Kerala
- Aug- 2017 -2 August
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കൊച്ചി: എറണാകുളം തോപ്പുംപടിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു . ഷഫീക്കും ഭാര്യ നസീമയുമാണ് മരിച്ചത്. മൂന്നു മക്കളെയും ഷഫീക്ക് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇവരെ ആശുപത്രിയിൽ…
Read More » - 2 August
15 ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവരുടെ കണക്ക് എടുക്കുന്നു
സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമം ലംഘിച്ച് 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വെച്ചിരിക്കുന്നവരുടെ പട്ടിക തയാറാക്കാൻ ലാൻഡ് ബോർഡ് സെക്രട്ടറിക്ക് റവന്യു വകുപ്പിന്റെ നിർദ്ദേശം.
Read More » - 2 August
ഏഴ് മാസത്തിനിടയില്‍ പനിമൂലം മരിച്ചവരുടെ കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴ് മാസത്തിനിടയില്‍ പനിമൂലം മരിച്ചവരുടെ നാനൂറ് കടന്നു. ഡെങ്കിപ്പനി ബാധിച്ചാണ് ഇത്തവണ കൂടുതല്‍പേര്‍ മരിച്ചത്. പിഞ്ച് കുഞ്ഞുങ്ങള്‍ മുതല്‍ മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നവര്‍…
Read More » - 2 August
സർക്കാർ വാർഷികാഘോഷത്തിനു ചിലവാക്കിയത് ഭീമമായ തുക
തിരുവനന്തപുരം: സർക്കാർ വാർഷികാഘോഷത്തിനു ചിലവാക്കിയത് ഭീമമായ തുക. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന് ഓൺലൈൻ പ്രചരണത്തിന് മാത്രം ചെലവാക്കിയത് 42.47 ലക്ഷം രൂപ. മൂന്നര കോടി രൂപയാണ്…
Read More » - 2 August
സുരക്ഷക്ക് സ്വന്തമായി ലക്ഷങ്ങൾ മുടക്കണം:മഅദനിയുടെ കേരളയാത്ര അനിശ്ചിതത്വത്തില്‍
ബംഗളുരു: മദനിയുടെ കേരളയാത്ര അനിശ്ചിതത്വത്തില്‍. പൊലീസുകാരുടെ ചെലവിലേക്കായി ജി.എസ്.ടിയടക്കം 14.79 ലക്ഷം രൂപയോളം കെട്ടിവെക്കണം, മിനിമം സുരക്ഷ ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന സുപ്രീംകോടതി നിര്‍ദ്ദേശം കർണ്ണാടക സർക്കാർ അട്ടിമറിച്ചതായി പരാതി.…
Read More » - 2 August
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ വെളിപ്പെടുത്താൻ നിയമം വരുന്നു
ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഉപയോഗിക്കുന്ന എണ്ണ ഏതാണെന്ന് ഇനി മുതൽ ഉപഭോക്താവിനെ അറിയിക്കേണ്ടി വരും
Read More » - 2 August
റീമ കല്ലിങ്കലിനെതിരെ കേസ് എടുത്തേക്കും
കൊച്ചി : കൊച്ചിയില്‍ നടി ആക്രമിച്ച സംഭവത്തില്‍ റീമ കല്ലിങ്കലിനെതിരെ ഇന്ന് കേസ് എടുത്തേക്കും. നടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ നേരത്തെ…
Read More » - 2 August
- 2 August
ആറന്മുളയിലെ മിച്ചഭൂമി സര്‍ക്കാര്‍ കണ്ടെത്തും !
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂ?മി സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. വിമാനത്തവള ഭൂമി ഏറ്റെടുക്കുന്നതോടെ 293 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയായി മാറും. കോഴഞ്ചേരി താലൂക്ക് ലാന്റ് ബോര്‍ഡ്…
Read More » - 2 August
വിരണ്ടോടിയ ആന പൊട്ടക്കിണറ്റില്‍ വീണ് ചെരിഞ്ഞു.
