International
- May- 2019 -4 May
ഫ്രഞ്ച് അധീന ദ്വീപായ റീയൂണിയനില്‍ മല്‍സ്യബന്ധന ബോട്ടിലെത്തിയ 120 അംഗ ലങ്കന്‍ സംഘത്തെ ഫ്രഞ്ച് പോലീസ് പിടികൂടി: ഇന്ത്യയില്‍നിന്ന് എത്തിയവരെന്നു സംശയം
കൊച്ചി: ആഫ്രിക്കന്‍ തീരത്തുള്ള ഫ്രഞ്ച് അധീനദ്വീപായ റീയൂണിയനില്‍ മല്‍സ്യബന്ധന ബോട്ടില്‍ അനധികൃതമായി എത്തിയ 120 അംഗ ശ്രീലങ്കന്‍ വംശജരെ ഫ്രഞ്ച് പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രില്‍ 13…
Read More » - 3 May
സ്വവര്‍ഗ്ഗാനുരാഗ നീലച്ചിത്ര നടന് അന്തരിച്ചു
ഗേ പോണ് സ്റ്റാര്‍ കാസേ ജാക്സ് അന്തരിച്ചു. 29 വയസായിരുന്നു. മരണവാര്‍ത്ത ജാക്സിന്റെ എജന്റ് ക്രിസ് ക്രിസ്കോ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ജാക്സിന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം…
Read More » - 3 May
പുലിറ്റ്സര്‍ ജേതാവ് ഡാനിഷ് സിദ്ദീഖി ശ്രീലങ്കയില്‍ പിടിയില്‍
ഇന്ത്യന്‍ വംശജനായ പുലിറ്റ്സര്‍ ജേതാവ് ഡാനിഷ് സിദ്ദീഖിയെ പ്രദേശത്ത് അതിക്രമിച്ച് കടന്നതിന് ശ്രീലങ്കന്‍ ഗവണ്മന്റ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലെ നെഗോമ്പോയിലുള്ള മാരിസ് സ്റ്റെല്ല കോളേജില്‍ അനുമതിയില്ലാതെ…
Read More » - 3 May
പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി 51 ലോക രാഷ്ട്രങ്ങൾ
ബ്രസൽസ് : പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി 51 ലോക രാഷ്ട്രങ്ങൾ. യൂറോപ്യൻ പാർലമെന്റിലെ 51 അംഗരാഷ്ട്രങ്ങളുടെ പ്രതിനിധികളാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കത്തയച്ചത്.പാകിസ്ഥാനിൽ…
Read More » - 3 May
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് പിന്നാലെ നടപടിയുമായി പാകിസ്ഥാൻ
മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലെ എതിര്‍പ്പ് ചൈന പിന്‍വലിച്ചതോടെയാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ 1267 സാങ്ഷൻ സമിതി മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
Read More » - 3 May
അപൂര്‍വ ഇനം പാമ്പിനെ ഓസ്ട്രേലിയയില്‍ കണ്ടെത്തി
മെല്‍ബണ്‍: മൂന്നു കണ്ണുള്ള അപൂര്‍വ പാമ്പിനെ ഓസ്ട്രേലിയയില്‍ കണ്ടെത്തി. വടക്കന്‍ ഓസ്ട്രേലിയയില്‍ ദേശീയപാതയോരത്ത് കണ്ടെത്തിയ പാമ്പിന്റെ ചിത്രം വനസംരക്ഷണ വിഭാഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മാര്‍ച്ചിലാണ്…
Read More » - 3 May
ബ്രിട്ടണില്‍ പ്രതിരോധമന്ത്രി പുറത്ത്
ലണ്ടന്‍ : ബ്രിട്ടണില്‍ പ്രതിരോധമന്ത്രി പുറത്ത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന രഹസ്യ വിവരച്ചോര്‍ച്ചയ്ക്കു പിന്നാലെയാണ് പ്രതിരോധമന്ത്രി ഗാവിന് വില്യംസനെ പുറത്താക്കിയതെന്നാണ് വിവരം. ചൈനീസ് ടെലികോം കമ്പനിയായ വാവേയ്ക്ക്…
Read More » - 3 May
പരദൂഷണം പറയാതെ ജോലിയില്‍ ശ്രദ്ധിയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശം
വത്തിയ്ക്കാന്‍ സിറ്റി : പരദൂഷണം പറയാതെ ജോലിയില്‍ ശ്രദ്ധിയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശം . മുടിവെട്ടുകാരുടെയും സൗന്ദര്യസംരക്ഷണ സേവനം ചെയ്യുന്നവരോടുമാണ് മാര്‍പാപ്പയുടെ ഉപദേശം. പുണ്യവാളനായ സെന്റ് മാര്ട്ടിന്…
Read More » - 3 May
ആഴക്കിണറില്‍ വീണ നാല് വയസുകാരിയെ രക്ഷപ്പെടുത്തി അഗ്നിശമനാ സേന
