Kerala
- Oct- 2017 -9 October
ഇന്ധന വിലവര്ധനയ്ക്കതെിരെ ഇടതുപക്ഷവുമായി ജോജിച്ച സമരം ഇതിനു ശേഷം മാത്രമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ഇന്ധന വിലവര്ധനയ്ക്കതെിരെ ഇടതുപക്ഷവുമായി ജോജിച്ച സമരം നടത്തുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. ആദ്യം നിലവിലെ ഇന്ധന നികുതി കുറയ്ക്കാന്‍…
Read More » - 9 October
പോപ്പുലർ ഫ്രണ്ടും റൈറ്റ് തിങ്കേഴ്സും നിരോധിക്കണമെന്ന് മുസ്ളീം ലീഗ് വനിതാ നേതാവ്: നേതാവിനെതിരെ പോപ്പുലര്‍ ഫ്രണ്ടും റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പും
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ സ്വാഗതം ചെയ്ത് പോസ്ടിട്ട വനിതാ ലീഗ് നേതാവിനെതിരെ ഫെസ് ബുക്കില്‍ ആക്രമണം അഴിച്ചു വിട്ട് അനുഭാവികൾ. മലപ്പുറം ജില്ലാ വനിതാ ലീഗ്…
Read More » - 9 October
പി.വി. അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്ക്കിന് ക്ളീൻചിറ്റ്
കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കൂടരിഞ്ഞിയിലെ വാട്ടര്‍ തീം പാര്ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ചിറ്റ്. പാര്‍ക്കിലെ ന്യൂനതകള്‍ പരിഹരിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയെ…
Read More » - 9 October
കലാമണ്ഡലത്തിലെ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂര്‍: ചെറുതുരുത്തി കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥിനി തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹോസ്റ്റലില്‍ വച്ചാണ് പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More » - 9 October
ദിലീപ് വീണ്ടും കാമറയുടെ മുന്നിലേക്ക്
മലപ്പുറം; ജാമ്യത്തിന് ശേഷം ദിലീപ് കാമറയ്ക്കുമുന്നിലെത്തുന്നു. നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചുകഴിഞ്ഞു. മലപ്പുറത്താണ് ലൊക്കേഷന്‍. ഇന്നും സിനിമയുടെ ഷൂട്ടിങ് ഉണ്ട്. മലപ്പുറം…
Read More » - 9 October
എഴുത്തുകാരന് ഡോ വിസി ഹാരിസ് അന്തരിച്ചു
എഴുത്തുകാരന് ഡോ വിസി ഹാരിസ് അന്തരിച്ചു. എം.ജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലറ്റേഴ്സ് ഡയറക്ടറാണ്. വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്ക്ല്‍ കോളജ് ആശുപ്ത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഡോ. വിസി…
Read More » - 9 October
അമൃതാനന്ദമയി മഠ സന്ദര്‍ശനം: യുവാവ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍ നിന്നും ക്രൂരമര്‍ദ്ദനമേറ്റ അമേരിക്കന്‍ യുവാവിന്റെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവ് ഉള്ളത്. അമേരിക്കന്‍ സ്വദേശി മരിയോ…
Read More » - 9 October
മലബാർ ലഹള കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് കുമ്മനം രാജശേഖരൻ
ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നു അതെങ്കിൽ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങൾ തച്ചുതകർത്തതുമെന്ന് വ്യക്തമാക്കണം.
