International
- Mar- 2019 -4 March
യുവാന്‍ ഗെയ്ദോ ഇന്ന് നാട്ടിൽ തിരിച്ചെത്തും ; അതിർത്തിയിൽ ഏറ്റുമുട്ടല്‍ തുടരുന്നു
വെനസ്വേല : വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ വെനസ്വേലയൻ പ്രഖ്യാപിത പ്രസിഡന്റ് യുവാന്‍ ഗെയ്ദോ കനത്ത ശക്തി പ്രകടനം നടത്തുമെന്ന് അറിയിച്ചു.വെനസ്വേലയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭകരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടല്‍…
Read More » - 4 March
മസൂദ് അസ്ഹര്‍ വിഷയം : പാകിസ്ഥാന് പുതിയ തന്ത്രങ്ങള്‍ മെനയുന്നു
ന്യൂഡല്‍ഹി ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ വിഷയത്തില്‍ പാകിസ്ഥാന് പുതിയ തന്ത്രങ്ങള്‍ മെനയുന്നു. മസൂദ് മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചതാണ് സംശയത്തിന് ഇടയാക്കുന്നത്. മസൂദ് അസ്ഹറിനെ ഭീകരപട്ടികയില്‍…
Read More » - 4 March
കാട്ടുതീയില്‍ നിരവധി വീടുകള്‍ കത്തിനശിച്ചു
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ വന്‍ തീപിടുത്തം. ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്താണ് കാട്ടുതീ പടന്നു പിടിച്ചത്. അപകടത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ കത്തി നശിച്ചു. അതേസമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…
Read More » - 4 March
അല്‍ക്വയ്ദ ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ സിറിയന്‍ സൈനികരെ വധിച്ചു
ഡമാസ്കസ്: അല്‍ക്വയ്ദ ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ സിറിയന്‍ സൈനികരെ വധിച്ചു. സിറിയയിലെ ഇഡ്ലബ് പ്രവശ്യയില്‍ ജിഹാദിസ്റ്റ് സംഘം 21 സിറിയന്‍ സൈനികരെ കൊലപ്പെടുത്തി. അല്‍ക്വയ്ദ ബന്ധമുള്ള അന് അസാര്…
Read More » - 4 March
വര്‍ഷങ്ങളായി തുടരുന്ന അമേരിക്ക-താലിബാന് യുദ്ധം അവസാനിപ്പിക്കുന്നു : ചര്‍ച്ച ഖത്തറില്‍
ദോഹ : നിരവധി വര്‍ഷങ്ങളായി തുടരുന്ന അമേരിക്ക-താലിബാന് യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി ഖത്തറില്‍ അമേരിക്ക-താലിബാന് ചര്‍ച്ച പുനാരാരംഭിച്ചു.. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കല്‍,…
Read More » - 4 March
മെഡി കൺസൽട്ട് ആപ്പുമായി സൗദി ആരോഗ്യ മന്ത്രി
ജിദ്ദ: അവികസിത രാജ്യങ്ങളിൽ അന്താരാഷ്ട്ര മെഡിക്കൽ കൺസൽട്ടൻറുകളുമായി ബന്ധപ്പെടാൻ ആരോഗ്യ സേവനം നടത്തുന്നവർക്ക് ‘മെഡി കൺസൽട്ട്’ എന്ന പേരിൽ ആപ്ലിക്കേഷൻ ഒരുക്കുമെന്ന് സൗദി ആരോഗ്യ…
Read More » - 4 March
