International
- Apr- 2019 -17 April
കനത്തമഴയും പൊടിക്കാറ്റും ; 26 മരണം
കറാച്ചിയില്‍ സ്കൂള്‍ തകര്‍ന്നു വീണ് നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കറാച്ചിയില്‍നിന്നും മത്സ്യബന്ധനത്തിനു പോയ 10 പേരടങ്ങുന്ന സംഘത്തെ കടലില്‍ കാണാതായി. നാവിക സേന ആറുപേരെ കണ്ടെത്തി.…
Read More » - 17 April
അഗ്നി ബാധയില്‍ കത്തി നശിച്ച പള്ളി പുനര്‍നിര്‍മിയ്ക്കാന്‍ കോടികള്‍ ഒഴുകുന്നു
പാരീസ്: വന്‍ അഗ്നിബാധയി കത്തിനശിച്ച പള്ളിയുടെ പുനര്‍നിര്‍മാണത്തിനായി ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും സഹായം എത്തുന്നു. പാരീസിലെ നോത്രദാം പള്ളിയാണ് പുനര്‍നിര്‍മ്മിക്കാന്‍ കോടികളുടെ സഹായം എത്തുന്നന്നത്. അതേസമയം…
Read More » - 16 April
നോത്രദാമിലെ തീപിടുത്തം നിയന്ത്രണ വിധേയം
പാരീസ്: ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിലുണ്ടായ വന്‍തീപിടിത്തം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. പള്ളിയുടെ രണ്ട് പ്രധാന ഗോപുരങ്ങളിലേക്ക് തീയെത്താതെ തടഞ്ഞതായി പാരീസ് പൊലീസ് അറിയിച്ചു.…
Read More » - 16 April
ലോക്സഭാ തെരഞ്ഞെടുപ്പ്: അയര്‍ലണ്ടില്‍ നിന്നും ഐക്യദാര്‍ഡ്യം
അയര്‍ലന്‍ഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് ഐക്യദാര്‍ഢ്യ സന്ദേശവുമായി അയര്‍ലന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടി അന്താരാഷ്ട്ര സെക്രട്ടറി ഗെറി ഗ്രൈന്ജര്. ഇന്ത്യയില്‍ മതേതരത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന നിലയില്‍…
Read More » - 16 April
വയറ്റിലൊരു കുഞ്ഞുണ്ടെന്ന് അറിഞ്ഞില്ലെന്ന് യുവതി ; അവസാനം സ്വയം പൊക്കിള്‍ ക്കൊടി മുറിച്ച് സുഖപ്രസവം ; അമ്പരന്ന് അവിശ്വസിച്ച് ആശുപത്രിക്കാരും
വ യറ്റിലൊരു കുഞ്ഞുണ്ടെന്ന് അറിയാതെ ഷാര്‍ലറ്റ് എന്ന ഒരു യുവതി നടന്നത് 10 മാസം. ഒടുവില്‍ കേല്ക്കുന്നവരില് അമ്പരപ്പും അവിശ്വസനീയതയും ഉയര്‍ത്തി യുവതി തന്നെ സ്വയം പൊക്കിള്‍…
Read More » - 16 April
കൊറിയയിലെ കാട്ടുതീ ; ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ഫുട്ബോള്‍ താരം സോണ്‍
കൊ റിയന്‍ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ടോട്ടന്‍ഹാം അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഹ്യുങ് മിന് സോണ്‍. കൊറിയയില്‍ ഉണ്ടായ കാട്ടു തീ നാഞ്ഞൂറോളം വീടുകള്‍ തകര്‍ത്തിരുന്നു. രണ്ട് പേര്…
Read More » - 16 April
പാകിസ്ഥാനില്‍ നിന്നും സൗദിയിലേയ്ക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെ മലയാളി അറസ്റ്റില്‍ : സംഘത്തില്‍ ഏഴ്പേര്
കാസര്‍കോട്: പാക്കിസ്ഥാനില്‍ നിന്നും സൗദിയിലേയ്ക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെ മലയാളി ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍. ഗുജറാത്ത് തീരം വഴിയാണ് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനുള്ള നീക്കം നടത്തിയത്. കാസര്‍കോട്…
Read More » - 16 April
നടുക്കടലില്‍ നിന്ന് നായ്ക്കുട്ടിയെ രക്ഷിച്ച് രക്ഷാപ്രവർത്തകർ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ
ബാങ്കോക്: നടുക്കടലില്‍, തീരത്ത് നിന്ന് 220 കിലോമീറ്റര്‍ അകലെ ജീവന് വേണ്ടി തുടിച്ച ഒരു പട്ടിക്കുട്ടിയെ രക്ഷിച്ച് എണ്ണ ഖനനം ചെയ്യുന്ന കപ്പലിലെ തൊഴിലാളികൾ. ജീവനക്കാര്‍ നന്നേ…
Read More » - 16 April