Read More » - 9 October
അമൃതാനന്ദമയീമഠം സന്ദര്‍ശിച്ച അമേരിക്കന്‍ യുവാവ് ഐസിയുവില്‍
തിരുവനന്തപുരം: കേരളത്തിലെത്തി അമൃതാനന്ദമയീമഠം സന്ദര്‍ശിച്ച അമേരിക്കന്‍ യുവാവിന് മര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തില്‍ ക്രൂരമായി പരിക്കേറ്റ യുവാവ് ഐസിയുവിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉള്ളത്. കരുനാഗപ്പള്ളിയിലെ മഠമാണ് ഇയാള്‍…
Read More » - 9 October
സംസ്ഥാനത്ത് പ്രണയത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നു: ഗുരുതര ആരോപണവുമായി നിമിഷയുടെ മാതാവ് ബിന്ദു
ന്യൂഡല്‍ഹി : സംസ്ഥാനത്ത് പ്രണയത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായ ഐ.എസില്‍ ചേര്‍ന്ന് നിമിഷയുടെ മാതാവ് ബിന്ദു. വിലപിടിപ്പുള്ള മൊെബെല്‍ഫോണുകളും വസ്ത്രങ്ങളും ബൈക്കും ഉള്‍പ്പെടെയാണ്…
Read More » - 9 October
ഒരു വലിയ ചരിത്രം തന്റെ പേരില്‍ എഴുതിച്ചേര്‍ത്ത് തലയുയര്‍ത്തി മരണത്തെ നേരിട്ട പോരാളിയായ വിപ്ലവ നക്ഷത്രം ചെഗുവേരയുടെ രക്തസാക്ഷിത്വത്തെ ഓര്‍ക്കുമ്പോള്‍
ഒക്ടോബര്‍ 9. ഇന്ന് വിപ്ലവനായകന് ചെഗുവേരയുടെ രക്തസാക്ഷി ദിനം. ചെഗുവേര എന്നും ചെ എന്നു മാത്രവും പൊതുവെ അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന (1928…
Read More » - 9 October
ബസ് ഡ്രൈവറില്ലാതെ തനിയെ നീങ്ങി വൈദ്യുതി പോസ്റ്റും നാലു ഓട്ടോറിക്ഷകളും ഇടിച്ചു തകര്‍ത്തു
തൃശൂര്‍: ലോഫ്ളോര്‍ ബസ് ഡ്രൈവറില്ലാതെ തനിയെ നീങ്ങി വൈദ്യുതി പോസ്റ്റും നാലു ഓട്ടോറിക്ഷകളും ഇടിച്ചു തകര്‍ത്തു. ബസ് വരുന്നതു കാണാതെ ഫോണില്‍ സംസാരിച്ചുനിന്ന വഴിയാത്രക്കാരന്റെ കൈവിരലുകള്‍ അറ്റു.…
Read More » - 9 October
മന്ത്രിയുടെ സഹോദരന് അന്തരിച്ചു
കോട്ടയം: വൈദ്യുതി മന്ത്രി എം.എം. മണിയുടെ ഇളയസഹോദരന് എം.എം. സനകന്‍(56) അന്തരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സനകന്‍ ഇന്ന് പുലര്‍ച്ചെ…
Read More » - 9 October
ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടോ, ഹാദിയയും ഷെഫിന് ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നീ…
Read More » - 9 October
കേരളയാത്രയ്ക്ക് ഒരുങ്ങി ഇടതുമുന്നണി :ചർച്ചയിൽ ധാരണ
തിരുവനന്തപുരം: കേരളയാത്രയ്ക്ക് ഒരുങ്ങി ഇടതുമുന്നണിയും രംഗത്ത്. സിപിഎം-സിപിഐ നേതൃത്വം കഴിഞ്ഞദിവസത്തെ ചര്‍ച്ചകളില്‍ ധാരണയിലെത്തി. 12നു ചേരുന്ന ഇടതുമുന്നണി നേതൃയോഗം ജാഥയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി തീരുമാനിക്കും. സിപിഎം സംസ്ഥാന…
Read More » - 9 October
വേങ്ങരയില്‍ ഇന്ന് കൊട്ടിക്കലാശം
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ചൊവ്വാഴ്ച നിശബ്ദ പ്രചാരണം. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്. പരസ്യപ്രചാരണത്തിനുള്ള അവസാന ദിനമായ ഇന്ന് വേങ്ങര കേന്ദ്രീകരച്ച് കൊട്ടിക്കലാശം നടത്തുന്നത് ഒഴിവാക്കാന്‍ രാഷ്ട്രീയ…
Read More » - 9 October
ശോഭാ സുരേന്ദ്രന് ജനരക്ഷാ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കും
എടപ്പാള്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയില്‍ നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് വിട്ടു വില്‍ക്കും. കോഴിക്കോടെത്തിയ മാര്‍ച്ചിനിടയില്‍ പോലീസുകാരന്റെ…
