Kerala
- Jan- 2019 -25 January
പ്രിയനന്ദനെ ചാണകവെള്ളം തളിച്ച കേസ് : പ്രതി ആരെന്ന് വെളിപ്പെടുത്തി ഇരിങ്ങാലക്കുട ഡിവൈഎസ്പി
തൃശൂര്‍: സംവിധായകന് പ്രിയന്ദന്റെ മേല്‍ ചാണകവെള്ളം തളിച്ചതിനു പിന്നില്‍ ആരെന്ന് വെളിപ്പെടുത്തി ഇരിങ്ങാലക്കുട ഡിവൈഎസ്പി. ആര്‍എസ്എസ് നേതാവായ സരോവറിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പൊലീസ് വെളിപ്പെടുത്തി. . പ്രതിയെ…
Read More » - 25 January
അഭിമന്യു വധക്കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസ് ഹുസൈനെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി . അതേ സമയം കേസിലെ മറ്റു…
Read More » - 25 January
അഴീക്കോട് തെരഞ്ഞെടുപ്പ്: വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍
ന്യൂഡല്‍ഹി: അഴീക്കോട് എംഎല്‍എ ആയിരുന്ന കെ.എം ഷാജിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എതിര് സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്…
Read More » - 25 January
ഇനി കുറഞ്ഞ ചിലവില്‍ കണ്ണൂരില്‍ നിന്നും പ്രധാന നഗരങ്ങളിലേക്ക് പറക്കാം : ഇന്‍ഡിഗോയുടെ അഭ്യന്തര സര്‍വ്വീസുകള്‍ വെള്ളിയാഴ്ച്ച മുതല്‍
കണ്ണൂര്‍ : ഇനി കുറഞ്ഞ ചിലവില്‍ കണ്ണൂരില്‍ നിന്നും പ്രധാന നഗരങ്ങളിലേക്ക് പറക്കാം. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്‍ഡിഗോയുടെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് വെള്ളിയാഴ്ച്ച തുടക്കമാവും. ചെന്നൈ.…
Read More » - 25 January
പ്രിയനന്ദനനെതിരായ അക്രമണം ആസൂത്രണം ചെയ്തത് സംഘപരിവാര്‍ -നടന് ഇര്‍ഷാദ് അലി
തൃശ്ശൂര്‍ : സംവിധായകന് പ്രിയനന്ദനെതിരായ ആക്രമണം സംഘപരിവാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്ന് നടന് ഇര്‍ഷാദ് അലി. പല കേന്ദ്രങ്ങളില്‍ നിന്നും ഇത്തരമൊരു വിവരം ലഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 25 January
അപകടങ്ങള്‍ ഏറെയും രാത്രി; അശ്രദ്ധയും അമിതവേഗവും കാരണം
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അപകടങ്ങള്‍ ഏറെയും സംഭവിയ്ക്കുന്നത് രാത്രിയിലാണെന്ന് റിപ്പോര്‍ട്ട്. അപടങ്ങള്ക്കു കാരണം അശ്രദ്ധയും അമിതവേഗവും ആണ്. ഒറ്റപ്പാലത്ത് നടന്ന അപകടങ്ങളില്‍ ഗുരുതര അപകടങ്ങള്‍ നടന്നതില്‍ ഏറെയും രാത്രി…
Read More » - 25 January
പ്രിയനന്ദനന് നേരെ ആക്രമണം : ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി
തൃശ്ശൂര്‍ : സംവിധായകന് പ്രിയനന്ദനന് നേരെ ചാണകവെള്ളമൊഴിക്കുകയും അക്രമിക്കുകയും ചെയത് സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രിയനന്ദനന് നേരെയുള്ള അക്രമത്തെ അദ്ദേഹം അപലപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്…
Read More » - 25 January
എംപാനല്‍ ജീവക്കാരുടെ സമരം; ഇന്ന് നിയമസഭാ മന്ദിരത്തിന് മുന്നിലേക്ക് മാറ്റും
തിരുവനന്തപുരം: കെ എസ് ആര് ടി സിയില്‍നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം ഇന്ന് നിയമസഭാ മന്ദിരത്തിന്…
Read More » - 25 January
തിരുവനന്തപുരത്ത് വന്‍ വിമാനദുരന്തം ഒഴിവായി
തിരുവനന്തപുരം•തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടിയിടി അവസാന നിമിഷം തലനാരിഴയ്ക്ക് ഒഴിവായി. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ഷാര്‍ജയില്‍ നിന്നും വന്ന എയര്‍അറേബ്യ വിമാനം ലാന്‍ഡ് ചെയ്യാന്‍…