കാനഡ വെടിവെയ്പ്പിൽ നാല് മരണം ; ഒരാൾ കസ്റ്റഡിയിൽ
കാനഡ : കാനഡ ഉണ്ടായ വെടിവെയ്പ്പിൽ നാല് മരണം. പ്രതികളിൽ ഒരാൾ പോലീസിന്റെ കസ്റ്റഡിയിൽ കഴിയുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് സേന അറിയിച്ചു. രാവിലെ 10.30 ന്…
Read More » - 16 April
കാലാവസ്ഥാ വ്യതിയാനം;ബ്രിട്ടണില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം
ലണ്ടന്‍:തബ്രിട്ടണില് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. ബ്രിട്ടീഷ് സര്‍ക്കാര്‍ കാലാവസ്ഥാ വ്യതിയാനം തടയാന്‍ മതിയായ നടപടികളെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം. തിങ്കളാഴ്ച ബ്രിട്ടണിലെ വാട്ടര്‍ ലൂ പാലത്തിലായിരുന്നു…
Read More » - 16 April
ഇന്തോനേഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ നടക്കും
ഇന്തോനേഷ്യ:ഇന്തോനേഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ. നിലവിലെ പ്രസിഡന്റ് ജോകോ വിദോദോ തന്നെ തെരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുറത്ത് വന്നിരുന്നു.ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 19…
Read More » - 16 April
തീപിടുത്തമുണ്ടായ പള്ളിക്ക് 785 കോടിയുടെ സഹായവുമായി വ്യവസായി
പാരീസ്: പാരീസിലെ വിഖ്യാതമായ നോത്രദാം പള്ളിയില്‍ തീപിടുത്തമുണ്ടായ സംഭവത്തിൽ 785 കോടിയുടെ സഹായം നൽകുമെന്ന് പ്രമുഖ വ്യവസായി അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ അഗ്നിബാധയില്‍ പള്ളി…
Read More » - 16 April
‘ഹിന്ദുവായ തന്റെ മകളെ മുൻ ഭാര്യയും പാകിസ്താനി ഭർത്താവും മുസ്ലീമാക്കാൻ നോക്കി’, യുവതിയെ കൊന്ന കേസിൽ പ്രതിയായ മുന്‍ ഭർത്താവ്
ലണ്ടന്‍: ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ വീട്ടില്‍ ഇന്ത്യക്കാരിയായ ദേവി അണ്മത്തല്ലെഗഡൂ എന്ന 35 കാരി മുന്‍ ഭര്‍ത്താവായ രാമനോഡ്ജ് അണ്മത്തല്ലെഗഡൂവിനാല് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പുതിയ വാദവുമായി രംഗത്ത്…
Read More » - 16 April
ലോകത്തിലെ അത്യപൂര്‍വ ഇനത്തില്‍പെട്ട ഭീമന് ആമ വിടവാങ്ങി
ബെയ്ജിംഗ്: ലോകത്തിലെ അത്യപൂര്‍വ ഇനത്തില്‍പെട്ട ഭീമന് ആമ വിടവാങ്ങി. യാംഗ്സേ ഭീമന് ആമ വര്‍ഗത്തില്‍പ്പെടുന്ന പെണ്ആമയാണ് ചത്തത്. ഇനി ഈ ഇനത്തിൽ ആകെ 3 ആമകൾ മാത്രമാണ്…
Read More » - 16 April
ചുഴലിക്കാറ്റിൽ നിരവധി മരണം
ഹൂസ്റ്റണ്‍: യുഎസിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ എട്ടു പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്കു പരിക്കേറ്റു. അതേസമയം മരണസംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. കുറഞ്ഞത് 11 ചുഴലിക്കാറ്റുകളാണ്…
Read More » - 16 April
പരാജയഭീതി : യുക്രൈന് സ്ഥാനാര്‍ത്ഥി പരസ്യ സംവാദത്തില്‍ നിന്ന് പിന്മാറി
യുക്രൈന് പരാജയഭീതിയെ തുടര്‍ന്ന്: യുക്രൈന് സ്ഥാനാര്‍ത്ഥി പരസ്യ സംവാദത്തില്‍ നിന്ന് പിന്മാറി . പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന യുക്രൈനില്‍ പ്രധാന സ്ഥാനാര്‍ത്ഥിയായ വ്ലാദിമര്‍ സെലന്‍സ്കിയാണ് പരസ്യ സംവാദത്തില്‍…
Read More » - 15 April
ജൂലിയന്‍ അസാന്‍ജെയുടെ അറസ്റ്റിനെതിരെ നോം ചോസ്കി
വാഷിങ്ടണ്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ ലണ്ടന്‍ എംബസിയില്‍വച്ച് അറസ്റ്റ് ചെയ്തത് നിന്ദ്യമെന്ന് തത്വചിന്തകനും ചരിത്രകാരനുമായ നോം ചോംസ്കി.അസാന്‍ജയെ അറസ്റ്റ് ചെയ്യാനായി അമേരിക്ക മാത്രമല്ല ബ്രിട്ടന്,…