കുന്നംകുളം: വിരണ്ടോടിയ ആന പൊട്ടക്കിണറ്റില്‍ വീണ് ചെരിഞ്ഞു. കുന്നംകുളം ആര്ത്താനാറ്റാണ് സംഭവം. വലിയ പുരയ്ക്കല്‍ ധ്രുവന് എന്ന ആനയാണ് മരിച്ചത്.
Read More » - 1 August
ദളിത് യുവതിയെ പീഡിപ്പിച്ച പ്രമുഖ മലയാളം ചാനലിലെ ക്യാമറാമാന് കസ്റ്റഡിയില്‍
തൃശൂര്‍•വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ കൈരളി ടി.വി ക്യാമറാമാനെതിരെ പോലീസ് കേസെടുത്തു. 22 കാരിയായ യുവതിയാണ് പരാതിക്കാരി. പട്ടിക…
Read More » - 1 August
ഷോക്കേറ്റ് ആനപ്പുറത്തിരുന്ന പാപ്പാന് ദാരുണാന്ത്യം
പാലോട് ;ഷോക്കേറ്റ് ആനപ്പുറത്തിരുന്ന പാപ്പാന് ദാരുണാന്ത്യം. വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോട്ടയം കാഞ്ഞിരപ്പള്ളി ആനിക്കാട് പള്ളിക്കത്തോട് തുരുത്തിൻമേൽ വീട്ടിൽ അഖിലേഷ് (23 ) ആണ് മരിച്ചത്.…
Read More » - 1 August
പിസി ജോര്‍ജിനെ ഓര്‍ത്ത് കേരളം ലജ്ജിക്കുന്നുവെന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍
തിരുവനന്തപുരം: നടിയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജിനെതിരെ വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍. പിസി ജോര്‍ജിനെ ഓര്‍ത്ത് കേരളം ലജ്ജിക്കണമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് കൂട്ടായ്മ പറയുന്നു. പ്രതിഭാഗം ചേര്‍ന്ന്…
Read More » - 1 August
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കെഎസ്ആര്‍ടിസി ജീവനക്കാർ പണിമുടക്കുന്നു
തിരുവനന്തപുരം ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ചൊവ്വാഴ്ച അർധരാത്രി മുതൽ കെഎസ്ആര്‍ടിസി ജീവനക്കാർ പണിമുടക്കുന്നു. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയനാണ്(എഐടിയുസി) 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തത്.…
Read More » - 1 August
ഫെയ്സ്ബുക്ക് ലൈക്കിലൂടെ പ്രണയം സഫലമായി
മൂന്നു വര്‍ഷത്തെ ജിഷ്ണുവിന്റെ പ്രണയത്തിനു താങ്ങായത് ഫെയ്സ്ബുക്ക് ലൈക്ക്. പ്രണയത്തിനു വേണ്ടി ലൈക്ക് ചോദിച്ച ലോകത്തിലെ ആദ്യ വ്യക്തിയായിരിക്കും ജിഷ്ണു. പ്രണയിച്ച് തുടങ്ങിയിട്ട് മൂന്നു വര്‍ഷമായിട്ടും പെണ്‍കുട്ടിയുടെ…
Read More » - 1 August
ഇന്നുമുതല്‍ പെട്രോള്‍-ഡീസലിന് അധികവില നല്‍കണം!
