Kerala
- Feb- 2024 -24 February
നാടകീയ രംഗങ്ങൾ! കാളികാവിൽ കിണറ്റിൽ വച്ച് ഏറ്റുമുട്ടി വേട്ടക്കാരനും കാട്ടുപന്നിയും, ഒടുവിൽ സംഭവിച്ചത്
മലപ്പുറം: നാടകീയ രംഗങ്ങൾക്കൊടുവിൽ കിണറ്റിൽ വെച്ച് വേട്ടക്കാരനെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് വീഴ്ത്തി. വേട്ടക്കാരനെ കുത്തി കിണറ്റിലിട്ടാണ് കാട്ടുപന്നിയുടെ പരാക്രമം നടന്നത്. വനം വകുപ്പിന്റെ അനുമതിയോടെ കാട്ടുപന്നികളുടെ…
Read More » - 24 February
സംസ്ഥാനത്ത് ചൂട് കൂടുന്നു: 9 ജില്ലകളിലെ താപനില ഉയർന്ന നിലയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു. വരും ദിവസങ്ങളിൽ 9 ജില്ലകളിലെ താപനില 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്ന്…
Read More » - 24 February
ഉത്രാളിക്കാവ് പൂരം: വെടിക്കെട്ടിന് അനുമതി, ഉത്തരവിറക്കി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്
തൃശ്ശൂർ: ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ടിന് അനുമതി നൽകി ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ്. ഫെബ്രുവരി 25,27, 28 തീയതികളിൽ വെടിക്കെട്ട് നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ക്ഷേത്രാചാരത്തിന്റെ ഭാഗമായി മിതമായ…
Read More » - 24 February
‘ഞങ്ങൾ സഹോദരന്മാരെ പോലെ’ – പ്രതിപക്ഷ നേതാവിനെ താൻ തെറി പറഞ്ഞത് വാർത്തയാക്കിയത് ശരിയായില്ലെന്ന് സുധാകരൻ
കൊച്ചി: വാർത്താ സമ്മേളനത്തിനെത്താൻ വൈകിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അസഭ്യപ്രയോഗം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സംഭവം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി…
Read More » - 24 February
പ്രവാസികൾക്ക് സന്തോഷവാർത്ത! ഒരൊറ്റ വിസയിൽ 900 ദിവസം വരെ യുഎഇയിൽ തങ്ങാൻ അവസരം
പ്രവാസികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് യുഎഇ ഭരണകൂടം. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ സംവിധാനത്തിനാണ് ഇക്കുറി ദുബൈ തുടക്കമിട്ടിരിക്കുന്നത്. രാജ്യത്ത് 90 ദിവസം വരെ തുടരാൻ അനുവദിക്കുന്ന…
Read More » - 24 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി: മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ്
വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മാനന്തവാടി എടവക സ്വദേശി കമ്മോം കെസി മൊയ്തു (32) എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More » - 24 February
വയനാട്ടിൽ വയോധികന് നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്
കൽപ്പറ്റ: വയനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് വയോധികന് പരിക്കേറ്റു. പനവല്ലി കാൽവരി എസ്റ്റേറ്റിലാണ് സംഭവം. വയോധികന് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. കൂളിവയൽ സ്വദേശി ബീരാനാണ് കാട്ടുപോത്തിന്റെ ആക്രമണത്തെ…
Read More » - 24 February
സംസ്ഥാനത്ത് താപനില ഉയരുന്നു! മോട്ടോർ ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമം പുനക്രമീകരിച്ചു
കാസർഗോഡ്: സംസ്ഥാനത്ത് മോട്ടോർ ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമം പുതുക്കി നിശ്ചയിച്ചു. താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. റീജണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ ഏറ്റവും പുതിയ റിപ്പോർട്ട്…
Read More » - 24 February
മാധ്യമങ്ങളുടെ മൈക്കും ക്യാമറകളും ഓൺ ആണെന്നോർക്കാതെ പ്രതിപക്ഷ നേതാവിനെ തെറിപറഞ്ഞ് കെപിസിസി പ്രസിഡന്റ്
