Kerala
- Feb- 2019 -17 February
രക്താർബുദം ബാധിച്ച് വിദ്യാർത്ഥി മരിച്ചതില്‍ സ്കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും രംഗത്ത്
നിലമ്പൂര്‍: രക്താർബുദം ബാധിച്ച് വിദ്യാർത്ഥി മരിച്ചതില്‍ നിലമ്പൂർ മോഡൽ റെസിഡൻഷ്യൽ സ്കൂളിനെതിരെ പ്രതിഷേധവുമായി ക്ഷിതാക്കളും നാട്ടുകാരും രംഗത്ത്. പ്ലസ് വൺ വിദ്യാർത്ഥിയായിരുന്ന പോത്തുകല്ല് അപ്പൻകാപ്പ് ആദിവാസി കോളനിയില്‍നിന്നുള്ള…
Read More » - 17 February
മിന്നൽ പരിശോധന ; മെഡിക്കൽ കോളേജ് പരിസരത്തെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുളള ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണവസ്തുക്കള്‍ സ്വകാഡ് പിടികൂടി. മെഡിക്കൽ കോളേജ്…
Read More » - 17 February
സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ നവകേരളത്തിന് അടിത്തറ : മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ നവകേരളത്തിന് അടിത്തറയാണെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. സര്‍ക്കാരിന്റെ ആയിരംദിനാഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ വിശദ്ധീകരിച്ച് രാമനിലയത്തില്‍ നടത്തിയ…
Read More » - 17 February
നിർഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കണം: ആദിവാസികളോട് മുഖ്യതിരഞ്ഞടുപ്പ് ഓഫീസർ
നിർഭയമായും നിഷ്പക്ഷമായും ആദിവാസികൾ സമ്മതിദാനവകാശം വിനിയോഗിച്ച് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ സജീവമായ ഇടപെടൽ നടത്തണമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ റ്റി.ആർ.മീണ അഭിപ്രായപ്പെട്ടു. പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ജനാധിപത്യ പ്രക്രിയ…
Read More » - 17 February
കേരളത്തിന്റെ കായല്‍പരപ്പുകളില്‍ പുത്തന്‍ അധ്യായങ്ങള്‍ രചിക്കാൻ ചാമ്പ്യന്‍സ് ബോട്ട് ലീഗ്
തിരുവനന്തപുരം: കേരളത്തിന്റെ കായല്‍പരപ്പുകളിൽ പുത്തന്‍ അധ്യായങ്ങള്‍ രചിക്കാൻ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഈ വർഷം നടത്തുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് പത്തിന് തുടങ്ങി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍…
Read More » - 17 February
മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന് മല്‍സരിക്കില്ല
മഞ്ചേശ്വരം : മഞ്ചേശ്വരത്ത് മല്‍സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്. തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്നതിന് അദ്ദേഹം അനുമതി നേടിയിരിക്കുകയാണ്. കേന്ദ്ര നേതൃത്വത്തിനോടാണ് അനുമതി തേടിയിരിക്കുന്നത്. മഞ്ചേശ്വരത്ത് പ്രദേശിക നേതാക്കളെ പരിഗണിക്കണമെന്നാണ്…
Read More » - 17 February
മുഖ്യമന്ത്രി വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കും
തിരുവനന്തപുരം•കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച മലയാളി സി.ആര്.പി.എഫ് ജവാന് വിവി വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച സന്ദര്‍ശിക്കും. ഇന്ന് മന്ത്രി എ.കെ.ബാലന്, വി.മുരളീധരന്…
Read More » - 17 February
കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
കണ്ണൂർ : വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. കണ്ണൂർ പയ്യന്നൂരിൽ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തോട്ടട സ്വദേശികളായ ബാബു, കൃഷ്ണന് എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ…
