International
- Mar- 2019 -10 March
തുര്‍ക്കിയില്‍ വനിതാദിനത്തില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വനിതാദിനത്തില്‍ പ്രകടനം നടത്തിയ ആയിരങ്ങളെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു നേരിട്ടു. വനിതാ ദിനത്തില്‍ പ്രകടനം നടത്തുന്നത് നിരോധിച്ചിട്ടും പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് പോലീസ് കണ്ണീര്…
Read More » - 10 March
വ്യഭിചാര നിരോധനത്തിനായുളള പോലീസ് സ്റ്റിങ്ങ് ഓപ്പറേഷനില്‍ കുടുങ്ങിയത് 90 കാരനടക്കം 18 പേര്
പൊമോന : വ്യഭിചാര നിരോധനത്തിനായുളള പോലീസ് പ്രത്യേക സിറ്റ്ങ്ങ് ഓപ്പറേഷനില്‍ വലയിലായത് 18 ഓളം ഈ ആവശ്യത്താനായെത്തിയ വ്യക്തികള്‍. പിടിയിലായവരില്‍ 19 കാരന് മുതല്‍ 91 കാരന്…
Read More » - 10 March
പാക്കിലെ പര്‍വ്വതങ്ങള്‍ കീഴടക്കാനെത്തിയവര്‍ക്ക് ദാരുണാന്ത്യം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പര്‍വ്വതങ്ങള്‍ കീഴടക്കാനെത്തിയിരുന്ന വിദേശികളായ രണ്ട് പര്‍വ്വതാരോഹകര്‍ മരിച്ചതായി ഔദ്ദ്യോഗിക സ്ഥിരീകരണം. ടോം ബല്ലാർഡ്, ഡാനിയേലെ നാർദി എന്നിവരാണു മരിച്ചത്. ഇറ്റലി, ബ്രിട്ടൻ സ്വദേശികളായ ഇവരുടെ…
Read More » - 10 March
ശക്തമായ ഭൂചലനം
സുവ•ഫിജി ദ്വീപില്‍ റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.42 ഓടെയാണ് ഭൂചലനമുണ്ടായത്.…
Read More » - 10 March
സ്നേഹം മൂത്ത് സ്വർണമൽസ്യത്തെ കെട്ടിപ്പിടിച്ചുറങ്ങി നാല് വയസുകാരൻ; ഒടുവിൽ സങ്കടം സഹിക്കാനാകാതെ കരച്ചിൽ
മിക്ക ആളുകളും വളർത്തുമൃഗങ്ങളെ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ്. കുട്ടികൾക്കാണ് കൂടുതലും ഇത്തരം കാര്യങ്ങളോട് താത്പര്യം. ജോർജിയൻ സ്വദേശിയാ നാലുവയസ്സുകാരൻ എവെർലെറ്റിന് പ്രിയം കുഞ്ഞുമീനുകളോടായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കൾ അവന് ഒരു…
Read More » - 10 March
157 പേരുമായി ബോയിംഗ് വിമാനം തകര്‍ന്നുവീണു
അഡ്ഡിസ് അബാബ• 157 പേരുമായി എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണു. എത്യോപ്യയില്‍ നിന്നും കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലേക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന്…
Read More » - 10 March
രണ്ടാഴ്ച മുമ്പ് കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം കണ്ടെത്തി
ഇസ്ലമാബാദ്: രണ്ടാഴ്ച മുമ്പ് കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം കണ്ടെത്തി. ബ്രിട്ടനില്‍ നിന്നും ഇറ്റലിയലില്‍ നിന്നുമുള്ള ടോം ബല്ലാര്‍ഡും, ഡാനിയേലേ നാര്‍ഡിയുമാണ് മരിച്ചത്. പാക്കിസ്ഥാനിലെ നന്‍ഗാ പര്‍വ്വതത്തില്‍ നിന്നുമാണ്…
Read More » - 10 March
അമേരിക്കയുമായുള്ള വ്യാപാര യുദ്ധം അവസാനിപ്പിയ്ക്കാന്‍ ചൈന
ബീജിംഗ് : അമേരിക്കയുമായുള്ള വ്യാപാര യുദ്ധം അവസാനിപ്പിയ്ക്കാന്‍ ചൈന രംഗത്ത്. അമേരിക്കയുമായുള്ള വ്യാപാര പ്രതിസന്ധി ഇല്ലാതാക്കാന്‍ കഠിന പരിശ്രമം നടത്തുന്നുണ്ടെന്ന് ചൈനീസ് വ്യവസായ പ്രതിനിധി വാങ് ഷുവ്.…
Read More » - 10 March
ഐ.എസ്. കേന്ദ്രങ്ങള്‍ ഒഴിപ്പിക്കലിന്റെ കൂട്ടത്തില്‍ സിറിയയില്‍ നിര്‍ബന്ധിത നാടുകടത്തല്‍
