Kerala
- Jan- 2019 -12 January
ആലപ്പാട് കരിമണൽ ഖനനം; സമരക്കാരുമായി ചര്‍ച്ചയ്ക്കൊരുങ്ങി മേഴ്സിക്കുട്ടിയമ്മ
ആലപ്പാട്: ആലപ്പാട് കരിമണൽ വിഷയത്തിൽ സമരക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. വ്യവസായ വകുപ്പിന്റെ മുന്‍കൈയ്യില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്നും അവര്‍ പ്രതികരിച്ചു. അശാസ്ത്രീയ ഘനനം പാടില്ലെന്നതാണ്…
Read More » - 12 January
മകരവിളക്കിന് മുമ്പ് കുള്ളാര്‍ ഡാം തുറന്നുവിടാന്‍ കളക്ടറുടെ ഉത്തരവ് : കാരണം ഇങ്ങനെ
ശബരിമല: മകരവിളക്കിന് മുന്നോടിയായി കുള്ളാര്‍ ഡാം തുറന്നുവിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പമ്പയിലും കൈവഴിയായ ഞുണങ്ങാറിലും കോളിഫോം ബാക്ടീരിയ പെരുകുന്നെന്ന റിപ്പോര്‍ട്ടിനെ തുര്‍ന്നാണ് നിര്‍ദേശം. അടിയന്തരമായി വെള്ളമെത്തിക്കാന്‍…
Read More » - 12 January
വീട്ടില്‍ വളര്‍ത്തുന്ന തേനീച്ചയുടെ കുത്തേറ്റ് 13കാരിക്ക് ദാരുണ മരണം
മൂവാറ്റുപുഴ : വീട്ടില്‍ വളര്‍ത്തുന്ന തേനീച്ച കടിച്ച് 13 വയസുകാരി മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നി ആണ് മരിച്ചത്. വീട്ടു…
Read More » - 12 January
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാതെ ഇടത് സര്‍ക്കാര്‍ വിട്ടയച്ചവരില്‍ ജയകൃഷ്ണന് മാസ്റ്റര്‍ കൊലക്കേസ് പ്രതികളും : കോടതി പുനഃപരിശോധനയോടെ പലരും വീണ്ടും അഴിക്കുള്ളിലാകും
2011ല്‍ ഇടത് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ജയില്‍ വകുപ്പ് വിട്ടയച്ച പ്രതികളില്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ കൊലക്കേസിലെ പ്രതികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2011 ഫെബ്രുവരി…
Read More » - 12 January
മുല്ലപ്പെരിയാർ കേസ്; ചിലവായത് കോടികള്‍; കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: കേരള സര്‍ക്കാർ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേസ് നടത്താനായി ചിലവാക്കിയത് കോടികള്‍. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ അഞ്ചരക്കോടിയോളം രൂപയാണ് സര്‍ക്കാരിന് ചിലവായത്. 2009 മുതല്‍ 2018…
Read More » - 12 January
ക്രമസമാധാനനില തകരുന്നു; യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്. രാവിലെ ഒന്‍പതര മുതല്‍ വൈകീട്ട് വരെ തിരുവനന്തപുരം കവടിയാറിലെ വിവേകാനന്ദ പ്രതിമക്ക്…
Read More » - 12 January
കണ്ണൂര്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു. രാത്രി 11-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഒരു മണിക്ക് മുംബൈയിലെത്തും. കണ്ണൂരിലേക്കുള്ള വിമാനം…
Read More » - 12 January
ശബരിമല സന്ദര്‍ശനം: പുതിയ വെളിപ്പെടുത്തലുമായി തൃപ്തി ദേശായി
മുംബൈ: ശബരിമല സന്ദര്‍ശനത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സ്ത്രീ അവകാശ പ്രവര്ത്ത തൃപ്തി ദേശായി. താന്‍ ശബരിമലയിലേയ്ക്ക് വന്നു കൊണ്ടിരിക്കുകയാണ് എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് തൃപ്തി പറഞ്ഞു.…
Read More » - 12 January
ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്എസുകാര്‍ മാത്രമല്ല: പത്മകുമാര്‍
കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്എസുകാര്‍ മാത്രമാണെന്ന തെറ്റിദ്ധാരണ…
Read More » - 12 January
മൂന്നാറില്‍ അതിശൈത്യം തുടരുന്നു; താപനില പൂജ്യത്തില്‍ താഴെ
മൂന്നാര്‍: മൂന്നാറില്‍ കഠിനമായ തണുപ്പ് തുടരുന്നു. മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ താപനില മൈനസിലാണ്. ടൗണ്‍ മേഖലയില്‍ തണുപ്പിന് അല്പം ശമനം ഉണ്ടെങ്കിലും വിദൂര എസ്റ്റേറ്റുകളില്‍ ഇപ്പോഴും താപനില…
Read More » - 12 January
അനാഥാലയത്തില്‍ കുട്ടികളോടൊപ്പം ആഘോഷങ്ങള്‍ നടത്തുന്നതിനൊപ്പം നിങ്ങള്‍ ഇതുകൂടി ആലോചിക്കണം: ഒരു പിതാവിന്റെ വാക്കുകള്‍
കൊല്ലം: വീടുകളില്‍ എന്തെങ്കിലും ആഷോഷങ്ങളോ പരിപാടികളോ ഉണ്ടാകുമ്പോള്‍ നമ്മളില്‍ പലരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാറുണ്ട്. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ അങ്ങനെയുള്ള ഇടങ്ങളിലെത്തി അവിടുത്തെ കുട്ടികളോടും അന്തേവാസികളോടുമൊത്ത് ഒരു നേരം ചെലവഴിക്കുന്നു.…
Read More » - 12 January
ഇന്ധന വില ഉയർന്നു
ഇന്ധന വില വീണ്ടും ഉയരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 78 പൈസയും ഡീസലിന് 90 പൈസയും കൂടി. വെള്ളിയാഴ്ച അര്‍ധരാത്രി മാത്രം ഡീസലിന് 30…
Read More » - 12 January
ആളുകള്‍ ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നത് അംഗീകാരമായി കാണുന്നുവെന്ന് റിമ കല്ലിങ്കല്‍
കൊച്ചി: ഏറ്റവും നന്നായി ജോലി ചെയ്തവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത്. അതിനാല്‍ ചന്തപ്പെണ്ണ് എന്ന വിളി അംഗീകാരമായി എടുക്കുന്നുവെന്ന് റിമ കല്ലിങ്കല്‍. സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു…
Read More » - 11 January
കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു; എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു
ചാലക്കുടി: കളിക്കിടെ പാമ്പുകടിയേറ്റ് എല്‍കെജി വിദ്യാര്‍ഥി മരിച്ചു. ചട്ടിക്കുളം മാരാംകോട് കാളംചേരി നെല്‍സന്റെയും ജിസ്മിയുടെയും മകള്‍ ആന്‍ജോ (നാലര ) ആണു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണു കുട്ടിക്കു…
Read More » - 11 January
റാഫി ജോസ് കോര്പറേഷന് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു
തൃശൂര്‍: പി. റാഫി ജോസ് (കുട്ടി റാഫി) കോര്പറേഷന് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് പിന്തുണയോടെയാണ് ചിയ്യാരം സൗത്ത് ഡിവിഷനില്‍ നിന്ന് സ്വതന്ത്രനായി വിജയിച്ച റാഫി ഡെപ്യൂട്ടി…
Read More » - 11 January
മൃതസഞ്ജീവനിക്ക് പുതുജീവൻ; കേരളത്തിലെ അവയവദാന മേൽനോട്ട ചുമതല തിരുവനന്തപുരം മെഡിക്കൽ കോളേജിന്
തിരുവനന്തപുരം•തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ സംസ്ഥാന ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (സോട്ടോ) സ്ഥാപിക്കാൻ അനുമതിയായി. ദേശീയ ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനാണ് അംഗീകാരം…
Read More » - 11 January
സെക്രട്ടറിയേറ്റിന് സമീപമുളള ബാങ്ക് ആക്രമണം; നഗരമധ്യത്തിലുളള ആക്രമണം ഗൗരവമുളളതെന്ന് കോടതി
തിരുവനന്തപുരം : ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം സെക്രട്ടറിയേറ്റിന് സമീപമുളള എസ് ബി ഐ ബാങ്കിന് നേരെയുണ്ടായ ആക്രമണം ഗൗരവമുളളതെന്ന് കോടതി നിരീക്ഷണം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍…