Read More » - 17 February
ഇപ്പോഴും കഴിയുന്നത് ഷെഡ്ഡുകളിലും ബന്ധുവീടുകളിലും; ആലപ്പുഴയിലെ പ്രളയബാധിതര്‍ അനിശ്ചിതകാല സമരത്തിലേക്ക്
ആലപ്പുഴ: പ്രളയമുണ്ടായി ആറ് മാസങ്ങള്‍ കഴിഞ്ഞിട്ടും നാശനഷ്ടം സംഭവിച്ചവരെ പുനരധിവാസിപ്പിക്കാത്ത വീഴ്ചക്കെതിരെ ആലപ്പുഴയിലെ കൈനകരിയിലെ പ്രളയ ദുരിത ബാധിതര്‍ അനിശ്ചിതകാല സമരത്തിലേക്ക് . വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടും…
Read More » - 17 February
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്കരിക്കാന്‍ ദേവസ്വംബോര്‍ഡ്
തിരുവനന്തപുരം: വനം വകുപ്പിന്റെ എതിര്‍പ്പ് മറികടന്നു കൊണ്ട് ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ച് ദേവസ്വം ബോര്‍ഡ്. വനം വകുപ്പുമായി ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിട്ടുള്ള…
Read More » - 17 February
ഒടുവില്‍ ‘ചിന്നത്തമ്പി’യെ തളച്ചു; ഇനി കാട്ടിലേക്ക്
ഇടുക്കി: ദിവസങ്ങളായി ഉദുമല്‍പേട്ട, കൃഷ്ണാപുരി ജനങ്ങളെ പരിഭ്രാന്തരാക്കി ചുറ്റിത്തിരിയുന്ന ചിന്നത്തമ്പിയെന്ന ഒറ്റയാനെ വനംവകുപ്പ് തളച്ചു. ഒരാഴ്ച്ച മുന്‍പ് ടോപ് സ്ലിപ്പില്‍ നിന്ന് കൊണ്ട് വന്ന കലീം…
Read More » - 17 February
ആര്‍മിയല്ല സി.ആര്.പിഎഫ്! യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു
കൊച്ചി: പുല്‍വാമയില്‍ 30 ലേറെ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടതിന് പിന്നാലെ തുടങ്ങിയ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് മാറുന്നു. സൈന്യത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് നിരവധി പേര് സമൂഹമാധ്യമങ്ങളില്‍…
Read More » - 17 February
എസ്ബിഐ ആക്രമണക്കേസിലെ പ്രതിയെ വീണ്ടും എന്‍ജിഒ യൂണിയന് ജില്ലാ പ്രസിഡന്റാക്കി
തിരുവനന്തപുരം : എസ്ബിഐ ട്രഷറി ബാങ്ക് ആക്രമണക്കേസിലെ പ്രതിയെ വീണ്ടും എന്‍ജിഒ യൂണിയന് ജില്ലാ പ്രസിഡന്റാക്കി. കേസിലെ ആറാം പ്രതി കെ.എ ബിജുരാജിനെയാണ് വീണ്ടും നോര്‍ത്ത് ജില്ലാ…
Read More » - 17 February
താങ്ങായി നിന്നവരോടെല്ലാം നന്ദി രേഖപ്പെടുത്തി വസന്തകുമാറിന്റെ ഭാര്യ
വയനാട്: കുടുംബത്തിന്റെ തീരാ ദുംഖത്തില്‍ താങ്ങായി നിന്ന ഏവരോടും നന്ദി അറിയിച്ച് പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ ഭാര്യ ഷീന. രാജ്യം ഒന്നാകെ കുടുംബത്തിനൊപ്പം നിന്നുവെന്നും അതില്‍…
Read More » - 17 February
കോടിയേരിക്കെതിരെ വിമർശനവുമായി പികെ കുഞ്ഞാലിക്കുട്ടി
തൃശ്ശൂര്‍: കോടിയേരിക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. എൻഎസ്എസ് മതേതര ജനാധിപത്യ വളർച്ചയ്ക്ക് സഹായിച്ച സംഘടനയാണ്. എൻഎസ്എസിൽ വിഭാഗീയത ഉണ്ടാക്കാൻ കോടിയേരി…
Read More » - 17 February
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ ? ഉമ്മന്‍ചാണ്ടി പറയുന്നതിങ്ങനെ
തൃശ്ശൂര്‍: ലോക്സഭാ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്നു ആവർത്തിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സീറ്റ് വിഭജനചര്‍ച്ചകള്‍ക്കായി നാളെ യുഡിഎഫ് യോഗം ചേരാനിരിക്കേയാണ് തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക്…
Read More » - 17 February
വായ്പ തട്ടിപ്പ് കേസ് മുഖ്യപ്രതി പിടിയിൽ
