Kerala
- Jul- 2017 -5 July
പാപ്പാന്മാര് പണി മുടക്കിയപ്പോള്‍ ആന പട്ടിണിയില്‍; ആനയ്ക്ക് ഇപ്പോൾ തീറ്റ നൽകുന്നത് നിര്‍ധനകുടുംബം
തൃശൂര്‍: പാപ്പാന്മാര് പണി മുടക്കിയപ്പോള്‍ ആന അഞ്ചുനാളായി പട്ടിണിയില്‍. കൂലിത്തര്‍ക്കത്തെത്തുടര്‍ന്ന് ഉടമയും പാപ്പാന്മാരും തർക്കത്തിൽ ആയതോടെയാണ് പറമ്പില്‍ തളച്ച കൊമ്പന് പട്ടിണിയിലായത്. കുഴൂര്‍ സ്വാമിനാഥനെന്ന ആന പുതുക്കാട്…
Read More » - 5 July
ശബരിമലയില്‍ നിന്ന് റോക്കറ്റിന്റെ രൂപത്തില്‍ പാകിസ്ഥാന് രൂപ : അസാധാരണ സംഭവം : ഗൗരവമെന്ന് രഹസ്യന്വേഷണ വിഭാഗം
പത്തനംതിട്ട: ശബരിമലയിലെ ഭണ്ഡാരത്തില് നിന്ന് റോക്കറ്റിന്റെ രൂപത്തില്‍ മടക്കിയ പാകിസ്ഥാന്റെ 20 രൂപ നോട്ടു ലഭിച്ചു. അസാധാരണമെന്ന് കണ്ട് പൊലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചതായി…
Read More » - 5 July
നായാട്ടിനു പോയ ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവ൦ : തോട്ടമുടമ അറസ്റ്റിൽ
വണ്ടിപ്പെരിയാർ : നായാട്ടിനു പോയ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ തോട്ടം ഉടമയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ. കുമളി സ്വദേശികളായ മത്തച്ചനെയും ബെന്നിയെയുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.…
Read More » - 5 July
വിദ്യാര്‍ഥികള്‍ക്ക് അവധിദിവസവും യാത്രാനിരക്കില്‍ ഇളവ്
ആലത്തൂര്‍: വിദ്യാര്‍ഥികള്‍ക്ക് അവധിദിവസവും യാത്രാനിരക്കില്‍ ഇളവ് നൽകണമെന്ന് നിയമം അനുശാസിക്കുന്നുവെന്ന് വിവരവകാശരേഖ. മാത്രമല്ല ബസ് ജീവനക്കാരുടെ നിബന്ധനകളായ വിദ്യാര്‍ഥികള്‍ സീറ്റില്‍ ഇരിക്കാന്‍ പാടില്ല, ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പുമാത്രമേ…
Read More » - 5 July
തപാലോഫീസുകളെ വീണ്ടും സജീവമാക്കുന്നു : തിരഞ്ഞെടുത്ത 200 മുഖ്യ കേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റ് ഉടൻ
കാസർഗോഡ് : രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 200 മുഖ്യ തപാലോഫീസുകളില്‍ ആധാര്‍കാര്‍ഡ് എടുക്കാനുള്ള സംവിധാനം ഈ മാസം 15-നകം നിലവില്‍ വരും. കേരളത്തിൽ 6 പോസ്റ്റ് ഓഫിസുകളിലാവും ഈ…
Read More » - 5 July
നടിയെ ആക്രമിച്ച സംഭവം : ഗൂഡാലോചന സ്ഥിരീകരിച്ചു:48 മണിക്കൂറിനകം പ്രധാനപ്രതികളുടെ അറസ്റ്റ് : വൈകുന്നതിന്റെ കാരണം ഇങ്ങനെ
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിനുപിന്നില്‍ ഗൂഢാലോചന നടന്നതായി പോലീസ് സ്ഥിരീകരിച്ചു. എന്നാൽ അറസ്റ്റ് വൈകുന്നത് ചില സാഹചര്യത്തെളിവുകള്‍ കണ്ണിചേരാതെ നില്ക്കുന്നതു കൊണ്ടാണെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നുള്ള…
Read More » - 5 July
നടിയെ ആക്രമിച്ചതിന് പിന്നിലുള്ള കാരണം അറിഞ്ഞപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഞെട്ടി : അറസ്റ്റ് ഉടന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമ വഴിത്തിരിവില്‍ എത്തിനില്ക്കുമ്പോള് പ്രതികളുടെ ഉദ്ദേശം സംബന്ധിച്ച് പൊലീസിന് വ്യക്തതയായിട്ടില്ല. നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടക്കാനാണോ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍…
Read More » - 5 July
സുപ്രീം കോടതിയുടെ വിധിയുടെ ബലത്തിൽ സുധീരന്റെ പിടിവാശിയില്‍ താഴ് വീണ ബാറുകള്‍ എല്ലാം തുറക്കുന്നു: എല്ലാം പഴയപടിയായ സന്തോഷത്തിൽ മദ്യപർ
