International
- Jan- 2020 -4 January
സിപിഎം പി ബിയുടെ വിമർശനം വന്നു; അമേരിക്ക ഇറാനിലെ രഹസ്യസേന തലവന്‍ ഖാസീം സുലൈമാനിയെ വധിച്ച സംഭവത്തിലും പഴി നരേന്ദ്ര മോദിക്ക്
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ എങ്ങനെ വിമർശിക്കാമെന്നു ഇടത് സൈദ്ധാന്തികർ ചിന്തിച്ചിരിക്കുമ്പോഴാണ് അമേരിക്ക ഇറാനിലെ രഹസ്യസേന തലവന്‍ ഖാസീം സുലൈമാനിയെ വധിച്ചത്.
Read More » - 4 January
തെറ്റായ രോഗനിര്‍ണയത്തില്‍ യുവതിക്ക് നഷ്ടമായത് ഇരുസ്തനങ്ങള്
ലണ്ടന്‍: തെറ്റായ രോഗനിര്‍ണയത്തില്‍ യുവതിക്ക് നഷ്ടമായത് ഇരുസ്തനങ്ങള്. സാറ ബോയില്‍ എന്ന വീട്ടമ്മയ്ക്കാണ് ഈ ദുരിതം നേരിടേണ്ടി വന്നത്.മാസങ്ങള്‍ നീണ്ട കീമോതെറാപ്പിയും ഒടുവില്‍ ഇരുസ്തനങ്ങളും നീക്കം ചെയ്തതിന്…
Read More » - 4 January
വിമാനത്താവളത്തിലെ കാത്തിരിപ്പു കേന്ദ്രത്തില്‍ പരസ്യമായി ഇരുന്ന് യാത്രക്കാരന് മൂത്രമൊഴിക്കുന്നു; അടുത്തിരിക്കുന്നവർ ഞെട്ടി: വീഡിയോ വൈറൽ
വിമാനത്താവളത്തിലെ കാത്തിരിപ്പു കേന്ദ്രത്തില്‍ പരസ്യമായി ഇരുന്ന് യാത്രക്കാരന് മൂത്രമൊഴിക്കുന്ന യാത്രക്കാരന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. യാത്ര ചെയ്യുമ്ബോള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നമുക്ക്…
Read More » - 4 January
പ്രേതബാധയൊഴിപ്പിക്കലിന്റെ പേരില്‍ തട്ടിപ്പ്; കൈ നോട്ടക്കാരി അറസ്റ്റില്‍
ബോസ്റ്റണ്‍: കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയുടെ കൈയ്യില്‍ നിന്ന് 70,000 ഡോളറില്‍ കൂടുതല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കൈ നോട്ടക്കാരിയെ പോലീസ് അറസ്റ്റു ചെയ്തു. മസാച്യുസെറ്റ്സ് സോമര്‍സെറ്റ്…
Read More » - 4 January
ചൈനയില്‍ അജ്ഞാത വൈറസ് രോഗം; ഭീതിയിലാഴ്ത്തി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നു. വൂഹാന്‍ നഗരത്തിലും പരിസരപ്രദേശത്തുമാണ് ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗം പരക്കുന്നത്.വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലാണ്.…
Read More » - 4 January
പ്രവാസികളെ ആശങ്കയിലാഴ്ത്തി ഗള്‍ഫ് മേഖലയില്‍ തിരക്കിട്ട സൈനിക നീക്കം
യുഎഇ: പ്രവാസികളെ ആശങ്കയിലാഴ്ത്തി ഗള്‍ഫ് മേഖലയില്‍ തിരക്കിട്ട സൈനിക നീക്കം. ഇറാന് സൈനിക ജനറല്‍ ഖാസെം സുലൈമാനിയെ വധിച്ചതിനു പിന്നാലെ അമേരിക്കയ്ക്കെതിരെ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് ഇറാന്റെ പ്രസ്താവനയ്ക്ക്…
Read More » - 4 January
ഇറാന് രഹസ്യസേന മേധാവി ഖാസിം സുലൈമാനി ഡല്‍ഹി മുതല്‍ ലണ്ടന്‍ വരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു : നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