രക്തം വെളളക്കളറാകുന്ന അത്യപൂർവ്വ രോഗംബാധിച്ച് ഒരു യുവാവ്
ജര്‍മ്മനി; രക്തം വെളളക്കളറാകുന്ന അത്യപൂർവ്വ രോഗംബാധിച്ച് ഒരു യുവാവ് ,രക്തത്തിന്റെ കളര്‍ മാറുന്ന അപൂര്‍വ്വ രോഗം ബാധിച്ച് ഒരു യുവാവ്. ചുവന്ന കളറിലെ രക്തത്തിന് പകരം പാലുപോലെ…
Read More » - 4 March
പിതാവിന്റെ വധശിക്ഷ നേരിൽ കണ്ട മക്കൾ അക്രമാസക്തരായി; അറസ്റ്റ് ചെയ്ത് പോലീസ്
ടെക്സസ്: ഹണ്ട്സ് വില്ല ജയിലില്‍ ഭാര്യയുടെ മാതാപിതാക്കളെയും സഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന ബില്ലി കോമ്ബളിന്റെ (70) വധശിക്ഷ നടപ്പാക്കി. ഡെത്ത് ചേംമ്ബറിന്റെ തൊട്ടടുത്ത…
Read More » - 4 March
ഐടിഎസ് കാര്‍ലോ മാര്ഗോട്ടിനി യുദ്ധക്കപ്പൽ ദോഹയിൽ
ദോഹ:ഐടിഎസ് കാര്‍ലോ മാര്ഗോട്ടിനി ഇറ്റാലിയന്‍ നാവികസേനയുടെ യുദ്ധക്കപ്പൽ ദോഹയില്‍. മധ്യപൂര്‍വദേശത്ത് മാര്ഗോട്ടിനി നങ്കൂരമിടുന്ന ആറാം തുറമുഖമാണ് ദോഹ. മാര്ഗോട്ടിനി നാവിക നിരീക്ഷണത്തിനും സമുദ്രവാര്ത്താ വിനിമയം ശക്തിപ്പെടുത്തുന്നതിനുമായാണ് ലോകം…
Read More » - 4 March
സ്വകാര്യ സ്കൂളുകളിൽ ഫീസ് വർധനക്കൊരുങ്ങി ഖത്തർ
ഖത്തര്‍: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന കര്‍ശനമാക്കി വിദ്യാഭ്യാസ മന്ത്രാലയം. സര്‍ക്കാര്‍ നല്കുന്ന സബ്സിഡികള്‍ കൂടാതെ ക്യാമ്ബസുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ സ്വകാര്യ സ്കൂളുകള്‍ സ്വന്തം നിലക്ക്…
Read More » - 4 March
കുഞ്ഞിനെയെടുത്ത് ക്ലാസ് നടത്തുന്ന അധ്യപകനെ തിരഞ്ഞ് സോഷ്യൽ മീഡിയ
ജോര്‍ജിയ: കുഞ്ഞിനെയെടുത്ത് ക്ലാസ് നടത്തുന്ന അധ്യപകനെ തിരഞ്ഞ് സോഷ്യൽ മീഡിയ . കുഞ്ഞിനെ കഴുത്തില്‍ തൂക്കി ക്ലാസ് എടുത്തൊരു അധ്യാപകന്. മാത്സ് പ്രൊഫസ്സര്‍ അറ്റ്ലാന്റയിലെ മോര്‍ഹൗസ് കോളേജിലെ…
Read More » - 4 March
ദേശീയ തൊഴിൽ റിക്രൂട്ട്മെന്റ് സ്ഥാപനം ആരംഭിക്കണം; ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്
മസ്കറ്റ്: ദേശീയ തൊഴില്‍ റിക്രൂട്ട്മെന്റ് കേന്ദ്രം രാജ്യത്ത് സ്ഥാപിക്കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഉത്തരവിട്ടു. മന്ത്രിസഭാ കൗണ്‍സിലുമായി സംയോജിച്ചാകും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഉത്തരവില്‍…
Read More » - 4 March
ബ്രിട്ടനിലെ സ്കിൽഡ് പ്രൊഫഷണൽസിൽ ഏറെയും ഇന്ത്യക്കാരെന്ന് കണക്കുകൾ പുറത്ത്
ലണ്ടന്‍: ബ്രിട്ടനിലെ സ്കിൽഡ് പ്രൊഫഷണൽസിൽ ഏറെയും ഇന്ത്യക്കാരെന്ന് കണക്കുകൾ പുറത്ത് . ബ്രിട്ടനിലെ സ്കില്‍ഡ് പ്രെഫഷണലുകളില് ഭൂരിഭാഗവും ഇന്‍ഡ്യയില്‍ നിന്നുള്ളവരെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. യുകെയില്‍55 ശതമാനത്തോളം പേരാണ്…