കൊച്ചി: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനൊപ്പം പുതിയ സുപ്രീം കോടതി വിധി കൂടി വന്നതോടെ പൂട്ടുവീണ ഒട്ടുമിക്ക ബാറുകളും തുറക്കാൻ തീരുമാനമായി.വി എം സുധീരന്റെ നിയമ പോരാട്ടം മൂലം…
Read More » - 5 July
അപകടമരണം സംഭവിച്ച ഫ്ളൈറ്റ് ലെഫ്റ്റണലിന്റെ മൃതദ്ദേഹം എന്ന പേരില്‍ എത്തിച്ചത് കാലിശവപ്പെട്ടി
ന്യൂഡല്‍ഹി : അസമിലെ തേസ്പൂരില്‍ മെയ് 23ന് സുഖോയ് വിമാനം തകര്‍ന്ന് ഫ്ളൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍. മകന്റെ മൃതദ്ദേഹം എന്ന…
Read More » - 5 July
ജി.എസ്.ടിയുടെ മറവിൽ ചൂഷണം നടത്തുന്നവർക്കെതിരെ ഫേസ്ബുക്കിലൂടെ പരാതിപ്പെടാം
തിരുവനന്തപുരം: ജി.എസ്.ടിയുടെ മറവിൽ ചൂഷണം നടത്തുന്നവർക്കെതിരെ ഫേസ്ബുക്കിലൂടെ പരാതിപ്പെടാം. സർക്കാരിനു നികുതിയിളവ് മറച്ചുവെച്ച് പരമാവധി വിലയുടെ മുകളില്‍ വീണ്ടും നികുതി ചുമത്തുന്നതിന്റെ തെളിവായി ഒട്ടേറെ ബില്ലുകള്‍ ലഭിക്കുന്നുണ്ടെന്ന്…
Read More » - 5 July
നടിയെ ആക്രമിച്ച കേസ് അവസാനഘട്ടത്തിലേയ്ക്ക് അഞ്ച് പേരെ അറസ്റ്റ് ചെയ്യാന്‍ അനുമതി
കൊച്ചി: സംസ്ഥാനത്തും സിനിമാ മേഖലലയിലും ഏറെ കോളിളക്കം സൃഷ്ടിച്ച യുവനടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലെത്തി. ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് ഫോണ്‍വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍കൂടി കിട്ടിയതോടെ നടിയെ…
Read More » - 5 July
സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളിൽ പെട്രോള്‍പമ്പ്
കണ്ണൂര്‍: സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളിൽ പെട്രോള്‍പമ്പ്. സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും ചീമേനിയിലെ തുറന്ന ജയിലിലുമാണ് പെട്രോള്‍പമ്പ് തുടങ്ങാൻ പോകുന്നത്. ജയില്‍വകുപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നാണ്…
Read More » - 4 July
ജിഎസ്ടിയുടെ പേരില്‍ വ്യാപാരികള്‍ നടത്തുന്ന കൊള്ള തടയാന്‍ നടപടിയെടുക്കും; തോമസ് ഐസക്ക്
തിരുവനന്തപുരം: ജിഎസ്ടിയുടെ പേരില്‍ വ്യാപാരികള്‍ നടത്തുന്ന കൊള്ള തടയാന്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടിയുടെ പേരില്‍ അധികതുക…
Read More » - 4 July
സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിനു ഒക്ടോബർ 13 നു തുടക്കമാകും
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റ് ഒക്ടോബർ 13 നു തുടക്കമാകും. 16 വരെയാണ് മീറ്റ്. പാലായിൽ മത്സരം നടക്കാനാണ് സാധ്യത. മീറ്റ് നടത്തുന്നതിനായി…
Read More » - 4 July
എലിപ്പനിയെ തടയാനുള്ള മാര്‍ഗങ്ങളുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: എലിപ്പനിയെ ചെറുത്തുനില്ക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്ത്. പ്രതിരോധ ഗുളികകള്‍ യഥാസമയം കഴിക്കുകയും പനിയുടെ ആരംഭ ഘട്ടത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.സരിത…
Read More » - 4 July
രഹസ്യ ചർച്ച ; കെ സുധാകരനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു
പാലക്കാട് ; നെഹ്റു ഗ്രൂപ്പുമായി രഹസ്യ ചർച്ച നടത്തിയെന്ന ആരോപണം കോൺഗ്രസ് നേതാവ് കെ സുധാകരനെ പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു വെച്ചിരിക്കുന്നു. പി കൃഷണ…
Read More » - 4 July
ജിഷ്ണുവിന്റെ ജീവനെടുത്ത കോളേജിലേക്ക് തങ്ങളില്ലെന്ന് വിദ്യാര്‍ത്ഥികള്‍. ഒഴിഞ്ഞ് കിടക്കുന്നത് പകുതിയിലധികം സീറ്റുകള്‍.