Read More » - 11 January
രണ്ടാം ശനിയാഴ്ച വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തിദിനം;പ്രതിഷേധവുമായി അധ്യാപകര്‍
കൊച്ചി : എറണാകുളത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിനമെന്ന് കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രതിഷേധവുമായി അധ്യാപകര്‍ രംഗത്ത്. നാളെ കളക്ടറുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അധ്യാപക സംഘടനകള്‍ അറിയിച്ചു.…
Read More » - 11 January
ബാങ്ക് ആക്രമണ കേസ്; പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റുമെന്ന് റിമാന്റ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ എസ്ബിഐ ജില്ലാ ട്രഷറി ബാങ്ക് അടിച്ചു തകര്‍ത്ത കേസിലെ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളായ ബാങ്ക് ജീവനക്കാരെ…
Read More » - 11 January
മൂന്നാറിലെ ഭൂമി കയ്യേറ്റം ; അന്വേഷണത്തിനായി പ്രത്യേക സംഘം
ഇടുക്കി: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ റവന്യൂ വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കയ്യേറ്റത്തിന് ശ്രമിച്ച ഭൂഉടമകളുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ദേവികുളം സബ്കളക്ടര്‍ അറിയിച്ചു.…
Read More » - 11 January
ബിജെപിയുടെ നിരാഹാര പന്തലില്‍ അഭിവാദ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം; ബിജെപിയുടെ നിരാഹാര സമരത്തിന് അഭിവാദ്യം നേര്‍ന്ന് എഐസിസി അംഗവും മുന്‍ എംഎല്‍എയുമായ ഇ എം അഗസ്റ്റി.സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന മഹിളാ മോര്‍ച്ചാ നേതാവ് പ്രൊഫസര്‍…
Read More » - 11 January
നാദാപുരത്തെ ജ്വല്ലറി കവര്‍ച്ച കേസ്; അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘം പിടിയില്‍
കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ജ്വല്ലറി മോഷണം നടത്തിയ അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘം പോലീസ് പിടിയില്‍. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ മൂന്ന് പേരാണ് നാദാപുരം…
Read More » - 11 January
മോദി ഇനി പ്രധാനമന്ത്രിയാകില്ല; ശശി തരൂര്‍
കോഴിക്കോട്: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാലും 200 സീറ്റ് നേടിയാലും മോദി ഇനി പ്രധാനമന്ത്രിയാവില്ലെന്ന് ശശി തരൂര്‍. മോദിയുടെ കാലം കഴിഞ്ഞു പക്ഷെ അതെ കുറിച്ച്…
Read More » - 11 January
യുവതീപ്രവേശനം: ഹർത്താൽ ദിനത്തിൽ സമരത്തിൽ ഉണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ
പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർത്താൽ സമരത്തില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. റാന്നി പെരുനാട് പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെ…
Read More » - 11 January
എംഎസ്എഫ് ദേശീയ ക്യാമ്പിന് ആസാമില്‍ തുടക്കം
ഗുവാഹത്തി: എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ‘നയി ദിശ നയാ രാസ്ത’ സ്കൂള്‍ പ്രവേശന ക്യാമ്പയിന്റെ ആസാം സംസ്ഥാന തല ഉല്‍ഘാടനം എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി…
Read More »