Kerala
- Jan- 2019 -25 January
സഭയുടെ പ്രതികാര നടപടികള്‍ തുടര്‍ന്നാല്‍ കോടതിയെ സമീപിക്കേണ്ടി വരുമെന്ന് സിസ്റ്റര്‍ ലൂസി
പാലക്കാട് : സഭയുടെ പ്രതികാര നടപടികള്‍ ഇനിയും തുടര്‍ന്നാല്‍ കോടതിയെ സമീപിക്കേണ്ടി വരുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. പാലക്കാട് വിക്ടോറിയ കോളേജില്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ പങ്കെടുക്കവെയായിരുന്നു…
Read More » - 25 January
ഹര്‍ത്താല്‍ ദിനത്തില്‍ റോഡുകള്‍ തകര്‍ത്താല്‍ കര്‍ശന നടപടിയെന്ന് ബെഹ്റ
തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ദേശീയപാതകള്‍, സംസ്ഥാന പാതകള്‍, മറ്റ് പ്രധാനപ്പെട്ട റോഡുകള്‍ എന്നിവയ്ക്ക് നാശനഷ്ടം വരുത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ…
Read More » - 25 January
മാവേലിക്കര സീറ്റില്‍ നിങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ : മാധ്യമങ്ങളോട് കാനം
കൊല്ലം : ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് നടത്തുന്ന പ്രവചനങ്ങളെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ സ്ഥ്ിരമായ മത്സരിക്കാറുള്ള മാവേലിക്കര…
Read More » - 25 January
അഭിലാഷ് ടോമിക്ക് രാഷ്ട്രപതിയുടെ പുരസ്കാരം
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സേനാഗങ്ങള്ക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചു. മലയാളിയും നവികസേനാ കമാണ്ടറുമായ അഭിലാഷ് ടോമി ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവാ പുരസ്കാരം നേടി. അതേസമയം നാവിക…
Read More » - 25 January
കുളത്തുപ്പുഴയിലെ ആദിവാസി കോളനിയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ദുരുഹതയെന്ന് നാട്ടുകാര്‍
കൊല്ലം : കുളത്തുപ്പുഴ കടമാങ്കോട് ആദിവാസി കോളനിയിലെ പ്ലസ് ഒണ്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ദുരുഹതയെന്ന് നാട്ടുകാര്‍. പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീടിന് പോലീസ്…
Read More » - 25 January
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ടോ? : വാര്‍ത്തയോട് പ്രതികരിച്ച് മഞ്ജു
ഹൈദരാബാദ് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും താന്‍ ഒരു…
Read More » - 25 January
ട്രെയിന്‍ എഞ്ചിന്റെ കാറ്റടിച്ച് 15 കാരി തെറിച്ചു വീണു
അജാനൂര്‍: ട്രെയിന്‍ എഞ്ചിന്റെ കാറ്റിടിച്ച് പതിനഞ്ചുകാരി തെറിച്ചു വീണു. അജാനൂര്‍ ഇഖ്ബാല്‍ റെയില്‍വേ ഗേറ്റിനടുത്ത് ഇന്ന് രാവിലെയാണ് സംഭവം. അജാനൂര്‍ കടപ്പുറത്തെ അസീസിന്റെ മകള്‍ അസീഫയാണ് പാളത്തിന്…
Read More » - 25 January
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴെന്ന് എളമരം കരീം
കുവൈറ്റ് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ എളമരം കരീം പറഞ്ഞു. കല കുവൈറ്റിന്റെ…
Read More » - 25 January
എസ്ബിഐ ബാങ്ക് ആക്രമിച്ച കേസ് : പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം ഇങ്ങനെ
തിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്ബിഐ ട്രഷറി ശാഖ ആക്രമിച്ച കേസിൽ പ്രതികളായ 8 എൻജിഓ യൂണിയൻ നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം…