തിരുവനന്തപുരം: നെഹ്റു ഗ്രൂപ്പിന് കീഴിലെ കോളേജില്‍ വിവിധ കോഴ്സുകളിലായി ഒഴിഞ്ഞുകിടക്കുന്നത് പകുതിയിലധികം സീറ്റുകള്‍. ജിഷ്ണുവിന്റെ ജീവനെടുത്ത കോളേജില്‍ പഠിക്കാന്‍ തങ്ങള്‍ ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍. എഞ്ചിനീയറിംഗ് കോളേജുകളിലെ സര്‍ക്കാര്‍…
Read More » - 4 July
കുളത്തിൽ വീണ് സഹോദരങ്ങളുടെ കുട്ടികൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം ; കുളത്തിൽ വീണ് സഹോദരങ്ങളുടെ കുട്ടികൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പോങ്ങനാടാണ് സംഭവം. വീടിനു സമീപത്തെ കുളത്തിൽ വീണ് വേട്ടയിൽകോണം ശ്രീധരന്റെ മകൻ ശ്രീശാന്ത്, ശ്രീധരന്റെ സഹോദരി…
Read More » - 4 July
നടിയെ ആക്രമിച്ച സംഭവം ; ഉന്നതതല യോഗം തുടങ്ങി
കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ പോലീസിന്റെ ഉന്നതതല യോഗം തുടങ്ങി. ആലുവ പോലീസ് ക്ലബ്ബിലാണ് യോഗം നടക്കുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താനാണ് യോഗം ചേരുന്നത്.
Read More » - 4 July
മുകേഷിന്റെ പ്രകടനത്തിനെതിരെ സിപിഎം
കൊല്ലം: നടന് മുകേഷിന്റെ പ്രകടനത്തിനെതിരെ സിപിഎം രംഗത്ത്. അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ മുകേഷിന്റെ പ്രകടനം അവമതിപ്പ് ഉണ്ടാക്കിയെന്നാണ് പറയുന്നത്. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമല്ലെന്ന പ്രതീതി സൃഷ്ടിച്ചതായും ജില്ലാ സെക്രട്ടറിയേറ്റ്…
Read More » - 4 July
ജിഎസ്ടി വന്നിട്ടും കോഴി വില കുതിക്കുന്നു
കൊച്ചി: ജിഎസ്ടി വന്നിട്ടും ഇപ്പോഴും വിലയില്‍ വ്യക്തതയില്ല. അവിശ്യ സാധനങ്ങള്‍ക്ക് വില കുറഞ്ഞിട്ടും കോഴി വില ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. കോഴി വില കുത്തനെ കൂടുകയാണ്. നികുതി…
Read More » - 4 July
കാസര്‍കോട് മുസ്ലീംലീഗ് സംസ്ഥാന നേതാവും കൂട്ടരും സിപിഎമ്മിലേക്ക്
കാസര്‍കോട്: പ്രദേശത്ത് ശക്തി പ്രാപിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തനത്തിനെതിരെ പാര്‍ട്ടി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് കാസര്‍കോട് ജില്ലാ സെക്രട്ടറി അബ്ദുള്ളക്കുഞ്ഞിയും കൂട്ടരും പാര്‍ട്ടി വിടുന്നത്. അബ്ദുള്ളക്കുഞ്ഞി മാത്രമല്ല, മഞ്ചേശ്വരം…
Read More » - 4 July
ജിങ്കാനെ ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: മലയാളി ഫുട്ബോൾ പ്രേമികളുടെ മനംകവർന്ന സന്ദേശ് ജിങ്കാനെ ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്. മലയാളി താരം റിനോ ആന്റോയും ടീമിൽ നിന്നും ഒഴിവാക്കി. മധ്യനിരതാരം മെഹതാബ് ഹുസൈനെയും…
Read More » - 4 July
റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ കൂമ്പാരം. സര്‍ക്കാരിന് ലഭിച്ചത് 13 ലക്ഷം തിരുത്തല്‍ അപേക്ഷകള്‍
തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷമായി തിരുത്തല്‍ നടപടികള്‍ നടത്തിയിട്ടും റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളുടെ കൂമ്പാരം. റേഷന്‍കാര്‍ഡിലെ തെറ്റായ വിവരങ്ങളെക്കുറിച്ച് 13 ലക്ഷത്തോളം പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. അതില്‍…
Read More » - 4 July
ജയില്‍ സെല്ലില്‍നിന്ന് പള്‍സര്‍ സുനി ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാനപ്രതി പള്‍സുനി ജയില്‍ സെല്ലില്‍നിന്ന് ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍. പോലീസാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. നാദിര്‍ഷയെയും ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയേയുമാണ് പള്‍സര്‍…
Read More »