Kerala
- Oct- 2023 -20 October
സിസ തോമസിനെതിരായ അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി; സര്‍ക്കാരിന് വന്‍ തിരിച്ചടി
കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ.സിസാ തോമസിനെതിരായ സര്‍ക്കാര്‍ അച്ചടക്ക നടപടി ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തെന്നു…
Read More » - 20 October
വീട്ടമ്മയെയും വളർത്തുമൃഗത്തെയും കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
നരിക്കുനി: മൂർഖൻകുണ്ട്, കാരുകുളങ്ങര പ്രദേശങ്ങളിൽ വീട്ടമ്മയെയും വളർത്തുമൃഗത്തെയും കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. Read Also…
Read More » - 20 October
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
ഇരവിപുരം: യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികപീഡനത്തിന് ഇരയാക്കിയ യുവാവ് പൊലീസ് പിടിയിൽ. വാളത്തുംഗൽ മഠത്തിൽ പടിഞ്ഞാറ്റതിൽ അഖിൽ(29) ആണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 20 October
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റിൽ
ഇരവിപുരം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ പൊലീസ് പിടിയിൽ. ഉമയനല്ലൂർ വടക്കുംകര കിഴക്കേച്ചേരി സജീന മൻസിലിൽ സജീർ(41) ആണ് പിടിയിലായത്. Read Also : അറബിക്കടലിൽ 24 മണിക്കൂറിൽ ചുഴലിക്കാറ്റ്;…
Read More » - 20 October
18 ഗ്രാം എം.ഡി.എം.എയുമായി അഞ്ചുപേര്‍ പിടിയിൽ
കുണ്ടറ: വില്പനക്കായി എത്തിച്ച 18 ഗ്രാം എം.ഡി.എം.എയുമായി അഞ്ചു യുവാക്കൾ പൊലീസ് പിടിയിൽ. കുണ്ടറ അംബിപൊയ്ക ഷംനാദ് മന്‍സിലില്‍ (നെടിയിലപ്പുര മേലതില്‍) സല്മാന് ഫാരിസ് (21), ചന്ദനത്തോപ്പ്…
Read More » - 20 October
അറബിക്കടലിൽ 24 മണിക്കൂറിൽ ചുഴലിക്കാറ്റ്; തീവ്ര ന്യൂനമർദ്ദമായെന്ന് മുന്നറിയിപ്പ്, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിച്ചതോടെയാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം…
Read More » - 20 October
മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടി: യുവാവ് പിടിയില്‍
കരുനാഗപ്പള്ളി: മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. കുലശേഖരപുരം ആദിനാട് വടക്ക് മുറിയില്‍ പാലമൂട്ടില്‍ ഹരിക്കുട്ടന്(23) ആണ് പിടിയിലായത്.…
Read More » - 20 October
അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്ക് മുകളില്‍ എത്തിച്ചേരാന്‍ സാധ്യത
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്ക് മുകളില്‍ എത്തിച്ചേരാന്‍ സാധ്യത. പക്ഷെ തുടക്കം ദുര്‍ബലമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി…
Read More » - 20 October
ഹാഷീഷ് ഓയിലും കഞ്ചാവും കാറിൽ കടത്താൻ ശ്രമം: മുഖ്യപ്രതി കീഴടങ്ങി
കണ്ണൂർ: അത്താഴക്കുന്നിൽ കാറിൽ കടത്തുകയായിരുന്ന ഒരു കിലോ ഹഷീഷ് ഓയിലും എം.ഡി.എം.എയും കഞ്ചാവും പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി പൊലീസിൽ കീഴടങ്ങി. കൊല്ലം സ്വദേശിയും കണ്ണൂർ ബർണശ്ശേരിയിലെ താമസക്കാരനുമായ…
Read More » - 20 October
നാല് കിലോ കഞ്ചാവ് പിടികൂടിയ കേസ്: ഒളിവിലായിരുന്ന വീട്ടമ്മ അറസ്റ്റിൽ
കുമ്പള: നാല് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന വീട്ടമ്മ അറസ്റ്റിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ സുഹ്റാ ബീവി(40)യാണ് അറസ്റ്റിലായത്. ബന്തിയോട്, അടുക്ക പ്രദേശങ്ങളിൽ അടുത്തകാലത്തായി…
Read More » - 20 October
പതിനെട്ടാം പടിക്ക് മുകളിൽ ഫോൾഡിങ് റൂഫ് വരുന്നു: സീസൺ തുടങ്ങും മുൻപ് പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാംപടിക്ക് മുകളിൽ സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്റെ നിർമ്മാണം സീസൺ തുടങ്ങും മുൻപ് പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ്. പടിപൂജയ്ക്ക് മഴ തടസ്സമാകാതിരിക്കാനും, പതിനെട്ടാംപടിയുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ്…
Read More » - 20 October
ബസ് യാത്രക്കിടെ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു: കാപ്പ കേസ് പ്രതി അറസ്റ്റിൽ
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കാപ്പ കേസ് പ്രതി അറസ്റ്റിൽ. തൊടുപുഴ, കാരിക്കോട് പാമ്പുതുക്കിമാക്കൽ നിസാർ സിദ്ദീഖ്(42) ആണ് അറസ്റ്റിലായത്. Read Also…
Read More » - 20 October
ഹോട്ടല്‍ ജീവനക്കാരനെ വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വരവൂര്‍ തിച്ചൂര്‍ സ്വദേശിയായ രാഹുലിനെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. Read Also : ഗാസയ്ക്കെതിരെ…