ആലപ്പുഴ: വാർത്താ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവിനെ തെറിപറഞ്ഞ് കെ സുധാകരൻ. മാധ്യമങ്ങളുടെ മൈക്കും ക്യാമറകളും ഓണാണ് എന്നോർക്കാതെയാണ് പ്രതിപക്ഷ നേതാവിനെ കെപിസിസി പ്രസിഡന്റ് തെറി പറഞ്ഞത്. ആലപ്പുഴയിലെ…
Read More » - 24 February
ആറ്റുകാൽ പൊങ്കാല: ജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി കെഎസ്ഇബി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി കെഎസ്ഇബി. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കെഎസ്ഇബി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ട്രാൻസ്ഫോർമറുകൾ, അനുബന്ധ ഉപകരണങ്ങൾ, പോസ്റ്റുകളിൽ…
Read More » - 24 February
തീർഥാടകർ സഞ്ചരിച്ച വാഹനം കുളത്തിലേക്ക് മറിഞ്ഞു: കുട്ടികൾ ഉൾപ്പെടെ 15 പേർ മരണപ്പെട്ടു
ലഖ്നൗ: തീർഥാടകർ സഞ്ചരിച്ച വാഹനം കുളത്തിലേക്ക് മറിഞ്ഞ് 15 പേർ മരണപ്പെട്ടു. ഉത്തർപ്രദേശിലാണ് സംഭവം. തീർഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിയുകയായിരുന്നു. മരണപ്പെട്ടവരിൽ 7 പേർ…
Read More » - 24 February
സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചു: ധനമന്ത്രി കെ.എൻ ബാലഗോപാൽ
സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് കോടികൾ അനുവദിച്ചു. അടിയന്തരമായി 203.9 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണത്തിന് സംസ്ഥാന സബ്സിഡിയായി…
Read More » - 24 February
‘കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നു’: ആരോപണം ഏറ്റെടുത്ത് കോണ്‍ഗ്രസ്, അന്വേഷണം ആവശ്യമെന്ന് സുധാകരൻ
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തന്റെ മരണം കൊലപാതകമാണെന്ന കെ എം ഷാജിയുടെ ആരോപണം ഏറ്റെടുത്ത് കോൺഗ്രസ്. കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.…
Read More » - 24 February
മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ല, വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മല്‍സരിക്കും: താക്കീതുമായി മുസ്ലീം ലീഗ്
മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ഒരു കാലത്തുമില്ലാത്ത കടുത്ത നിലപാട് പാര്‍ട്ടിക്കുളളില്‍ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. ആവശ്യമെങ്കില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ പോലും മടിക്കില്ലെന്ന സന്ദേശമാണ് പ്രധാന നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക്…
Read More » - 24 February
ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുകാനായി ആരാധനാ സമയം മാറ്റി ക്രിസ്ത്യൻ പളളികള്‍
ആറ്റുകാൽ പൊങ്കാല ദിവസം മതമൈത്രിയുടെ വലിയ അധ്യായം കുറിയ്ക്കാനൊരുങ്ങി തലസ്ഥാനത്തെ ക്രിസ്ത്യൻ പളളികള്‍. പൊങ്കാല ഞായറാഴ്ചയായതിനാൽ കുർബാനയുടെ സമയം മാറ്റിയാണ് മാതൃകയാകുന്നത്. പൊങ്കാല പ്രമാണിച്ച് ക്രൈസ്തവരുടെ ഏറ്റവും…
Read More » - 24 February
‘മരുന്നിനും വാക്സിനും എതിര്’,കാന്‍സറിനും വന്ധ്യതയ്ക്കും മരുന്നില്ലാതെ ചികിത്സ: ഷിഹാബുദ്ദീന്റെ അവകാശവാദം
തിരുവനന്തപുരം: വീട്ടില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അറസ്റ്റിലായ അക്യുപങ്ചര്‍ ചികിത്സകന് ഷിഹാബുദ്ദീനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍. ഇയാള്‍ മരുന്നുകള്‍ക്കും വാക്സിനുകള്‍ക്കും എതിരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.…
Read More » - 24 February