പാലാരിവട്ടം: കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകാമെന്ന് പറഞ്ഞ് കമ്മീഷൻ വാങ്ങി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. രാജസ്ഥാനിലെ അജ്മീർ സ്വദേശി ത്രിലോക്…
Read More » - 17 February
രമേശ് ചെന്നിത്തലയുടെ മകന് വിവാഹിതനായി
കൊച്ചി•പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് ഡോ.രോഹിത് വിവാഹിതനായി. വ്യവസായിയായ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയാണ് വധു. അങ്കമാലി അഡ് ലക്സ് കണ്വെന്ഷന് സെന്ററില്‍ വച്ച് നടന്ന…
Read More » - 17 February
സംസ്ഥാനത്ത് കോട്ടയം ജില്ലയില്‍ ഉഷ്ണതരംഗത്തിന് സാധ്യത
കോട്ടയം: പകല്‍സമയങ്ങളില്‍ ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ ജില്ലയില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മാര്‍ച്ച് മാസത്തിലാകും ഇത് സംഭവിക്കുക. ജില്ലയില്‍ രണ്ടാഴ്ചയായി പകല്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.…
Read More » - 17 February
കെ.എസ്.ആര്.ടി.സി.യുടെ ജനപ്രിയ സര്‍വീസ് അവതാളത്തില്‍
ചെങ്ങന്നൂര്‍:കെ.എസ്.ആര്.ടി.സി.യുടെ ജനപ്രിയ സര്‍വീസുകളില്‍ ഒന്നായ ചെങ്ങന്നൂര്‍-കൊല്ലം ചെയിന്‍ സര്‍വീസ് അവതാളത്തിലായി. യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി സര്‍വീസുകള്‍ ജീവനക്കാരുടെ കുറവുമൂലം താളംതെറ്റുകയാണ്. സര്‍വീസുകള്‍ രണ്ട്…
Read More » - 17 February
സ്വന്തം മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
പെരുമ്പാവൂര്‍: മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. മദ്യത്തിനും കഞ്ചാവിനും അടിമയായ ഇയാൾ കുട്ടിയെ ഭയപ്പെടുത്തിയാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വാഴക്കുളം ചെന്പറക്കി സ്വദേശിയാണ് പെരുന്പാവൂർ…
Read More » - 17 February
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പിണറായി വിജയന് കേരളത്തിന്റെ അടിത്തറ തകര്‍ക്കുകയാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ‘ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ, ഗോഡ്സെ ചിന്ത മരിക്കട്ടെ’ എന്ന സന്ദേശവുമായി സംസ്കാരസാഹിതി ചെയര്മാന്…
Read More » - 17 February
ഉണ്ണി മുകുന്ദൻ പീഡിപ്പിച്ചുവെന്ന് പരാതി ; യുവതി മൊഴി നൽകി
കൊച്ചി : നടന് ഉണ്ണി മുകുന്ദന് എതിരെ പീഡനത്തിന് പരാതി യുവതി കോടതിയില്‍ മൊഴി നല്കി. എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത്.…
Read More » - 17 February
ദേവാലയത്തില്‍ നിന്ന് മങ്ങവെ വയോധകനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു
തിരുവനന്തപുരം: ദേവാലയത്തില്‍ നിന്ന് മടങ്ങവെ വയോധികനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം കുഴിത്തറയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി പിടിയിലായി. കാഞ്ഞിരങ്കോട്ട് സ്വദേശിയായ തോബിയാസാണ്…
Read More » - 17 February
കാട്ടാനകള്‍ ചരിഞ്ഞത് ക്ഷയരോഗം മൂലം; രോഗം പകര്‍ന്നത് മനുഷ്യരില്‍ നിന്ന്
കാട്ടാനകള്‍ ചരിഞ്ഞത് ക്ഷയരോഗം മൂലം; രോഗം പകര്‍ന്നത് മനുഷ്യരില്‍ നിന്ന് വയനാട്: കേരളത്തില്‍ മനുഷ്യരില്‍നിന്ന് കാട്ടാനകളിലേക്ക് ക്ഷയരോഗം പകര്‍ന്നതായി കണ്ടെത്തി. വയനാടന്‍ കാടുകളിലെ ആനകളിലാണ് ക്ഷയരോഗം പടര്‍ന്നതായി…
Read More »