Kerala
- Feb- 2019 -17 February
ബഡ്സ് കലോത്സവം രാജ്യത്തിന് മാതൃക : മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍
തൃശ്ശൂര്‍ : ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ സ്വാഭാവിക വളര്‍ച്ചയെ സഹായിക്കുന്ന നയപരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതെന്നു കൃഷി വകുപ്പ് മന്ത്രി അഡ്വ വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.…
Read More » - 17 February
കാസര്‍കോഡ് കൊലപാതകം; സിപിഎമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി
കാസര്‍ഗോഡ്: പെരിയ കല്യോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം.ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന് മാസ്റ്റര്‍ പറഞ്ഞു. കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. കൊലപാതകത്തെ സിപിഎം അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി…
Read More » - 17 February
വിവിപാറ്റ്, ഇവിഎം മെഷീൻ ബോവധത്കരണത്തിൽ വൻ ജനപങ്കാളിത്തം
2019ലെ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിപാറ്റ്, ഇ വി എം മെഷീനുകളുടെ പ്രവർത്തനം സമ്മതിദായകർക്ക് പരിചയപ്പെടുത്തുന്നതിനായി നടത്തിയ ബോധവൽക്കരണ പരിപാടിയിൽ വൻ ജനപങ്കാളിത്തം. ഗവ. ടൗൺ ഹയർ…
Read More » - 17 February
അവിവാഹിത/വിധവാപെൻഷൻ: റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റും സ്വീകരിക്കും
അവിവാഹിത പെൻഷൻ/വിധവാപെൻഷൻ ഗുണഭോക്താക്കൾ വിവാഹം/പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്നതിന് ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണമെന്നത് ഗസറ്റഡ് ഓഫീസർ/വില്ലേജ് ഓഫീസറിൽ കുറയാതുള്ള റവന്യൂ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് എന്ന്…
Read More » - 17 February
ആറ്റുകാൽ പൊങ്കാല; ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിയ്ക്കുള്ളിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് 20ന് അവധി അനുവദിച്ച് സർക്കാർ ഉത്തരവായി.
Read More » - 17 February
ദിവസ വരുമാനം കൊണ്ട് ജീവിക്കുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് സഹകരണ സംഘം ഏറെ പ്രയോജനം: മുഖ്യമന്ത്രി
കൊച്ചി: ദിവസ വരുമാനം കൊണ്ട് ജീവിക്കുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് സഹകരണ സംഘം ഏറെ പ്രയോജനപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഹകരണ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുകൂലമായി ഓട്ടോറിക്ഷ തൊഴിലാളികളെ…
Read More » - 17 February
സിപിഎമ്മിന്റെ ആസൂത്രിത കൊലപാതകം – പ്രതിപക്ഷ നേതാവ്
കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലുളള കെെകള്‍ സിപിഎമ്മിന്റെതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും അക്രമികളെ…
Read More » - 17 February
പുൽവാമ ആക്രമണം; പാക് ചാരസംഘടന ആസൂത്രണം ചെയ്ത ആക്രമണമെന്ന് എം കെ ഭദ്രകുമാർ
തിരുവനന്തപുരം: പുൽവാമയിൽ നടന്നത് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയാണെന്ന് ഇന്ത്യയുടെ മുൻ നയതന്ത്രജ്ഞനും വിദേശകാര്യ വിദഗ്ധനുമായ എം കെ ഭദ്രകുമാർ. കരാക്രമണത്തിന്റെ സൂത്രധാരനായ…