ആഴക്കിണറില്‍ വീണ നാല് വയസുകാരിയെ രക്ഷപ്പെടുത്തി , കിഴക്കന്‍ ചൈനയിലെ ആഴക്കിണറില്‍ വീണ നാല് വയസുള്ള ബാലികയെ അഗ്നിശമനാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. ചാങ്സു സിറ്റിയില്‍ ജിയാങ്സു പ്രവ്യശ്യയിലാണ്…
Read More » - 3 May
വെനസ്വേല വിഷയത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് വന്‍ശക്തികളായ റഷ്യയും അമേരിക്കയും
കാരക്കസ് : വെനസ്വേല വിഷയത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് വന്‍ശക്തികളായ റഷ്യയും അമേരിക്കയും. വെനസ്വേലയിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് തുറന്ന വാക്പോരില്‍ ഏര്‍പ്പെട്ട് യുഎസും റഷ്യയും. വെനസ്വേലയില്‍ വേണ്ടിവന്നാല്‍ സൈനികമായി…
Read More » - 3 May
തെങ്കു മൈമുന് മലേഷ്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്
ക്വാലലംപൂര്: തെങ്കു മൈമുന് മലേഷ്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി നിയമിതയായി. കഴിഞ്ഞ നവംബര്‍ 26 മുതല്‍ മലേഷ്യന്‍ ഫെഡറല്‍ കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചിരുന്ന ജസ്റ്റിസ് തെങ്കു…
Read More » - 3 May
ഏഷ്യ-അമേരിക്ക വ്യാപാര ബന്ധത്തിന് പുതുവഴി : ജലഗതാഗതം സുഗമമാക്കാന്‍ പനാമ കനാലില്‍ ഭീമാകാര എല്‍എന്‍ജി ടാങ്കര്‍
സിംഗപ്പൂര്‍ : ഏഷ്യ-അമേരിക്ക വ്യാപാര ബന്ധത്തിന് പുതുവഴി . ജലഗതാഗതം സുഗമമാക്കാന്‍ പനാമ കനാലില്‍ ഭീമാകാര എല്‍എന്‍ജി ടാങ്കര്‍. ക്യു ഫ്ലക്സ് വിഭാഗത്തില്‍പെടുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ…
Read More » - 3 May
ജോലിക്കാരനെ അപമാനിച്ച പ്രശസ്ത ഷെഫിന് വന്‍ തുക പിഴ
ജോലിക്കാരനെ അപമാനിച്ച പ്രശസ്ത ഷെഫിന് വന്‍ തുക പിഴ. തുര്‍ക്കിയിലെ ലോകപ്രസിദ്ധ പാചകവിദഗ്ധന്‍ സാള്‍ട് ബേക്കിന് ആണ് ജോലിക്കാരനെ അപമാനിച്ചു എന്ന പരാതിയിന്മേല് തുര്‍ക്കി കോടതി 35000…
Read More » - 3 May
ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ ജെസീന്ത ആര്‍ഡനും കാമുകനും വിവാഹിതരാകുന്നു
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനും കാമുകന് ക്ലാര്‍ക്ക് ഗെഫോഡും ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരാകുന്നു ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ജെസീന്ത ആര്‍ഡനും ക്ലാര്‍ക്ക് ഗെഫോഡനും ഒരു മകളുണ്ട്.…
Read More » - 3 May
മസൂദ് അസറിന് യാത്രാ വിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്
ഇസ്ലാമാബാദ്: ആഗോള ഭീകരരന്‍ മസൂദ് അസറിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.പാകിസ്ഥാന്റെ ഉത്തരവ്. ഇയാളുടെ സ്വത്തുകള്‍ കണ്ടുകെട്ടുവാനും ആയുധങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. മസൂദ് അസ്ഹര്‍…
Read More » - 3 May
തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 10 മരണം
റിയാദ്: ബസ് അപകടത്തില്‍പ്പെട്ട് 10 മരണം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം ബംഗ്ലാദേശ് സ്വദേശികളാണ്. മദീനയിലേക്ക് തീര്‍ത്ഥാടനത്തിന് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. റിയാദ് പ്രവിശ്യയില്‍…
Read More » - 3 May
കീഴടങ്ങാന്‍ താന്‍ തയ്യാറല്ല; അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ജൂലിയന്‍ അസാഞ്ചെ
അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ചോര്‍ത്തിയ കേസില്‍ അമേരിക്കക്ക് മുമ്പില്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്. വെസ്റ്റ്മിനിസ്റ്റര്‍ കോടതിയിലെ വിചാരണക്കിടെയാണ് അസാഞ്ചിന്റെ…
Read More » - 3 May
അസര്‍ ഇസ്ലാമാബാദില് നിന്ന് 300 കിലോമീറ്റര്‍ അകലെ ഷെയ്ഖുപുരയില്‍, സുരക്ഷയ്ക്ക് പത്തു കമാന്‍ഡോകളും സൈന്യവും
ശ്രീനഗര്‍: ആഗോള ഭീകരന് മസൂദ് അസറിന് സുരക്ഷിത താവളം ഒരുക്കി നല്‍കിവരികയാണ് പാക്കിസ്ഥാന്. പുല്‍വാമ ഭീകരാക്രമണ ശേഷം ഇന്ത്യ ബലാക്കോട്ടില്‍ നടത്തിയ തിരിച്ചടി കഴിഞ്ഞ് മസൂദ് അസറിനെ…
Read More » - 3 May
പട്ടാള ഭരണം തലവേദനയാകുന്നു; പ്രതിഷേധം ശക്തമാക്കി ഈ ജനത
സുഡാനില്‍ പട്ടാള ഭരണത്തിനെതിരെ പ്രതിഷേധം ശക്തം. ഭരണം സാധാരണക്കാര്‍ക്ക് കൈമാറണമെന്ന ആവശ്യവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പതിനായിരങ്ങളാണ് പ്രകടനങ്ങളില്‍ പങ്കെടുത്തത്. നിലവില്‍ ഭരണത്തിലിരിക്കുന്ന…
Read More » - 3 May
ഞാൻ ഉറക്കെ അലറിയാൽ ആക്രമിക്കണം; വളര്‍ത്തുപക്ഷിയെ പരിശീലിപ്പിച്ച് പെൺകുട്ടി
താന്‍ ആരെ നോക്കി അലറുന്നുവോ അയാളെ ആക്രമിക്കണമെന്ന് വളർത്തുപക്ഷിയെ പഠിപ്പിക്കുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു. ലോര്‍ഡ് ഫ്ളോക്കോ എന്ന യൂസര്‍ നെയിമിലുളള വ്യക്തിയാണ് തന്റെ അനന്തിരവളാണെന്ന് അവകാശപ്പെട്ട്…
Read More » - 3 May
മസൂദ് അസർ വിഷയം: പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഗുണകരമാകാതിരിക്കാന് ചൈനയുടെ നടപടികള്‍ വൈകിപ്പിക്കാന്‍ പാക് ശ്രമം
ന്യൂഡല്‍ഹി: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് അനുകൂലമായി ചൈന നിലപാട് സ്വീകരിക്കുന്നതു വൈകിപ്പിക്കാന്‍ പാകിസ്താന് ശ്രമിച്ചതായി റിപ്പോര്‍ട്ട്. പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഗുണകരമാകാതിരിക്കാന് മസൂദിനെ…
Read More » - 2 May
വെനസ്വേലയില്‍ വീണ്ടും അട്ടിമറി ശ്രമം പരാജയപ്പെട്ടു
കാരക്കാസ്: അമേരിക്കന്‍ പിന്തുണയോടെ തീവ്രവലതുപക്ഷ നേതാവ് യുവാന്‍ ഗൈഡോ നേതൃത്വം നല്കിയ സായുധ അട്ടിമറി ശ്രമത്തെ ചെറുത്തുതോല്‍പ്പിച്ചതായി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ. യുഎസ് ദേശീയ…
Read More » - 2 May
സ്ഥാനാരോഹണത്തിന് മുന്‍പ് രാജ്യത്തെ ഞെട്ടിച്ച് അംഗരക്ഷകയെ വിവാഹം കഴിച്ച് തായ്ലന്ഡ് രാജാവ്
സ്ഥാനാരോഹണത്തിന് തൊട്ടു മുമ്പ് അംഗരക്ഷകയെ വിവാഹം കഴിച്ച് ഞെട്ടിച്ചിരിക്കുകയാണ് തായ്ലാന്ഡ് രാജാവ് മഹാ വജ്രലോങ്കോണ്‍.ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തായ്ലാന്ഡ് രാജാവ് സ്വന്തം അംഗരക്ഷകയെ…
Read More » - 2 May
ഈ വിമാനത്താവളം വിപുലീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി
ലണ്ടനിലെ ഹീത്രൊ വിമാനത്താവളം വിപുലീകരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. വിമാനത്താവളത്തിന് മൂന്നാമതൊരു റണ്‍വേ നിര്‍മിക്കരുതെന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് കോടതി തള്ളി. പരിസ്ഥിതി പ്രവര്‍ത്തകര്‍…
Read More » - 2 May
വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം;പ്രതിരോധ സെക്രട്ടറിക്കെതിരെ നടപടിയുമായി തെരേസ മെ
പ്രതിരോധ സെക്രട്ടറി ഗവിന്‍ വില്ല്യംസിനെ ബ്രട്ടീഷ് പ്രധാനമന്ത്രി തെരേസ മെ പുറത്താക്കി. ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഗവിന്‍ വില്യംസിനെതിരായ ആരോപണം. ലണ്ടനില്‍ വാവെയ്…
Read More »