Read More » - 25 January
പ്രിയനന്ദനെ ആക്രമിച്ച സംഭവം: മുഖ്യപ്രതി പിടിയില്‍
തൃശൂര്‍: പ്രമുഖ മലയാള സംവിധായകന് പ്രിയനന്ദനെ മര്‍ദ്ദിക്കുകയും ചാണക വെള്ളം ദേഹത്ത് ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍ വല്ലച്ചിറ സ്വദേശി സരോവറാണ് പിടിയിലായത്. കൊടുങ്ങല്ലൂരില്‍ നിന്നാണ് പോലീസ്…
Read More » - 25 January
കരമന-കളിയിക്കാവിള ദേശീയപാത വികസനം : രണ്ടാംഘട്ട നിര്‍മ്മാണത്തിന് തുടക്കമായി
തിരുവനന്തപുരം: തലസ്ഥാന നഗരവും തമിഴ്നാടും തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണ് കരമന കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രാവച്ചമ്ബലം മുതല്‍ കൊടിനട വരെയുള്ള നാലുവരിപാതയുടെ…
Read More » - 25 January
സംഘപരിവാറിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് പ്രിയനന്ദനന് നേരെയുള്ള കൈയ്യേറ്റമെന്ന് കോടിയേരി
തിരുവനന്തപുരം : പ്രശസ്ത സംവിധായകന് പ്രിയനന്ദനന് നേര്‍ക്ക് നടന്ന ആക്രമണത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസ് സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് കൈയ്യേറ്റമെന്ന് അദ്ദേഹം…
Read More » - 25 January
ആന്‍ലിയയുടെ മരണം: തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടും അന്വേഷണം അനിശ്ചിതത്വത്തില്‍
തൃശൂര്‍: ബെഗുളൂരുവില് നഴ്സായിരുന്ന ആന്‍ലിയയെ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അനിശ്ചിതത്വത്തില്‍. ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടും ആന്‍ലിയയുടേത് കൊലപാതകമാണെന്നതിന് ഇതുവരെ പോലീസിന് തെളിവ് കിട്ടിയിട്ടില്ല.…
Read More » - 25 January
ശബരിമല ദര്‍ശനം : വിശ്വാസികളോട് മാപ്പ് പറയണമെന്ന സഹോദരന്റെ ആവശ്യത്തിന് കനകദുര്‍ഗ്ഗയുടെ മറുപടി
കോഴിക്കോട് : ആചാരം ലംഘിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് വിശ്വാസി സമൂഹത്തോട് മാപ്പ് പറയണമെന്ന സഹോദരന്റെ ആവശ്യത്തിന് മറുപടി നല്കി കനകദുര്‍ഗ്ഗ. സഹോദരന്റെ ആവശ്യത്തെ തള്ളിയ കനകദുര്‍ഗ്ഗ…
Read More » - 25 January
കാട്ടുപന്നിയുടെ ഇറച്ചി പാചകം ചെയ്തു സൂക്ഷിച്ചു : ഒരാള്‍ അറസ്റ്റില്‍
കൊല്ലം : അഞ്ചലില്‍ കാട്ടുപന്നിയുടെ ഇറച്ചി പാചകം ചെയ്ത് സൂക്ഷിച്ച കേസില്‍ ഒരാള്‍ വനം റേഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായി. ആയിരനല്ലൂര്‍ പള്ളത്ത് വീട്ടില്‍ ഡേവിഡി (52)നെയാണ് വനം…
Read More » - 25 January
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ എം.ടി.രമേശ്
തൃശൂര്‍: നിയമസഭ ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണര്‍ പി സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. നയപ്രഖ്യാപനത്തില്‍ വസ്തുതാവിരുദ്ധമായ രാഷ്ട്രീയ പ്രസംഗമാണു സര്‍ക്കാര്‍…
Read More » - 25 January
സഭാതര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ കര്‍ശന മുന്നറിയിപ്പ്
സഭാ തര്‍ക്കത്തില്‍ കര്‍ശന മുന്നറിയിപ്പുമായി സുപ്രീംകോടതി. യാക്കോബായ ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കത്തിലാണ് കോടതിയുടെ മുന്നറിയിപ്പ്. തൃശൂര്‍ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് പള്ളി കേസില്‍ യാക്കോബായ വിഭാഗം നല്കിയ ഹര്‍ജി…