പാം ബീച്ച് : ഇറാന് രഹസ്യസേന മേധാവി ഖാസിം സുലൈമാനി ഡല്‍ഹി മുതല്‍ ലണ്ടന്‍ വരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു . നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് യുഎസ്…
Read More » - 4 January
പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ ആഞ്ഞടിച്ച് സയ്യിദ് അക്ബറുദ്ദീന്‍
പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് പങ്കുവെച്ച വീഡിയോ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നുഉത്തര്പ്രദേശിലെ മുസ്ലിങ്ങളെ ഇന്ത്യന്‍ പോലീസ് വംശഹത്യ നടത്തുന്നെന്ന തലക്കെട്ടിലാണ് ട്വിറ്ററില്‍ വ്യാജ വീഡിയോകള്‍ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്…
Read More » - 4 January
പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ബാഗ്ദാദില്‍ വീണ്ടും യു.എസ് ആക്രമണം
ബഗ്ദാദ് : പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ബാഗ്ദാദില്‍ വീണ്ടും യു.എസ് ആക്രമണം.. വടക്കന്‍ ബഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന് പിന്തുണയുള്ള ആറ് പൗരസേന അംഗങ്ങള്‍ കൊല്ലപ്പെട്ടു. രണ്ട് കാറുകള്‍…
Read More » - 4 January
പാകിസ്ഥാനില്‍ ഗുരുദ്വാരക്ക് നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ഗുരുദ്വാരക്ക് നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിച്ച് ഇന്ത്യ.നിരവധി വിശ്വാസികള്‍ ഗുരുദ്വാരക്ക് അകത്ത് ഉണ്ടായിരുന്ന സമയത്താണ് നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ആക്രമണം നടത്തിയത്. വെള്ളിയാഴ്ചയാണ് ഗുരുനാനാക്കിന്റെ…
Read More » - 4 January
പശ്ചിമേഷ്യയിലെ സംഘര്‍ഷം : ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വ്യോമയാന വകുപ്പിന്റെ കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം, ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വ്യോമയാന വകുപ്പിന്റെ കര്‍ശന നിര്‍ദേശം. ഇറാന് സൈനിക ജനറല്‍ ഖാസെം സുലൈമാനിയെ യുഎസ് വധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഭരിതമായ പശ്ചിമേഷ്യയിലെ…
Read More » - 4 January
മകള്‍ക്ക് കണ്ടാല്‍ ഭയപ്പെടുന്ന വിചിത്രരൂപത്തിലുള്ള പാവകുട്ടിയെ സമ്മാനിച്ച അമ്മ ആ കാഴ്ച കണ്ട് ഞെട്ടി : ജീവിതത്തിലെ ഏറ്റവും വലിയ പേടിസ്വപ്നമെന്ന് യുവതി
ക്രിസ്മസ്-ന്യൂഇയര്‍ സമ്മാനമായി മകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാവകുട്ടിയെ തന്നെ വാങ്ങാമെന്നു കരുതിയാണ് ആ അമ്മ ഓണ്‍ലൈന്‍ വഴി നല്ലൊരു പാവകുട്ടിയെ ഓര്‍ഡര്‍ നല്‍കിയത് .ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു…
Read More » - 4 January
പശ്ചിമേഷ്യ പുകയുന്നു : യുഎസില്‍ നിന്ന് കുവൈറ്റിലേയ്ക്ക് കൂടുതല്‍ സൈന്യം