Read More » - 17 February
പോലീസ് ജനസേവകര്‍ ആകണമെന്നതാണ് ഈ സര്‍ക്കാരിന്റെ നയം : മുഖ്യമന്ത്രി
കൽപ്പറ്റ : പോലീസ് ജനസേവകര്‍ ആകണമെന്നതാണ് ഈ സര്‍ക്കാരിന്റെ നയമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കേണിച്ചിറ പൊലീസ് സ്റ്റേഷനോടനുബന്ധിച്ച് നിര്‍മിച്ച ലോവര്‍…
Read More » - 17 February
എഴുപത്തിയഞ്ച് കിലോഗ്രാം മ്ലാവിറച്ചി പിടികൂടി ; ഒപ്പം നായാട്ട് നടത്തിയവരേയും
ഇടുക്കി: ശാന്തന്‍പാറ വനമേഖലയില്‍ നായാട്ട് നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ പരിശോധനയി 75 കിലോഗ്രാം മ്ലാവിറച്ചി പിടികൂടി. കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍…
Read More » - 17 February
പുൽവാമ ആക്രമണം; സംസ്ഥാനത്ത് ജാഗ്രതാനിർദേശം
തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ഇനിയും സ്ഫോടന പരമ്പരയ്ക്ക് സാധ്യതയുണ്ടെന്നും ആളുകള്‍ കൂടുന്ന സ്ഥലത്ത് അതീവ…
Read More » - 17 February
നാളെ യുഡിഫ് ഹര്‍ത്താല്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ യുഡിഫ് ഹര്‍ത്താല്‍. പെരിയ കല്യോട്ടുള്ള സ്വദേശി കൃപേശ് ആണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ…
Read More » - 17 February
സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കൊച്ചി: സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷനായ കൊച്ചി മെട്രോ പോലീസ് സ്റ്റേഷന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. നീതിനിര്വ്വഹണത്തില് പോലീസ് ജനപക്ഷത്തു നില്‍ക്കണമെന്ന് അദ്ദേഹം…
Read More » - 17 February
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി
കാസർഗോഡ് : യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി. കാസർഗോഡ് പെരിയ കല്യോട്ടെ കൃപേഷ്, ശരത് ലാൽ എന്നിവര്‍ ആണ് മരിച്ചത്. കാറിൽ എത്തിയ സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. അതേസമയം…
Read More » - 17 February
ധീരസെെനികന് വസന്തകുമാറെന്ന വ്യക്തിയെ അറിഞ്ഞൊരു സുഹൃത്തിന്റെ ഈറനണിയിക്കുന്ന കുറിപ്പ്
നാടിന്റെ അഭിമാന നക്ഷത്രം, ധീര സെെനികന് വസന്തകുമാറുമൊത്തുളള നിമിഷങ്ങള്‍ ഓര്‍മ്മകളില്‍ നിന്ന് അക്ഷരങ്ങളായി പങ്ക് വെച്ച് ആ വലിയ സെെനികന്റെ ഉറ്റ സുഹൃത്ത് ഷിജു. ഇരുവരും ഒരുമിച്ചുളള…
Read More » - 17 February
ഫ്ളോറൻസ് നൈറ്റിംഗേൾ പുരസ്കാരം: നേഴ്സിംഗ് മേഖലയിലുള്ളവർക്ക് അപേക്ഷിക്കാം
നേഴ്സിംഗ് മേഖലയിലെ (ജനറൽ ആന്റ് പബ്ലിക് ഹെൽത്ത്) ഉദ്യോഗസ്ഥർക്കുള്ള 2019 വർഷത്തെ കേന്ദ്ര സർക്കാരിന്റെ ഫ്ളോറൻസ് നൈറ്റിംഗേൾ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും…
Read More » - 17 February
പരമ്പരാഗത ചികിത്സാരീതികളിലെ ഗവേഷണം ലോകോത്തരമാക്കണം: പത്മശ്രീ ഡോ. കെ.എം ചെറിയാന്
തിരുവനന്തപുരം: പ്രയോഗാത്മക (ട്രാന്‍സ്ലേഷണല്‍) ഗവേഷണങ്ങളിലൂടെ ആയുര്‍വേദമുള്‍പ്പടെയുള്ള പരമ്പരാഗത ചികിത്സാരീതികളെ ലോകോത്തര നിലവാരത്തിലെത്തിക്കാനാകുമെന്ന് ഇന്‍ര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലാര്‍ ഡിസീസസിന്റെ ചെയര്മാന് പത്മശ്രീ ഡോ.കെ.എം…
Read More » - 17 February