ഡമാസ്കസ് : ഐ.എസ് കേന്ദ്രങ്ങള്‍ പിടിച്ചടക്കി ഒഴിപ്പിക്കുന്നുവെന്ന പേരില്‍ സിറിയയില്‍ നിര്‍ബന്ധിത നാടുകടത്തലെന്ന് റിപ്പോര്‍ട്ട്. ഇതോടെ സിറിയയില്‍ നിന്നുള്ള നിര്‍ബന്ധിത നാടുകടത്തലിനെതിരെ പ്രതിഷേധം ശക്തമായി. അന്താരാഷ്ട്ര സമൂഹം…
Read More » - 10 March
ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി ഉത്തര കൊറിയ വീണ്ടും ആണവായുധ പരീക്ഷണത്തിന്
പ്യാങ്യോംഗ് : ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി ഉത്തര കൊറിയ വീണ്ടും ആണവായുധ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ മുന്നറിയിപ്പിനെ അവഗണിച്ചാണ് ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നത്.…
Read More » - 10 March
വിമാനം ആകാശച്ചുഴിയില്‍ വീണു: 30 യാത്രക്കാര്‍ക്ക് പരിക്ക്
ന്യൂയോര്‍ക്ക്•ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് വിമാനം ആകാശച്ചുഴിയില്‍ വീണ് 30 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇസ്താംബൂളില്‍ നിന്ന് വന്ന തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി…
Read More » - 10 March
നാസയുടെ പരീക്ഷണം വിജയകരം : ഇനി ബഹിരാകാശത്തും മനുഷ്യര്‍ക്ക് വെന്നിക്കൊടി പാറിയ്ക്കാം
ഫ്ളോറിഡ: നാസയുടെ ആറ് ദിവസം നീണ്ട ബഹിരാകാശ സന്ദര്‍ശനം പൂര്‍ണ വിജയം. നാസയുടെ പുതിയ പരീക്ഷണമായിരുന്നു ഇത്. എലന്‍ മസ്കിന്റെ സ്പേസ് എക്സ് കാപ്സ്യൂള്‍ ആണ് വിജയകരമായി…
Read More » - 10 March
കുട്ടികളുടെ ബാലവേല : നിയമം കര്‍ശനമാക്കാന്‍ അധികൃതര്‍
ഘാന : കുട്ടികളുടെ ബാലവേല നിയന്ത്രിയ്ക്കാന്‍ നിയമം കര്‍ശനമാക്കി അധികൃതര്‍. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലാണ് കുട്ടികളെ അടിമപ്പണിക്ക് ഉപയോഗിക്കുന്നതിനെതിരെ അധികൃതര്‍ നടപടി ആരംഭിച്ചിരിക്കു്നത്. വോള്‍ട്ട തടാകത്തില്‍…
Read More » - 10 March
ഇന്ത്യൻ മത്സരാർത്ഥികൾ പട്ടാളത്തൊപ്പി ധരിച്ചു ; നടപടിവേണമെന്ന് പാക്കിസ്ഥാൻ
ഇസ്ളാമാബാദ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മത്സരാർത്ഥികൾ പട്ടാളത്തൊപ്പി ധരിച്ചെത്തിയതിന് നടപടിവേണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ രംഗത്ത്. കഴിഞ്ഞ ഇന്ത്യ–ഓസ്ട്രേലിയ മല്‍സരത്തില്‍ പട്ടാളത്തൊപ്പി ധരിച്ചിറങ്ങിയ ഇന്ത്യക്കെതിെര ഐസിസി നടപടി…
Read More » - 10 March
വിമാനം തകര്‍ന്നു വീണു: എല്ലാവരും കൊല്ലപ്പെട്ടു
ബൊഗോട്ട• കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് വിമാനത്തിനുള്ളിലുണ്ടായിരുന്ന 12 പേരും കൊല്ലപ്പെട്ടു. . മീറ്റാ പ്രവിശ്യയിലെ സാന്‍ കാര്‍ലോ ഡി ഗ്വാറ മുനിസിപ്പാലിറ്റിയില്‍ രാത്രി ഒന്‍പതരയോടെയാണ് ദുരന്തമുണ്ടായത്. വില്ലാവിസെന്‍ഷ്യോ…
Read More » - 10 March
കനത്ത മഞ്ഞു വീഴ്ച ; ആഴ്ചകളായി വീട്ടില്‍ കുടുങ്ങിയ വൃദ്ധനെ രക്ഷപ്പെടുത്തി
ഒട്ടാവ: കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് പുറത്തിറങ്ങാനാകാതെ ആഴ്ചകളായി വീട്ടില്‍ കുടുങ്ങിയ 70 കാരനെ പോലീസ് രക്ഷപ്പെടുത്തി. കാനഡയിലാണ് സംഭവം. ഫ്ലോറിഡയില്‍ നിന്ന് അവധിക്കാല ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ…
Read More » - 10 March
നാടിനെ നടുക്കി വീണ്ടും ഭൂചലനം
ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും ഇതുവരെ നല്‍കിയിട്ടില്ല. യുഎസ്…
Read More » - 10 March
ലോക മുത്തശ്ശി; റെക്കോഡ് നേട്ടവുമായി 116കാരി
ജപ്പാന് : ലോകത്തെ ഏറ്റവും പ്രായമുള്ള വനിതയായി ഗിന്നസ് ബുക്ക് റെക്കോഡ്സില്‍ 116കാരിയായ കെയിന്‍ തനാക സ്ഥാനം പിടിച്ചു . ജപ്പാന് നഗരമായ ഫുക്കുവോക്കയിലെ നഴ്സിങ് ഹോമില്‍…
Read More » - 10 March
നവജാത ശിശുക്കളുടെ മരണം ; ആരോഗ്യമന്ത്രി സ്ഥാനമൊഴിഞ്ഞു
ട്യൂണിസ് : ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. ടുണീഷ്യന്‍ തലസ്ഥാനത്തെ ആശുപത്രിയിലാണ് കുട്ടികൾ മരിച്ചത്. അണുബാധയുണ്ടായതിനേത്തുടര്ന്നാണ് കുട്ടികള്‍ മരിച്ചതെന്ന് നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.…
Read More » - 10 March
പാകിസ്ഥാന് വ്യോമ പാത തുറക്കല്‍ : തീരുമാനം മാറ്റി
ലാഹോര്‍: പാകിസ്ഥാന് വ്യോമ പാത തുറക്കല്‍ വൈകുന്നു. തിങ്കളാഴ്ച വരെ വ്യോമപാത അടച്ചിടാനാണ് പാക്കിസ്ഥാന് സിവില്‍ എവിയേഷന്‍ അഥോററ്റിയുടെ തീരുമാനം. ഇന്ത്യ-പാക് നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ്…
Read More » - 10 March
നിശാക്ലബ്ബില്‍ വെടിവെപ്പ്: 15 പേര് മരിച്ചു
മെക്സിക്കോ സിറ്റി: നിശാക്ലബിലെ വെടിവെപ്പില്‍ 15 പേര് കൊല്ലപ്പെട്ടു. മെക്സിക്കോയിലാണ് വെടിവെപ്പ് നടന്നത്. സ്ത്രീയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. മധ്യ മെക്സിക്കോയിലെ ഗുവാനാജുവാഡോയിലുള്ള ലാപ്ലായ നിശാക്ലബ്ബിലാണ് അജ്ഞാതര്‍ ആക്രമണം…
Read More » - 9 March
കാത്തിരിപ്പിനൊടുവിൽ പാക് യുവതിയ്ക്കും ഇന്ത്യന്‍ യുവാവിനും മംഗല്യം
പട്യാല: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍നിന്നുള്ള യുവതിയും ഇന്ത്യന്‍ യുവാവും തമ്മിലുള്ള വിവാഹം ഒടുവിൽ നടന്നു. പാകിസ്ഥാനിൽ നിന്നുള്ള സര്ജിത്തും ഹരിയാന അംബാല ജില്ലക്കാരനായ പര്‍വിന്ദര്‍ സിങ്ങുമാണ് വിവാഹിതരായതെന്ന്…
Read More » - 9 March
പതിന്നൊന്ന് കാരനെ ലെെംഗീകമായി ദുരുപയോഗം ചെയ്തു – അധ്യാപികക്ക് ജീവപര്യന്തം
മിച്ചിഗാനി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലെെംഗീകമായി ദുരുപയോഗം ചെയ്തതിന് അധ്യാപികയ്ക്ക് കോടതി ജീവപര്യന്തം വിധിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. യുകെയിലെ മിച്ചിഗാനിലെ തണ്ടര്‍ ബേ ജൂനിയര്‍ സ്കൂളിലെ അധ്യാപികയായ ഹെതര്‍…
Read More » - 9 March
ഏകാന്തവാസത്തിന് വിരാമം; ഫ്ളോവിയ വിട വാങ്ങി
സ്പെയിന്: നാലുപതിറ്റാണ്ടിലേറെ നീണ്ട ഏകാന്തവാസത്തില്‍ നിന്ന് മോചനം നേടി നാല്പത്തിയേഴാം വയസില്‍ ഫ്ളാവിയ വിടപറഞ്ഞു. നാല്പത്തിമൂന്ന് കൊല്ലങ്ങളോളം അനുഭവിച്ച കടുത്ത വിഷാദരോഗിയാക്കിയിരുന്നതായും അതിനെതുടര്‍ന്നുണ്ടായ അനാരോഗ്യമാണ് ഫ്ളാവിയയുടെ മരണത്തിനിടയാക്കിയതെന്നും…
Read More » - 9 March
ഇതിഹാസതാരം മൂന്ന് കുട്ടികളുടെ കൂടി പിതൃത്വം ഏറ്റെടുത്തു
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മൂന്ന് ക്യൂബൻ കുട്ടികളുടെ കൂടി പിതൃത്വം ഏറ്റെടുത്തു. മറഡോണയുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ ഭാര്യയിലുണ്ടായ കുട്ടികള്‍ മാത്രമെ…
Read More »