Read More » - 20 October
‘ഗൗഡയുടേത് അല്‍പ്പത്തരം’ ബിജെപി സഖ്യത്തിന് പിണറായി പിന്തുണച്ചെന്ന വാദം തള്ളി സിപിഎം
തിരുവനന്തപുരം: കര്‍ണാടകത്തില്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചെന്ന ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ വാദത്തെ തള്ളി സിപിഎം.…
Read More » - 20 October
ആലപ്പുഴയിലെ വീട്ടമ്മയുടെ കൊലപാതകം: ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു
ആലപ്പുഴ : ആലപ്പുഴ തിരുവമ്പാടിയിൽ വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു. തിരുവമ്പാടി കല്ലുപുരയ്ക്കൽ പൊന്നപ്പൻ…
Read More » - 20 October
വയനാട്ടില്‍ ഇന്നലെ മുതൽ കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍ കണ്ടെത്തി: അന്വേഷണം ആരംഭിച്ച് പൊലീസ്
കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ നിന്നും ഇന്നലെ മുതല്‍ കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍ നിന്ന് കണ്ടെത്തി. മരക്കടവ് മൂന്നുപാലം സ്വദേശി സാബുവാണ് മരിച്ചത്. ഇന്ന്…
Read More » - 20 October
ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തി, റിമാൻഡിൽ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങി: പ്രതി 19 വർഷത്തിനുശേഷം പിടിയിൽ
ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. മാന്നാർ ആലുംമൂട്ടിൽ ജങ്ഷനുതെക്ക് താമരപ്പള്ളിൽ വീട്ടിൽ കുട്ടിക്കൃഷ്ണ(64) നെയാണ് 19 വർഷത്തിനുശേഷം…
Read More » - 20 October
കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ പിണറായിയും പാർട്ടിയും പിന്തുണച്ചു- വൻ വെളിപ്പെടുത്തലുമായി ദേവഗൗഡ
ബെംഗളൂരു: കർണാടകയിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തൽ. പാർട്ടി…
Read More » - 20 October
കണ്ണൂരിൽ വൃദ്ധയെ കെട്ടിയിട്ട് 10 പവൻ കവർന്നു: മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിനായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്
കണ്ണൂർ: കണ്ണൂർ പരിയാരത്ത് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം വൃദ്ധയെ കെട്ടിയിട്ട് പത്ത് പവൻ കവർന്നു. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഡോക്ടറും ഭാര്യയും ഇന്നലെ…
Read More » - 20 October
രാത്രിയിൽ വഴിതെറ്റി ബൈക്ക് പുഴയിലേക്ക് മറിഞ്ഞു: കൊച്ചിയില്‍ രണ്ട് യുവാക്കള്‍ മരിച്ചു, ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല
കൊച്ചി: രാത്രിയില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പുഴയില്‍ വീണ് രണ്ട് മരണം. ഇടപ്പള്ളിക്കടുത്ത് മഞ്ഞുമ്മലിലാണ് ഇന്നലെ രാത്രി അപകടം നടന്നത്. കൊച്ചി പുതുവൈപ്പ് സ്വദേശിയായ കെൽവിൻ ആന്റണിയാണ്…
Read More » - 20 October
കത്വ ഫണ്ട് തിരിമറിക്കേസിൽ പി.കെ. ഫിറോസിന് ക്ലീന്‍ ചിറ്റ് നല്കിയ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, യൂത്ത് ലീഗ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ എന്നിവരുടെപേരിലുള്ള കത്വ ഫണ്ട്…
Read More » - 20 October
ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളിൽ വിളിച്ച് യുവാവ് തൂങ്ങിമരിച്ചു: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളിൽ വിളിച്ച് യുവാവ് തൂങ്ങിമരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. സുഹൃത്തിന്റെ വാടക വീട്ടിൽ വച്ചാണ്…
Read More » - 20 October
മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കല്‍: പ്രതിഷേധവുമായി കര്‍ഷകര്‍, പന്തം കൊളുത്തി പ്രകടനം
ചിന്നക്കനാല്‍: ചിന്നക്കനാൽ സിങ്ക് കണ്ടത്ത് കയ്യേറ്റം ഒഴിപ്പിച്ച് റവന്യൂ വകുപ്പ് ബോർഡ് സ്ഥാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി സിങ്കുകണ്ടത്തെ കർഷകർ. ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സിങ്ക് കണ്ടത്ത്…
Read More » - 20 October
ആലപ്പുഴയില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍
ആലപ്പുഴ: നഗരത്തില്‍ എക്സൈസ് നടത്തിയ രാത്രികാല പരിശോധനയില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ആറാട്ടുവഴി കനാല്‍വാര്‍ഡില്‍ ബംഗ്ലാവ് പറമ്പില്‍ അന്‍ഷാദ് (34), നോര്‍ത്താര്യാട് എട്ടുകണ്ടത്തില്‍ കോളനിയില്‍ ഫൈസല്‍…
Read More » - 20 October
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴ തുടരും, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക്…
Read More »