Read More » - 15 April
ലോകപ്രശസ്ത ക്രൈസ്തവ ദേവാലയത്തില്‍ വന്‍ തീപ്പിടുത്തം
പാരീസ്•മധ്യ പാരീസിന്റെ നോട്രെ ഡെയിം കത്തീഡ്രലില്‍ വന്‍ തീപ്പിടുത്തം. മധ്യകാലഘട്ടത്തിലെ കത്തീഡ്രലിന്റെ മുകളിലെ രണ്ട് ബെല്‍ ടവറുകളുടെ അരികിലാണ് തീ കണ്ടത്. തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല.…
Read More » - 15 April
ഇന്ത്യക്കാര്‍ ഇംഗ്ലണ്ടില്‍ പാന്മാസാല ചവച്ച് തുപ്പിയിടുന്നെന്ന് പരാതി ; ഗുജറാത്തിയില്‍ ബോര്‍ഡ് സ്ഥാപിച്ചു
പാരീസ് : ഇന്ത്യാക്കാര്‍ പാന്മാസാല ചവച്ച് പൊതു ഇടങ്ങളില്‍ തുപ്പിയിടുന്നതിനാല്‍ യുകെയില്‍ ഗുജാറാത്തി ഭാഷയില്‍ ബോര്‍ഡ് സ്ഥാപിച്ചു. നടപ്പാതയിലും വഴിയോരത്തും തുപ്പിയിട്ടാല്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്നാണ്…
Read More » - 15 April
സുഡാനില്‍ രാഷ്ട്രീയ പ്രതിസന്ധി : പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എല്ലാവരോടും ഒറ്റ പേര് മാത്രം പറയണമെന്ന് പട്ടാളത്തിന്റെ നിര്‍ദേശം
സുഡാന് : സുഡാനില്‍ രാഷ്ട്രീയപ്രതിസനധി രൂക്ഷമാകു്നു. സുഡാനില്‍ നിലവില്‍ ഭരണം പിടിച്ചെടുത്ത സൈനിക സമിതിയും സമര രംഗത്തുളളവരുടെ പ്രതിനിധികളും തമ്മിലുണ്ടായ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എല്ലാ രാഷ്ട്രീയ…
Read More » - 15 April
പോണ് ശേഖരം നശിപ്പിച്ച മാതാപിതാക്കൾക്കെതിരെ മകൻ കേസ് നൽകി
മിഷിഗന്‍: പോണ് ശേഖരം നശിപ്പിച്ച മാതാപിതാക്കൾക്കെതിരെ മകൻ കേസ് നൽകി.40 വയസ്സുകാരനായ യു.എസ് സ്വദേശി മിഷിഗനിലെ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയത്. 20 ലക്ഷം രൂപയോളം വിലവരുന്ന…
Read More » - 15 April
നേപ്പാളില്‍ വിമാനാപകടം; 3 മരണം
വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെ വിമാനം ഹെലികോപ്റ്ററില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര് മരിച്ചു. പൈലറ്റും രണ്ട് പോലീസ് ഉദ്യോഗസ്ഥരുമാണ് മരിച്ചത്. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.…
Read More » - 15 April
ഏപ്രിൽ 16 നും, 20 നുമിടയിൽ ഇന്ത്യ വളഞ്ഞിട്ട് ആക്രമിക്കുമെന്നു പേടിച്ച് പാകിസ്ഥാൻ ,വ്യോമഗതാഗത പാതകൾ ഇനി തുറക്കുന്നത് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രം
ഇസ്ലാമാബാദ് : ബാലാക്കോട്ട് ആക്രമണത്തിനു ശേഷം കടുത്ത ആശങ്കയിലാണ് പാകിസ്ഥാൻ . ഏതു നിമിഷവും ഇന്ത്യയിൽ നിന്ന് ഒരു ആക്രമണവും അവർ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന്…
Read More » - 15 April
ഭീകരർ നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേര് കൊല്ലപ്പെട്ടു
ഡമാസ്കസ്: ഭീകരർ നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേര് കൊല്ലപ്പെട്ടു. സിറിയന്‍ നഗരമായ ആലപ്പോയിലെ ഖലിദിയയിലാണ് ആക്രമണം നടന്നത്. പത്തിലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടന്ന് റിപ്പോർട്ട് പുറത്തുവന്നു. ഞായറാഴ്ച്ച…
Read More » - 15 April
മുസ്ലിം കോണ്‍ഗ്രസ് അംഗത്തിനെതിരെ വര്‍ഗീയ ട്വീറ്റുമായി അമേരിക്കന്‍ പ്രസിഡന്റ്
വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംമ്പ് നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം. മുസ്ലിം സിവില്‍ റൈറ്റ്സ് ഓര്ഗനൈസേഷന്…
Read More »