Read More » - 4 March
പ്രശസ്ത ശാസ്ത്രജ്ഞൻ ഷോറെസ് ഇവാനോവിച്ച് അല്ഫെറോവ് അന്തരിച്ചു
മോസ്കോ:റഷ്യന്‍ ശാസ്ത്രജ്ഞന് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ ഷോറെസ് ഇവാനോവിച്ച് അല്ഫെറോവ് അന്തരിച്ചു. 88 വയസായിരുന്നു. റഷ്യയിലെ സെന്റ് പീറ്റേര്സ്ബര്ഗില്വച്ചായിരുന്നു അന്ത്യം.അല്ഫെറോവ് 2000-ത്തിലാണ് നൊബേല്‍ പുരസ്കാരം…
Read More » - 3 March
റോയിട്ടേഴ്സിന്റെ മികച്ച ഫോട്ടോഗ്രാഫര്‍ യാനിസ് ബെറാകിസ് വിട ചൊല്ലി ;ആ വിഖ്യാത ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഏതാനും ചിത്രങ്ങള്‍ കാണാം
ആതന്‍സ്: പുലിറ്റ്സര്‍ പുരസ്കാര ജേതാവ് യാനിസ് ബെറാകിസ് യാത്രയായി. റോയിട്ടേഴ്സിന്റെ മികച്ച ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. അഫ്ഗാനിസ്ഥാന്, ചെച്ന്യ സംഘര്‍ഷം, കാശ്മീര്‍ ഭൂകമ്ബം,…
Read More » - 3 March
ഭീകരര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ബ്രിട്ടൻ
ലണ്ടന്‍: ഭീകരര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ബ്രിട്ടൻ. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംസാരിച്ചതായാണ് സൂചന. ഭീകരവിരുദ്ധ നടപടികളില്‍ പാക്കിസ്ഥാന്…
Read More » - 3 March
മസൂദ് അസർ മരിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ജയ്ഷെ മുഹമ്മദ്
ഇസ്ലാമബാദ് : ജയ്ഷെ തലവൻ മസൂദ് അസർ മരിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ജയ്ഷെ മുഹമ്മദ്. വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ജയ്ഷെ മുഹമ്മദിന്റെ പേരിൽ പുറത്തിറങ്ങിയ പ്രസ്താവനയില്‍ പറയുന്നു.…
Read More » - 3 March
ബിന്‍ ലാദന്റെ മകനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരരുടെ കരിമ്പട്ടികയില്‍ പെടുത്തി
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ അല്ഖയിദയുടെ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന് ഹംസയെ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി കരിമ്പട്ടികയിള്‍ ഉള്‍പ്പെടുത്തി. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഹംസയുടെ സാമ്പത്തിക…
Read More » - 3 March
പല്ലും വാലും ഇല്ല, കരയ്ക്കടിഞ്ഞ ഭീമന് മത്സ്യം ഹുഡ് വിങ്കര്‍ സണ്‍ഫിഷ്; ഉത്തരം കിട്ടാതെ ഗവേഷകര്‍
വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറ കൗണ്ടി ബീച്ചില്‍ കരയ്ക്കടിഞ്ഞ കൂറ്റന്‍ മത്സ്യത്തെ ചൊല്ലിയുള്ള ദുരൂഹതകള്‍ തുടരുന്നു. വാലും പല്ലുകളും ഇല്ലാത്ത ഭീമന് മത്സ്യം ഹുഡ് വിങ്കര്‍ സണ്‍ഫിഷാണെന്ന്…
