗം പടരില്ലെന്ന് വ്യക്തമാക്കി ഗവേഷകർ. ആദ്യം കോവിഡ് ബാധിക്കുമ്പോൾ അത് പ്രതിരോധിക്കാനുള്ള ആന്റിബോഡി ഇവരുടെ ശരീരത്തിൽ…
Read More » - 20 May
ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് നേപ്പാള്‍; പുതിയ മാപ്പും തയ്യാറാക്കി
കാഠ്മണ്ഡു : ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സ്വരം കടുപ്പിച്ച് നേപ്പാള്‍. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ എന്ത് വിലകൊടുത്തും നേപ്പാൾ ഭൂപടത്തിൽ തിരികെ…
Read More » - 20 May
ഇന്ത്യയ്ക്ക് എതിരെ രഹസ്യനീക്കവുമായി ചൈന : നിരവധി തവണ പ്രകോപനങ്ങളുമായി ചൈന
ലഡാക്ക്: കോവിഡിനിടയിലും ഇന്ത്യയ്ക്ക് എതിരെ രഹസ്യനീക്കവുമായി ചൈന . കിഴക്കന്‍ ലഡാക്കിലെ പാങോങ് സോയിലെ ഒരു തടാകത്തില്‍ മൂന്നിരട്ടി പട്രോളിംഗ് ബോട്ടുകള്‍ ഇറക്കി ഇന്ത്യക്കെതിരെ ചൈനയുടെ കടുത്ത…
Read More » - 20 May
വേഗതയേറിയതും ചെലവുകുറഞ്ഞതുമായ കോവിഡ് പരിശോധനാ കിറ്റുമായി അര്‍ജന്റീന
സാന്റിയാഗോ : വേഗതയേറിയതും ചെലവുകുറഞ്ഞതുമായ കൊറോണ വൈറസ് പരിശോധനാ സംവിധാനം അര്‍ജന്റീനയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതായി റിപ്പോർട്ട്. ‘നിയോകിറ്റ്-കോവിഡ്- 19’ എന്ന് വിളിക്കുന്ന പുതിയ പരിശോധനാ സംവിധാനം വഴി…
Read More » - 20 May
13 വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ നഴ്സറി ജീവനക്കാരിക്ക് 30 മാസം തടവ്
ലണ്ടന്‍ : പതിമൂന്നുവയസുകാരനെ പീഡിപ്പിക്കുകയും ആ ബന്ധത്തില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത സംഭവത്തില്‍ യുവതിക്ക് തടവ് ശിക്ഷ. ലീ കോര്‍ഡിസ്(20) എന്ന മുന്‍ നഴ്സറി ജീവനക്കാരിയെയാണ്…
Read More » - 20 May
ഫ്രാൻസിൽ തുറന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ 70 പേർക്ക് കോവിഡ്
പാരീസ് : ഫ്രാൻസിൽ കഴിഞ്ഞ ദിവസം തുറന്ന സ്കൂളുകളിൽ 70 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. സ്കൂൾ തുറന്ന് ദിവസങ്ങൾക്കകമാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളിൽ എത്ര വിദ്യാർഥികൾ…
Read More »