കുവൈറ്റ് സിറ്റി : പശ്ചിമേഷ്യ പുകയുന്നു, യുഎസില്‍ നിന്ന് കുവൈറ്റിലേയ്ക്ക് കൂടുതല്‍ സൈന്യം. ഇറാഖിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക കുവൈറ്റിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ അയക്കുന്നു. നാലായിരം സായുധ…
Read More » - 4 January
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; യുപിയില്‍ മുസ്ലീങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം? സത്യാവസ്ഥ ഇങ്ങനെ
കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമം പാളി. ഇമ്രാന് ഖാന് ഇന്ത്യയിലേതെന്ന പേരില്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ.…
Read More » - 4 January
ഖാസിം സുലൈമാനി വധം: മൂന്നാം ലോക മഹാ യുദ്ധം? അമേരിക്കക്കെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ സഖ്യകക്ഷി റഷ്യ
ഇറാനിൽ വീരനായകനാണെങ്കിലും യുഎസിനു ജനറൽ ഖാസിം സുലൈമാനി ഭീകരനേതാവായിരുന്നു. കഴിഞ്ഞവർഷം അവർ സുലൈമാനിക്കും റവല്യൂഷണറി ഗാർഡ്സിനും എതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യുഎസ് നടപടിയെ ഇറാൻ വിശേഷിപ്പിക്കുന്നത്…
Read More » - 3 January
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയെന്ന് റിപ്പോർട്ട്
സിഡ്നി: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് മോറിസണ്‍ നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് വാർത്ത ഏജന്‍സി റിപ്പോര്‍ട്ട്…
Read More » - 3 January
യുഎസ് വ്യോമാക്രമണത്തില്‍ ഇറാന് കമാന്‍ഡര്‍ ഉള്‍പ്പടെ എട്ട് പേര് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യ
ന്യൂ ഡൽഹി : യുഎസ് വ്യോമാക്രമണത്തില്‍ ഇറാന് കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ട് പേര് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇറാനും അമേരിക്കയും…
Read More » - 3 January
ഇറാന്റെ നേതാവ് യുഎസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം : ഇറാനില്‍ നിന്ന് വന്‍ തിരിച്ചടി ഉണ്ടായേക്കാമെന്ന് സൂചന : പുതുവര്‍ഷത്തില്‍ ലോകം ആശങ്കയില്‍
വാഷിങ്ടന്‍: ഇറാന്റെ നേതാവ് യുഎസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം, ഇറാനില്‍ നിന്ന് വന്‍ തിരിച്ചടി ഉണ്ടായേക്കാമെന്ന് സൂചന. ഇറാനിലെ ഏറ്റവും പ്രമുഖനായ രണ്ടാമത്തെ നേതാവായിരുന്നു…
Read More » - 3 January
‘പുര കത്തുമ്പോൾ വാഴ വെട്ട്’; ആളിക്കത്തുന്ന വീടിനു മുമ്പില്‍ അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; തുടർന്ന് സംഭവിച്ചത്
'പുര കത്തുമ്പോൾ വാഴ വെട്ട്' എന്ന പഴഞ്ചൊല്ല് അക്ഷരാർത്ഥത്തിൽ യാഥാർഥ്യമായിരിക്കുകയാണ് അമേരിക്കയിൽ. വീടിന് തീ പിടിച്ച് ആളി കത്തുമ്പോൾ അഗ്നിശമന സേന ഉദ്യോഗസ്ഥർ ഫോട്ടോഷൂട്ട് നടത്തിയതാണ് സംഭവം.