യുവതിയെ വീട്ടില്‍ പ്രസവിക്കാന്‍ നിർബന്ധിച്ചത് നയാസിന്റെ ആദ്യ ഭാര്യ റജീന: കേസില്‍ പ്രതി ചേർത്തതിന് പിന്നാലെ ഒളിവില്‍
തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ വീട്ടിൽ വച്ച് പ്രസവിച്ചതിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് നയാസിന്റെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു. യുവതിയെ വീട്ടില്‍ പ്രസവിക്കാന്‍…
Read More » - 24 February
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി, പൊള്ളുന്ന ചൂടിനെ വകവെയ്ക്കാതെ ആറ്റുകാലമ്മയെ കാണാന്‍ ഭക്തരുടെ ഒഴുക്ക്
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. നാളെയാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ നഗരത്തിന്റെ പല സ്ഥലങ്ങളിലായി പൊങ്കാല അര്‍പ്പിക്കാനായി സ്ഥലങ്ങള്‍ ക്രമീകരിച്ചു…
Read More » - 24 February
തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട, ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന കോടികളുടെ ഹാഷിഷ് ഓയിലും കഞ്ചാവും പിടിച്ചെടുത്തു
തൃശൂര്‍: തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന 3.75 കോടി രൂപ വില വരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും…
Read More » - 24 February
പൂഞ്ഞാറിൽ ക്രിസ്ത്യൻ വൈദികനെ പള്ളിയിൽ കയറി ആക്രമിച്ച സംഭവം, പ്രതിഷേധം ശക്തം
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റൻറ് വികാരിയായ ഫാദർ ജോസഫ് ആറ്റുചാലിനെ പള്ളിമുറ്റത്ത് ബൈക്ക് കൊണ്ട് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകളും നേതാക്കളും. വിഷയത്തിൽ പി…
Read More » - 24 February
മറ്റു പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തന്നെ സംരക്ഷിച്ചില്ല, അവഗണനയും കുറ്റപ്പെടുത്തലും മാത്രം
കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പി.വി സത്യനാഥന് തന്നെ മനപൂര്‍വം…
Read More » - 24 February
സിപിഎം നേതാവ് സത്യനാഥന്റെ കൊലപാതകം: സ്വരാജിനും വിജിൻ എംഎൽഎയ്ക്കുമെതിരെ പരാതി നൽകി ബിജെപി
കോഴിക്കോട്: സിപിഐഎം നേതാവ് പിവി സത്യനാഥന്റെ കൊലപാതകത്തിൽ പരാതിയുമായി ബിജെപി. സിപിഐഎം നേതാക്കൾക്കെതിരെയാണ് ബിജെപി പരാതി നൽകിയത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന് പ്രചരിപ്പിച്ചു എന്നാണ് പരാതി.…
Read More » - 24 February
കോഴിക്കോട് ഫാം ഹൗസിലെ കിണറ്റിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു
കോഴിക്കോട്: മൂന്ന് വയസുകാരൻ ഓമശ്ശേരിയിലെ കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്റെ മകൻ ഐസിസ്(3) ആണ് മരിച്ചത്. ഓമശ്ശേരിയിലുള്ള ഫാം ഹൗസിൽ കുടുംബ…
Read More » - 24 February
വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചറിസ്റ്റിന്റെ പങ്ക് സ്ഥിരീകരിച്ചു
തിരുവനന്തപുരം: നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവതിയെയും കുഞ്ഞിനെയും മരണത്തിലേക്ക് തള്ളിവിട്ടതില്‍ അക്യുപങ്ചറിസ്റ്റിന്റെ പങ്ക് സ്ഥിരീകരിച്ച് പൊലീസ്. യുവതിയും കുഞ്ഞും മരിക്കുന്നതിന്റെ തലേദിവസം…
Read More » - 24 February
തിരുവല്ലയിൽ സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയെ ഇന്നലെ മുതൽ കാണാനില്ല, അന്വേഷണം ആരംഭിച്ച് പോലീസ്
പത്തനംതിട്ട: തിരുവല്ലയിൽ സ്കൂളിലേയ്ക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ കുട്ടി ഇതുവരെയായിട്ടും തിരികെ വീട്ടിലെത്തിയിട്ടില്ല. രക്ഷിതാവിന്റെ പരാതിയെ തുടർന്ന്…
Read More »