Read More » - 3 March
ഡൊണാള്‍ഡ് ട്രംപിനും ഉത്തര കൊറിയക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഓട്ടോ വാംബയറുടെ മാതാപിതാക്കള്‍
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനും രൂക്ഷ വിമര്‍ശനവുമായി ഓട്ടോ വാംബയറുടെ മാതാപിതാക്കള്‍ രംഗത്തെത്തി. കൊറിയന്‍ ജയിലില്‍ നിന്നേറ്റ ക്രൂര മര്‍ദ്ദനത്തെ…
Read More » - 3 March
ഇന്ന് ലോക വന്യജീവി ദിനം
വന്യ ജീവിജാലങ്ങളെയും സസ്യജാലങ്ങളെയും സംരക്ഷിക്കാനായി ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി ചരിത്രത്തിലാദ്യമായി വന്യജീവി ദിനം ആചരിച്ചു തുടങ്ങിയത് 2013 ല്‍ ആണ് . കൂടാതെ മൃഗങ്ങള്‍ക്കെതിരെയുള്ള വിവിധതരത്തിലുള്ള…
Read More » - 3 March
പുരുഷന്മാര് അവിഹിത ബന്ധത്തിന് പോകാനുള്ള പത്തുകാരണങ്ങള്‍ വിശദീകരിച്ച് അനുഭവസ്ഥയായ സ്ത്രീയുടെ കുറിപ്പ്
പുരുഷന്മാര് അവിഹിത ബന്ധത്തിന് പോകാനുള്ള പത്തുകാരണങ്ങള്‍ വിശദീകരിച്ച് അനുഭവസ്ഥയായ സ്ത്രീയുടെ കുറിപ്പ്്. തന്റെ ഭര്‍ത്താവിന് അവിഹിത ബന്ധം ഉണ്ടെന്ന സംശയമാണ് പലര്‍ക്കും. ഇത് പറഞ്ഞ് പലസ്ത്രീകളും ഭര്‍ത്താവിനോട്…
Read More » - 3 March
വീട്ടുജോലിക്കെത്തിയ യുവാവിന് മരുഭൂമിയില്‍ ജോലി ചെയ്യേണ്ടി വന്നത് മൂന്ന് വര്‍ഷം; ഒടുവില്‍ അമര്‍നാഥ് നാട്ടിലേക്ക്
ദമ്മാം: മുന്ന് വര്‍ഷം മുമ്പാണ് യു.പി റായ് ബേലി സ്വദേശി അമര്‍നാഥ് ഏജന്റ് നല്കിയ വിസയില്‍ ഖത്തറിലെത്തിയത്. വീട്ട് ജോലിക്കായാണ് അമര്‍നാഥ് ഖത്തറിലെത്തിയത്. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും…
Read More » - 3 March
അഗാധമായ പ്രണയം ; ജീവിതത്തില്‍ സ്വരുക്കൂട്ടിയ പണം മുഴുവന്‍ കൈവിട്ട് പോയ 59 കാരൻ
നോഫേക്ക്: അഗാധമായ പ്രണയത്താൽ ജീവിതത്തില്‍ സ്വരുക്കൂട്ടിയ പണം മുഴുവന്‍ കൈവിട്ട് പോയി ഇംഗ്ലണ്ടുകാരനായ 59 കാരന്. ഡേറ്റിങ്ങ് സൈറ്റിലൂടെ പരിചയപെട്ട് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. പിന്നീട് ആ…
Read More » - 3 March
ഇന്ധനവില കൂടുന്നതിനെതിരെ ജനകീയ പ്രക്ഷോഭം : സമരത്തിന്റെ രൂപം മാറ്റാനൊരുങ്ങി പ്രതിഷേധക്കാര്‍
പാരിസ് : ഇന്ധന വില വര്‍ധനവിനെ തുടര്‍ന്നുള്ള പ്രതിഷേധം ഫലം കാണുന്നില്ല. സമരത്തിന്റെ രൂപം മാറ്റാനൊരുങ്ങി പ്രതിഷേധക്കാര്‍. ഇന്ധന വില വര്‍ധനവിനെതിരെ ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാര്‍ നടത്തുന്ന പ്രതിഷേധമാണ്…
Read More »