Kerala
- Aug- 2017 -2 August
കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഏകദിനകാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു
തിരുവനന്തപുരം ; കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഏകദിനകാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു. കൃഷിജാഗരണ്‍ മാസികയും കൃഷിഭൂമി ഫെയ്സ്ബുക് കൂട്ടായ്മയും സംയുക്തമായി ചേർന്നാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. 2017 ഓഗസ്റ്റ് ആറ് ഞായറാഴ്ച…
Read More » - 2 August
നടിയെ ആക്രമിച്ച കേസ് ; അഭിഭാഷകന് അറസ്റ്റില്‍
കൊച്ചി ;നടിയെ ആക്രമിച്ച കേസ് ഒരു അഭിഭാഷകന് കൂടി അറസ്റ്റില്‍. അഭിഭാഷകനായ രാജു ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ്. ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
Read More » - 2 August
സുനിയുടെ അഭിഭാഷകന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു
കൊച്ചി: പ്രമുഖ നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു സുനിയുടെ അഭിഭാഷകന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു…
Read More » - 2 August
ആ പെണ്‍കുട്ടി കാമുകനൊപ്പം പോയിട്ടില്ല: കാമുകന് എവിടെയെന്ന് അറിയില്ല -വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തക
കൊച്ചി•ഗുരുവായൂരില്‍ താലികെട്ട് കഴിഞ്ഞ ശേഷം പെണ്‍കുട്ടി കാമുകനോടൊപ്പം പോയെന്ന വാര്‍ത്തയുടെ വസ്തുത വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ. ആ പെണ്‍കുട്ടി കാമുകന്റെ കൂടെ പോയി സുഖിക്കുകയല്ല.…
Read More » - 2 August
പരഹസിച്ചവരെ നൊമ്പരപ്പെടുത്തിയ പ്രണയ കഥ
ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന പ്രണയ കഥയാണ് പ്രിയദര്‍ശിനി ടീച്ചറുടെത്. പലര്‍ക്കും പരഹസിമാണ് വ്യത്യസ്തമായ വേഷമുമായി നടക്കുന്ന ഇവരോട് . പക്ഷേ വേഷത്തിനും നടപ്പിനും പിന്നില്‍ ഒരു കഥയുണ്ട്. അത്…
Read More » - 2 August
തെരുവില്‍നിന്ന് രണ്ട്ലക്ഷം രൂപ കിട്ടിയ യുവാവ് ചെയ്തത് ആരെയും അത്ഭുതപ്പെടുത്തും
ആലപ്പുഴ: തെരുവില്‍ നിന്ന് പണം കിട്ടിയാല്‍ നിങ്ങള്‍ എന്തുചെയ്യും? ബംബര്‍ ലോട്ടറി അടിച്ച അവസ്ഥയായിരിക്കും പലര്‍ക്കും. എന്നാല്‍, ഇവിടെയൊരു യുവാവ് ചെയ്തത് എല്ലാവര്ക്കും മാതൃകയാണ്. രണ്ട് ലക്ഷം…
Read More » - 2 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. നഴ്സുമാര്‍ക്ക് തൂവെള്ള നിറത്തിലുള്ള മാലാഖ വേഷം ഇനി നഷ്ടമാകും. യൂണിഫോം പരിഷ്കരിക്കണമെന്ന സർക്കാർ നഴ്സുമാരുടെ ദീർഘകാലാവശ്യം പരിഗണിച്ചാണ് സർക്കാർ ചൊവ്വാഴ്ച്ച ഉത്തരവിറക്കിയത്.…
Read More » - 2 August
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ…
Read More » - 2 August
നടിയെ ആക്രമിച്ച കേസ് ; അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യുന്നു
അങ്കമാലി ; നടിയെ ആക്രമിച്ച കേസ് അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യുന്നു. പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിനെയാണ് അന്വേഷണ സംഘം…
Read More » - 2 August