തിരുവനന്തപുരം: ഇന്നുമുതല്‍ പെട്രോളിനും ഡീസലിനും അധിക തുക നല്‍കണം. നിലവില്‍ ആഗോള വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലയില്‍ വരുന്ന ചലനങ്ങള്‍ക്ക് അനുസരിച്ചാണ് ഇന്ധന നിരക്ക് ഓരോ ദിവസവും…
Read More » - 1 August
ഒരു ഗുണ്ടയുടെ അന്ത്യം ; നഴ്സിന്റെ അനുഭവക്കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു
അടിയും,ഇടിയും വെട്ടും കൂത്തുമായി നടക്കുന്ന ഗുണ്ടകളുടെ അന്ത്യം അതിദാരുണമാണെന്ന് വ്യകത്മാക്കുന്ന ഒരു നഴ്സിന്റെ അനുഭവ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തൃശൂരിൽ സ്വകാര്യാശുപത്രയിൽ നഴ്സായിരുന്ന അബ്ദുറഹ്മാൻ പട്ടാമ്പി ദൃക്സാക്ഷിയായ…
Read More » - 1 August
മഅദനിയുടെ കേരളയാത്ര അനിശ്ചതത്വത്തില്‍
തിരുവനന്തപുരം: മഅദനിയുടെ കേരളയാത്ര അനിശ്ചതത്വത്തില്‍. മഅദനിയുടെ സുരക്ഷയക്ക് വന്‍ തുകയാണ് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്. 14,80,000 രൂപയാണ് സുരക്ഷയക്കായി നല്‍കേണ്ടത്. വിമാന ടിക്കറ്റിനു പുറമെയാണിത്. ഈ തുക…
Read More » - 1 August
ബാര്‍ കോഴക്കേസില്‍ കോടതിയില്‍ ഹാജാരാക്കിയ ശബ്ദരേഖയെ സംബന്ധിച്ച നിര്‍ണായക വിവരം പുറത്ത്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോടതിയില്‍ ഹാജാരാക്കിയ ശബ്ദരേഖ എഡിറ്റ് ചെയ്തെന്നു റിപ്പോര്‍ട്ട്. ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖയാണിത്. ഈ ശബ്ദരേഖ കേസിലെ നിര്‍ണായക തെളിവായിരുന്നു. ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലെ…
Read More » - 1 August
വിവാഹശേഷം വരനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയ സംഭവം: ഒരു തേപ്പ് പെട്ടി ഒഴിവായതിന്റെ സന്തോഷത്തില്‍ വരനും കുടുംബവും
തൃശൂര്‍: ഗുരുവായൂര്‍ അമ്പലത്തില്‍ നടന്ന നാടകീയ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. താലികെട്ടിയശേഷം വരനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോകാന്‍ ശ്രമം നടത്തിയത് അമ്പലത്തില്‍…
Read More » - 1 August
മാധ്യമങ്ങളെ പുറത്താക്കിയ സംഭവം ; വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം ; മാധ്യമങ്ങളെ പുറത്താക്കിയ സംഭവത്തിൽ മസ്ക്കറ്റ് ഹോട്ടൽ ജീവനക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. മാനേജർ അടക്കമുള്ളവരെ വിളിച്ചു വരുത്തി. മാധ്യമങ്ങളെ തടയാറില്ലെന്ന് ജീവനക്കാർ…
Read More » - 1 August
യെമൻ സ്വദേശിയായ ഭർത്താവിനെ മലയാളി യുവതി വെട്ടിക്കൊലപ്പെടുത്തി
യെമൻ ; യെമൻ സ്വദേശിയായ ഭർത്താവിനെ മലയാളി യുവതി വെട്ടിക്കൊലപ്പെടുത്തി. 110 കഷണങ്ങളാക്കി ചാക്കിൽ കെട്ടിയ മൃതദേഹം താമസ സ്ഥലത്തെ കുടി വെള്ള ടാങ്കിൽ നിന്നാണ് കണ്ടെത്തിയത്. അൽ…
Read More » - 1 August
സോളാർ കമ്മീഷന്റെ കാലാവധി വീണ്ടും നീട്ടി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദമായ സോളാർ അഴിമതിക്കേസിന്റെ അന്വേഷണം നീളുന്നു. സോളാർ കമ്മീഷന്റെ കാലാവധി രണ്ടു മാസം കൂടി വീണ്ടും നീട്ടി. ഇതോടെ അനന്തമായി അന്വേഷണം…
Read More » - 1 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നെഹ്റു ഗ്രൂപ്പ് ചെയര്മാന് പികെ കൃഷ്ണദാസ്. എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള…
Read More » - 1 August
പെന്ഷന് വിതരണം മുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രഷറിയില്‍ സര്‍വീസ് പെന്ഷന് വിതരണം മുടങ്ങി. ട്രഷറിയിലെ സാങ്കേതിക തകരാര്‍ കാരണമാണ് പെന്ഷന് വിതരണം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. രാവിലെ ഒമ്പതുമണി മുതല്‍…
Read More »