Kerala
- May- 2021 -12 May
മതഭീകരവാദ ശക്തികളുടെ മുന്നിൽ നട്ടെല്ല് വളയ്ക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്; സന്ദീപ് വാര്യർ
തിരുവനന്തപുരം : ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ആദരാഞ്ജലി അർപ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി…
Read More » - 12 May
‘ചെറിയ പെരുന്നാൾ ആഘോഷം കുടുംബത്തിലാക്കണം, കൂട്ടംചേരൽ ഒഴിവാക്കണം’; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷം കുടുംബത്തിലാക്കണമെന്ന് മുഖ്യമന്ത്രി. പ്രാര്‍ത്ഥന വീടുകളില്‍ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിയുടെ…
Read More » - 12 May
45 വയസിന് മുകളിലുള്ളവരുടെ വാക്സിൻ ലഭ്യമാക്കുന്നത് കേന്ദ്രം; വാക്സിൻ ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: 45 വയസിന് മുകളിലുള്ളവരുടെ വാക്സിൻ കേന്ദ്രസർക്കാരാണ് ലഭ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ 45 വയസിന് മുകളിൽ 1.13 കോടി ആളുകളുണ്ട്. രണ്ട് ഡോസ് വീതം…
Read More » - 12 May
സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ച 596.7 ടണ്‍ കടല പഴകിനശിച്ചതായി കണ്ടെത്തി
കണ്ണൂര്‍ : ഒന്നാം കൊവിഡ് തരംഗത്തില്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ച കടലയില്‍ 596.7 ടണ്‍ (596710.46 കിലോഗ്രാം) പഴകിനശിച്ചതായി കണ്ടെത്തി. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതലുള്ള…
Read More » - 12 May
രാശി ഫലം ശുഭകരമല്ല, പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വൈകുന്നത് ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരമോ?
കേരളത്തിനൊപ്പം മേയ് 2ന് തെരഞ്ഞെടുപ്പ് ഫലം വന്ന ബംഗാള്‍ ,തമിഴ്നാട്, അസാം, പുതുച്ചേരി എന്നിവിടങ്ങളിലെല്ലാം എല്ലാം പുതിയ സർക്കാർ അധികാരം ഏറ്റു. വർദ്ധിച്ചുവരുന്ന കോവിഡ് പ്രതിസന്ധി പരിഹരിക്കാനായി…
Read More » - 12 May
ഹമാസ് തീവ്രവാദി ആക്രമണത്തിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മൗനം; കെ.സുരേന്ദ്രൻ
തിരുവനന്തപുരം : ഇസ്രയേലില്‍ ഹമാസിന്റെ ഷെല്ലാക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഹമാസ്…
Read More » - 12 May
മാനവികതയുടെയും ഒരുമയുടെയും ഉദാത്തമായ ആശയം; ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധർമ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാളെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 12 May
മാനവികത ഉയർത്തിപ്പിടിക്കുന്ന എല്ലാവരും പലസ്തീൻ ജനതയ്ക്ക് പിന്തുണയർപ്പിക്കണമെന്ന് ഡി വൈ എഫ് ഐ
കൊച്ചി : കേന്ദ്ര സർക്കാർ ഇസ്രായേലിനെ തള്ളിപ്പറയാനും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും തയ്യാറാകണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഫേസ്ബുക്ക്…
Read More » - 12 May
‘ജീവകാരുണ്യ സംഘടനയായിട്ടായിരുന്നു ഹമാസിന്റെ തുടക്കം, പ്രധാന കേന്ദ്രം ഗാസ’; ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്
ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഇസ്രയേലിനെ ആക്രമിച്ച ഹമാസിനെ ഒരു ഭീകര സംഘടനായിട്ടാണ് അമേരിക്കയും കാനഡയും അടക്കമുള്ള രാജ്യങ്ങൾ കാണുന്നതെന്ന് ശ്രീജിത്ത് പണിക്കർ…
Read More » - 12 May
കോവിഡ്; സംസ്ഥാനത്തെ മരണസംഖ്യ ഉയരുന്നു, ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന നിരക്ക്
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ആശങ്കയായി സംസ്ഥാനത്തെ മരണ നിരക്ക് ഉയരുന്നു. കോവിഡ് വൈറസ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഇന്ന് ആദ്യമായി പ്രതിദിന മരണ സംഖ്യ 90…
Read More » - 12 May
സൗമ്യ സന്തോഷിന് ആദരാഞ്ജലി അർപ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം : ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ആദരാഞ്ജലി അർപ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക നഴ്സസ്…
Read More » - 12 May
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 43,529 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418,…
Read More » - 12 May
കോവിഡ് നിസ്സാരമായി കണ്ട് നിയമം കാറ്റിൽ പറത്തി കൂട്ടപ്രാർത്ഥന നടത്തിയ ഒരു വൈദികൻകൂടി മരിച്ചു
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിൽ നടത്തിയ സി എസ് ഐ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാദർ ബിനോകുമാർ ആണ്…
Read More » - 12 May
കോവിഡ് വ്യാപനം, ഈ ജില്ലകള്‍ രണ്ട് മാസം പൂര്‍ണമായും അടച്ചിടണമെന്ന് ഐസിഎംആര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലെന്ന് പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐ.സി.എം.ആര് മുന്നറിയിപ്പ് നല്കി. രോഗബാധ പടരുന്നത് പിടിച്ചു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും…