സോഷ്യല്‍ മീഡിയ വഴി ജനങ്ങളുടെ ചോദ്യങ്ങളുമായി ചെന്നിത്തല പിണറായിക്ക് എതിരെ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇനി ജനങ്ങളുടെ ചോദ്യങ്ങളുമായാണ് സര്‍ക്കാരിനെ നേരിടുക. സാമൂഹ്യമാധ്യമങ്ങളുടെ ക്രിയാത്മകമായ ഉപയോഗത്തിലൂടെ സര്‍ക്കാരിനെ നേരിടാണ് ചെന്നിത്തലയുടെ നീക്കം. ഇതോടെ നിമയസഭയില്‍ പോലും…
Read More » - 2 August
ഈ പ്രായത്തില്‍ പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തുനിന്നൊരു കോച്ചിങ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പിസി ജോര്‍ജ്
കോട്ടയം: നടി അധിക്ഷേപിച്ച പ്രസ്താവനയില്‍ ഉറച്ചുനിന്ന് പിസി ജോര്‍ജ് എംഎല്‍എ. പ്രസ്താവനയെ വിമര്‍ശിച്ച ഭാഗ്യലക്ഷ്മിക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും മറുപടിയുമായിട്ടാണ് പിസിയുടെ വരവ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ഈ പ്രായത്തില്‍…
Read More » - 2 August
എംജി സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗം തടസപ്പെട്ടു
കോട്ടയം: പ്രതിഷേധത്തെ തുടര്‍ന്ന് എംജി സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗം തടസപ്പെട്ടു. പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം അരങ്ങേറിയത്. അധ്യാപകരാണ് പ്രതിഷേധം നടത്തിയത്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് കൊണ്ടുവന്ന ഭക്ഷണം…
Read More » - 2 August
”തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമിക്കുക; മമ്മൂട്ടിയുടെ കുട്ടപ്പായി താനല്ല”
സൂപ്പര്‍ താരങ്ങള്‍ ആയില്ലെങ്കിലും ചെറിയ വേഷങ്ങളും ഡയലോഗുകള്‍ കൊണ്ടും ചില കഥാപാത്രങ്ങള്‍ എന്നും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ബാലാതാരമായും മറ്റും നിറഞ്ഞു നിന്ന ശേഷം സിനിമയില്‍ നിന്നും…
Read More » - 2 August
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍ : തൃശൂര്‍ മാരാര്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ ആണ് കണ്ടെത്തിയത്. കോട്ടയം ചിങ്ങവനം…
Read More » - 2 August
ഗുരുവായൂരിലെ പെണ്‍കുട്ടിയെ “തേപ്പുകാരി”യെന്ന് വിളിക്കുന്നവര്‍ അറിയാന്‍; യഥാര്‍ത്ഥ്യം വെളിപ്പെടുത്തി ബന്ധുക്കളും സുഹൃത്തുക്കളും
തൃശൂര്‍•ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞശേഷം കാമുകനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ “തേപ്പുകാരി” എന്ന് അഭിസംബോധനചെയ്ത് കൊന്ന് കൊലവിളിക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രത്യേകിച്ചും ട്രോള്‍ കൂട്ടായ്മകള്‍. വിവാഹത്തിന് മുന്‍പ് ഇക്കാര്യം…
Read More » - 2 August
നടിയെ ആക്രമിച്ച കേസ്: രണ്ട് അറസ്റ്റിനു കൂടി സാധ്യത
ആലുവ: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്റെ ബന്ധുക്കളുടെ. മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തുകയാണ്. ഇതിന്റെ നടിയെ അക്രൈച്ച കേസിൽ രണ്ട് അറസ്റ്റ്…
Read More » - 2 August
പി.സി ജോർജിന് താക്കീത് നല്കി ശാരദക്കുട്ടി
തിരുവനന്തപുരം: വിലപ്പെട്ട നാവ് പൂട്ടിവെക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പി.സി ജോർജിന് എഴുത്തുകാരി ശാരദക്കുട്ടിയുടെ താക്കീത്. തന്നെ ആക്രമിച്ച യുവാവിന്റെ നാവ് കടിച്ചെടുത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായ വീട്ടമ്മയെക്കുറിച്ച്…