Read More » - 3 January
മകളെ ഭാവി മരുമകന് പ്രൊപ്പോസ് ചെയ്യുന്നത് പകര്‍ത്താന്‍ ക്യാമറ ഓണ്‍ ചെയ്ത് അമ്മ; ഫോണില്‍ പതിഞ്ഞത് കണ്ട് ഞെട്ടി മകളും മരുമകനും
ഭാവി മരുമകന് മകളെ പ്രൊപ്പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ അമ്മയ്ക്ക് അബദ്ധം പറ്റി. മകളുടെ നിര്‍ദ്ദേശ പ്രകാരം വീഡിയോ പകര്‍ത്തുകയായിരുന്നു അമ്മ. ന്യൂ മെക്സിക്കോയിലാണ് സംഭവം. പ്രൊപ്പോസലിന്റെ…
Read More » - 3 January
പൗരത്വ രജിസ്റ്റർ: നടപടികൾ ആരംഭിച്ചതിനു ശേഷം ഇന്ത്യയിൽ നിന്ന് മടങ്ങിയ ബംഗ്ലാദേശികളുടെ കണക്കുകൾ ഞെട്ടിക്കുന്നത്; അനധികൃത കുടിയേറ്റക്കാർക്ക് പിടി വീണു തുടങ്ങി
പൗരത്വ രജിസ്റ്റർ ആരംഭിച്ചതിനു ശേഷം ഇന്ത്യയിൽ നിന്ന് മടങ്ങിയ ബംഗ്ലാദേശികളുടെ കണക്കുകൾ പുറത്തു വിട്ടു. അനധികൃതമായി കുടിയേറിയ 445 ബംഗ്ലാദേശികൾ ഇന്ത്യയിൽ നിന്ന് തിരിച്ചുപോയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു
Read More » - 3 January
പുതുവര്‍ഷത്തില്‍ ചരിത്രം തിരുത്തിയെഴുതുന്ന തീരുമാനവുമായി ഈ പ്രധാനമന്ത്രി : ആറ് മണിക്കൂര്‍ വീതം ആഴ്ചയില്‍ നാല് ജോലിദിനങ്ങള്‍… പുതിയ തീരുമാനത്തില്‍ ജനങ്ങള്‍ ആഹ്ലാദത്തില്‍
ഹെല്‍സിങ്കി: പുതുവര്‍ഷത്തില്‍ ചരിത്രം തിരുത്തിയെഴുതുന്ന തീരുമാനവുമായി ഈ പ്രധാനമന്ത്രി. ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിനാണ് പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. 6 മണിക്കൂര്‍ വീതമുള്ള 4 ജോലിദിനങ്ങള്‍ എന്ന…
Read More » - 2 January
കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 29 പേര്‍ക്ക് ദാരുണാന്ത്യം
ജക്കാർത്ത : ഇന്തോനേഷ്യയിലെ തലസ്ഥാന നഗരിമായ ജക്കാർത്തയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 29 പേര്‍ക്ക് ദാരുണാന്ത്യം. ജക്കാർത്തയിലെ വലിയൊരു ഭാഗം വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. പുതുവര്‍ഷ രാവില്‍ പെയ്ത…
Read More » - 2 January
പുതുവത്സര ദിനത്തിൽ സ്കൂളിന് നേരയുണ്ടായ റോക്കറ്റാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.
ദമാസ്കസ്: പുതുവത്സര ദിനത്തിൽ സ്കൂളിന് നേരയുണ്ടായ റോക്കറ്റാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ സിറിയയിൽ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് പ്രവിശ്യയിലെ സര്‍മീന്‍ നഗരത്തിൽ ഇദ്ലിബിലുള്ള സ്കൂളിന് നേരെ…
Read More » - 2 January
വിശ്വാസികളെ പിന്തിരിപ്പിക്കുന്നു.. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടരണം.. മത, ദേശീയ വികാരങ്ങളെ അടിച്ചമർത്തികൊണ്ട് വെറും അടിമകളായാണ് ഇവിടുത്തെ സർക്കാർ പെരുമാറുന്നത്… ലക്ഷക്കണക്കിന് ന്യൂനപക്ഷ മുസ്ലിം വിഭാഗങ്ങൾ അടിമ വേല ചെയ്യുന്നത് കേരളത്തിലെ ഇടത് സൈദ്ധാന്തികർ വാനോളം പുകഴ്ത്തുന്ന ഈ രാജ്യത്ത്
ചൈനയുടെ ഷിൻജിയാങ് പ്രവിശ്യയിലാണ് രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങൾ സർക്കാരിന്റെ അതിക്രൂര നടപടികൾ ഏറ്റുവാങ്ങുന്നത്. ഇവരോടുള്ള ചൈനീസ് സർക്കാരിന്റെ നയം അങ്ങേയറ്റം വിവേചനപരവും ക്രൂരവുമാണെന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ.
Read More »