ആയുഷ് മേഖലയുടെ വിപണിസാധ്യതകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ബിസിനസ്സ് മീറ്റ്
തിരുവനന്തപുരം: ആയുര്‍വേദം ഉള്‍പ്പടെയുള്ള പരമ്പരാഗത ചികിത്സാമേഖലയുടെ വിപണിസാധ്യതകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന ബിസിനസ്സ് മീറ്റ്. ബിസിനസ്സ് മീറ്റിലും തുടര്‍ന്ന് നടന്ന ബയര്‍…
Read More » - 17 February
സെല്‍ഫിയെടുത്തിട്ടില്ല; ബിജെപി നേതാക്കള്‍ എന്തുചെയ്താലും കുറ്റകാണുന്ന പ്രവണതയാണിതെന്ന് എംടി രമേശ്
കോഴിക്കോട്: ധീരസെെനികന് വസന്തകുമാറിന് നാട് യാത്ര മൊഴി ചൊല്ലുന്ന വേളയില്‍ കേന്ദ്രമന്ത്രി അല്‍ ഫോന്‍സ് കണ്ണന്താനം സെല്‍ഫി പകര്‍ത്തി അത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തെന്ന രീതിയില്‍…
Read More » - 17 February
തൃശൂർ ജില്ലയിൽ മുഖ്യമന്ത്രി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് നാളെ തൃശൂര്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണ്ണുത്തി വെറ്റിനറി യൂണിവേഴ്സിറ്റി വര്‍ഗ്ഗീസ് കുര്യന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്…
Read More » - 17 February
ഇ.ടി. മുഹമ്മദ് ബഷീറിനെ മല്‍സരിപ്പിക്കേണ്ടെന്ന പ്രമേയം ; യൂത്ത്കോണ്‍ഗ്രസ് ഖേദമറിയിച്ചു
മലപ്പുറം: പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ ഇത്തവണ മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറിനെ മല്‍സരിപ്പിക്കേണ്ടെന്ന് രാഷ്ട്രീയ പ്രമേയം പാസാക്കിയതില്‍ ഖേദമറിയിച്ച് യൂത്ത്കോണ്‍ഗ്രസ് . യൂത്ത് ലീഗ്…
Read More » - 17 February
ത്രിപുരയുടെ ചൂണ്ടുവിരല്‍ ബിപ്ലബ് ദേബ് പ്രകാശനം ചെയ്തു
തൃശൂര്‍: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയമാറ്റം വിഷയമാക്കി രചിച്ച ത്രിപുരയുടെ ചൂണ്ടുവിരല്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് പ്രകാശനം ചെയ്തു. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാവക്കാട്…
Read More » - 17 February
രക്താർബുദം ബാധിച്ച് വിദ്യാർത്ഥി മരിച്ചതില്‍ സ്കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും രംഗത്ത്
നിലമ്പൂര്‍: രക്താർബുദം ബാധിച്ച് വിദ്യാർത്ഥി മരിച്ചതില്‍ നിലമ്പൂർ മോഡൽ റെസിഡൻഷ്യൽ സ്കൂളിനെതിരെ പ്രതിഷേധവുമായി ക്ഷിതാക്കളും നാട്ടുകാരും രംഗത്ത്. പ്ലസ് വൺ വിദ്യാർത്ഥിയായിരുന്ന പോത്തുകല്ല് അപ്പൻകാപ്പ് ആദിവാസി കോളനിയില്‍നിന്നുള്ള…
Read More » - 17 February
മിന്നൽ പരിശോധന ; മെഡിക്കൽ കോളേജ് പരിസരത്തെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുളള ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണവസ്തുക്കള്‍ സ്വകാഡ് പിടികൂടി. മെഡിക്കൽ കോളേജ്…
Read More » - 17 February
സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ നവകേരളത്തിന് അടിത്തറ : മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ നവകേരളത്തിന് അടിത്തറയാണെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. സര്‍ക്കാരിന്റെ ആയിരംദിനാഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ വിശദ്ധീകരിച്ച് രാമനിലയത്തില്‍ നടത്തിയ…
Read More »