Read More » - 25 January
തെരുഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധീരന്: പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പില്ഡ മത്സരിക്കാനില്ലെന്നറിയിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്. താന്‍ മത്സരിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ പുതുമുഖങ്ങ്ങള്ക്കാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്നും അദ്ദേഹം…
Read More » - 25 January
മഞ്ജു വാര്യര്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക്
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ സജീവരാഷട്രീയത്തിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മഞ്ജു പ്രചാരണത്തിനെത്തുമെന്നാണ് സൂചന. കോണ്‍ഗ്രസ് നേതൃത്വുമായി ഇക്കാര്യം സംബന്ധിച്ച് അവര്‍…
Read More » - 25 January
ബന്ധു നിയമന വിവാദം: നിയമനം ചട്ടങ്ങള്‍ ലംഘിച്ചു തന്നെയെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കെ ടി ജലീലിന്റെ ബന്ധു നിയമനം ചട്ടങ്ങള്‍ പാലിക്കാതെയെന്ന് സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന പോസ്റ്റുകളില്‍ നിയമനം നടത്തുമ്പോള്‍ വിദഗ്ധ സമിതിയുടെ ശിപാര്‍ശ വേണമെന്ന ചട്ടം…
Read More » - 25 January
2013ലും മനുഷ്യക്കടത്ത്; 70 പേരെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തി
കൊച്ചി: 2013ല്‍ മുനമ്പത്ത് നിന്നും എഴുപത് പേരെ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയെന്ന് മുഖ്യപ്രതി പ്രഭു മൊഴി നല്കി. അന്ന് താന്‍ ഉള്‍പ്പെടുന്ന സംഘം 17 ദിവസം…
Read More » - 25 January
VIDEO: ദേശീയപാതയില്‍ കാര്‍ കത്തിയമര്‍ന്നു
തൃശൂര്‍•ദേശീയപാത കുതിരാനിൽ കാറിന് തീപിടിച്ചു. എറണാകുളത്തുനിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഫയർഫോഴ്സെത്തി തീയണച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. ദേശീയപാതയില്‍ കാര്‍…
Read More » - 25 January
സര്‍ക്കാര്‍ ഗവര്‍ണറെ കൊണ്ട് രാഷ്ട്രീയം പറയിപ്പിച്ചു: ചെന്നിത്തല
തിരുവനന്തപുരം: ബജറ്റ് നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റേത് ദിശാബോധവും വ്യക്തതയുമില്ലാത്ത നയപ്രഖ്യാപനമായിരുന്നു. സമഗ്രമായ നയപ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയതെന്ന് ചെന്നിത്തല പറഞ്ഞു. അതേസമയം ശബരിമല…
Read More » - 25 January
പിറവം പള്ളിത്തര്‍ക്കം; ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി
കൊച്ചി : പിറവം പള്ളിത്തര്‍ക്ക കേസ് കേള്‍ക്കുന്നതില്‍ നിന്ന് മൂന്നാം തവണയും ഹൈക്കോതി ഡിവിഷന് ബെഞ്ച് പിന്മാറി. ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി…
Read More » - 25 January
നോര്‍ക്ക റൂട്ട്സിന്റെ ഒറ്റത്തവണ പ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്
ബംഗളൂരു : കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ വിഭാഗമായ നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡിനു ഇന്‍ഷുറന്‍സിനുള്ള അപേക്ഷ ഫോറം വിതരണം തുടങ്ങി. 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തോടെ…
Read More »