Read More » - 9 October
പോസ്റ്റ് ഇട്ടും മുക്കിയും പി രാജീവ് ട്രോളന്മാർക്ക് താരമാകുമ്പോൾ പൊളിച്ചടുക്കലിന്റെ പേരിൽ രഞ്ജിത് വിശ്വനാഥും താരമാകുന്നു
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എം പി യുമായിരുന്ന പി രാജീവാണ് ഇപ്പോൾ ട്രോളർമാരുടെ ഇഷ്ട താരം. പി രാജീവ് അബദ്ധങ്ങൾ നിറഞ്ഞ പോസ്റ്റ്…
Read More » - 9 October
കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്തിനെ നിയമിക്കുന്നതില്‍ താല്പര്യമില്ലെന്ന് ബിജെപി
തിരുവനന്തപുരം: അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെ നിയമിക്കുന്നതില്‍ ബിജെപിക്ക് അതൃപ്തി. പ്രശാന്തിനെ നിയമിക്കാനുള്ള നീക്കത്തിനെതിരേ പാര്‍ട്ടി ദേശീയനേതൃത്വത്തിനും പ്രധാനമന്ത്രിയുടെ…
Read More » - 9 October
കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്ന ജില്ലയേതാണ്?
കൊച്ചി: സംസ്ഥാനത്തെ സ്ത്രീകള്‍ക്കു നേരെ നടന്ന അതിക്രമങ്ങളുടെ ലിസ്റ്റ് പരിശോധിക്കുമ്പോള്‍ ഞെട്ടിക്കും. സ്ത്രീകള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് എറണാകുളം ജില്ലയിലാണെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ…
Read More » - 9 October
കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കേന്ദ്രമന്ത്രി
വേങ്ങര: കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കേന്ദ്രമന്ത്രി ആര്.കെ.സിംഗ്. സിപിഎമ്മിനെ അനുസരിക്കുന്നവര്‍ക്ക് മാത്രമേ കേരളത്തില്‍ ജീവിക്കാനാകൂ. സര്‍ക്കാര്‍ പദ്ധതികള്‍ വരെ പാര്‍ട്ടി സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നത്. സര്‍ക്കാര്‍…
Read More » - 9 October
കേരളത്തില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട് വിടുന്നു : ഇതിനുള്ള കാരണം ഞെട്ടിക്കുന്നത്
കോഴിക്കോട് : കേരളത്തില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട് വിടുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടക്കൊലചെയ്യുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അന്യസംസ്ഥാനക്കാര്‍…
Read More » - 9 October
ഇന്ന് ഹര്‍ത്താല്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കടമ്പൂര് പഞ്ചായത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍.കടമ്പൂരിലെ രാജീവ് ഗാന്ധി കള്‍ച്ചര്‍ സെന്ററിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ്…
Read More » - 9 October
ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ ; സി പി എം പ്രവർത്തകന്റെ വീട് ആക്രമിച്ചു
പള്ളിക്കര: പഞ്ചായത്ത് കേരളോത്സവത്തിനിടെ ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ സി പി എം പ്രവർത്തകന്റെ വീട് തകർത്തു. യുവശക്തി അരവത്ത്, സംഘചേതന കുതിരക്കോട് എന്നീ ക്ലബ്ബ് പ്രവര്‍ത്തകര്‍…
Read More » - 9 October
വാഹനാപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം
മുണ്ടക്കയം ; വാഹനാപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. മുണ്ടക്കയം കോരുത്തോടിന് സമീപം മടുക്കയില്‍ സ്കൂട്ടറിന്റെ പിന്നില്‍ ടാറ്റ സുമോ കാർ ഇടിച്ച് പാറത്തോട് സ്വദേശികളായ പുത്തന്‍പുരയ്ക്കല്‍ പി. ഡി.ചന്ദ്രന്…
Read More »