Read More » - 12 May
ജീവൻ നഷ്ടപ്പെട്ടത് ഭാരത പുത്രിക്ക്; ആദരാഞ്ജലികൾ അർപ്പിക്കാൻ കേരളം കാണിക്കുന്ന വിമുഖത ഞെട്ടിപ്പിക്കുന്നു; ബി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: ഹമാസിന്റെ ഷെൽ ആക്രമണത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട മലയാളി യുവതിയ്ക്ക് ആദരവ് അർപ്പിക്കാൻ പോലും കേരളം കാണിക്കുന്ന വിമുഖത ഞെട്ടിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ.…
Read More » - 12 May
ഇസ്രയേലിനു നേരെ ഹമാസിന്റെ റോക്കറ്റ് ആക്രമണം; ‘ഇതാണ് ഇപ്പോൾ ഇസ്രയേലിന്റെ അവസ്ഥ’, മലയാളി പെൺകുട്ടിയുടെ ലൈവ് വീഡിയോ
ഹമാസിന്റെ അക്രമണത്തില്‍ ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന മലയാളി യുവതി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത് ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഇസ്രയേലിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ ലൈവ് വീഡിയോയുമായി മലയാളി പെൺകുട്ടി.…
Read More » - 12 May
സ്ഥിരനിക്ഷേപക അക്കൗണ്ടുകളില്‍ നിന്നും കോടികളുടെ തട്ടിപ്പ്; ബാങ്ക് ജീവനക്കാരന് ഒളിവിൽ
പത്തനംതിട്ട: കാനറബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്നും ജീവനക്കാരൻ കോടികളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. സ്ഥിര നിക്ഷേപത്തിൽ നിന്നും 8.13 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തല്‍. പത്തനംതിട്ടയിലെ കനറാ…
Read More » - 12 May
അറബിക്കടലില്‍ രൂപപ്പെടുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായേക്കും, അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: അറബിക്കടലില്‍ രൂപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാനുള്ള സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ചുഴലിക്കാറ്റായാല്‍ മ്യാന്മര് നല്കിയ ടൗട്ടെ എന്ന പേരാകും ഉപയോഗിക്കുക. 14…
Read More » - 12 May
ഗ്രാമീണ മേഖലയില്‍ കോവിഡ് രോഗവ്യാപനം തടയാൻ കേരളം പ്രത്യേകം ശ്രദ്ധക്കണം ; വി. മുരളീധരന്
ന്യൂഡല്‍ഹി : കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ കേരളത്തിന് വലിയ തോതില്‍ ലഭ്യമാക്കിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കോവിഡ് ചികിത്സാ രംഗത്ത് റെംഡെസിവര്‍ പോലെ ഉപയോഗിക്കുന്ന മറ്റൊരു…
Read More » - 12 May
‘1987 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയത്രെ’; മനോരമയ്ക്കെതിരെ എം സ്വരാജ്
മനോരമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം സ്വരാജ്. ഗൗരിയമ്മയുടെ നിര്യാണത്തിന് പിന്നാലെ സി പി എമ്മിനെ പരസ്യമായി വിമർശിക്കുന്ന തരത്തിലുള്ള വാർത്തകൾ മനോരമ നൽകിയതിനെ തുടർന്നാണ്…
Read More » - 12 May
ഹമാസ് തീവ്രവാദ സംഘടനയാണെന്ന് പറഞ്ഞ മാണി.സി.കാപ്പനും, വീണാ നായരും മാപ്പു പറഞ്ഞ് പോസ്റ്റ് പിന്‍വലിച്ചത് ആരെ ഭയന്ന് ?
ഹമാസിന്റെ ഷെല്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന മലയാളി യുവതി സൗമ്യ കൊല്ലപ്പെട്ട സംഭവത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പാലാ നിയുക്ത എം.എല്‍.എ മാണി.സി.കാപ്പനും കോണ്‍ഗ്രസ് നേതാവ്…
Read More » - 12 May
ലോക്ക്ഡൗണിൽ കുറ്റ്യാടിയില്‍ നിന്ന് ബസ് മോഷ്ടിച്ച സംഭവം; വഴിത്തിരിവായി യുവാവിന്റെ മൊഴി
കുമരകം: ലോക്ക്ഡൗൺ ദിനത്തിൽ കുറ്റ്യാടിയില്‍ നിന്ന് യുവാവ് ബസ് മോഷ്ടിച്ചത് സംഭവത്തിൽ വഴിത്തിരിവ്. ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ തിരുവല്ലയിലെ ഭാര്യയുടെയും കുട്ടിയുടെയും അടുത്തെത്താൻ മറ്റു മാർഗങ്ങൾ ഇല്ലാഞ്ഞതിനാലാണ് ബസ്…
Read More » - 12 May
ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 15 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 45- 55 കിലോമീറ്റർ വരെ…
Read More » - 12 May
മാലാഖമാർക്ക് രക്ഷകരായി സോഷ്യൽ മീഡിയ; 25 മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനികള്‍ നാട്ടില്‍ മടങ്ങിയെത്തി
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കേരള കര്‍ണാടകഅതിർത്തി അടച്ചിട്ടതോടെ കര്‍ണാടകത്തിലെ വിവിധ കോളജുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായിരിക്കുകയാണ്. നേഴ്സിങ് വിദ്യാര്‍ത്ഥിനികളെ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ കോളേജ്…
Read More » - 12 May
രണ്ടാം പിണറായി മന്ത്രിസഭയുടെ തുടക്കം അത്യാര്ഭാടങ്ങളില്ലാതെയെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ രണ്ടാം പിണറായി മന്ത്രിസഭയുടെ തുടക്കം ആര്‍ഭാടങ്ങളില്ലാതെ. പരമാവധി ചെലവ് ചുരുക്കിയായിരിക്കും മന്ത്രി മന്ദിരങ്ങളടക്കം പുതുക്കുകയെന്നാണ് വിവരം. ഔദ്യോഗിക വാഹനങ്ങളും പുതിയത്…
Read More »