Read More » - 2 August
ജീവിതത്തില്‍ തളര്‍ന്ന് പോയ സമയത്ത് അതിനെയെല്ലാം തരണം ചെയ്ത ഒരമ്മയുടെ കഥ
ജീവിതത്തില്‍ തളര്‍ന്ന് പോയ സമയത്ത് അതിനെയെല്ലാം തരണം ചെയ്ത ഒരമ്മയുടെ കഥ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ജീവിതം പ്രതിസന്ധികൾ നിറഞ്ഞതാണ്. പലപ്പോഴും നമ്മളെ ആത്മഹത്യയുടെ വക്കോളമാണ്…
Read More » - 2 August
ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നു
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യർ, ദിലീപ് എന്നിവരുടെ ബന്ധുക്കളിലേയ്ക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. ദിലീപിന്റെ സഹോദരനടക്കം മൂന്നു പേരെ ആലുവ പോലീസ് ക്ലബിലാണ്…
Read More » - 2 August
മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടേയും സ്വത്ത് വിവരങ്ങളില്‍ അന്വേഷണം വേണമെന്ന് പി.സി ജോർജ്
എന്നും വിവാദ പ്രസ്താവന നടത്തുന്ന താരമാണ് പി.സി ജോർജ് എം.എൽ.എ. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് അനുകൂലമായി സംസാരിക്കുന്നുവെന്നു കാട്ടി നിരവധി വിമര്‍ശങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
Read More » - 2 August
നേതാക്കളുടെ സമാധാന ചർച്ചകൾ നടക്കുമ്പോഴും ; രാഷ്ട്രീയ അക്രമം തുടരുന്നു
തിരുവനന്തപുരം: സമാധാന ചർച്ചകൾക്ക് ശേഷവും തിരുവനന്തപുരതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സിപിഎം ബിജെപി സംഘർഷം തുടരുന്നു.കണ്ണൂരിൽ ബിജെപി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചപ്പോൾ,സിഐടിയു കാട്ടാക്കട ഏരിയാ സെക്രട്ടറി എം.…
Read More » - 2 August
സി കെ വിനീതിന് സര്‍ക്കാര്‍ ജോലി
ഫുട്ബോള്‍ താരം സി കെ വിനീതിന് സര്‍ക്കാര്‍ ജോലി നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആയി നിയമിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഹാജര്‍ കുറവായതിന്റെ…
Read More » - 2 August
മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് അപമാനകരമെന്ന് ഉമ്മന്‍ചാണ്ടി
സംസ്ഥാനത്ത് ക്രമസമാധാനം നഷ്ടമായിരിക്കുന്നെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് കേരളത്തിനു തന്നെ വലിയ അപമാനകരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയുമാണ് പുലര്‍ത്തേണ്ടതെന്നും,…
Read More » - 2 August
കേരളത്തിന്റെ നിലപാട് അന്യായമെന്ന് മിസോറാം സര്‍ക്കാര്‍
മിസോറാം ലോട്ടറിയോടുള്ള കേരള സര്‍ക്കാരിന്റെ നിലപാട് അന്യായമെന്ന് മിസോറാം സര്‍ക്കാരിന്റെ പരസ്യം. എല്ലാ നിയമനടപടിയും പൂര്‍ത്തിയാക്കിയാണ് ലോട്ടറി വില്പനയെന്നും അത് തടയുന്നത് അന്യായമാണെന്നും പരസ്യത്തില്‍ പറയുന്നു. ഗോവയിലും…
Read More » - 2 August
വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട
കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന 54 എസ്ട്രിൻ പിടികൂടി. ക്വലാലംപൂരിലേക്ക് കടത്താൻ ശ്രമിക്കവേ കാർഗോ വിഭാഗത്തിൽ നിന്നാണ് ലഹരിമരുന്ന്…
Read More »