Read More » - 25 January
ലോക്സഭാ തെരഞ്ഞെടുപ്പ്: എം.എ ബേബി പരിഗണനയില്‍
തിരുവനന്തപുരം : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം സിപിഎമ്മിന്റെ സജീവ പരിഗണനയില്‍. ആലപ്പുഴയിലോ എറണാകുളത്തോ ആയിരിക്കും ബോബി മത്സരിക്കുക.…
Read More » - 25 January
മത്സ്യത്തൊഴിലാളിയുടെ കൊലപാതകം ; പ്രതിഷേധക്കാര്‍ വില്ലേജ് ഓഫീസ് അടച്ച് പൂട്ടി
മലപ്പുറം : മത്സ്യത്തൊഴിലാളിയുടെ കൊലപാതകത്തില്‍ കുറ്റപത്രം നല്കാന് വൈകുന്നതില്‍ പ്രകേപിതരായ നാട്ടുകാരും ബന്ധുക്കളും വില്ലേജ് ഓഫീസ് താഴിട്ട് പൂട്ടി. കുറ്റപത്രം സമര്പ്പിക്കാനവശ്യമായ രേഖകള്‍ പൊലീസിന് കൈമാറാന്‍ വില്ലേജ്…
Read More » - 25 January
കൊച്ചിയില്‍ തിരക്കുള്ള റോഡരുകില്‍ സ്ഫോടക വസ്തുക്കള്‍
പള്ളുരുത്തി: ഇടക്കൊച്ചി സംസ്ഥാന ഹൈവേയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഇടക്കൊച്ചി ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ഒരു ചാക്ക് നിറയെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. 300…
Read More » - 25 January
കോട്ടയത്ത് 15കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം : പ്രതി പറഞ്ഞത് കളവ് : നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി
അയര്‍ക്കുന്നം: കോട്ടയത്ത് 15കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പറഞ്ഞത് കളവാണെന്ന് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതിയില്‍ നിന്നും പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.…
Read More » - 25 January
ഞങ്ങള്‍ക്ക് ആക്രമണം നടത്തണമെന്നുണ്ടെങ്കില്‍ അത് പറഞ്ഞിട്ട് തന്നെ ചെയ്യും , ഇതു വെറും പബ്ലിസിറ്റി സ്റ്റണ്ട് : പ്രിയനന്ദനെതിരായ ആക്രമണം നിഷേധിച്ച് ബി.ജെ.പി
തൃശ്ശൂര്‍ : സംവിധായകന് പ്രിയനന്ദനെതിരായ നടന്ന ആക്രമണത്തില്‍ തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്. ആരുമറിയാത്ത സംവിധായകന്റെ പബ്ലിസിറ്റി സ്റ്റണ്ടാണ് ഇതെന്നായിരുന്നു…
Read More » - 25 January
ഓവർടേക്കിങ് – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം•ഓവർടേക്കിങ് അപകടങ്ങളിലേക്കാകരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. സംസ്ഥാനത്ത് ഉണ്ടാകുന്ന ഭൂരിപക്ഷം അപകടങ്ങളുടെയും കാരണം അലക്ഷ്യമായ ഓവർടേക്കിങ് ആണ്. അടുത്തിടെ കൊല്ലം ആയൂരില്‍ ഒരു കുടുംബത്തിലെ ആറുപേരുടെ മരണത്തിനിടയാക്കിയതും…
Read More » - 25 January
സംവിധായകന് പ്രിയനന്ദനന് നേരെ ആക്രമണം: ചാണക വെള്ളമൊഴിച്ചു
തൃശൂര്‍•ശബരിമല വിഷയത്തില്‍ വിവാദ പോസ്റ്റിട്ട സംവിധായകന് പ്രിയനന്ദനന് നേരെ ആക്രമണം. തന്നെ ഒരു സംഘം മര്‍ദ്ദിച്ചെന്നും വീടിനു മുന്നില്‍ ചാണക വെള്ളമൊഴിക്കുകയും ചെയ്തതായി പ്രിയനന്ദനന് പറഞ്ഞു. അസഭ്യം…
Read More » - 25 January
ഒടുവില്‍ നീതി: ആത്മഹത്യ ചെയ്ത് സുഗതന്റെ മക്കള്‍ക്ക് വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി
പുനലൂര്‍: വര്‍ക്ക്ഷോപ്പ് നിര്‍മ്മാണത്തെ എതിര്‍ത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടികുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പുനലൂര്‍ സ്വദേശി സുഗതന്റെ മക്കള്‍ക്ക് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ അനുമതി. വിളക്കുടി പഞ്ചായത്ത്…
Read More » - 25 January
പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തില്‍ : സംസ്ഥാനം അതീവസുരക്ഷാ വലയത്തില്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളം അതീവ സുരക്ഷാവലയത്തിലായി. സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് റിമോട്ട് താക്കോല്‍ അനുവദിക്കില്ല.…
Read More » - 25 January
കരമന-കളിയിക്കാവിള പാതയുടെ രണ്ടാംഘട്ട നിര്‍മാണം ത്വരിതഗതിയിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയുടെ പ്രാവച്ചമ്പലം മുതല്‍ കൊടിനടവരെയുള്ള രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. അഞ്ചരക്കിലോമീറ്റര്‍ ദൂരമാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി പണി തുടങ്ങുന്നത്. കേരളത്തിന്റെ…
Read More » - 25 January
മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമം : ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
കണ്ണൂര്‍ : മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമത്തില്‍ സമഗ്ര മാറ്റം വേണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കേരള സ്റ്റേറ്റ ടെംപിള്‍ എംപ്ലോയീസ്…
Read More » - 25 January
ഉമ്മന്‍ചാണ്ടി മത്സരിക്കണം: സമ്മര്‍ദ്ദവുമായി ഡി.സി.സികള്‍
കോട്ടയം: തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വെല്ലുവിളിയായി മധ്യകേരളത്തിലെ സീറ്റ് വിഭജനം. ഉമ്മന്‍ ചാണ്ടി കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് എന്നുള്ള പരസ്യ പ്രഖ്യാപനം നിലനില്‍ക്കെ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യവുമായി…
Read More » - 25 January
പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന് വേണ്ടി സമര സമിതി പ്രക്ഷോഭത്തിലേക്ക്
പ്ലാച്ചിമട: പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് പ്ലാച്ചിമട സമരസമിതി നേതാക്കള്‍. സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് പ്രതിഷേധം.…
Read More » - 25 January
ഓപ്പറേഷന് കോബ്ര; സ്ത്രീകളെ ശല്യം ചെയ്ത 60 പേര് പിടിയില്‍
തിരുവനന്തപുരം: തലസ്ഥാനത്തെ കുറ്റവാളികളെ പിടിക്കാന്‍ ആരംഭിച്ച ഓപ്പറേഷന് കോബ്രയുടെ ഭാഗമായി ഇന്നലെ നഗരത്തില്‍ 60 പൂവാലന്മാര് പിടിയിലായി. കുറ്റവാളികളെ നിയന്ത്രിക്കാന്‍ കമ്മീഷണര്‍ എസ്. സുരേന്ദ്രനാണ് ഓപ്പറേഷന് കോബ്ര…
Read More » - 25 January
ലോക്സഭ തെരഞ്ഞെടുപ്പ്; സിപിഐഎം ജനകീയ ഉച്ചകോടി നാളെ മുതല്‍
കൊച്ചി: എറണാകുളം ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കമായി സിപിഐ എം ജില്ലാ കമ്മിറ്റിയും ഇഎംഎസ് പഠന ഗവേഷണ കേന്ദ്രവും ചേര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍…
Read More » - 25 January
ലോക്സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ 44,326 ബാലറ്റ് യൂണിറ്റുകളെത്തി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി കേരളത്തിലേക്ക് 44,326 ബാലറ്റ് യൂണിറ്റുകളെത്തി. എല്ലാ പോളിങ് സ്റ്റേഷനുകളിലും വിവിപാറ്റ് ഉപയോഗിക്കുന്നുണ്ട്. ഇതിനായി 34,912 യന്ത്രങ്ങളെത്തി. ഒരുബാലറ്റ് യൂണിറ്റില്‍ 15 സ്ഥാനാര്‍ഥികളും…
Read More »